Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുണ്ടക്കയം പോസ്റ്റോഫീസില്‍ വീണ്ടും മോഷണശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2011, 11:20 pm IST
inKottayam

മുണ്ടക്കയം: മുണ്ടക്കയം ഹെഡ്പോസ്റ്റോഫീസില്‍ വീണ്ടും മോഷണശ്രമം നടന്നു. തുടര്‍ച്ചയായി ആറാം തവണയാണ്‌ ഇവിടെ മോഷണം നടക്കുന്നത്‌. വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ്‌ മോഷണശ്രമം അറിയുന്നത്‌. ആഫീസിണ്റ്റെ പിന്‍വശത്തെ പട്ടികഅഴി തകര്‍ത്താണ്‌ മോഷ്ടാവ്‌ അകത്തുകടന്നതെന്നു കരുതുന്നു. കെട്ടിടത്തിണ്റ്റെ പിന്‍വശത്തായിരുന്ന അരകല്ലിണ്റ്റെ അമ്മിക്കല്‍ ഉപയോഗിച്ചു കതകുകള്‍ തകര്‍ത്ത്‌ അകത്തു കടന്ന മോഷ്ടാവ്‌ അഞ്ചു കതകുകള്‍ അമ്മിക്കല്‍ ഉപയോഗിച്ചു തകര്‍ത്തിട്ടുണ്ട്‌. കൂടാതെ പ്രധാന മുറിയിലേക്കുള്ള ഫ്ളൈഫുഡ്‌ മറ തകര്‍ത്താണ്‌ കടന്നിരിയ്‌ക്കുന്നത്‌. മുറിക്കുള്ളില്‍ കടന്ന തസ്കരന്‍ ഫയലുകള്‍ വാരിവലിച്ചിടുകയും കവറുകളില്‍ ഉണ്ടായിരുന്ന ചെക്കുകളും മറ്റും ചിതറിയ നിലയിലുമായിരുന്നു. ആളുകള്‍ക്കും നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന തപാല്‍ ഉരുപ്പടികള്‍ വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. കംപ്യൂട്ടര്‍ മുറി, സ്ട്രോങ്ങ്‌റൂം എന്നിവിടങ്ങളില്‍ മോഷണശ്രമം നടന്നിട്ടുണ്ട്‌. അകത്തുനിന്നും പൂട്ടിയിരുന്ന കതക്‌ തുറന്ന്‌ അതുവഴിയാണ്‌ കള്ളന്‍ കടന്നുവെന്നു കരുതുന്നു. 4 വര്‍ഷം മുന്‍പ്‌ 1.68 ലക്ഷം രൂപ കാണാതായത്‌ ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന്‌ താക്കോല്‍ സൂക്ഷിപ്പുകാരായ രണ്ടുപേരെ സസ്പെന്‍ഡു ചെയ്തിരുന്നു. തുടര്‍ന്ന്‌ വകുപ്പുതല അന്വേഷണവും പോലീസ്‌ അന്വേഷണവും നടന്നെങ്കിലും യാഥാര്‍ത്ഥ്യം ഇതുവരെയും വ്യക്തമായില്ല. പണാപഹരണം സംബന്ധിച്ചു മാധ്യമങ്ങള്‍ക്കും വകുപ്പുമേധാവികള്‍ക്കും വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതേ ഓഫീസിലെ പോസ്റ്റ്മാന്‍ ബൈക്ക്‌ അപകടത്തില്‍ മരണപ്പെട്ടതിലെ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്‌. വണ്ടന്‍പതാല്‍ കുളങ്ങര രാജു (47) ആണ്‌ അപകടത്തില്‍ മരിച്ചത്‌. മുണ്ടക്കയം എസ്‌.ഐ. സുരേഷ്കുമാറിണ്റ്റെ നേതൃത്വത്തില്‍ പോലീസും, വിരലടയാള വിദഗ്ധരുമെത്തി അന്വേഷണം ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Main Article

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.