Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചിലിയില്‍ തടവുകാരന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2011, 10:42 am IST
inWorld

സാന്റിയാഗോ: ജനറല്‍ ആഗസ്റ്റ്‌ പിനോച്ചെറ്റ്‌ ഭരിച്ചിരുന്ന 1970 ല്‍ തടവില്‍ മരണപ്പെട്ട ജന. ആല്‍ബര്‍ട്ടോ ബക്കലെറ്റിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ചിലയിലെ ഒരു ജഡ്ജി സമ്മതിച്ചു. ജനറല്‍ ബക്കലെറ്റിനെ മിലിട്ടറി ഭരണകൂടം പീഡിപ്പിച്ചുകൊന്നതായി ആരോപിച്ച്‌ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണിത്‌. പ്രസിഡന്റ്‌ സാല്‍വഡോര്‍ അലന്‍സെയുടെ വിശ്വസ്തനായിരുന്ന ജനറല്‍ ബക്കലെറ്റിനെ 1973 ല്‍ ജനറല്‍ പിനോചെറ്റ്‌ നടത്തിയ പട്ടാള വിപ്ലവത്തെ തുടര്‍ന്നാണ്‌ ജയിലിലടച്ചത്‌. ബക്കലെറ്റിന്റെ പുത്രി മിഷേല്‍ 2006 ല്‍ ചിലിയിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു.

ജനറല്‍ അഗസ്റ്റോ പിനോചെറ്റിന്റെ മിലിട്ടറി ഭരണത്തിന്റെ ഇരകളായവരുടെ ബന്ധുക്കളടങ്ങുന്ന ഒരു സംഘം ജനറല്‍ ബക്കലെറ്റ്‌ മര്‍ദ്ദനം മൂലമാണോ മരിച്ചതെന്ന്‌ അന്വേഷിക്കാന്‍ ജഡ്ജി കറോസയോട്‌ ആവശ്യപ്പെടുകയായിരുന്നു. ജനറല്‍ ബക്കലെറ്റിനെ ആറുമാസം മിലിട്ടറി അക്കാദമിയില്‍ പാര്‍പ്പിക്കുകയും പിനോചെറ്റിന്റെ ഭരണത്തിന്‌ മുമ്പ്‌ താന്‍ നയിച്ച അതേ വ്യോമസേനാംഗങ്ങളെക്കൊണ്ട്‌ പീഡിപ്പിക്കുകയുമായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട്‌ ശിക്ഷ അനുഭവിക്കവേ 1974 മാര്‍ച്ച്‌ 12നാണ്‌ അദ്ദേഹം മരണമടഞ്ഞത്‌. ഓസ്ട്രേലിയക്ക്‌ പാലായനം ചെയ്യുന്നതിന്‌ മുമ്പ്‌ അദ്ദേഹത്തിന്റെ ഭാര്യ ആന്‍ജല ജെറിയയേയും മകള്‍ മിഷേലിനേയും ഭരണകൂടം തടവില്‍ പാര്‍പ്പിച്ച്‌ ഉപദ്രവമേല്‍പ്പിച്ചു. 2006 മുതല്‍ 2010 വരെ ചിലിയുടെ പ്രസിഡന്റായിരുന്നു. മിഷേല്‍ ഐക്യരാഷ്‌ട്രസഭാ വനിതാ ഏജന്‍സിയെ നയിക്കുകയാണ്‌. മുന്‍ പ്രസിഡന്റ്‌ അലന്‍സെയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിച്ചതും ഇതേ ന്യായാധിപനായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.