Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലക്കാടന്‍ ലഹരി നുകര്‍ന്നവര്‍ക്ക്‌ മഞ്ഞപ്പിത്ത രോഗബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 11:23 pm IST
in Kottayam

കോട്ടയം: ലഹരി നുരയുന്ന പാലക്കാടന്‍ കള്ളുകുടിച്ചവരില്‍ അധികം പേരും മഞ്ഞപ്പിത്തരോഗ ബാധിതര്‍. ഓണക്കാലത്ത്‌ കേരളത്തിലെ വിവിധ ഷാപ്പുകളിലേക്ക്‌ പാലക്കാട്ടുനിന്നും കൊണ്ടുവന്ന്‌ വിതരണം ചെയ്ത കള്ളുകുടിച്ചവരാണ്‌ മഞ്ഞപ്പിത്തരോഗം പിടിപെട്ടവരായിത്തീര്‍ന്നിരിക്കുന്നത്‌. കോട്ടയം ജില്ലയിലെത്തിച്ച കള്ളുകുടിച്ചവര്‍തന്നെ സാക്ഷ്യപ്പെടുത്തിയ വിവരമാണിത്‌. മഞ്ഞപ്പിത്തരോഗം പിടിപെടുന്നത്‌ ജലത്തില്‍ക്കൂടിയായതിനാല്‍ പാലക്കാട്ടുവച്ചു കൂട്ടിയ കളളില്‍ മലിനജലം കലര്‍ന്നതോ ഓണക്കച്ചവടത്തില്‍ മദ്യം തികയാതെ വന്നതിനെത്തുടര്‍ന്ന്‌ കള്ളുഷാപ്പുകളില്‍ കൂട്ടിയ കള്ളുകളില്‍ ചേര്‍ത്ത്‌ വെള്ളം മലിനജലമായതോ ആകാം കള്ളുകുടിച്ചവരില്‍ അധികം പേരും മഞ്ഞപ്പിത്തബാധിതരായിത്തീരാന്‍ കാരണമായിതീര്‍ന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു. പാലക്കാട്ടുനിന്നും വരുന്ന കള്ളുകളോ നിലവില്‍ ഷാപ്പുകളില്‍ വിറ്റഴിക്കപ്പെടുന്ന കള്ളുകളോ അധികൃതര്‍ പരിശോധന വിധേയമാക്കാന്‍ തയ്യാറാകാത്തത്‌ വലിയ വീഴ്ചയാണ്‌. കള്ളുഷാപ്പ്‌ മുതലാളിമാരും എക്സൈസ്‌ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം മൂലം ഷാപ്പുകളില്‍ വിറ്റഴിക്കുന്ന കള്ളുകള്‍ വിഷലിപ്തമാണ്‌. പേസ്റ്റും കള്ളിന്‍മട്ടും ഡയസിപാം തുടങ്ങിയ മയക്കുഗുളികകളും കലര്‍ത്തി കൂട്ടിയെടുക്കുനവ്ന വ്യാജക്കള്ളുകളാണ്‌ ഷാപ്പുകളില്‍ വിറ്റഴിക്കപ്പെടുന്നത്‌. ഇത്‌ മദ്യപന്‍മാര്‍ക്ക്‌ ബോദ്ധ്യമുണ്ടെങ്കിലും മദ്യത്തിനടിപ്പെട്ടു പോയതിനാല്‍ അവര്‍ അറിഞ്ഞും അറിയാതെയും ഈ വ്യാജക്കള്ളുകുടിക്കാന്‍ ഇടയാകുന്നു. ഇത്‌ മാരകമായ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്ക്‌ ഇടയാക്കുന്നതിനോടൊപ്പം മഞ്ഞപ്പിത്തം പോലുള്ള മാരകരോഗങ്ങള്‍ക്കും ഇടയാക്കുന്നു. ഇത്തരം വ്യാജക്കള്ളുകള്‍ ഉദ്പാദിപ്പിച്ച്‌ വില്‍ക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കേണ്ടവര്‍ വ്യാജക്കള്ള്‌ ഉദ്പാദകരുമായി ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ടുകെട്ട്‌ സമൂഹത്തില്‍ വിതക്കുന്ന മഞ്ഞപ്പിത്തം പോലുള്ള മാരകരോഗങ്ങള്‍ പടരാനിടയാക്കുമ്പോള്‍ ഭരണകൂടം എന്തുചെയ്യണമെന്നറിയാതെ പരസ്പരം പഴിചാരി രാഷ്‌ട്രീയ നേട്ടത്തിനായി ഭരണ,പ്രതിപക്ഷ വാഗ്വാദം നടത്തുന്നതിനും പകരം പകര്‍ച്ചവ്യാധികള്‍ പടരാനുള്ളു കാരണങ്ങളിലേക്കിറങ്ങിച്ചെന്ന്‌ സത്യം കണ്ടെത്തി പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ മാരക രോഗങ്ങള്‍ക്കടിപ്പെട്ട്‌ മരിച്ചുകൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.