Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദുരന്തം കയ്യെത്തും ദൂരത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2011, 11:39 pm IST
in Kottayam

എരുമേലി; ‘എല്ലാവരും ഉപേക്ഷിച്ചു, വരുമ്പോഴൊക്കെ മോഹനവാഗ്ദാനങ്ങള്‍ മാത്രം. ഞങ്ങളെ ഈ ദുരിതത്തില്‍ നിന്നും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരും തയ്യാറാകുന്നുമില്ല.’ കഴിഞ്ഞ 40 വര്‍ഷമായി എരുമേലി കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയോരത്തായി ചെമ്പകത്തുങ്കല്‍ പാലത്തിനു സമീപം റോഡ്‌ പുറമ്പോക്കില്‍ താമസിക്കുന്ന ൯൫ വയസുള്ള കാസീംബീവിയും കുടുംബവും കേഴുകയാണിന്ന്‌. വര്‍ഷങ്ങളായി റോഡ്‌ വീതി കൂട്ടലുമായി ബന്ധപ്പെട്ടവര്‍ വീട്ടില്‍ കയറിയിറങ്ങുന്നു. പുറമ്പോക്കില്‍ നിന്നും മാറാം. പക്ഷേ വേറെ താമസിക്കാന്‍ സ്ഥലവും വീടും നിങ്ങള്‍ നല്‍കണം. ബിവിയുടെ ആവശ്യത്തിന്‌ ഉത്തരം നല്‍കാനാവാതെ നട്ടംതിരിയുന്നവര്‍ ഒന്നോര്‍ക്കുക. ബിവിയും പേരക്കുട്ടികളുമായി ൫ ജീവനുകളാണ്‌ തകര്‍ന്നുവീഴാറായ റോഡരികിലെ വീട്ടില്‍ ഭയപ്പാടോടെ കഴിയുന്നത്‌. അനാസ്ഥയുടെ കറപുരണ്ട ജലവിതരണവകുപ്പും, കൂട്ടായി പൊതുമരാമത്ത്‌ വകുപ്പും സമ്മാനിച്ചതാണ്‌ ഈ ദുരിതങ്ങളെന്നും ബിവി സാക്ഷ്യപ്പെടുത്തുന്നു. പൈപ്പ്‌ പൊട്ടി റോഡ്‌ കുണ്ടും കുഴിയുമായി, കുഴിയടച്ചു, കുഴികള്‍ കുളങ്ങളായി ചീറിപ്പായുന്ന വാഹനങ്ങളുടെ നടുക്കത്തില്‍ വീട്‌ താഴേ വീഴാതിരിക്കാനാണ്‌ റോഡിണ്റ്റെ ഒരുവശത്ത്‌ റബ്ബര്‍ മരക്കഷണങ്ങള്‍ നിരത്തി ഈ കുടുംബം സ്വയരക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്‌. കുടുംബത്തെ പുനഃരധിവസിപ്പിക്കാന്‍ പണമില്ലെന്നാണ്‌ ഉത്തരവാദപ്പെട്ടവര്‍ പറയുന്നതെന്നും തങ്ങളെ ഇനിയും അവഗണിച്ചാല്‍ മരണം വരെ ഈ വീട്ടില്‍ത്തന്നെ കഴിയുമെന്നും സബീന പറഞ്ഞു. പിഞ്ചുകുട്ടികളെയുമെടുത്ത്‌ തെരുവിലിറങ്ങാന്‍ കൂലിപ്പണിക്കാരനായ സലീമിന്‌ കഴിയില്ല. അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്‌. തീരുമാനങ്ങളെടുക്കേണ്ടത്‌ ഭരണാധികാരികളാണ്‌. തോടിനും റോഡിനുമിടയിലുള്ള പുറമ്പോക്ക്‌ ഭൂമിയിലെ വീട്‌ നിയമപരമായി നീക്കാന്‍ കഴിയാതെ വട്ടംകറങ്ങുകയാണ്‌ അധികൃതര്‍. ബിവിക്കും കുടുംബത്തിനും ഇഎംഎസ്‌ ഭവനപദ്ധതിയില്‍ സ്ഥലവും വീടും നല്‍കാന്‍ ഗ്രാമസഭയില്‍ തീരുമാനിച്ചിരിക്കുകയാണെന്ന്‌ വാര്‍ഡംഗം ബീനാ അഷറഫ്‌ പറഞ്ഞു. വാന്‍ അപകടമാണ്‌ ഇവിടെയുള്ളത്‌. എത്രയുംവേഗം നടപടിയെടുക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.