Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഷഡ്ഗുണങ്ങളും ഷഡ്‌വൈരികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2011, 11:16 pm IST
inSamskriti

ഐശ്വര്യം, വീര്യം, യശസ്‌, ശ്രീ, ജ്ഞാനം, േ‍#ാ‍വൈരാഗ്യം എന്നീ ആറ്‌ ഗുണങ്ങള്‍ പരിപൂര്‍ണ്ണമായിരിക്കുന്നവനാണ്‌ ഭഗവാനെന്ന്‌ വിഷ്‌ണു പുരാണത്തില്‍ പറയുന്നു. ഈ ഗുണങ്ങള്‍ പരിമിതമായ തോതില്‍ മനുഷ്യരിലും കാണപ്പെടുന്നു. ഉദാഹരണമായി ഐശ്വര്യമെന്നതിന്‌ ഈശ്വരന്റെ ഭാവമെന്നാണ്‌ അര്‍ത്ഥം. സര്‍വതിനെയും നിയന്ത്രിക്കുന്നതിനും പരിപാലിക്കുന്നതിനും അധിപതിയായിരിക്കുന്നതിനുമുള്ള ശക്തിയെന്ന്‌ ഐശ്വര്യത്തെ വിശേഷിപ്പിക്കാം. ഈശ്വരാനുഗ്രഹം കൊണ്ട്‌ മനുഷ്യന്‍ ഗൃഹത്തിന്റെയോ, രാഷ്‌ട്രത്തിന്റെയോ അധിപതിയായി ഭവിക്കുന്നു. ഈശ്വരനിലാകട്ടെ, സര്‍വലോകത്തിന്റെയും അധിപതിയും സര്‍വതിനെയും പരിപാലിക്കുന്നവനുമാണ്‌. ഇതുപോലെ മറ്റ്‌ ഗുണങ്ങളെയും കണക്കാക്കാം.

കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറ്‌ വൈരികള്‍ അഥവാ ദുര്‍വികാരങ്ങള്‍ മനുഷ്യനിലുള്ള ഈ ഭഗവദ്ഗുണങ്ങളെ നശിപ്പിക്കുകയും അവനെ ദുഃഖത്തിലാഴ്‌ത്തുകയും ചെയ്യുന്നു. ഭഗവദ്ഗുണങ്ങളും ഷഡ്‌വൈരികളും പരസ്പരവിരുദ്ധമായ സ്വഭാവത്തോടുകൂടിയയാണ്‌. അതായത്‌ മനുഷ്യന്‍ ഷഡ്ഗുണങ്ങളെ ആശ്രയിക്കുകയാണെങ്കില്‍ ഷഡ്‌വൈരികള്‍ക്കും, ഷഡ്‌വൈരികള്‍ക്ക്‌ വിധേയനായിത്തീര്‍ന്നാല്‍ ഷഡ്ഗുണങ്ങള്‍ക്കും ക്ഷയം സംഭവിക്കുമെന്ന്‌ അര്‍ത്ഥമെടുക്കേണ്ടതാണ്‌. അതുപോലെ ഷഡ്ഗുണങ്ങള്‍ പരിപൂര്‍ണ്ണമായിരിക്കുന്ന ഭഗവാനെ ആശ്രയിച്ചാല്‍ ഷഡ്‌വൈരികളെ അനായാസമായി ജയിക്കാമെന്നും അര്‍ത്ഥം കല്‍പിക്കേണ്ടതാണ്‌. ഐശ്വര്യാദി ഷഡ്ഗുണങ്ങള്‍ മനസ്സിനെ ഏകാഗ്രതയിലേക്കും അനുവഴി ശാന്തിയിലേക്കും നയിക്കുന്നു. അതേസമയം കാമക്രോധാദി ഷഡ്‌വൈരികള്‍ മനോനിയന്ത്രണം നശിപ്പിക്കുകയും അതുവഴി അശാന്തിയിലേക്ക്‌ നയിക്കുകയും ചെയ്യുന്നു. അശാന്തന്‌ എവിടെയാണ്‌ സുഖമെന്ന്‌ ഗീതയില്‍ ഭഗവാന്‍ ചോദിക്കുന്നുണ്ട്‌. ശാന്തചിത്തനായവന്‍ ജീവിക്കുന്നു. അശാന്തചിന്തനായവന്‍ മൃതതുല്യനായും ജീവിക്കുന്നു. മര്‍ത്ത്യന്‍ എല്ലായ്‌പോഴും ആശ്രയിക്കേണ്ടത്‌ ശാന്തിയെ പ്രദാനം ചെയ്യുന്ന ഭഗവാനെ തന്നെയാണെന്നും, അശാന്തിയെ പ്രദാനം ചെയ്യുന്ന കാമക്രോധാദികള്‍ ആവാസ സ്ഥാനമായിരിക്കുന്ന കലിയെ ജയിക്കണമെന്നും ഇതിന്റെ സാരമായി കണക്കാക്കാം. മനുഷ്യന്‌ പരമമായ ശാന്തിയെ പ്രദാനം ചെയ്യുന്നതുകൊണ്ട്‌ തന്നെയാണ്‌ ഭഗവാന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന ഭാഗവതം എല്ലാ പുരാണങ്ങളേക്കാളും അഗ്രിമസ്ഥാനത്തിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

Kerala

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

Kerala

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

Kerala

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

പുതിയ വാര്‍ത്തകള്‍

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.