Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്തുമെന്ന് വഖഫ് ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 08:14 am IST
inKerala
മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന വഖഫ് ബോര്‍ഡ് അധിനിവേശത്തിനെതിരേ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പദയാത്രയെ വേളാങ്കണ്ണി മാതാ പള്ളി ഇടവക വികാരി ആന്റണി സേവ്യര്‍ അഭിസംബോധന ചെയ്യുന്നു

മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന വഖഫ് ബോര്‍ഡ് അധിനിവേശത്തിനെതിരേ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പദയാത്രയെ വേളാങ്കണ്ണി മാതാ പള്ളി ഇടവക വികാരി ആന്റണി സേവ്യര്‍ അഭിസംബോധന ചെയ്യുന്നു

കൊച്ചി: മുനമ്പത്ത് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് ഭൂമി കൈവശപ്പെടുത്തുമെന്ന് വഖഫ് ബോര്‍ഡ്. ഭൂമി തങ്ങളുടേതാക്കാന്‍ നിയമ നടപടികളുമായി പോകുമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സക്കീര്‍. വഖഫിന്റെ ഭൂമിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. വഖഫിന്റേതായ ഭൂമിയെല്ലാം സംരക്ഷിക്കാനും തീരുമാനമായി. മുനമ്പത്തെ ഭൂമിയും തിരികെപ്പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജനകീയ സമരങ്ങളെ കണക്കിലെടുക്കേണ്ടെന്നും വഖഫ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

റവന്യൂ വിഭാഗത്തില്‍ നിന്നു ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കാത്തതിനാല്‍ മക്കളുടെ വിവാഹാവശ്യത്തിനും പഠനത്തിനും സ്വന്തം ഭൂമി ഈട് വച്ച് വായ്‌പയെടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന രക്ഷാകര്‍ത്താക്കള്‍, ഇടിഞ്ഞുവീണ കിടപ്പാടം പുനര്‍ നിര്‍മിക്കാന്‍ സാധിക്കാതെ ടാര്‍പോളിനു കീഴില്‍ കഴിയേണ്ട അവസ്ഥ, ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താനാകാതെ ജീവനോപാധി തന്നെ നഷ്‌പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍. ഇത്തരത്തില്‍ ദുരിതക്കയത്തിലായ ജനതയെ വെല്ലുവിളിക്കുന്നതാണ് വഖഫിന്റെ തീരുമാനം.

തന്ത്രപരമായാണ് വഖഫ് ബോര്‍ഡ് മുനമ്പം ഭൂമിക്കായി രംഗത്തു വരുന്നത്. മുന്‍ വഖഫ് ബോര്‍ഡ് അംഗത്തെ ഇതിലേക്കായി രംഗത്തിറക്കി. വഖഫ് ഭൂസംരക്ഷണ സമിതി എന്ന പേരില്‍ സംഘടനയുണ്ടാക്കി മുനമ്പം ഭൂമി വഖഫിന്റേതാണെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ക്രമേണ വഖഫ് ബോര്‍ഡും കേസില്‍ കക്ഷി ചേരുകയായിരുന്നു. മുനമ്പത്ത് 440 ഏക്കര്‍ ഭൂമിയിലാണ് വഖഫിന്റെ അവകാശവാദം. ഇതില്‍ കടലെടുത്തതു പോയിട്ട് 110 ഏക്കര്‍ ഭൂമിയാണ് ശേഷിക്കുന്നത്. ഈ ഭൂമിയില്‍ താമസിക്കുന്ന 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്നാണ് വഖഫ് ബോര്‍ഡിന്റെ ഭീഷണി.

അതിനിടെ സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി മുനമ്പം വഖഫ് ബോര്‍ഡ് അധിനിവേശത്തിനെതിരേ സമരപരിപാടികള്‍ ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം ബിജെപി ന്യൂനപക്ഷ മോര്‍ച്ച ഐക്യദാര്‍ഢ്യ പദയാത്ര നടത്തി. സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നേതൃത്വം നല്കിയ പദയാത്ര ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ബീച്ച് വഞ്ചിതപ്പാലത്തില്‍ നിന്ന് ആരംഭിച്ച പദയാത്ര വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ സമാപിച്ചു. ഇടവക വികാരി ആന്റണി സേവ്യര്‍ പള്ളിയങ്കണത്തില്‍ പദയാത്രയെ അഭിസംബോധന ചെയ്തു. സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Tags: Waqf BoardMunambam eviction threatevict the fishermentake possession of the land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Kerala

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.