Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സൊമാലിയയില്‍ വിദേശ സന്നദ്ധസംഘടനകളെ നിരോധിച്ചു

മൊഗാദിഷു: സൊമാലിയയില്‍ വിദേശ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക് തീവ്രവാ‍ദ സംഘടന നിരോധിച്ചു. ദാരിദ്യ്രവും പട്ടിണിയും രൂക്ഷമായ രാജ്യത്ത് ഇത് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. സന്നദ്ധ സംഘടനാ...

ചെന്നൈ മെഡി.കോളേജില്‍ തീ പിടിത്തം; 2 മരണം

ചെന്നൈ: ചെന്നൈയിലെ പ്രശസ്തമായ കില്‍പോക് മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പൊള്ളലേറ്റു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു തീപിടിച്ചത്‌. രാവിലെ അഞ്ചുമണിയോടെയായിരുന്നു ദുരന്തം. ശീതീകരണവിഭാഗത്തില്‍ നിന്നുള്ള...

ചെക്ക് പോസ്റ്റുകളില്‍ പനി പരിശോധന

കുമളി: കേരളത്തില്‍ പകര്‍ച്ച പനി പടര്‍ന്നതോടെ തമിഴ്നാട് സര്‍ക്കാര്‍ മുന്‍‌കരുതല്‍ നടപടികള്‍ തുടങ്ങി. അതിര്‍ത്തികളിലെ ചെക്ക്‍പോസ്റ്റില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് പ്രതിരോധ സംവിധാനങ്ങള്‍ ആരംഭിച്ചു. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ...

ദുരന്തം കയ്യെത്തും ദൂരത്ത്‌

എരുമേലി; 'എല്ലാവരും ഉപേക്ഷിച്ചു, വരുമ്പോഴൊക്കെ മോഹനവാഗ്ദാനങ്ങള്‍ മാത്രം. ഞങ്ങളെ ഈ ദുരിതത്തില്‍ നിന്നും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരും തയ്യാറാകുന്നുമില്ല.' കഴിഞ്ഞ 40 വര്‍ഷമായി എരുമേലി കാഞ്ഞിരപ്പള്ളി സംസ്ഥാന...

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നു

മുക്കൂട്ടുതറ: യാത്രാബസ്സടക്കമുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ജോലിക്കിടയിലും പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പരാതി. ഒട്ടുമിക്ക ഡ്രൈവര്‍മാരും വാഹനം ഓടിക്കുന്നതിനിടിയല്‍ മൊബൈല്‍ ഫോണ്‍ വ്യാപകമായി...

നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി വീട്ടിലേക്കിടിച്ചു കയറി: വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: നിയന്ത്രണം വിട്ട്‌ വീട്ടിലേക്ക്‌ ഇടിച്ചുകയറി. വീട്ടുകാര്‍ തലനാരിഴക്ക്‌ രക്ഷപ്പെട്ടു. എംസിറോഡില്‍ കുറിച്ചി ഔട്ടപോസ്റ്റിനുസമീപം ഇന്നലെ രാവിലെ ആറുമണിയോടെയാണ്‌ സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു....

യുവതിയും കുട്ടിയും കാമുകനൊപ്പം പിടിയില്‍

പൊന്‍കുന്നം: അഞ്ചുവയസുള്ള മകനെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും കൊടൈക്കനാലില്‍ പോലീസ്‌ പിടിയില്‍. ചിറക്കടവ്‌ ചെന്നാകുന്ന്‌ സ്വദേശിനിയായ റെജീന(25), കാമുകന്‍ ആലപ്പുഴ തലവടിസ്വദേശി രാജേഷ്‌(28) എന്നിവരെയാണ്‌...

രാഷ്‌ട്രപതിയുടെ സ്വര്‍ണ്ണമെഡലിന്‌ ശുപാര്‍ശ ചെയ്തിരുന്ന ആള്‍ സ്വര്‍ണ മോഷണത്തിന്‌ പിടിയില്‍

പാലാ: തൊഴില്‍ സ്ഥാപനത്തില്‍ നിന്നും സഹപ്രവര്‍ത്തകണ്റ്റെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മൂന്നു പേരെ പോലീസ്‌ പിടികൂടി. പുലിയന്നൂറ്‍ പാറശേരില്‍ ഉണ്ണിയെന്നു വിളിക്കുന്ന സനീഷ്‌(28), ഏഴാച്ചേരി നെല്ലിക്കത്തറയില്‍ രാഹുല്‍(22),...

തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു

തൃക്കരിപ്പൂറ്‍: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ കൊയോങ്കരയിലെ പി.വി.അക്കുഅമ്മ അമ്മയുടെ വീടിന്‌ മുകളില്‍ തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു. വീട്ടിലുള്ളവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. വീടിണ്റ്റെ...

നാനോകാറിന്‌ തീപിടിച്ചു

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ്‌ മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന രജിസ്ട്രേഷന്‍ ഇല്ലാത്ത നാനോ കാറിന്‌ തീപിടിച്ചത്‌ നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. പോലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചതോടെ വന്‍ദുരന്തം ഒഴിവായി. കാറുടമയും കാറിന്‌...

റാഗിംങ്ങ്‌: രണ്ട്‌ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ബദിയഡുക്ക: ബദിയഡുക്കയില്‍ വീണ്ടും റാഗിംഗ്‌. റാഗിംഗിലും മര്‍ദ്ദനത്തിലും പരിക്കേറ്റ ബദിയഡുക്ക കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ ഒന്നാം വര്‍ഷ പ്ളസ്‌വണ്‍ വിദ്യാര്‍ത്ഥികളായ ബണ്‍ പുത്തടുക്കയിലെ ദീക്ഷിത്ത്‌, ഷബീര്‍ എന്നിവരെ ജനറല്‍...

പോലീസ്‌ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ അട്ടിമറി വിജയം

കാഞ്ഞങ്ങാട്‌: ഇന്നലെ നടന്ന പോലീസ്‌ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 31 സ്ഥാനങ്ങളില്‍ 26ലും യുഡിഎഫ്‌ അനുകൂലികള്‍ വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ്‌ അനുകൂലികള്‍ക്കായിരുന്നു ജയം. എല്‍ഡിഎഫിണ്റ്റെ ജില്ലാ...

ഉദയണ്റ്റെ ദുരൂഹമരണം; കര്‍ണാടക മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

ബദിയഡുക്ക: മകണ്റ്റെ ദുരൂഹമരണത്തിണ്റ്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട്‌ മാതാവ്‌ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെദിയൂരപ്പയ്ക്ക്‌ നിവേദനം നല്‍കി. 2011 ജനുവരി 23ന്‌ മംഗലാപുരം, ലേഡീസ്‌ ക്ളബിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ട്‌...

യുവതിയെ ബന്ദിയാക്കി വീട്‌ കൈവശപ്പെടുത്തി

കാഞ്ഞങ്ങാട്‌: വാടക വീട്ടില്‍ അയല്‍പ്പക്കകാരനോടൊപ്പം നാട്‌ വിട്ട മൂന്ന്‌ മക്കളുടെ മാതാവായ ഭര്‍തൃമതി ഒരു കൊല്ലത്തിന്‌ ശേഷം തിരിച്ചെത്തി ഗര്‍ഭിണിയായ രണ്ടാം ഭാര്യയെ ബന്ദിയാക്കി വീട്‌ കൈവശപ്പെടുത്തി....

ഉദിനൂരില്‍ വീട്‌ കൊള്ളയടിക്കാന്‍ വീണ്ടും ശ്രമം

തൃക്കരിപ്പൂറ്‍: പ്രൊഫസറുടെ വീട്‌ കൊള്ളയടിച്ചതിണ്റ്റെ നടുക്കം വിട്ടുമാറും മുമ്പ്‌ ഉദിനൂരില്‍ വീണ്ടും വാന്‍ കവര്‍ച്ചാ ശ്രമം. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ കോച്ച്‌ ഉദിനൂറ്‍ സെന്‍ട്രലിലെ കെ.ഗോപാലണ്റ്റെ വീട്ടിലാണ്‌...

കാഞ്ഞങ്ങാട്‌: യുവാവ്‌ തീവണ്ടി തട്ടി മരിച്ചു.

കൊളവയല്‍ വീട്ടിലെ കൊട്ടന്‍-കുഞ്ഞുമാണിക്യം ദമ്പതികളുടെ മകന്‍ കെ.ശേഖരന്‍ (27)ആണ്‌ മരിച്ചത്‌. പെയിണ്റ്റിംഗ്‌ തൊഴിലാളിയാണ്‌. സഹോദരങ്ങള്‍: വിനയന്‍, ലക്ഷ്മി, ബാലാമണി.

