Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങി-പെരുമ്പടപ്പ്‌ കായലില്‍ മണല്‍ക്കടത്ത്‌ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 11:23 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ്‌ കായലില്‍നിന്നും മണല്‍ക്കടത്ത്‌ വ്യാപകമാകുന്നു. നാളുകളായി നടക്കുന്ന മണല്‍ കടത്തിന്‌ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന്‌ ആക്ഷേപം. ഉള്‍നാടന്‍ കായലായ കുമ്പളങ്ങി കായലില്‍ മണല്‍മാഫിയക്ക്‌ കൂട്ടായി പോലീസ്‌ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടെന്ന്‌ ആരോപണമുയര്‍ന്നിട്ടും ഇതേക്കുറിച്ച്‌ അന്വേഷിക്കുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

വലിയ വള്ളങ്ങളില്‍ മൂന്നുപേര്‍ക്ക്‌ ഒരേസമയം നിന്ന്‌ കായലില്‍ ഇറങ്ങാതെതന്നെ മണല്‍ കോരിയെടുക്കുന്ന രീതിയാണ്‌ ഇവിടെ അവലംബിച്ചു പോരുന്നത്‌. വന്‍തോതില്‍ വാരിയെടുക്കുന്ന മണലിന്‌ മുന്തിയ വിലയാണ്‌ ഇവര്‍ ഈടാക്കിവരുന്നത്‌. പെരുമ്പടപ്പിലെ ഫിഷ്ലാന്റിംഗ്‌ സെന്ററിലും കോണം, പഷ്ണിത്തോട്‌ ഭാഗങ്ങളിലും ഇറക്കിയാണ്‌ കച്ചവടം പൊടിപൊടിക്കുന്നത്‌. ഇരുപതിലധികം വള്ളങ്ങളില്‍ കായലിന്റെ അടിത്തട്ട്‌ ഇളക്കിമറിച്ച്‌ നടക്കുന്ന മണല്‍വാരല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.

കുമ്പളങ്ങി-പെരുമ്പടപ്പ്‌ പാലത്തിന്‌ സമീപത്തും 110 കെവി വൈദ്യുത ടവറിനും സമീപത്തുനിന്നും വന്‍തോതില്‍ മണല്‍വാരുന്നതുമൂലം പാലത്തിനും ടവറിനും ബലക്ഷയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ വിലയിരുത്തപ്പെടുന്നു. വന്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകുമെന്ന്‌ പരാതികള്‍ ഉയര്‍ന്നിട്ടും മണല്‍വാരല്‍ തടയുന്നതിന്‌ മാത്രം നടപടിയുണ്ടാകുന്നില്ലെന്ന്‌ പൊതുജനം പറയുന്നു. മണല്‍ മാഫിയകളില്‍നിന്നും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥരും പോലീസ്‌ സേനയിലുണ്ടെന്നാണ്‌ പരക്കെ ആക്ഷേപമുയരുന്നത്‌. മണല്‍ക്കടത്ത്‌ സംഘങ്ങളെ സഹായിക്കാന്‍ സിപിഎം പരസ്യമായി രംഗത്തിറങ്ങിയതിന്‌ പാര്‍ട്ടിയിലെ മറുഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

India

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

പുതിയ വാര്‍ത്തകള്‍

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.