Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മാവോയിസ്റ്റുകള്‍ തന്നെ ലക്ഷ്യമിടുന്നു – മമത ബാനര്‍ജി

കൊല്‍ക്കത്ത: മാവോയിസ്റ്റുകള്‍ തന്നെ ലക്ഷ്യമിടുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഹിറ്റ് ലിസ്റ്റിലുണ്ട്. ഏതാനും ദിവസം മുന്‍പു...

37 ശ്രീലങ്കക്കാര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാതൊരു യാത്രാരേഖകളുമില്ലാതെ താമസിച്ചിരുന്ന 37 ശ്രീലങ്കന്‍ വംശജരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം റൂറല്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പിടിയിലായവരില്‍...

പൃഥ്വി-II വിക്ഷേപണം വിജയകരം

ബാലസോര്‍: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി-II ബാലിസ്റ്റിക്‌ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപ്പൂരില്‍ നിന്നായിരുന്നു വിക്ഷേപണം. 350 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള മിസൈലിന് ഒമ്പതു...

സഭാ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട്‌ വി.ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ നക്ഷത്രഹിഹ്നമിട്ട ചോദ്യം ഒഴിവാക്കിയെന്ന്‌ ആരോപിച്ചാണ് പ്രതിപക്ഷം ബഹളം വച്ചത്. ചോദ്യോത്തരവേള ആരംഭിക്കുന്നതിനിടെയായിരുന്ന...

നേപ്പാളില്‍ വിമാനം തകര്‍ന്ന്‌ പത്ത്‌ ഇന്ത്യക്കാരടക്കം പത്തൊന്‍പത്‌ മരണം

കാഠ്മണ്ഡു: നേപ്പാളില്‍ ചെറുയാത്രാവിമാനം തകര്‍ന്ന്‌ പത്ത്‌ ഇന്ത്യക്കാരടക്കം പത്തൊന്‍പത്‌ പേര്‍ മരിച്ചു. ഉത്തരേന്ത്യക്കാരായ ദമ്പതികളും, തമിഴ്‌നാട്‌ സ്വദേശികളായ എട്ട്‌ പേരുമാണ്‌ മരണമടഞ്ഞ ഇന്ത്യക്കാര്‍. എവറസ്റ്റ്‌ സന്ദര്‍ശിച്ചതിനു ശേഷം...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഒക്ടോബര്‍ ഒന്നു മുതല്‍ യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ വര്‍ഷം പുറത്ത് നിന്നും വൈദ്യുതി വാങ്ങിയപ്പോള്‍ ബോര്‍ഡിന്...

കിഷന്‍ഗംഗ പദ്ധതി ഇന്ത്യക്ക്‌ തുടരാം

ഇസ്ലാമാബാദ്‌: ജമ്മുകാശ്മീരിലെ കിഷന്‍ഗംഗ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ത്യക്ക്‌ തുടരാമെന്ന്‌ തര്‍ക്കപരിഹാരത്തിനായുള്ള അന്തര്‍ദേശീയ കോടതി വിധിച്ചു. എന്നാല്‍ നദീതടത്തില്‍ ജലപ്രവാഹത്തെ തടയുന്ന ഒരു നിര്‍മാണവും അനുവദിച്ചിട്ടില്ല....

നരേന്ദ്രമോഡിയുടെ നന്മകള്‍

യുഎസ്‌ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാല്‍ കഴിഞ്ഞയാഴ്ചത്തെ പത്രങ്ങള്‍ മുഖരിതമായിരുന്നു. ചുവപ്പുനാട അഴിച്ചുകളഞ്ഞും അഴിമതിയെ നിയന്ത്രിച്ചും മുഖ്യമന്ത്രി നരേന്ദ്രമോഡി സാമ്പത്തികപ്രക്രിയകളെ...