എന്‍ഡോസള്‍ഫാന്‍: നാലു കേന്ദ്രങ്ങളില്‍ വീണ്ടും വിദഗ്ധ മെഡിക്കല്‍ ക്യാമ്പുകള്‍

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം വിവിധ രോഗങ്ങള്‍ക്കിരയായവരെ കണ്ടെത്തി ചികില്‍സിക്കാനായി ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ ആഗസ്റ്റ്‌ 13 മുതല്‍ 16 വരെ വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ മെഡിക്കല്‍...

വൈദ്യുതി ചാര്‍ജ്ജ്‌ വീണ്ടും കൂട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതിചാര്‍ജ്‌ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യൂണിറ്റിന്‌ 25 പൈസ സര്‍ചാര്‍ജ്‌ വര്‍ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ ശുപാര്‍ശയ്ക്ക്‌ ആനുപാതികമായാണ്‌ നിരക്ക്‌ വര്‍ധന നടപ്പാക്കുന്നത്‌....

താന്ത്രികജ്യോതിസിന്‌ അന്ത്യാഞ്ജലി

കൊച്ചി: അറിവിനുമപ്പുറത്ത്‌ അറിവല്ലാതെ വേറൊന്നുമില്ലെന്നറിഞ്ഞ്‌ താന്ത്രിക, ജ്യോതിഷ മണ്ഡലത്തിലെ മഹാജ്യോതിസ്സായ ശ്രീധരന്‍ തന്ത്രികള്‍ക്ക്‌ ആദ്ധ്യാത്മിക, സാംസ്ക്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തന്ത്രികളുടെ ആഗ്രഹപ്രകാരം അബ്രാഹ്മണര്‍ക്ക്‌ താന്ത്രികവിദ്യ പകര്‍ന്ന്‌ നല്‍കുവാനായി...

ആദായനികുതി റെയ്ഡ്‌

കൊച്ചി: സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്‌ റെയ്ഡ്‌ നടത്തി. ഇരുവരുടെയും കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വസതികളിലും സ്ഥാപനങ്ങളിലും ബാംഗ്ലൂരിലെയും ഊട്ടിയിലെയും...

ഉണ്ണിത്താന്‍ വധശ്രമം: കേസ്‌ സിബിഐക്ക്‌

തിരുവനന്തപുരം: മാതൃഭൂമി കൊല്ലം ജില്ലാ ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ്‌ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക്‌ വിട്ടു. അന്വേഷണം സംസ്ഥാന പോലീസ്‌ അട്ടിമറിക്കുന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ്‌...

അന്വേഷണം നടത്തണം: വി.മുരളീധരന്‍

പത്തനംതിട്ട : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ നടത്തിയ സന്ദര്‍ശനത്തിന്റ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന്‌ സമഗ്രമായ അന്വേഷണം നടത്തി സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍...

വോട്ടിന്‌ നോട്ട്‌: കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയെന്ന്‌ അമര്‍സിംഗ്‌

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട്‌ ഇടപാടിനു പിന്നിലെ സൂത്രധാരനും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍സിംഗിനെ ദല്‍ഹി പോലീസ്‌ ചോദ്യംചെയ്തു. ബിജെപി എംപിമാരെ വിലക്കെടുക്കാന്‍ ശ്രമിച്ച 2008...

നന്ദി ആരോട്‌ ചൊല്ലേണ്ടൂ….

ഭരണഘടനയുടെ 202-ാ‍ം അനുഛേദം 1-ാ‍ം ഖണ്ഡമനുസരിച്ച്‌ ഒരു സാമ്പത്തിക വര്‍ഷത്തിലെ വരവുചെലവുകള്‍ സംബന്ധിച്ച്‌ സംസ്ഥാന നിയമസഭ മുന്‍പാകെ വയ്ക്കുന്ന ഒരു സ്റ്റേറ്റ്മെന്റാണ്‌ ബജറ്റ്‌. സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളുടെ...

നവോത്ഥാന നായകന്‍

കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിനും നവോത്ഥാനത്തിനും തുടക്കമിട്ടത്‌ ശ്രീനാരായണഗുരുവാണ്‌. ആദ്ധ്യാത്മികതയില്‍ ഉറച്ചുനിന്ന്‌ ഗുരുദേവന്റെ തുടര്‍ക്രിയകള്‍ക്ക്‌ നേതൃത്വം നല്‍കിയ വ്യക്തിയാണ്‌ പറവൂര്‍ ശ്രീധരന്‍തന്ത്രി എന്നു പറയാം. ദേവപ്രശ്നം, അഷ്ടമംഗലപ്രശ്നം,തന്ത്രശാസ്ത്രം, ക്ഷേത്രപ്രതിഷ്ഠ,ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന,...

