Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ശ്രീപത്മനാഭന്റെ തിരുവാഭരണങ്ങള്‍ പ്രദര്‍ശനവസ്തുവല്ല: വിഎച്ച്പി

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നിന്നും കിട്ടിയ വിഗ്രഹങ്ങളും ഭഗവാന്റെ പൂജാപാത്രങ്ങളും കിരീടങ്ങളും രാജാക്കന്മാര്‍ കാണിക്ക അര്‍പ്പിച്ച സ്വര്‍ണനാണയങ്ങളും ശ്രീപത്മനാഭനെ അണിയിച്ച രത്നാഭരണങ്ങളും ഭഗവാനുവേണ്ടി രാജാക്കന്മാര്‍ പണിയിച്ച...

കൊച്ചി-മധുര ദേശീയപാത ധനുഷ്ക്കോടിവരെ നീട്ടും

കോതമംഗലം: കൊച്ചി-മധുര ദേശീയപാത ധനുഷ്കോടി വരെ ദീര്‍ഘിപ്പിക്കും. ഈ പാതക്ക്‌ കൊച്ചി-ധനുഷ്ക്കോടി എന്‍എച്ച്‌-85 എന്ന്‌ പുനര്‍നാമകരണം ചെയ്തു. ഇതിനുള്ള അലൈന്‍മെന്റിന്‌ അംഗീകാരം ലഭിച്ചതായി പി.ടി. തോമസ്‌ എംപി...

ഫ്ലാറ്റ്‌ തട്ടിപ്പില്‍പ്പെട്ടവര്‍ പണബാധ്യത മൂലം നട്ടംതിരിയുന്നു

കൊച്ചി: സംസ്ഥാനത്തെ ഫ്ലാറ്റ്‌ തട്ടിപ്പിലൂടെ കോടികള്‍ നഷ്ടപ്പെട്ടവര്‍ അധിക ബാധ്യതയുടെ ആശങ്കയില്‍. ഫ്ലാറ്റുകള്‍ക്കായി ഭവനവായ്പക്ക്‌ വന്‍തുക പലിശ നല്‍കുന്ന അധികബാധ്യത ഏറെപ്പേരെയും അലട്ടുകയാണ്‌. വര്‍ഷങ്ങളായി വായ്പയ്ക്ക്‌ പലിശ...

ഐശ്വര്യ റായ്‌ ആര്‍ക്കും നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന്‌ ബച്ചന്‍

മുംബൈ: ബോളിവുഡ്‌ അഭിനേത്രി ഐശ്വര്യറായ്‌ ബച്ചന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം മറച്ചുവെച്ചത്മൂലം പതിനെട്ട്‌ കോടി രൂപയുടെ നഷ്ടമുണ്ടായെന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ ഐശ്വര്യയുടെ ഭര്‍തൃപിതാവും പ്രമുഖ ബോളിവുഡ്‌...

ഐഎസ്‌ഐയ്‌ക്ക്‌ ഉപരോധം ഏര്‍പ്പെടുത്തണമെന്ന്‌ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍

വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമബിന്‍ലാദന്‌ അബോട്ടാബാദില്‍ സുരക്ഷിതതാവളം ഒരുങ്ങിയത്‌ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐയുടെ അറിവോടെയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അമേരിക്ക ഐഎസ്‌ഐക്ക്‌ ഉപരോധം ഏര്‍പ്പെടുത്താന്‍...

ആന്ധ്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തില്ല: ചിദംബരം

ന്യൂദല്‍ഹി: പ്രത്യേക സംസ്ഥാന രൂപവല്‍ക്കരിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശിലെ തെലുങ്കാന മേഖലയില്‍നിന്നുള്ള എംപിമാരും എംഎല്‍എമാരും കൂട്ട രാജി സമര്‍പ്പിച്ചെങ്കിലും സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട അവസ്ഥ സംജാതമായിട്ടില്ലെന്ന്‌ കേന്ദ്ര...