ആകാശം മുട്ടുന്ന ആരോഗ്യവിപത്ത്‌

മനുഷ്യശരീരം നിരന്തരമായി സെല്‍ഫോണ്‍ ടവറുകളില്‍ നിന്നുള്ള ഇലക്ട്രോമാഗ്നറ്റിക്ക്‌ റേഡിയേഷന്‌ വിധേയമാകുന്നതിനു പുറമെ മൊബെയില്‍ ഫോണ്‍, കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ടിവി, എഫ്‌എം റേഡിയോ സ്റ്റേഷന്‍ ടവറുകള്‍, ടിവി ടവറുകള്‍,...

നവോത്ഥാന പഠനകേന്ദ്രങ്ങള്‍ക്കായി സംസ്കൃത സര്‍വകലാശാല ഉപരോധം ഇന്ന്‌

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാന നായകന്മാരുടെ പേരിലുള്ള പ്രത്യേക പഠനകേന്ദ്രങ്ങളും ഇന്റര്‍ റിലീജിയസ്‌ പഠനകേന്ദ്രവും നിര്‍ത്തലാക്കിയതിനെതിരെ ഇന്ന്‌ 28 സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വകലാശാല ഉപരോധിക്കും. പതിനേഴാംഘട്ട...

എഴുത്തുകാര്‍ കാലിക പ്രശ്നങ്ങളോട്‌ പ്രതികരിക്കുന്നില്ല: മന്ത്രി

കൊച്ചി: സമകാലിക എഴുത്തുകാരും കവികളും സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ കാര്യമായി ഇടപെടുന്നില്ലെന്ന്‌ തൊഴില്‍വകുപ്പ്‌ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബില്‍ യുവകവയിത്രി കെ.വി.സുമിത്രയുടെ കവിതാസമാഹാരമായ 'ശരീരം...

നാടിന്റെ പുരോഗതി വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയിലൂടെ മാത്രം: മുഖ്യമന്ത്രി

മരട്‌: വിദ്യാഭ്യാസരംഗത്തെ സമഗ്ര വളര്‍ച്ചയിലൂടെ മാത്രമേ നാടിന്‌ പുരോഗതി കൈവരിക്കുവാന്‍ കഴിയുകയുള്ളൂവെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നത വിദ്യാഭ്യാസരംഗത്തിന്‌ ഒട്ടേറെ കുറവുകളും പോരായ്മകളുമുണ്ട്‌. ഇവ പരിഹരിച്ചുകൊണ്ട്‌ മുമ്പോട്ട്‌ പോവുന്നതിനുള്ള...

നഗരവികസനത്തിന്‌ കേന്ദ്രപദ്ധതിക്ക്‌ ശ്രമിക്കുമെന്ന്‌ കേന്ദ്രമന്ത്രി കെ.വി.തോമസ്‌

കൊച്ചി: കൊച്ചി നഗരത്തിന്റെ അടിസ്ഥാന വികസനത്തിനു കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി കൊണ്ടുവരുന്ന കാര്യം ശ്രദ്ധയില്‍പെടുത്തുമെന്ന്‌ കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. കൊച്ചിയിലെ റോഡു വികസനത്തില്‍ കേന്ദ്ര പൊതുമേഖലാ...

ഡോക്ടര്‍മാര്‍ നൂതനമായ പരിജ്ഞാനം ഉള്‍ക്കൊള്ളണം: മന്ത്രി കെ.ബാബു

കൊച്ചി: ഡോക്ടര്‍മാര്‍ ഏറ്റവും നൂതനമായ പരിജ്ഞാനത്തെ ഉള്‍ക്കൊണ്ട്‌ രോഗികള്‍ക്ക്‌ സഹായകരമായ ശസ്ത്രക്രിയ നടത്തിക്കൊടുക്കണമെന്ന്‌ മന്ത്രി കെ.ബാബു പറഞ്ഞു. നാലാമത്‌ അന്തര്‍ദേശീയ ലൈവ്‌ അഡ്‌വാന്‍സ്ഡ്‌ എന്‍റോസ്കോപ്പി വര്‍ക്ഷോപ്പും കോണ്‍ഫറന്‍സും...

