Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നവോത്ഥാന നായക പഠന കേന്ദ്രങ്ങള്‍ പുനരാരംഭിക്കണം: സനാതന ധര്‍മസുഹൃദ്‌വേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 11:56 pm IST
inErnakulam

കോതമംഗലം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാന നായകരുടെ പഠനകേന്ദ്രങ്ങളും ഇന്റര്‍ റിലീജിയസ്‌ പഠനകേന്ദ്രവും പുനഃസ്ഥാപിക്കണമെന്ന്‌ കോതമംഗലത്ത്‌ ചേര്‍ന്ന കര്‍മസമിതി രൂപീകരണയോഗം ആവശ്യപ്പെട്ടു.

ആദിശങ്കരാചാര്യര്‍, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി, ആഗമാനന്ദസ്വാമികള്‍ എന്നിവരുടെ പേരിലുള്ള പഠനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരെ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിനുവേണ്ടിയാണ്‌ 14-ാ‍മത്തെ കര്‍മസമിതി കോതമംഗലത്ത്‌ രൂപീകരിച്ചത്‌.

വിവിധ സംഘടനകളുടെ ജില്ലാ സംസ്ഥാന താലൂക്ക്‌ തല നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ചവളര്‍ സൊസൈറ്റി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്‍.കെ.അശോകന്‍ അധ്യക്ഷത വഹിച്ചു.

എസ്‌എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ്‌ അജിനാരായണന്‍, എന്‍എസ്‌എസ്‌ യൂണിയന്‍ പ്രസിഡന്റ്‌ വി.ഗോപാലകൃഷ്ണന്‍നായര്‍, ചവളര്‍ സൊസൈറ്റി യൂണിയന്‍ പ്രസിഡന്റ്‌ കെ.ജി.ഷാജി, മണ്‍പാത്രനിര്‍മാണ സമുദായ സഭ (കെഎംഎസ്‌എസ്‌) സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.എ.വേലായുധന്‍, വീരശൈവ ജില്ലാ പ്രസിഡന്റ്‌ പി.കെ.രാജന്‍, കേരള ബ്രാഹ്മണസഭ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍.രാമചന്ദ്രന്‍, വിശ്വകര്‍മസഭ താലൂക്ക്‌ പ്രസിഡന്റ്‌ അഡ്വ.കെ.രാധാകൃഷ്ണന്‍, വി.എസ്‌എസ്‌ മധ്യമേഖല പ്രസിഡന്റ്‌ അഡ്വ.എം.എം.ബിജോയ്‌ കുമാര്‍, കേരള സാംബവര്‍ സൊസൈറ്റി യൂണിയന്‍ പ്രസിഡന്റ്‌ പി.ജി.മണി, ഹരിജന്‍ സമാജം രക്ഷാധികാരി എം.കെ.കുഞ്ഞോല്‍ മാസ്റ്റര്‍, യോഗക്ഷേമസഭ തൃക്കാരിയൂര്‍ ഉപസഭ പ്രസിഡന്റ്‌ വി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റും 28 ഹൈന്ദവ സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ ജനറല്‍ കണ്‍വീനറുമായ പ്രൊഫ.പി.വി.പീതാംബരന്‍ സമരപരിപാടികള്‍ വിശദീകരിച്ചു.

കഴിഞ്ഞ രണ്ട്‌ വര്‍ഷമായി നടന്നുവരുന്ന ഗാന്ധിയന്‍ സഹനസമരങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുന്ന വൈസ്‌ ചാന്‍സലറുടേയും സിന്‍ഡിക്കേറ്റിന്റേയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ്‌ സമരം ശക്തമാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു.കര്‍മസമിതി ഭാരവാഹികളായി അജിനാരായണന്‍(ചെയര്‍മാന്‍), കെ.ജി.ഷാജി, സരിതാസ്‌ നാരായണന്‍നായര്‍, കാര്‍ത്യായനി നാരായണന്‍ (ഉപാധ്യക്ഷന്മാര്‍), അഡ്വ.കെ.രാധാകൃഷ്ണന്‍ (കണ്‍വീനര്‍), എം.വി.വാസുദേവന്‍ നമ്പൂതിരി, കെ.എസ്‌.ഷിനില്‍ കുമാര്‍, സജീവ്‌ മഞ്ഞാംങ്ങള്‍ (ജോയിന്റ്‌ കണ്‍വീനര്‍മാര്‍), കെ.ജി.അപ്പുക്കുട്ടന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.