രാമദര്‍ശനം

(തുടര്‍ച്ച) "വദന്തിരാമം പരമേകമാദ്യം നിരസ്തമായാഗുണ സംപ്രവാഹം ഭജന്തി ചാനര്‍ നിശമ പ്രമത്താ: പരംപദം യാന്തി തതൈവ സിദ്ധാ:" ലോകത്തിന്റെ മൂലകാരണവും മായാഗുണാദികാര്യങ്ങളെ മറികടന്നവനുമായ രാമന്‍ പരമാത്മ തത്ത്വം...

നാടിന്റെ നന്മയ്‌ക്കായി തന്‍ചിന്ത വെടിയണം

ഇന്ന്‌ ഭാരതമെമ്പാടും ബാധിച്ചിരിക്കുന്ന മഹാവ്യാധിയാണ്‌ അഴിമതി. വ്യാധി വരാതിരിക്കാനും വന്നാല്‍ മാറ്റാനും മരുന്നുണ്ട്‌. എന്നാല്‍ അഴിമതി - അതുമാത്രം മതി - എന്ന രോഗത്തിന്‌ എന്താണൊരു മരുന്ന്‌?...

നവോത്ഥാന നായക പഠന കേന്ദ്രങ്ങള്‍ പുനരാരംഭിക്കണം: സനാതന ധര്‍മസുഹൃദ്‌വേദി

കോതമംഗലം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാന നായകരുടെ പഠനകേന്ദ്രങ്ങളും ഇന്റര്‍ റിലീജിയസ്‌ പഠനകേന്ദ്രവും പുനഃസ്ഥാപിക്കണമെന്ന്‌ കോതമംഗലത്ത്‌ ചേര്‍ന്ന കര്‍മസമിതി രൂപീകരണയോഗം ആവശ്യപ്പെട്ടു. ആദിശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി,...

കരിയാട്‌ അപകടവളവ്‌ മുഖ്യമന്ത്രി ഇടപെടണം: ശോഭാസുരേന്ദ്രന്‍

നെടുമ്പാശ്ശേരി: കരിയാട്‌ വളവ്‌ ഉള്‍പ്പെടെയുള്ള ഹൈവേയിലെ മുഴുവന്‍ അപകട മരണങ്ങള്‍ കുറക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭാസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തില്‍ കരിയാട്‌ വളവ്‌...

സര്‍വശിക്ഷാ അഭ്യാസം!

'കാട്ടിലെ തടി തേവരുടെ ആന' എന്നതാണ്‌ പൊതുഖജനാവിന്റെ വിനിയോഗം സംബന്ധിച്ച്‌ ഉദ്യോഗസ്ഥ, ഭരണകൂട തലത്തില്‍ കാലാകാലങ്ങളായി നിലനിന്നുപോരുന്ന ആപ്തവാക്യം. ഇതിനെ ഒന്നുകൂടി ഉറപ്പിക്കുന്ന വസ്തുതകളാണ്‌ സര്‍വശിക്ഷാ അഭിയാന്‍...

കായികലോകത്തിന്‌ നാണക്കേട്‌

ഇന്ത്യന്‍ കായികതാരങ്ങള്‍ ഇന്ത്യയുടെ അഭിമാനതിലകങ്ങളായിരുന്നു. ഇപ്പോള്‍ എട്ടുപേര്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചു എന്ന്‌ പരിശോധനയില്‍ തെളിഞ്ഞത്‌ ഇന്ത്യക്ക്‌ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്‌. ഇവരെയും ഇവരോടൊപ്പം ടീമിന്റെ ഉക്രൈന്‍കാരന്‍ പരിശീലകന്‍...

കേന്ദ്രഭരണത്തിന്‌ തെലുങ്കാനാ ഷോക്ക്‌

തെലുങ്കാന പ്രക്ഷോഭം ആന്ധ്രാപ്രദേശിനെ നിശ്ചലമാക്കുകയും അഴിമതി ആരോപണങ്ങളാല്‍ പ്രതിഛായ തകര്‍ന്ന യുപിഎ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്‌. 296 അംഗ ആന്ധ്രാ നിയമസഭയില്‍നിന്ന്‌ 99 എംഎല്‍എമാരും 12...