ശ്രീരാമകൃഷ്ണസാഹസൃ

കുളം കുഴിയ്ക്കുന്നവന്‌ ശുദ്ധജലം കിട്ടുന്നത്‌ സുകൃതം കൊണ്ടുകുന്നു. അതുപോലെ, നല്ല പുത്രനെ ലഭിയ്ക്കുന്നത്‌ പിതാവിന്റെ പുണ്യം കൊണ്ടാകുന്നു. ശിവ പൂജയില്‍ തല്‍പരരായവര്‍ പുഷ്പം, ചന്ദനം മുതലായവയില്‍ ഇഷ്ടമുള്ളവരായിരിയ്ക്കും....

ഹൃദ്യമാകുന്ന സംവേദനം

ബുദ്ധി ബുദ്ധിയോട്‌ വാക്കുകളിലൂടെ സംവദിക്കുന്നു. ഹൃദയം ഹൃദയത്തോട്‌ പറയുന്നത്‌ ഭാവങ്ങളിലൂടെയാണ്‌. ഭാവങ്ങള്‍ വാക്കുകളിലൂടെ പ്രകടമായാല്‍ ഉപരിപ്ലവമായിത്തീരും. ഭാവങ്ങളെ ശബ്ദങ്ങളിലൂടെ വ്യക്തമാക്കാതിരിക്കുമ്പോള്‍ ജീവിതത്തിന്റെ സമ്പന്നതയും സൗന്ദര്യവും നിലനിര്‍ത്താന്‍ കഴിയുന്നു....

കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമം ചെറുക്കും – ഐസക്

കോഴിക്കോട്‌: കുടുംബശ്രീയില്‍ തെരഞ്ഞെടുപ്പ്‌ ഒഴിവാക്കി നോമിനേഷനിലൂടെ ഭരണസമിതി കൊണ്ടുവരാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ചെറുക്കുമെന്ന്‌ തോമസ്‌ ഐസക്‌ എം.എല്‍.എ പറഞ്ഞു. സര്‍ക്കാരിന്റെ ഈ നീക്കം കുടുംബശ്രീയെ തകര്‍ക്കുമെന്നും...

നിയമസഭയില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും

തിരുവനന്തപുരം: അടുത്ത നിയമസഭാസമ്മേളനം മുതല്‍ സഭയില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു. നിയമസഭയുടെ സുരക്ഷ ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ തീരുമാനിച്ചതായും സ്പീക്കര്‍ അറിയിച്ചു. നിയമസഭാ...

ഭൂകമ്പമാകുന്ന പ്രവചനങ്ങള്‍

"ഇമ്മാതിരിയൊക്കെ തോന്നും. അത്‌ സ്വാഭാവികം. പെട്ടെന്ന്‌ പോയി ഈ താടിയും മുടിയുമൊന്ന്‌ വെട്ടിയൊതുക്ക്‌. എന്നിട്ട്‌ നന്നായൊന്ന്‌ കുളിക്ക.്‌ അതോടെ എല്ലാം മാറും..." നാട്ടുകാരില്‍ പലരും ആദ്യമൊക്കെ ശിവനുണ്ണിയോട്‌...

ദീനദയാല്‍ജി നല്‍കിയ മുന്നറിയിപ്പ്‌

പെട്രോളിയം ഉത്പന്നങ്ങളുടെ വില സര്‍ക്കാരിന്റെ അനുമതിയോടെ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്‌ രാജ്യത്തെ ജനങ്ങങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിച്ചിരിക്കുകയാണ്‌. സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനവസ്തുക്കളില്‍ ഒന്നാകയാല്‍ പെട്രോളിയം വില വര്‍ധന സമസ്തമേഖലകളില്‍...

പൊതുസ്വത്തല്ലോ നമുക്കുപഥ്യം

പൊതുസ്വത്തിന്റെ കാര്യം ഒന്ന്‌ പ്രത്യേകം തന്നെയത്രേ. നമ്മുടെ നാട്ടിലായാലോ പറയാനുമില്ല. പൊതുവിലുള്ള സ്വത്തെന്നോ, പൊതുവെയുള്ള സ്വത്തെന്നോ വിഗ്രഹിച്ച്‌ അര്‍ഥം പറയാന്‍ കഴിയുന്ന വിദ്വാന്‍മാര്‍ അങ്ങനെ ചെയ്തുകൊള്ളുക. ഈ...

