Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎസ്‌എന്‍എല്‍ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 11:03 pm IST
in Kerala

കോഴിക്കോട്‌: നഷ്ടത്തിന്റെ പേര്‌ പറഞ്ഞ്‌ ബിഎസ്‌എന്‍എല്ലില്‍ ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞയക്കാനുള്ള നീക്കം ശക്തമായി. ഈ മാസം 29 ന്‌ ഇത്‌ സംബന്ധിച്ച്‌ നിര്‍ണ്ണായക തീരുമാനമെടുക്കുമെന്നാണ്‌ സൂചന. അന്ന്‌ ദില്ലിയില്‍ ചേരുന്ന ബിഎസ്‌എന്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിലെ മുഖ്യ അജണ്ട ഈ വിഷയമാണെന്നറിയുന്നു.

ബിഎസ്‌എന്‍എല്ലില്‍ ആകെയുള്ള മൂന്ന്‌ ലക്ഷം ജീവനക്കാരില്‍ ഒരു ലക്ഷം പേരെ സ്വമേധയാ പിരിഞ്ഞ്‌ പോകല്‍ പദ്ധതി (വിആര്‍എസ്‌) പ്രകാരം ഒഴിവാക്കാനാണ്‌ ആലോചന. 45-55 പ്രായപരിധിയില്‍പ്പെട്ട ജീവനക്കാരെ ഒഴിവാക്കാനായി പ്രത്യേക വി.ആര്‍.എസ്‌ പദ്ധതിയാണ്‌ പ്രഖ്യാപിക്കുക. 30 ദിവസത്തെ ഗ്രാറ്റിവിറ്റിയും അഞ്ച്‌ വര്‍ഷത്തെ ശമ്പളവുമൊക്കെയാണ്‌ ഇവര്‍ക്കുള്ള വാഗ്ദാനം വിആര്‍എസിന്‌ നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ഈ പാക്കേജ്‌ സാംപിട്രോഡ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ളതാണ്‌.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്‌എന്‍എല്‍ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സാംപിട്രോഡണ്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്‌.

വിആര്‍എസ്‌ പദ്ധതിക്കായി 20 കോടി രൂപ ചെലവാക്കാമെന്നും കമ്മീഷന്‍ ശുപാര്‍ശയുണ്ട്‌.

ഈ ശുപാര്‍ശ ബിഎസ്‌എന്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തത്വത്തില്‍ അംഗീകരിച്ചതായും അതിന്‌ ഔപചാരികമായ അനുമതി നല്‍കാനാണ്‌ 29 ലെ യോഗമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബോര്‍ഡ്‌ അംഗീകരിക്കുന്ന ഈ ശുപാര്‍ശ പിന്നീട്‌ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലെത്തും.

ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള അധികൃത നീക്കത്തില്‍ സര്‍വ്വീസ്‌ സംഘടനകള്‍ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി 27 ന്‌ അഖിലേന്ത്യാ തലത്തില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ ഉപവാസ സമരവുമുണ്ട്‌. രാവിലെ ഒമ്പത്‌ മുതല്‍ വൈകുന്നേരം അഞ്ച്‌ വരെയാണ്‌ ഉപവാസം.

ദേശീയ തലത്തില്‍ ആറായിരം കോടിരൂപയുടെ നഷ്ടമാണ്‌ 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്‌എന്‍എല്ലില്‍ ഉണ്ടായിട്ടുള്ളത്‌.

എം.കെ. രമേഷ്കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.