ശ്രീപത്മനാഭന്റെ സ്വത്ത്‌ ഹിന്ദുക്ഷേമത്തിന്‌

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ശ്രീപദ്മനാഭസ്വാമിക്ഷേത്രസങ്കേതത്തില്‍നിന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്ന എല്ലാ വസ്തുക്കളും ശ്രീപദ്മനാഭന്റെതാണ്‌. നിയമപ്രകാരം ശ്രീപദ്മനാഭന്‍ ഒരു വ്യക്തി (ഖൗൃ‍ശറശരമഹ ു‍ലൃ്ി‍) എന്ന നിലയ്ക്ക്‌ തന്നെ അവയുടെ ഉടമയാണ്‌. ശ്രീപദ്മനാഭ ദാസന്‍...

കാലവര്‍ഷം: 7.52 കോടി രൂപയുടെ നഷ്ടം

കാസര്‍കോട്‌: ജില്ലയില്‍ കാലവര്‍ഷത്തില്‍ ഇതുവരെ 7.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 329 ഹെക്ടര്‍ കൃഷി നശിച്ച്‌ 1.03 കോടി...

മത്സ്യമാര്‍ക്കറ്റ്‌ കെട്ടിടത്തില്‍ കുട പിടിച്ച്‌ മത്സ്യ വില്‍പ്പന

തൃക്കരിപ്പൂറ്‍: മത്സ്യമാര്‍ക്കറ്റ്‌ ഷെഡ്ഡിനകത്ത്‌ കുട പിടിച്ച്‌ മത്സ്യ വില്‍പ്പന. പിലിക്കോട്‌ ഗ്രാമപഞ്ചായത്ത്‌ കാലിക്കടവില്‍ സ്ഥാപിച്ച റൂറല്‍ മാര്‍ക്കറ്റ്‌ യാര്‍ഡിലാണ്‌ ഈ അവസ്ഥ. ലക്ഷങ്ങള്‍ മുടക്കി മത്സ്യ വില്‍പ്പനക്കായി...

തമ്പായിയെ തേടി മക്കളെത്തി

കാഞ്ഞങ്ങാട്‌: ഒടുവില്‍ തമ്പായിയെ തേടി മക്കളെത്തി. രണ്ട്‌ മാസത്തോളമായി ജില്ലാ ആശുപത്രിയില്‍ നഴ്സിംഗ്‌ വിദ്യാര്‍ത്ഥികളുടെ പരിചരണത്തില്‍ കഴിയുകയായിരുന്ന ചെറുവത്തൂറ്‍ ക്ളായിക്കോട്‌ രാമന്‍ ചിറയിലെ കുഞ്ഞിക്കണ്ണണ്റ്റെ ഭാര്യ തമ്പായിയെ...

ജ്വല്ലറി കവര്‍ച്ച: സ്വര്‍ണ്ണം ഉപാധിയില്‍ ഉടമക്ക്‌ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

കാഞ്ഞങ്ങാട്‌: കോട്ടച്ചേരി ടൌണിലെ രാജധാനി ജ്വല്ലറിയില്‍ നിന്ന്‌ കവര്‍ച്ച ചെയ്ത 7.60 കിലോ സ്വര്‍ണ്ണം ഒന്നരക്കോടി രൂപയുടെ ബോണ്ടില്‍ രണ്ട്‌ ആള്‍ജാമ്യത്തില്‍ വ്യവസ്ഥകളോടെ ഉടമക്ക്‌ വിട്ടുകൊടുക്കാന്‍ കേരള...

ബേബിയുടെ ചക്കര കച്ചവടം സജീവം

കാഞ്ഞങ്ങാട്‌: ചക്കര (കരിപ്പെട്ടി) മധുര വില്‍പ്പനയുമായി ബേബിയിറങ്ങി. കോരിച്ചൊരിയുന്ന മഴയത്ത്‌ ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം മധുരം നല്‍കാന്‍ ബേബി കാസര്‍കോട്ടെയും, കാഞ്ഞങ്ങാട്ടെയും ഓരോ ഓഫീസുകളിലും, വീടുകളിലും കയറിയിറങ്ങുകയാണ്‌. കരിമ്പനയില്‍ നിന്നും...