ചവച്ച്‌ സുഖിക്കാന്‍…. സുഖിച്ച്‌ മരിക്കാന്‍….

ചവച്ച്‌ ചവച്ച്‌ സുഖിക്കുന്ന ഒരുപാടാളുകള്‍ നമുക്ക്‌ ചുറ്റുമുണ്ട്‌. അവര്‍ സദാ ചവച്ചുകൊണ്ടിരിക്കും. ചവച്ച്‌ തീരുമ്പോള്‍ വായ്‌ തുറന്ന്‌ 'സാധനം' വീണ്ടും തിരുകിക്കയറ്റും. കണ്ണുകളില്‍ നിര്‍വികാരതയും മുഖത്ത്‌ ആലസ്യവുമാണവരുടെ...

ദേവ ദേവ കലയാമിതേ…

കര്‍ണാടകസംഗീതരംഗത്തെ പുകള്‍പെറ്റൊരു യുഗത്തിന്റെ പിന്‍വാങ്ങലാണ്‌ സംഗീതാചാര്യന്‍ ടി.കെ.ഗോവിന്ദറാവുന്റെ വേര്‍പാട്‌. സംഗീതത്തെ ഉപാസിക്കാന്‍ ജന്മം മുഴുവന്‍ കാഴ്ചവച്ച മഹാത്മാവിന്റെ ശിഷ്യത്വം അനുഭവിച്ചത്‌ എന്റെ ജീവിതത്തിന്‌ തന്നെ തിളക്കമേകി. ദാരിദ്ര്യത്തിന്റെ...

ചിദംബരത്തെ കാണാന്‍ സോണിയ വിസമ്മതിച്ചു

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം വിവാദത്തില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ കാണാന്‍ സോണിയാ ഗാന്ധി വിസമ്മതിച്ചു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം കൂടിക്കാഴ്ചയാകാമെന്ന നിലപാടിലാണ് സോണിയ. സ്പെക്ട്രം...

ബോംബ് ഭീഷണി : കാഠ്മണ്ഡുവില്‍ ജെറ്റ് എയര്‍‌വെയ്സ് തിരിച്ചിറക്കി

കാഠ്മണ്ഡു: ബോംബ് ഭീഷണിയെത്തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സ് വിമാനം തിരിച്ചറിക്കി. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. പ്രാദേശിക സമയം രാവിലെ 10.40നാണു...

പകര്‍ച്ചപ്പനി : സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ കൂടി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്നു പേര്‍ മരിച്ചു. മലപ്പുറം പൂക്കുന്നുമ്മില്‍ ഗോപാലകൃഷ്ണന്‍ (47), കണ്ണൂര്‍ സ്വദേശി ഗോവിന്ദന്‍, കാസര്‍കോട് കുണ്ടന്‍കുഴിയിലെ കല്ലളന്‍ എന്നിവരാണ് മരിച്ചത്....

ഐസ്‌ക്രീം കേസ് : റൗഫിന്റെ മൊഴി പുറത്തുവന്നു

കോഴിക്കോട് : ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് റൌഫ് കോഴിക്കോട് അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ നടത്തിയ മൊഴി പുറത്തുവന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ...

ജഡ്ജിയെ പരസ്യമായി വിമര്‍ശിച്ചത് ശരിയായില്ല – മുല്ലപ്പള്ളി

കോഴിക്കോട്‌: പാമോയില്‍ കേസില്‍ ജഡ്ജിയെ പരസ്യമായി വിമര്‍ശിച്ചത്‌ ശരിയായില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജുഡീഷ്യറിയെ പരസ്യമായി വിമര്‍ശിക്കുന്നത്‌ കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ലെന്നും അദ്ദേഹം കോഴിക്കോട്‌...

മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യം – വി.എസ്

തിരുവനന്തപുരം: പാമോയില്‍ കേസിലെ പ്രതികള്‍ വിജിലന്‍സ് കോടതി ജഡ്ജിയെ അവിശ്വസിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറയുന്നു. നിരപരാധി ചമയാനാണ് ഉമ്മന്‍ ചാണ്ടി...

യെമനില്‍ സംഘര്‍ഷം രൂക്ഷം; മരണം 40 കവിഞ്ഞു

സന: പ്രസിഡന്റ് അലി അബ്ദുള്ള സാലെയുടെ തിരിച്ചുവരവ് യെമനില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നു. പ്രസിഡന്റിന്റെ മടങ്ങിവരവിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നാല്‍പ്പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സാലയുടെ സമാധാന ആഹ്വാനത്തിന്...

പുടിന്‍ വീണ്ടും റഷ്യയുടെ പ്രസിഡന്റാവും

മോസ്‌കോ: അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്ലാഡിമര്‍ പുടിന്‍ വ്യക്തമാക്കി. യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പാര്‍ട്ടിയുടെ...

യു.എന്‍ ആസ്ഥാനത്ത് സിഖുകാരുടെ പ്രതിഷേധം

ന്യൂയോര്‍ക്ക്: യു.എന്‍ അസംബ്ലിയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിസംബോധന ചെയ്യുന്ന സമയത്തു ആസ്ഥാനത്തിന് മുന്നില്‍ സിഖുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. സിഖ് വിരുദ്ധ കലാപക്കേസില്‍ ആരോപണവിധേയനായ നഗരവികസന...

തെലുങ്കാന: ട്രെയിന്‍ തടയല്‍ സമരം തുടരുന്നു

ഹൈദരാബാദ് : പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാനയില്‍ നടക്കുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഈ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്....

ഉള്‍ഫ നേതാവ് പരേഷ് ബറുവയ്‌ക്ക് ബംഗ്ലാദേശില്‍ കോടികളുടെ നിക്ഷേപം

ന്യൂദല്‍ഹി : ഉള്‍ഫ നേതാവ് പരേഷ് ബറുവയ്ക്ക് ബംഗ്ലാദേശിലെ വിവിധ കമ്പനികളില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം. റിയല്‍ എസ്റ്റേറ്റ്, ഷിപ്പിങ്, ടെക്സ്റ്റൈല്‍, പവര്‍, മെഡിക്കല്‍ കെയര്‍ മേഖലകളിലാണ്...

പകര്‍ച്ചപ്പനി : മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനിക്ക് പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനാണ് യോഗം ചേരുന്നത്. വൈകിട്ട് ഏഴ്...

വുമണ്‍സ് കോഡ് ബില്ല് നടപ്പാക്കുന്നത് വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷം – ഉമ്മന്‍‌ചാ‍ണ്ടി

കൊച്ചി: വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ വുമണ്‍സ്‌ കോഡ്‌ ബില്‍ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്കായി പ്രചാരണം നടത്തുന്നവരെ ശിക്ഷിക്കാന്‍ നിയമം കര്‍ശനമാക്കണമെന്ന...

നിര്‍മ്മാതാവ് സുരീന്ദര്‍ കപൂര്‍ അന്തരിച്ചു

മുംബൈ: സിനിമാ നിര്‍മ്മാതാവും ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ പിതാവുമായ സുരീന്ദര്‍ കപൂര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. പഴയകാല ബോളിവുഡ് നടി...

ഇന്ദിര ഗോസ്വാമി ഗുരുതരാവസ്ഥയില്‍

ഗുവാഹത്തി: ജ്ഞാനപീഠ ജേത്രിയായ ആസാമീസ്‌ സാഹിത്യകാരി ഇന്ദിര ഗോസ്വാമിയുടെ ആരോഗ്യനില ഗുരുതരമായ അവസ്ഥയിലാണെന്ന്‌ ആസാമിലെ ആരോഗ്യമന്ത്രി ഡോ. ഹിമന്ത ബിശ്വാസ്‌ ശര്‍മ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന്‌...

