Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എന്‍ഡോസള്‍ഫാന്‍: നാലു കേന്ദ്രങ്ങളില്‍ വീണ്ടും വിദഗ്ധ മെഡിക്കല്‍ ക്യാമ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2011, 11:19 pm IST
inKasargod

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ കീടനാശിനി മൂലം വിവിധ രോഗങ്ങള്‍ക്കിരയായവരെ കണ്ടെത്തി ചികില്‍സിക്കാനായി ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ ആഗസ്റ്റ്‌ 13 മുതല്‍ 16 വരെ വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാതല എന്‍ഡോസള്‍ഫാന്‍ വിക്ടിംസ്‌ റിലീഫ്‌ ആണ്റ്റ്‌ റെമഡിയേഷന്‍ സെല്‍ യോഗം തീരുമാനിച്ചു. ബദിയടുക്കയില്‍ ആഗസ്റ്റ്‌ 13 നും, മുളിയാര്‍ 14 നും, പനത്തടി 15 നും, കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ 16 നുമാണ്‌ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്‌. മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച്‌ ചികില്‍സ നിര്‍ണ്ണയിക്കും. ക്യാമ്പ്‌ നടക്കുന്ന കേന്ദ്രങ്ങളില്‍ തൊട്ടടുത്തുളള എന്‍ഡോസള്‍ഫാന്‍ ബാധിച്ച പഞ്ചായത്തുകളിലെ രോഗികള്‍ക്ക്‌ പങ്കെടുക്കാവുന്നതാണ്‌. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായവര്‍ക്ക്‌ മംഗലുപരത്തെ യോനപ്പോയ മെഡിക്കല്‍ കോളേജ്‌, ഫാദര്‍ മുളേളര്‍സ്‌ മെഡിക്കല്‍ കോളേജ്‌, വെന്‍ലോക്‌ ഗവണ്‍മെണ്റ്റ്‌ ആശുപത്രി എന്നിവിടങ്ങളിലാണ്‌ ചികില്‍സ ലഭ്യമാക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികളുടെ കുടുംബത്തിന്‌ ഈ ആഴ്‌ച്ചതന്നെ 5 കിലോഗ്രാം വീതം ഗോതമ്പ്‌ വീടുകളില്‍ എത്തിച്ചുകൊടുക്കും. ഈയിടെയായി മഞ്ചേശ്വരത്തു നിന്നും അധികൃതര്‍ പിടികൂടിയ ഗോതമ്പാണ്‌ പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിതരണം ചെയ്യുന്നത്‌. എന്‍ഡോസള്‍ഫാന്‍ ബാധിച്ച മേഖലകളിലെ ആരോഗ്യ പദ്ധതികള്‍ക്കായി 174 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ലിസ്റ്റിലുളളവരില്‍ സ്മാര്‍ട്ട്‌ കാര്‍ഡ്‌ ലഭിക്കാത്തവര്‍ക്കും ചികില്‍സ ലഭ്യമാക്കി വരുന്നതായും അധികൃതര്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ചവരുടെ ലിസ്റ്റില്‍പ്പെട്ട 4,204 പേര്‍ക്കും എ പി എല്‍ – ബി പി എല്‍ ഭേദമില്ലാതെ സൗജന്യ റേഷന്‍ അനുവദിക്കണമെന്ന്‌ യോഗം സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ 694 പേര്‍ക്കാണ്‌ സൗജന്യ റേഷന്‍ ലഭിച്ചുവരുന്നത്‌. നാലു പേരുളള കുടുംബത്തിന്‌ 28 കിലോ അരിയും, നാലിലധികം അംഗങ്ങള്‍ വരുന്ന കുടുംബത്തിന്‌ ഓരോ അംഗത്തിനും ഏഴ്‌ കിലോ വീതം അധികം അരിയും ലഭ്യമാക്കണമെന്നും രോഗബാധിതരായവരില്‍ റേഷന്‍ കാര്‍ഡ്‌ ഇല്ലാത്തവര്‍ക്ക്‌ ഉടന്‍ തന്നെ മറ്റു മാനദണ്ഡങ്ങള്‍ക്ക്‌ വിധേയമാക്കാതെ റേഷന്‍ കാര്‍ഡ്‌ നല്‍കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി ശ്യാമളാദേവി അദ്ധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്ലിണ്റ്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ പി കെ സുധീര്‍ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിമല്‍രാജ്‌, ജില്ലാ പഞ്ചായത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എസ്‌ കുര്യാക്കോസ്‌, പി ജനാര്‍ദ്ദനന്‍, കെ സുജാത, മമതാ ദിവാകര്‍, കെ ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ സുപ്രിയ അജിത്‌ കുമാര്‍ (പനത്തടി), എ കെ കുശല (ബെളളൂറ്‍), ജയലക്ഷ്മി എന്‍ ഭട്ട്‌ (കാറഡുക്ക), വി ഭവാനി (മുളിയാര്‍), എം അബൂബക്കര്‍ (കുമ്പഡാജെ), എം ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), സി കെ അരവിന്ദാക്ഷന്‍ (പെരിയ), പി പി നസീമ (അജാനൂറ്‍), വിഘ്നേശ്വര ഭട്ട്‌ (കളളാര്‍), സോമശേഖര (എന്‍മകജെ), ഡോ. അഷീല്‍ മുഹമ്മദ്‌, ഡോ. വൈ എസ്‌ മോഹന്‍കുമാര്‍, നാരായണന്‍ പേരിയ, കെ ബി മുഹമ്മദ്‌ കുഞ്ഞി, പി മുരളീധരന്‍, എന്‍ പി ആര്‍ പി ഡി കോര്‍ഡിനേറ്റര്‍ നസീം, സെല്‍ കണ്‍വീനര്‍ മാധവന്‍ നമ്പ്യാര്‍, ജില്ലാ ആസൂത്രണ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ എസ്‌ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.