അപ്ഗ്രേഡ്‌ ചെയ്ത സ്കൂളുകളില്‍ പാഠപുസ്തകങ്ങളും അധ്യാപകരുമില്ല

കാഞ്ഞങ്ങാട്‌: ജില്ലയിലെ അപ്ഗ്രേഡ്‌ ചെയ്ത സ്കൂളുകളില്‍ എസ്‌.എസ്‌.എല്‍.സി ക്ളാസ്സുകളില്‍പോലും പാഠപുസ്തകമെത്തിയില്ല. ഈ വര്‍ഷം മുതല്‍ ഹൈസ്കൂള്‍ ബാച്ച്‌ ആരംഭിച്ച സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം ദുരിതമായിരിക്കുകയാണ്‌....

ഡോക്ടര്‍മാരായ ദമ്പതികളുടെ കഴുത്തില്‍ നിന്ന്‌ സ്വര്‍ണമാലകള്‍ കവര്‍ന്നു

മധൂറ്‍: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഡോക്ടര്‍ ദമ്പതികളുടെ കഴുത്തില്‍ നിന്നും മോഷ്ടാവ്‌ ആറരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നു. മന്നിപ്പാടി ബസ്റ്റോപ്പിന്‌ സമീപത്തെ ഡോക്ടര്‍ സുബ്രായഭട്ടിണ്റ്റെ വീട്ടിലാണ്‌ കവര്‍ച്ച. പുലര്‍ച്ചെ ഒന്നരമണിയോടെയാണ്‌...

എന്‍ഡോസള്‍ഫാന്‍ പുനരധിവാസം; മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കും

കാസര്‍കോട്‌: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച 11 പഞ്ചായത്തുകളില്‍ സാമൂഹ്യക്ഷേമ വികസന പദ്ധതികളായ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, അംഗണ്‍വാടി, റോഡ്‌, വൈദ്യുതി, വികലാംഗ ക്ഷേമം തുടങ്ങിയ പദ്ധതികള്‍...

നാട്ടുകാരും മണല്‍കടത്തുകാരും തമ്മില്‍ സംഘര്‍ഷം

കുമ്പള: ഷിറിയയില്‍ മണല്‍ കടത്തുകാരും നാട്ടുകാരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. സിവില്‍ റൈറ്റ്സ്‌ ഫോറം കുമ്പള ഡിവിഷന്‍ കണ്‍വീനര്‍ മുഹമ്മദ്‌ ആനബാഗിലു (42) ഷിറിയയിലെ സുബൈര്‍...

വി.വി.രമേശന്‍ ലോക്കല്‍ കമ്മറ്റിയില്‍ ക്ഷണിതാവ്‌ മാത്രമാകും

കാഞ്ഞങ്ങാട്‌: മക ള്‍ക്ക്‌ എന്‍.ആര്‍.ഐ സീറ്റ്‌ വാങ്ങിയതിനെച്ചൊല്ലി പാര്‍ട്ടി നടപടിക്ക്‌ വിധേയനായി ജില്ലാ കമ്മിറ്റിയില്‍ നിന്നും കാഞ്ഞങ്ങാട്‌ ലോക്കല്‍ കമ്മിറ്റിയലേക്ക്‌ തരംതാഴ്ത്തപ്പെട്ട രമേശനെ ഇവിടുത്തെ ലോക്കല്‍ കമ്മിററിയില്‍...

ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കും

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.ജി.ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സസ്‌പെന്‍ഷന്‍ കാലാവധി തീരും മുറയ്ക്കു തിരിച്ചെടുക്കും. എന്‍.ഐ.എ, കേന്ദ്ര ആഭ്യന്തര...

