Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗത്തിനെതിരെ പോസ്റ്ററുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 11:27 pm IST
in Ernakulam

പെരുമ്പാവൂര്‍: സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തതോടെ പെരുമ്പാവൂരില്‍ സിപിഎമ്മിന്റെ ഗ്രൂപ്പ്‌ പോരും വിഭാഗീയതയും മറനീക്കി പുറത്തുവന്നുതുടങ്ങി. ഇതിന്റെ ഭാഗമെന്നോണം ജില്ലാ സമിതി അംഗവും കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ പി.കെ.സോമനെതിരെ പേരുവച്ച്‌ അച്ചടിച്ച പോസ്റ്ററുകള്‍ പെരുമ്പാവൂര്‍, കറുപ്പംപടി, അശമന്നൂര്‍ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ലൈംഗിക അപവാദത്തില്‍ ആരോപണവിധേയനായ പി.കെ.സോമന്‍ രാജിവയ്‌ക്കുക എന്നതാണ്‌ പോസ്റ്ററിലെ ഉള്ളടക്കം. ഇത്തരം പോസ്റ്ററുകള്‍ പാര്‍ട്ടിക്കുള്ളിലെതന്നെ എതിര്‍ ചേരിക്കാര്‍ പുറത്തിറക്കിയതാണെന്നും സംസാരമുണ്ട്‌.

എന്നാല്‍ കൂവപ്പടി മുന്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജയരാജിനെ പാര്‍ട്ടിയില്‍നിന്ന്‌ തന്നെ പുറത്താക്കുവാന്‍ ഏരിയാ കമ്മറ്റി തീരുമാനിച്ചതായും അറിയുന്നു. കുറുപ്പംപടി സര്‍വീസ്‌ സഹകരണബാങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി മെമ്പറില്‍നിന്നും ഒരുലക്ഷത്തോളം രൂപ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടിക്കൊരുങ്ങുന്നത്‌. പിണറായി പക്ഷക്കാരനായ ജയരാജിനെതിരെ വിഎസ്‌ വിഭാഗമാണ്‌ പരാതി നല്‍കിയതെന്നാണ്‌ അറിവ്‌. പാര്‍ട്ടിക്കുള്ളിലെ രഹസ്യവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐയുടെ ഒരു മുന്‍ ബ്ലോക്ക്‌ സെക്രട്ടറിക്കെതിരെയും നടപടിക്ക്‌ നീക്കം നടക്കുന്നുണ്ട്‌.

അല്ലപ്രയില്‍ സിപിഎം വിമതനായി മത്സരിച്ച ഗോപാലകൃഷ്ണന്‍ ജയിക്കാന്‍ കാരണമായതും പഞ്ചായത്തില്‍ പാര്‍ട്ടി പരാജയപ്പെട്ടതും ഒരു ഏരിയാ കമ്മറ്റി അംഗത്തിന്റെ അറിവോടെയും സഹായത്തോടെയാണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. ഇയാള്‍ക്കെതിരെ ജില്ലാ സംസ്ഥാന കമ്മറ്റികള്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ നടപടിക്ക്‌ സാധ്യതയുണ്ടെന്നും അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.