പെരുമ്പാവൂരില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗത്തിനെതിരെ പോസ്റ്ററുകള്‍

പെരുമ്പാവൂര്‍: സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തതോടെ പെരുമ്പാവൂരില്‍ സിപിഎമ്മിന്റെ ഗ്രൂപ്പ്‌ പോരും വിഭാഗീയതയും മറനീക്കി പുറത്തുവന്നുതുടങ്ങി. ഇതിന്റെ ഭാഗമെന്നോണം ജില്ലാ സമിതി അംഗവും കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌...

പാലക്കാടന്‍ ലഹരി നുകര്‍ന്നവര്‍ക്ക്‌ മഞ്ഞപ്പിത്ത രോഗബാധ

കോട്ടയം: ലഹരി നുരയുന്ന പാലക്കാടന്‍ കള്ളുകുടിച്ചവരില്‍ അധികം പേരും മഞ്ഞപ്പിത്തരോഗ ബാധിതര്‍. ഓണക്കാലത്ത്‌ കേരളത്തിലെ വിവിധ ഷാപ്പുകളിലേക്ക്‌ പാലക്കാട്ടുനിന്നും കൊണ്ടുവന്ന്‌ വിതരണം ചെയ്ത കള്ളുകുടിച്ചവരാണ്‌ മഞ്ഞപ്പിത്തരോഗം പിടിപെട്ടവരായിത്തീര്‍ന്നിരിക്കുന്നത്‌....

കുമ്പളങ്ങി-പെരുമ്പടപ്പ്‌ കായലില്‍ മണല്‍ക്കടത്ത്‌ വ്യാപകം

പള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ്‌ കായലില്‍നിന്നും മണല്‍ക്കടത്ത്‌ വ്യാപകമാകുന്നു. നാളുകളായി നടക്കുന്ന മണല്‍ കടത്തിന്‌ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന്‌ ആക്ഷേപം. ഉള്‍നാടന്‍ കായലായ കുമ്പളങ്ങി കായലില്‍ മണല്‍മാഫിയക്ക്‌ കൂട്ടായി പോലീസ്‌...

ആലുവ നഗരസഭയിലേക്ക്‌ ബിജെപി മാര്‍ച്ച്‌ നടത്തി

ആലുവ: മാലിന്യനിക്ഷേപം വ്യാപകമായിട്ടും നഗരസഭ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ബിജെപി ടൗണ്‍ കമ്മറ്റി പ്രസിഡന്റ്‌ എ.സി.സന്തോഷ്‌ മാര്‍ച്ച്‌...

റബര്‍ തോട്ടങ്ങളില്‍ നടത്തുന്ന കൈതകൃഷിയുടെ കീടനാശിനി പ്രയോഗം ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നു

കറുകച്ചാല്‍: കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇന്ന്‌ കൈതകൃഷി സര്‍വ്വസാധാരണമാണ്‌. കൃഷിക്കാര്‍ക്കും ഭൂഉടമക്കും വളരെയധികം സാമ്പത്തികലാഭം ഉണ്ടാക്കുന്ന കൃഷി. എന്നാല്‍ ഈ കൃഷിക്കു പുറകിലുള്ള ദുരന്തം ഇതുമായി ബന്ധപ്പെട്ടവര്‍...

ശബരിമല വികസനം: എരുമേലിയുടെ സമഗ്രവികസന പ്രഖ്യാപിത പാക്കേജ്‌ അട്ടിമറിക്കപ്പെടുന്നു

എസ്‌. രാജന്‍ എരുമേലി: ശബരിമല തീര്‍ത്ഥാടന ഉത്സവവുമായി ബന്ധപ്പെട്ട്‌ രാജ്യത്തിണ്റ്റെ നാനാദിശയില്‍ നിന്നും വരുന്ന കോടിക്കണക്കിനു തീര്‍ത്ഥാടകരുടെ അടിസ്ഥാന സൌകര്യങ്ങള്‍ സുരക്ഷിതത്വം അടക്കം പ്രധാന ഇടത്താവളങ്ങളില്‍ ഒരുക്കേണ്ടുന്നതായ...