പുല്ലുമേട് ദുരന്തത്തിന് ഇടയാക്കിയത് വാഹനങ്ങളുടെ പാര്‍ക്കിങ് : ഹൈക്കോടതി

കൊച്ചി: കാനന പാതയില്‍ അനധികൃതമായി വാഹനങ്ങള്‍ പ്രവേശിച്ചതാണ് പുല്ലുമേട് ദുരന്തത്തിന് ഇടയാക്കിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാലാം മൈല്‍ മുതല്‍ പുല്ലുമേട് വരെയുള്ള വാഹനഗതാഗതം...

ത്വരീയം സംഗീതോത്സവം 9ന്‌ ആരംഭിക്കും

പയ്യന്നൂറ്‍: പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന എട്ടാമത്‌ ത്വരീയം സംഗീതോത്സവത്തിന്‌ 9ന്‌ പയ്യന്നൂറ്‍ അയോദ്ധ്യാ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. 17 വരെ നടക്കുന്ന സംഗീതവിരുന്നില്‍ പ്രശസ്തര്‍ പങ്കെടുക്കും. സംഗീതോത്സവം 9ന്‌...

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയി

ല്‍തലശ്ശേരി: പിഞ്ചുകുഞ്ഞിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ കെട്ടി അമ്മ കിണറ്റില്‍ ചാടി മരിച്ചു. പൊന്ന്യം പുലരി വായനശാലക്കടുത്ത്‌ വിജയാനിവാസില്‍ വിജയണ്റ്റെ ഭാര്യ ബീന (൪൩)യാണ്‌ മൂന്ന്‌ വയസ്‌ പ്രായമുള്ള...

അഭയ കേസ്: കുറ്റപത്രം വായിക്കുന്നത് 28ലേക്ക് മാറ്റി

കൊച്ചി: സിസ്റ്റര്‍ അഭയയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം തിരുത്തിയ കേസില്‍ കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയ ചീഫ്‌ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീത, അനലിസ്റ്റ്‌ ചിത്ര എന്നിവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത്‌...

സര്‍ക്കാരിന് 50% സീറ്റുകള്‍ വിട്ടു നല്‍കില്ല – ഇന്റര്‍‌ചര്‍ച്ച് കൗണ്‍സില്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടു നല്‍കാനാവില്ലെന്ന് ഇന്റര്‍‌ചര്‍ച്ച് കൌണ്‍സില്‍ വ്യക്തമാക്കി. ഇന്നലെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ 50 ശതമാനം സീറ്റുകള്‍...

ചലച്ചിത്ര സംവിധായകന്‍ മണികൗള്‍ അന്തരിച്ചു

ന്യൂദല്‍ഹി: ആധുനിക ഇന്ത്യന്‍ സിനിമയുടെ വഴികാട്ടി മണികൗള്‍ (66) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായ അദ്ദേഹം ഇന്ന് പുലര്‍ച്ചെ ന്യൂദല്‍ഹിയിലുള്ള വസതിയില്‍ വച്ചാണ്‌ അന്ത്യശ്വാസം വലിച്ചത്‌. ചൊവ്വാഴ്ച്ച രാത്രി...

കാനഡയുടെ കരിമ്പട്ടികയില്‍ പാക്‌ താലിബാനും

ടൊറാന്റോ: കാനഡ പുറത്തിറക്കിയ തീവ്രവാദികളുടെ കരിമ്പട്ടികയില്‍ പാകിസ്ഥാന്‍ താലിബാനായ തെഹ്‌റിക്ക്‌ താലിബാനും. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടമാണ്‌ ഓരോ രാജ്യവും നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പൊതുസുരക്ഷാവകുപ്പ്‌ മന്ത്രി വിക്‌ ടോവസ്‌ പറഞ്ഞു....