ഇന്ത്യാ-പാക്‌ ബന്ധങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും

ഇസ്ലാമാബാദ്‌: ഉഭയകക്ഷി ബന്ധങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടാക്കുകയാണ്‌ തന്റെ ഇന്ത്യന്‍ ദൗത്യമെന്ന്‌ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി ഏതാനും ദിവസങ്ങള്‍ക്കകം നടക്കുന്ന ചര്‍ച്ചകള്‍ക്ക്‌ മുന്നോടിയായാണ്‌...

സൗദിയിലെ പുതിയ ഭീകരവിരുദ്ധ നിയമം മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നുവെന്ന്‌

റിയാദ്‌: രഹസ്യസ്വഭാവമുള്ള പുതിയ സൗദി ഭീകരവിരുദ്ധനിയമം സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും അടിച്ചമര്‍ത്തുമെന്ന്‌ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ കരട്‌ വാര്‍ത്താലേഖകര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ അതിലെ പല നിയന്ത്രണങ്ങളും മനുഷ്യാവകാശത്തിനെതിരാണെന്ന്‌ സംഘടന...

സൊമാലിയയില്‍ ക്ഷാമമില്ലെന്ന്‌ ഭീകരര്‍

മൊഗാദിഷു: പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തിന്‌ തങ്ങളേര്‍പ്പെടുത്തിയ വിലക്ക്‌ സൊമാലിയയിലെ അല്‍ഷബാബ്‌ ഭീകരര്‍ തുടരുന്നു. സൊമാലിയയില്‍ ക്ഷാമമുണ്ടെന്നത്‌ ഐക്യരാഷ്ട്ര സഭയുടെ കള്ളപ്രചാരണമാണെന്ന്‌ അവര്‍ അറിയിച്ചു. സൊമാലിയ കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍...

ജഗന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: വരവില്‍കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ ആന്ധ്ര ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍മോഹന്‍ റെഡ്ഡിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ആന്ധ്ര ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച...

വിമാനത്തില്‍ തീ: വന്‍ ദുരന്തം ഒഴിവായി

ന്യൂദല്‍ഹി: ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലെ തീപിടിത്തം, വിദ്യാര്‍ത്ഥികളുടെ ശ്രദ്ധമൂലം വന്‍ദുരന്തം ഒഴിവായി. പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ എന്‍ജിനിലുണ്ടായ തീപിടിത്തം അഞ്ച്‌ ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ്‌ പോലീസിനെ...

സിയാച്ചിനില്‍ രണ്ട്‌ സൈനികര്‍ തീപിടിത്തത്തില്‍ മരിച്ചു

സിയാച്ചിന്‍: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ ഹിമനിരയില്‍ രണ്ട്‌ ഇന്ത്യന്‍ പട്ടാള ഉദ്യോഗസ്ഥര്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട്‌ പട്ടാളക്കാര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തുവെന്ന്‌...

സ്മാര്‍ട്‌വെബ്‌ ഉദ്ഘാടനം 25ന്‌

കണ്ണൂറ്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്ന സ്മാര്‍ട്‌വെബ്‌ ഓണ്‍ലൈന്‍ കോഴ്സ്‌ മാനേജ്മെണ്റ്റ്‌ സിസ്റ്റം 25ന്‌ രാവിലെ 11.30ന്‌ വൈസ്ചാന്‍സലര്‍ പ്രൊഫ. മൈക്കിള്‍ തരകന്‍ ഉദ്ഘാടനം ചെയ്യും....

റോഡ്‌ ചെളിക്കുളമായി; നാട്ടുകാര്‍ വാഴ നട്ട്‌ പ്രതിഷേധിച്ചു

പാനൂറ്‍: റോഡ്‌ ചെളിക്കുളമായി മാറിയതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ വാഴ നട്ട്‌ പ്രതിഷേധിച്ചു. വള്ളങ്ങാട്‌ ഗുരുസന്നിധിക്ക്‌ മുന്നിലെ റോഡിലാണ്‌ നാട്ടുകാര്‍ വാഴ നട്ട്‌ പ്രതിഷേധിച്ചത്‌. ഗുരുസന്നിധി സ്കൂളിന്‌ മുന്നില്‍...