കൊച്ചിയെ ഹരിത നഗരമാക്കാന്‍ നടപടി തുടങ്ങി

കൊച്ചി: റെസിഡന്റ്സ്‌ അസോസിയേഷനുകള്‍, നഗരസഭ, ജില്ലാഭരണകൂടം, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കൊച്ചിയെ ലോകത്തെ പ്രഥമ ഹരിതനഗരമാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ്‌ കൗണ്‍സില്‍ കൊച്ചി...

തൊഴിലിടങ്ങളില്‍ സുരക്ഷാ ഓഡിറ്റ്‌ ഉറപ്പാക്കും: മന്ത്രി ഷിബു ബേബിജോണ്‍

കൊച്ചി: തൊഴിലിടങ്ങളില്‍, പ്രത്യേകിച്ച്‌ നിര്‍മാണ മേഖലകളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സുരക്ഷാ ഓഡിറ്റ്‌ സംവിധാനം നടപ്പാക്കുമെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കാക്കനാട്‌ നിര്‍മാണ...

പാറമടയ്‌ക്ക്‌ അനുവാദം നിരസിച്ച പഞ്ചായത്ത്‌ നടപടി കോടതി റദ്ദാക്കി

തലപ്പലം: പാറമടയും മെറ്റല്‍ക്രഷറും സ്ഥാപിക്കാനുള്ള അപേക്ഷ കോടതി റദ്ദാക്കി. തലപ്പലം പഞ്ചായത്തില്‍ പാറമട, ക്രഷര്‍ ഇവ സ്ഥാപിക്കാനായി ഒഴാക്കല്‍ ഗ്രാനൈറ്റ്സ്‌ നല്‍കിയ അപേക്ഷ തലപ്പലം ഗ്രാമപഞ്ചായത്ത്‌ കമ്മറ്റി...

മുല്ലപ്പെരിയാര്‍ ഏകതായാത്ര ഡിസംബറില്‍

കോട്ടയം: സോഷ്യല്‍വര്‍ക്ക്‌ മിഷണ്റ്റെ ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ കോട്ടയത്തുനിന്ന്‌ മുല്ലപ്പെരിയാര്‍ വരെ നടത്തുന്ന ഏകതാപദയാത്ര ഡിസംബറില്‍ നടക്കും. യാത്രയ്ക്ക്‌ മുന്നോടിയായി അണക്കെട്ടിന്‌ തകര്‍ച്ചയുണ്ടായാല്‍ നാശം...

‘ജന്മഭൂമി’ ലേഖകന്‍ കെ.ശ്രീധരന്‍ അന്തരിച്ചു

കൊല്ലം: 'ജന്മഭൂമി' പറവൂര്‍ ലേഖകന്‍ കോട്ടുവന്‍കോണം 'ഹരിപ്രിയ'യില്‍ കെ.ശ്രീധരന്‍ ആശാന്‍ (74) അന്തരിച്ചു. കൃഷി വകുപ്പില്‍ സൂപ്രണ്ടായിരുന്ന അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷമാണ്‌ പത്രപ്രവര്‍ത്തനരംഗത്ത്‌...

ബിഎസ്‌എന്‍എല്‍ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കുന്നു

കോഴിക്കോട്‌: നഷ്ടത്തിന്റെ പേര്‌ പറഞ്ഞ്‌ ബിഎസ്‌എന്‍എല്ലില്‍ ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞയക്കാനുള്ള നീക്കം ശക്തമായി. ഈ മാസം 29 ന്‌ ഇത്‌ സംബന്ധിച്ച്‌ നിര്‍ണ്ണായക തീരുമാനമെടുക്കുമെന്നാണ്‌ സൂചന. അന്ന്‌...

Page 7874 of 7955 1 7,873 7,874 7,875 7,955

പുതിയ വാര്‍ത്തകള്‍