പദ്മനാഭസ്വാമി ക്ഷേത്രം: സംസ്ഥാനം കേന്ദ്ര സഹായം തേടിയിട്ടില്ല

ന്യൂദല്‍ഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം അറിയിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പോലീസ്...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരിശോധന: പരസ്യ പ്രസ്താവന വിലക്കി

ന്യൂദല്‍ഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പരിശോധനകളെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ജസ്റ്റിസ് സി.എസ്. രാജന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ക്ഷേത്രത്തില്‍ പരിശോധന നടത്തിയ സമിതി അംഗങ്ങള്‍...

കാശ്മീരില്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഫോടനം; 6 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പോലീസ്‌ സ്റ്റേഷന്‍ പരിസരത്ത്‌ തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ആറു പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. ബാരമുള്ള ജില്ലയിലെ സോപോര്‍ പോലീസ്‌ സ്റ്റേഷനു സമീപമാണ്‌ സംഭവം. സ്റ്റേഷന്...

പാമോയില്‍ കേസ് പരിഗണിക്കുന്നത് 13ലേക്ക് മാറ്റി

തിരുവനന്തപുരം : പാമോയില്‍ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ വാ‍ദം കേള്‍ക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ...

സ്വാശ്രയം: ഫീസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം തുടരും

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസ് നിയന്ത്രണം നീക്കിയതായും മുഖ്യമന്ത്രി...

സൊമാലിയയില്‍ വരള്‍ച്ച രൂക്ഷം; പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

മൊഗദിഷു: രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു. കുട്ടികളടക്കം നിരവധി പേര്‍ മരിച്ചുവീഴുകയാണ്. ജീവിച്ചരിക്കുന്നവരില്‍ മിക്കവരും പട്ടിണി മൂലം അവശതയിലാണ്....

തെലുങ്കാനയില്‍ ബന്ദ് തുടരുന്നു

ഹൈദ്രാബാദ്: തെലുങ്കാന മേഖലയില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് തുടരുന്നു. ചെറിയ അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ബന്ദ് സമാധാനപരമാണ്. തെലുങ്കാന സംസ്ഥാന...

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

കതിരൂര്‍: കതിരൂര്‍ പൊന്ന്യം വെസ്റ്റില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലരി വായനശാലയ്ക്കടുത്ത വിജയനിവാസില്‍ വിജയകുമാറിന്റെ ഭാര്യ ബീന (39), മകള്‍ ശിശിര (3)...

ആലപ്പുഴയില്‍ 14 പേര്‍ക്ക് എച്ച്1എന്‍1

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 14 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. 11 പുരുഷന്‍മാരിലും 3 സ്‌ത്രീകളിലുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രോഗബാധിതരില്‍ ഒരു ഗര്‍ഭിണിയും നാല്‌ കുട്ടികളുമുണ്ട്‌. മഴയെത്തുടര്‍ന്നാണ് ഇത്രയുമധികം...

അംബുജം സുരാസു അന്തരിച്ചു

കോഴിക്കോട്: നാടക നടിയും പൊതുപ്രവര്‍ത്തകയുമായ അംബുജം സുരാസു (അമ്മുവേടത്തി - 66) അന്തരിച്ചു. കോഴിക്കോട് മുക്കം മണാശേരിയിലുള്ള സഹോദരന്റെ വീട്ടില്‍ ഇന്നലെ രാത്രി പത്തര മണിയോടെയായിരുന്നു അന്ത്യം....

സുഡാനില്‍ ബോട്ട്‌ മുങ്ങി 197 മരണം

ഖര്‍ത്തൂം: വടക്കു കിഴക്കന്‍ സുഡാന്‍ തീരത്തു ചെങ്കടലില്‍ ബോട്ട് മുങ്ങി 197 പേര്‍ മരിച്ചു. സുഡാനില്‍ നിന്ന്‌ സൗദി അറേബ്യയിലേക്ക്‌ അഭയാര്‍ത്ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന്‌...

മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

തൃപ്രയാര്‍: ജില്ലയില്‍ കഞ്ചാവ്‌ മൊത്തവിതരണം നടത്തുന്നവരും കൊലക്കേസുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളുമായ മൂന്നംഗസംഘത്തെ വലപ്പാട്‌ പൊലീസ്‌ പിടികൂടി. ഇന്നുരാവിലെ തൃപ്രയാറിലെ ബാറില്‍ നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. ഇവരില്‍ നിന്ന്‌...

