Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയെ ഹരിത നഗരമാക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 11:20 pm IST
in Ernakulam

കൊച്ചി: റെസിഡന്റ്സ്‌ അസോസിയേഷനുകള്‍, നഗരസഭ, ജില്ലാഭരണകൂടം, രാഷ്‌ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കൊച്ചിയെ ലോകത്തെ പ്രഥമ ഹരിതനഗരമാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ്‌ കൗണ്‍സില്‍ കൊച്ചി ചാപ്റ്റര്‍ തുടക്കം കുറിച്ചു.

ലോക ഗ്രീന്‍ ബില്‍ഡിങ്‌ വാരാഘോഷത്തോടനുബന്ധിച്ച്‌ ഗ്രീന്‍ ബില്‍ഡിങ്‌ കൗണ്‍സില്‍ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത എഡ്രാക്‌( ജില്ലയിലെ റെസിഡന്റ്സ്‌ അസോസിയേഷനുകളുടെ അപ്പക്സ്‌ കൗണ്‍സില്‍) പ്രതിനിധികളുടെ യോഗം ഹരിത നഗരമാക്കുന്നതിനുള്ള 12 ഇന മാര്‍ഗരേഖ ചര്‍ച്ച ചെയ്തംഗീകരിച്ചു. എല്ലാ പ്രകാശ സ്രോതസ്സുകളും എല്‍ ഇ ഡി നിലവാരത്തിലേക്ക്‌ കൊണ്ടു വരിക, വൈദ്യുതീകരണത്തിന്‌ ഭാഗികമായെങ്കിലും പി വി സോളാര്‍ പാനലുകള്‍ ഉപയോഗപ്പെടുത്തുക, ഫ്ലാറ്റുകളുടെ ബാല്‍ക്കണികളിലും ഓപ്പണ്‍ ടെറസ്സിലും വെര്‍ടിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുക, മഴവെള്ള സംഭരണം എല്ലാ വീടുകളിലും നടപ്പിലാക്കുക, ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വൈദ്യുതിക്ക്‌ ബദലായി ചെറിയ കാറ്റാടി യന്ത്രം തുടങ്ങിയ വൈദ്യുതി സ്രോതസ്സുകളുടെ ഉപയോഗം വീടുകളില്‍ വര്‍ധിപ്പിക്കുക, മാലിന്യ സംസ്ക്കരണം കാര്യക്ഷമമാക്കുന്നതിനായി ബയോഗ്യാസ്‌ ടാങ്കുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വീട്‌ നര്‍മാണഘട്ടത്തില്‍ തന്നെ നിര്‍ബന്ധമാക്കുക തുടങ്ങിയവ ഈ മാര്‍ഗനിര്‍ദേശങ്ങളിലുള്‍പ്പെടുമെന്ന്‌ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ്‌ കൗണ്‍സില്‍(ഐ ജി ബി സി) കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ബി. ആര്‍. അജിത്‌ പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കുന്ന കൊച്ചി നഗരത്തിലെ റെസിഡന്റ്സ്‌ അസോസിയേഷന്‌ ഗ്രീന്‍ ബില്‍ഡിങ്‌ കൗണ്‍സില്‍ അവാര്‍ഡ്‌ നല്‍കുന്നതാണ്‌.

ജില്ലയിലെ 800-ലേറെ വരുന്ന റെസിഡന്റ്സ്‌ അസോസിയേഷനുകളെ പ്രതിനിധീകരിക്കുന്ന എഡ്രാക്കിന്റെ 40 പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തില്‍ എഡ്രാക്‌ പ്രസിഡന്റ്‌ രങ്കദാസ പ്രഭു അദ്ധ്യക്ഷം വഹിച്ചു. കേരള ഫിഷറീസ്‌ സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. പി. മധുസൂധന കുറുപ്പ്‌ ഉദ്ഘാടനം ചെയ്തു. ഐ ജി ബി സി കൗണ്‍സിലര്‍ പ്രവീണ്‍കുമാര്‍ സോമ, ബി. ആര്‍ അജിത്‌, ആര്‍ക്കൈറ്റ്ക്റ്റ്‌ മാധുരി ജാദവ്‌, ഐ ജി ബി സി കൊച്ചി ചാപ്റ്റര്‍ വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്കുട്ടി കരിയാനപ്പള്ളില്‍, വില്‍സണ്‍ കെ. തോമസ്‌, ശശികേഷ്‌ ബി. പ്രഭു, ആദര്‍ശ്‌ കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

News

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

News

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.