Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ വകുപ്പ്‌ വിഭജനം: സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 10:40 pm IST
inKerala

കോഴിക്കോട്‌: സംസ്ഥാന സഹകരണ വകുപ്പ്‌ വിഭജനവുമായിബന്ധപ്പെട്ട്‌ സര്‍ക്കാരിന്റെ പിടിവാശി അയയുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച്‌ പ്രശ്നം പരിഹരിക്കുമെന്ന്‌ മന്ത്രിയുടെ ഉറപ്പ്‌. ഇതോടെ വകുപ്പ്‌ വിഭജനം അധികം വൈകാതെ പൂര്‍ത്തിയാകുമെന്ന്‌ സൂചന.

വകുപ്പിനെ രണ്ടാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഓപ്ഷന്‍ നല്‍കണമെന്ന നിര്‍ദ്ദേശത്തിലെ അവ്യക്തത നീക്കുന്നതിന്‌ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പിടിവാശികാണിക്കുകയായിരുന്നു. ഭരണ-സേവന സൗകര്യം മുന്‍നിര്‍ത്തി വകുപ്പിനെ ഓഡിറ്റ്‌, ജനറല്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കാനാണ്‌ സര്‍ക്കാര്‍ പദ്ധതി.

ജീവനക്കാരുടെ അഭിപ്രായം ആരായാതെ ഓപ്ഷന്‍ നല്‍കാന്‍ നിര്‍ബന്ധിക്കുക, സീനിയോറിറ്റി സംബന്ധിച്ച്‌ വ്യക്തമായ നിലപാട്‌ സ്വീകരിക്കാതിരിക്കല്‍ എന്നീ മുഖ്യവിഷയങ്ങളാണ്‌ വകുപ്പ്‌ വിഭജനത്തെ തര്‍ക്കത്തിലെത്തിച്ചത്‌.

വകുപ്പിനെ രണ്ടാക്കുമ്പോള്‍ ജീവനക്കാര്‍ ഏത്‌ വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു (ഓപ്ഷന്‍) എന്നത്‌ അറിയിക്കാനാണ്‌ സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തിയത്‌. ഓഡിറ്റ്‌, ജനറല്‍ വിഭാഗത്തിലേക്ക്‌ പോകുമ്പോള്‍ തങ്ങളുടെ സര്‍വ്വീസ്‌ സീനിയോറിറ്റി എപ്രകാരമായിരിക്കുമെന്ന കാര്യമാണ്‌ ജീവനക്കാരെ അലട്ടിയത്‌. ഇതു സംബന്ധിച്ച്‌ വ്യക്തമായ ഉത്തരവുണ്ടാകണമെന്ന്‌ സര്‍വ്വീസ്‌ സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

ഇതെത്തുടര്‍ന്ന്‌ കേരള കോ-ഓപ്പറേറ്റീവ്‌ ഇന്‍സ്പെക്ടേഴ്സ്‌ ആന്റ്‌ ഓഡിറ്റേഴ്സ്‌ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. പിന്നീട്‌ മറ്റ്‌ സംഘടനകളും കക്ഷിചേര്‍ന്നു. സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുക, നിലവിലുള്ള ജീവനക്കാരുടെ കാര്യത്തില്‍ കോമണ്‍ സീനിയോറിറ്റി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്‌. കോടതി ജീവനക്കാരുടെ വാദം അംഗീകരിക്കുകയും സര്‍ക്കാരിന്റെ അഭിപ്രായം തേടുകയുമുണ്ടായി.

കഴിഞ്ഞ വെള്ളിയാഴ്ച വകുപ്പ്‌ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയതാണ്‌ പ്രശ്നപരിഹാരത്തിന്‌ കളമൊരുക്കിയത്‌.

കോമണ്‍ സീനിയോറിറ്റി നിലനിര്‍ത്തുന്ന കാര്യത്തില്‍ മന്ത്രി ഉറപ്പ്‌ നല്‍കിയതായി സംഘടന നേതാക്കള്‍ പറഞ്ഞു. പുതിയതസ്തികകള്‍ സൃഷ്ടിച്ച്‌ വകുപ്പ്‌ വിഭജനം ശാസ്ത്രീയവും കാര്യക്ഷവുമാക്കും. ഓഡിറ്റിംഗ്‌ സംബന്ധിച്ച പ്രത്യേക ഉത്തരവ്‌ പുന:പരിശോധിക്കും. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചായിരിക്കും സര്‍ക്കാര്‍ വിഭജനകാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞതായി ഇന്‍സ്പെക്ടേഴ്സ്‌ ആന്റ്‌ ഓഡിറ്റേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ്‌ കെ.ആര്‍.രാജേഷ്കുമാര്‍ അറിയിച്ചു. പത്തോളം സംഘടനകളാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

എം.കെ.രമേഷ്കുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.