ശ്രീകൃഷ്ണ ജയന്തി; സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിനായി കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള ശക്തി നിവാസില്‍ ചേര്‍ന്ന യോഗം രാഷ്ട്രീയ സ്വയം സേവക സംഘം...

പരാജയത്തിന്റെ പകക്ക്‌ ഇല്ലാതാക്കിയ ആയുര്‍വ്വേദാശുപത്രിക്ക്‌ 7ലക്ഷം അനുവദിച്ചു

കൊടുങ്ങല്ലൂര്‍ : തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പകക്ക്‌ ഇല്ലാതാക്കിയ ആയൂര്‍വ്വേദ ആശുപത്രിക്ക്‌ കെട്ടിടം നിര്‍മ്മിക്കാന്‍ ഏഴ്‌ ലക്ഷം അനുവദിച്ചു. സ്ഥിരമായി ഇടതുകാര്‍ ജയിച്ചിരുന്ന തിരുവള്ളൂര്‍ 44-ാ‍ം വാര്‍ഡില്‍ ബിജെപി...

ബസ്സില്‍ സഞ്ചരിച്ച്‌ മോഷണം; തമിഴ്‌ സ്ത്രീ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

ഇരിങ്ങാലക്കുട: ബസ്സില്‍ സഞ്ചരിച്ച്‌ മോഷണം നടത്തുന്ന തമിഴ്‌ സ്ത്രീ സംഘത്തിലെ രണ്ടുപേര്‍ ഇരിങ്ങാലക്കുട പോലിസിന്റെപിടിയിലായി. പൊള്ളാച്ചി മരപ്പെട്ട വീഥി ശ്രീധരന്റെ ഭാര്യ കല്‍പ്പന (മഹേശ്വരി-30), പൊള്ളാച്ചി മരപ്പെട്ട...

ചാലക്കുടിയില്‍ വീണ്ടും അപകട പരമ്പര; ഒരാള്‍ മരിച്ചു

ചാലക്കുടി : ദേശീയപാതയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. പൊട്ട പനമ്പിള്ളി കോളേജിന്‌ സമീപം നിയന്ത്രണം വിട്ട ബൈക്ക്‌ കാനയിലേക്ക്‌ മറിഞ്ഞ്‌ ബൈക്കില്‍ യാത്രചെയ്തിരുന്ന...

ജില്ലയിലെ പോലീസുകാര്‍ക്ക്‌ കൂട്ടസ്ഥലംമാറ്റം

തൃശൂര്‍ : ജില്ലയിലെ പോലീസുകാര്‍ക്ക്‌ കൂട്ടസ്ഥലംമാറ്റം. കഴിഞ്ഞ ദിവസമാണ്‌ ജില്ലയിലെ പോലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഇത്‌ പലരേയും ദുരിതത്തിലാക്കി. സ്കൂള്‍ തുറന്ന്‌ ഒരുമാസം പിന്നിട്ടപ്പോഴാണ്‌...

മുഖ്യമന്ത്രിയുടെ മകന്‌ സിഎംഐ സഭയുടെ കീഴിലുള്ള കോളേജ്‌ ഹോസ്റ്റലിലേക്ക്‌ പ്രവേശനം നിഷേധിച്ചു

ഇരിങ്ങാലക്കുട: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിനെത്രെ വെറുതെയൊന്ന്‌ മുഖ്യന്‍ മുരടനക്കിയപ്പോള്‍ മുഖ്യന്റെ മകന്‌ സഭയുടെ കീഴിലുള്ള കോളെജ്‌ ഹോസ്റ്റലിലേക്ക്‌ സന്ദര്‍ശനാനുമതി നല്‍കാതെ സഭ പ്രതികരിച്ചു....

Page 7768 of 7784 1 7,767 7,768 7,769 7,784

പുതിയ വാര്‍ത്തകള്‍