Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാറമടയ്‌ക്ക്‌ അനുവാദം നിരസിച്ച പഞ്ചായത്ത്‌ നടപടി കോടതി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 11:19 pm IST
inKottayam

തലപ്പലം: പാറമടയും മെറ്റല്‍ക്രഷറും സ്ഥാപിക്കാനുള്ള അപേക്ഷ കോടതി റദ്ദാക്കി. തലപ്പലം പഞ്ചായത്തില്‍ പാറമട, ക്രഷര്‍ ഇവ സ്ഥാപിക്കാനായി ഒഴാക്കല്‍ ഗ്രാനൈറ്റ്സ്‌ നല്‍കിയ അപേക്ഷ തലപ്പലം ഗ്രാമപഞ്ചായത്ത്‌ കമ്മറ്റി തള്ളിയിരുന്നു. ഗ്രാമപഞ്ചായത്തിണ്റ്റെ തീരുമാനത്തിനെതിരെ ഒഴാക്കല്‍ ഗ്രാനൈറ്റ്സ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ അനുവദിച്ച ട്രൈബ്യൂണല്‍ കമ്മറ്റി തീരുമാനം റദ്ദാക്കുകയും പഞ്ചായത്തിനോട്‌ ഉത്തരവായിട്ടുള്ള വ്യവസ്ഥകള്‍ക്ക്‌ അനുസരിച്ച്‌ അറുപത്‌ ദിവസത്തിനുള്ളില്‍ പാറമടക്കും മെറ്റല്‍ക്രഷറിനും അനുമതി നല്‍കാന്‍ ഉത്തരവാകുകയും ചെയ്തു. കളത്തൂക്കടവിന്‌ സമീപം കിഴക്കേമല ഭാഗത്ത്‌ സ്ഥാപിക്കാനുദ്ദേശിക്കുന്ന പാറമടക്കെതിരെ സ്പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്ന്‌ ലൈസന്‍സ്‌ നല്‍കരുതെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗ്രാമസഭ ചേര്‍ന്നത്‌ നിയമവിരുദ്ധമായിട്ടാണെന്നും ഗ്രാമസഭയ്‌ക്ക്‌ ലൈസന്‍സ്‌ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ യാതൊരു അധികാരവുമില്ലെന്നും വാദി കോടതയില്‍ ബോധിപ്പിച്ചിരുന്നു. ട്രൈബ്യൂണല്‍ കോടതിയുടെ പ്രത്യേക ഉത്തരവ്‌ പ്രകാരമുള്ള കമ്മീഷണര്‍ പാറമടപ്രദേശം പരിശോധിച്ച്‌ മടക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണമായും ശരിയല്ലായെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുളളതാണ്‌. ലൈസന്‍സ്‌ വിഷയങ്ങളില്‍ നീതിപൂര്‍വ്വമായ തീരുമാനമെടുക്കേണ്ട പഞ്ചായത്ത്‌ കമ്മറ്റിയിലെ ചിലര്‍ പാറമടക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. 23 സ്വകാര്യ വ്യക്തികളും പാറമടക്കെതിരെ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. കളത്തൂക്കടവ്‌ പ്രദേശത്തുതന്നെ മററ്‌ രണ്ട്‌ പാറമടകള്‍ക്ക്‌ പഞ്ചായത്ത്‌ നാളുകളായി ലൈസന്‍സ്‌ നല്‍കി വരുന്നതുമാണ്‌. ഒഴാക്കല്‍ ഗ്രാനൈറ്റ്സിനുവേണ്ടി അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍ ട്രൈബ്യൂണലില്‍ ഹാജരായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.