ക്ഷീര കര്‍ഷകരെ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി

കണ്ണൂറ്‍: രണ്ടു പശുക്കളെ വളര്‍ത്തുന്നതോ പത്ത്‌ ലിറ്റര്‍ പാല്‍ അളക്കുന്നതോ ആയ ക്ഷീര കര്‍ഷക കുടുംബത്തെ കേന്ദ്ര ഗവണ്‍മെണ്റ്റ്‌ പദ്ധതിയായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

വോട്ടിന് കോഴ: അമര്‍സിങ്ങിനെ ചോദ്യം ചെയ്തു

ന്യൂദല്‍ഹി: വോട്ടിന്‌ കോഴ വിവാദത്തില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍സിങ്ങിനെ ദല്‍ഹി പോലീസ്‌ ചോദ്യം ചെയ്‌തു. അറസ്റ്റിലായ സഞ്ജീവ് സക്‍സേന, സുഹൈല്‍ ഹിന്ദുസ്ഥാനി എന്നിവര്‍ നല്‍കിയ...

ലഹരി ധ്യാനത്തിന്റേതാകണം

ലഹരി ക്ഷണികനേരത്തെ ആനന്ദത്തെ പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ്‌ മനുഷ്യന്‍ മദ്യത്തോട്‌ ഇത്രയേറെ ആസക്തനാകുന്നത്‌. അത്‌ നമ്മുടെ സിരാതന്തുക്കളെ ഉത്തേജിപ്പിക്കുന്നു, രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കുന്നു, തലച്ചോറിലെ വൈദ്യുത പ്രവാഹത്തെ വ്യതിചലിപ്പിക്കുന്നു,...

സുന്ദരകാണ്ഡം

ആദ്ധ്യാത്മ രാമായണത്തിലെ സുന്ദരമായ കാണ്ഡമാണ്‌ സുന്ദരകാണ്ഡം. ശബ്ദഭംഗികൊണ്ടും, അര്‍ത്ഥഭംഗികൊണ്ടും സുന്ദരമാണ്‌. സുന്ദരന്‍ എന്ന വാക്കിന്‌ കാമദേവന്‍ എന്നും അര്‍ത്ഥം. സുന്ദരനെ ചുട്ടുഭസ്മമാക്കിയ സുന്ദരേശന്റെ (പരമേശ്വരന്റെ) വാനരാവതാരമായ ഹനുമാനാണ്‌...

പാക്കിസ്ഥാന്‍ ഭീകരരെ വളര്‍ത്തിയത് ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍

വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ തങ്ങളുടെ പകരക്കാരായി പോരാട്ടങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാന്‍ ഭീകരരെ പാരിപാലിച്ച് വളര്‍ത്തിയതെന്ന് പെന്റഗണ്‍ ജോയിന്റ്‌ ചീഫ്‌ ഒഫ്‌ സ്റ്റാഫിന്റെ നിയുക്ത വൈസ്‌ ചെയര്‍മാന്‍ അഡ്‌മിറല്‍...

ഡയാനയുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കും

ലണ്ടന്‍: ഡയാനാ രാജകുമാരിയുടെ മരണത്തെ കുറിച്ച്‌ ഫ്രഞ്ച് കോടതി പുനരന്വേഷണം നടത്തും. ഡയാനയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തെ കുറിച്ചുള്ള ഏറ്റവും നിര്‍ണായകമായ തെളിവുകള്‍ ണ്ടു മുന്‍ ബ്രിട്ടീഷ്‌...

കൊണ്ടോട്ടിയില്‍ വാഹനാപകടം : 4 മരണം

കൊണ്ടോട്ടി: കൊണ്ടോട്ടിക്കടുത്ത് കോട്ടപ്പുറത്തു കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം നടന്നത്. കരിപ്പുര്‍ എയര്‍പോര്‍ട്ടില്‍ നിന്നു...

സുരക്ഷ ഉറപ്പാക്കാന്‍ 70,000 കോടി വേണം – റെയില്‍‌ മന്ത്രാലയം

ന്യൂദല്‍ഹി: വര്‍ദ്ധിച്ചു വരുന്ന റെയില്‍ അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും റെയില്‍‌വേ മന്ത്രാലയം റിപ്പോര്‍ട്ട് തയാറാക്കി. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ 70,000 കോടിയുടെ ചെലവ്...

