Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീപത്മനാഭന്റെ തിരുവാഭരണങ്ങള്‍ പ്രദര്‍ശനവസ്തുവല്ല: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2011, 12:07 am IST
in Ernakulam

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ നിന്നും കിട്ടിയ വിഗ്രഹങ്ങളും ഭഗവാന്റെ പൂജാപാത്രങ്ങളും കിരീടങ്ങളും രാജാക്കന്മാര്‍ കാണിക്ക അര്‍പ്പിച്ച സ്വര്‍ണനാണയങ്ങളും ശ്രീപത്മനാഭനെ അണിയിച്ച രത്നാഭരണങ്ങളും ഭഗവാനുവേണ്ടി രാജാക്കന്മാര്‍ പണിയിച്ച വിവിധതരം അമൂല്യവസ്തുക്കളും മ്യൂസിയത്തില്‍ സൂക്ഷിയ്‌ക്കുവാനുള്ള പ്രദര്‍ശനവസ്തുക്കളല്ലെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവറകളില്‍ നിന്നും കിട്ടിയ ഈ അമൂല്യ വസ്തുക്കള്‍ പ്രസ്തുത മ്യൂസിയത്തില്‍ സൂക്ഷിയ്‌ക്കണമെന്നും അത്‌ പൊതുജനങ്ങള്‍ക്ക്‌ കാണാന്‍ സൗകര്യം ഒരുക്കണമെന്നുള്ള ദേശീയ പുരാവസ്തു വകുപ്പ്‌ സര്‍ക്കിള്‍ സൂപ്രണ്ട്‌ കെ.കെ.മുഹമ്മദിന്റെ അഭിപ്രായത്തിന്‌ പിന്നില്‍ ദുഷ്ടലാക്കാണുള്ളത്‌. മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.

വിലപ്പെട്ട പല വസ്തുക്കളും കാണാതെ പോകുന്ന നാഷണല്‍ മ്യൂസിയത്തില്‍ ശ്രീപത്മനാഭന്റെ അമൂല്യവസ്തുക്കളും കൂടി കൊണ്ടുവച്ച്‌ മറ്റാര്‍ക്കെങ്കിലും കവര്‍ച്ചചെയ്യുവാനുള്ള അവസരം ഒരുക്കുന്ന ശ്രമം ഉപേക്ഷിക്കുകയാണ്‌ നല്ലത്‌. നാഷണല്‍ മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തി പരിരക്ഷിയ്‌ക്കുവാന്‍ മ്യൂസിയം മേധാവി പി.വി.ആനന്ദബോസ്‌ നടത്തുന്ന ശ്രമങ്ങളില്‍ നിന്നും അദ്ദേഹം പിന്‍തിരിയണം.

ക്ഷേത്രം വക സ്വത്തുക്കള്‍ ക്ഷേത്രത്തിനും ഹിന്ദുക്കള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്‌. എല്ലാമതസ്ഥര്‍ക്കും ക്ഷേത്രസ്വത്തില്‍ അവകാശം സ്ഥാപിച്ചെടുക്കുവാനുള്ള രാഷ്‌ട്രീയക്കാരുടെ ശ്രമം തികച്ചും അപലപനീയമാണ്‌.

ക്ഷേത്ര നിലവറ കളില്‍ നിന്നും കിട്ടിയത്‌ പൊതുമുതലല്ല. കുഴിച്ചെടുത്ത നിധിയുമല്ല. വിശേഷ ദിവസങ്ങളില്‍ ശ്രീപത്മനാഭന്‌ അലങ്കരിയ്‌ക്കുവാനുള്ള ആഭരണങ്ങള്‍ മാത്രമാണ്‌. ഇതൊന്നും മതേതര സര്‍ക്കാരിന്റെ പൊതുഖജനാവിലേയ്‌ക്കുള്ളതല്ല. ഇതൊക്കെ ക്ഷേത്രം വക മുതല്‍ മാത്രമാണ്‌.

ഭക്തജനങ്ങളും തിരുവിതാംകുര്‍ രാജകുടുംബവും ശ്രീപത്മനാഭ സ്വാമിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച സര്‍വ്വതും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ഹിന്ദുക്കളുടേയും സ്വത്തുവകകളായി തന്നെ പരിപാലിയ്‌ക്കപെടേണ്ടതാണ്‌. അല്ലാതെ ഏതെങ്കിലും മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുക്കളായി വയ്‌ക്കുവാന്‍ പാടില്ല, മണികണ്ഠന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.