Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റബര്‍ തോട്ടങ്ങളില്‍ നടത്തുന്ന കൈതകൃഷിയുടെ കീടനാശിനി പ്രയോഗം ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2011, 11:22 pm IST
in Kottayam

കറുകച്ചാല്‍: കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇന്ന്‌ കൈതകൃഷി സര്‍വ്വസാധാരണമാണ്‌. കൃഷിക്കാര്‍ക്കും ഭൂഉടമക്കും വളരെയധികം സാമ്പത്തികലാഭം ഉണ്ടാക്കുന്ന കൃഷി. എന്നാല്‍ ഈ കൃഷിക്കു പുറകിലുള്ള ദുരന്തം ഇതുമായി ബന്ധപ്പെട്ടവര്‍ വിസ്മരിക്കുന്നു. വസ്തുഉടമയില്‍ നിന്നും കൃഷിക്കായി സ്ഥലം പാട്ടത്തിനെടുക്കുമ്പോള്‍ മുന്നോട്ടുവയ്‌ക്കുന്ന വാഗ്ദാനം കൈതവയ്‌ക്കുന്ന സ്ഥലത്ത്‌ റബ്ബറിണ്റ്റെ കുടതൈവാങ്ങി വയ്‌ക്കുന്നതും ൩ വര്‍ഷത്തേക്ക്‌ റബ്ബര്‍തൈക്കുവേണ്ടവളവും സംരക്ഷണവും നല്‍കുമെന്നുമാണ്‌. ഈ വാഗ്ദാനം അതേപടി അംഗീകരിക്കുന്ന കര്‍ഷകണ്റ്റെ ഭൂമിയില്‍ കൈതകൃഷി ആരംഭിക്കും. ഈ കൈതയില്‍ തളിക്കുന്ന കീടനാശിനിയും ഒരേസമയത്ത്‌ കൈതച്ചക്ക ഉണ്ടാക്കാനുള്ള ഹോര്‍മോണ്‍ ചേര്‍ന്നവളപ്രയോഗവും മനുഷ്യണ്റ്റെ ആരോഗ്യത്തിന്‌ എത്രമാത്രം ദോഷം ചെയ്യുമെന്നകാര്യം പലപ്പോഴും ഭുഉടമ ശ്രദ്ധിക്കാറില്ല. കൈതകൃഷി ചെയ്തിരിക്കുന്നതോട്ടങ്ങളുടെ സമീപം താമസിക്കുന്നവര്‍ക്ക്‌ പലവിധരോഗങ്ങളും ഉണ്ടാകുന്നതായി പരാതിയുണ്ട്‌. കുട്ടികളുടെ ശരീരത്തില്‍ തടിപ്പുകള്‍ ഉണ്ടാകുകയും അവ പഴുത്ത്‌ വൃത്തമാകുകയും ചെയ്യുന്നു. നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ തളിക്കുന്നതായും പരാതിയുണ്ട്‌. കേരളത്തിലെ മിക്കജില്ലകളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇതുപോലെയുള്ള കൃഷിക്ക്‌ ഉപയോഗിക്കുന്ന വിഷത്തിണ്റ്റെ അമിതഉപയോഗം ഒരു കാരണമാണെന്ന സത്യം പലപ്പോഴും ബന്ധപ്പെട്ട അധികാരികള്‍ വിസ്മരിക്കുകയാണ്‌. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ്‌ വേണ്ടശ്രദ്ധചെലുത്തി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതിണ്റ്റെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ഇതുപോലെയുള്ള കൃഷിക്ക്‌ ഉപയോഗിക്കുന്ന കീടനാശിനികളുടെ പങ്കും പഠനവിധേയമാക്കണമെന്ന്‌ ആവശ്യം ശക്തമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

Social Trend

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

India

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

Kerala

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)
India

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.