സഞ്ജയ് ദത്തിന് വിദേശയാത്രയ്‌ക്ക് അനുമതി

ന്യൂദല്‍ഹി: ബോളിവുഡ് താരവും 1993 ലെ മുബൈ സ്ഫോടനക്കേസിലെ പ്രതിയുമായ സഞ്ജയ് ദത്തിന് വിദേശയാത്ര നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. സിനിമ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിദേശയാത്രയ്ക്കു കോടതി അനുമതി...

എം.വി ജയരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂദല്‍ഹി: കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് എം.വി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എന്തും വിളിച്ചു പറയുന്നവര്‍ എന്തിന് കോടതി നടപടിയെ ഭയപ്പെടുന്നുവെന്ന്...

ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണം – അഴീക്കോട്

തൃശൂര്‍: നടന്‍ മോഹന്‍ലാലിന്‌ ലഫ്റ്റനന്റ്‌ കേണല്‍ പദവി നല്‍കിയത്‌ തിരിച്ചെടുക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാഷ്‌ട്രപതിയോട്‌ ശുപാര്‍ശ ചെയ്യണമെന്ന്‌ സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു. ആദായനികുതി അടയ്ക്കാത്ത...

കാശ്മീരില്‍ സൈനികര്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തി

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ രണ്ട് ആര്‍മി ജവാന്മാര്‍ വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി. റുക്കയ ബാനൊ എന്ന സ്ത്രീയെയാണ് പുറത്തേക്ക്‌ പോകാനായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സൈനികര്‍...

ബങ്കറിന്‌ തീപിടിച്ച്‌ രണ്ട്‌ സൈനികര്‍ മരിച്ചു

ശ്രീനഗര്‍: സിയാച്ചിന്‍ മേഖലയിലെ ബങ്കറിന്‌ തീപിടിച്ച്‌ രണ്ട്‌ സൈനിക ഉദ്യോഗസ്ഥര്‍ വെന്തുമരിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ്‌ ഇവര്‍ താമസിച്ചിരുന്ന ഫൈബര്‍ ബങ്കറിന്‌ തീപിടിച്ചത്‌. തീപിടുത്തിന്റെ കാരണം അറിവായിട്ടില്ല....

റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2012 മാര്‍ച്ച് നാലിന്

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു 2012 മാര്‍ച്ച് 4നു നടക്കും. തെരഞ്ഞെടുപ്പു കമ്മിറ്റിയംഗം യെലേന ഡബ്രോവിനയാണ് ഇക്കാര്യമറിയിച്ചത്. മാര്‍ച്ച് 11നു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അവധി ദിവസം...

മങ്കു തമ്പുരാന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: കൊച്ചി രാജുകുടുംബത്തിലെ വലിയമ്മ തമ്പുരാനും പ്രസിദ്ധ സംഗീതവിദുഷിയും കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ചെയര്‍പേഴ്സണുമായ കോട്ടക്കകം ചന്ദ്രവിലാസം പാലസില്‍ മങ്കുതമ്പുരാന്‍ (97) അന്തരിച്ചു. മൈസൂരില്‍...

ബാലകൃഷ്ണപിള്ളയ്‌ക്ക് അപൂര്‍വ്വ രോഗം

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക്‌ അപൂര്‍വ രോഗമെന്ന്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി വര്‍ധിക്കുന്ന ഹിമാറ്റോ ക്രൊമാറ്റോറ്റിസ്‌ എന്ന...

തീവണ്ടിയില്‍ മാനഭംഗശ്രമം: അഭിഭാഷകന്‍ അറസ്റ്റില്‍

കോട്ടയം: തീവണ്ടിയില്‍ മാനഭംഗശ്രമം. അഭിഭാഷകന്‍ പിടിയില്‍. മുപ്പത്തഞ്ചുകാരിയായ സ്ത്രീയെ തീവണ്ടിയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അഭിഭാഷകന്‍ കൊല്ലം തൃക്കടവൂര്‌ ശ്രീസായിവത്സം വീട്ടില്‍ ശ്രീരാജ്‌ സി.കൃഷ്ണനാണ്‌ അറസ്റ്റിലായത്‌. ഇന്നലെ പുലര്‍ച്ചെ...

Page 7756 of 7786 1 7,755 7,756 7,757 7,786

പുതിയ വാര്‍ത്തകള്‍