Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

രാംജത്മലാനി ചൈനയെ വിമര്‍ശിച്ചത്‌ പാക്‌ ഹൈക്കമ്മീഷനെ വെട്ടിലാക്കി

ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ദല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്ന്സല്‍ക്കാരത്തിനിടെ മുന്‍ കേന്ദ്രനിയമമന്ത്രിയും ബിജെപി എംപിയുമായ രാംജത്മലാനി ചൈനയെ വിമര്‍ശിച്ചത്‌ പാക്‌ ഹൈക്കമ്മീഷനെ വെട്ടിലാക്കി....

ഗുജറാത്തില്‍ ഫോര്‍ഡ്‌ 4000 കോടി നിക്ഷേപിക്കും

ഗാന്ധിനഗര്‍: അമേരിക്കന്‍ വാഹന നിര്‍മ്മാണകമ്പനിയായ മേജര്‍ ഫോര്‍ഡ്‌ ഗുജറാത്തില്‍ 4000 കോടിരൂപയുടെ നിക്ഷേപം നടത്തും. സാനദില്‍ കാറുകളും എഞ്ചിനുകളും നിര്‍മ്മിക്കാനുള്ള കമ്പനി തുടങ്ങാനാണിത്‌. ഇതുവഴി 5,000 തൊഴിലവസരങ്ങള്‍...

മുംബൈ സ്ഫോടനം: ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നു

മുംബൈ: മുംബൈ നഗരത്തെ പിടിച്ചുകുലുക്കിയ ജൂലൈ 13 ലെ ഭീകരാക്രമണത്തിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. പക്ഷെ ആക്രമണത്തിന്‌ ഇരയായവരുടെ സംരക്ഷണം അതിലും പ്രാധാന്യമേറിയ താണെന്ന്‌ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌...

ഗുരുവായൂര്‍ പോലീസ്‌ വലയത്തില്‍

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ്‌ ഭീഷണിയെത്തുടര്‍ന്ന്‌ പരിശോധന തുടരുന്നു. ക്ഷേത്രത്തില്‍ എത്തുന്നവരെ കര്‍ശന പരിശോധനക്ക്‌ ശേഷമാണ്‌ അകത്തേക്ക്‌ കടത്തിവിടുന്നത്‌. ഗുരുവായൂര്‍ ക്ഷേത്രപരിസരം ഇപ്പോള്‍ പോലീസിന്റെ സുരക്ഷാ...

ഭൂകമ്പം : മുല്ലപ്പെരിയാര്‍ ഡാമില്‍ മൂന്ന്‌ വിള്ളലുകള്‍ കണ്ടെത്തി

കുമളി : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന്‌ മുല്ലപ്പെരിയാര്‍ ഡാമില്‍ മൂന്ന്‌ പുതിയ വിള്ളലുകള്‍ കണ്ടെത്തി. അണക്കെട്ടിന്റെ മുകള്‍ ഭാഗത്തുള്ള സിമന്റ്‌ പ്ലാസ്റ്ററിംഗുകളിലാണ്‌ വിള്ളലുകള്‍ കണ്ടെത്തിയത്‌. ജില്ലയിലെ...

ഭക്ഷ്യധാന്യങ്ങള്‍ പാടശേഖരത്ത്‌ തള്ളിയ നിലയില്‍

ചങ്ങനാശേരി: വേഷണാല്‍ പാടശേഖരത്ത്‌ ഭക്ഷ്യധാന്യപായ്ക്കറ്റുകള്‍ തള്ളിയനിലയില്‍ കണ്ടെത്തി. പായിപ്പാട്‌ സര്‍വ്വീസ്‌ സഹകരണബാങ്കിണ്റ്റെ ചുമതലയില്‍ ഉള്ളതും നാലുകോടിയിലെ ബാങ്കു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ നീതി സ്റ്റോറിലെ ഭക്ഷ്യധാന്യങ്ങലാണ്‌ പാടശേഖരത്ത്‌...

നഗരവീഥികള്‍ വഴിയോര കച്ചവടക്കാരുടെ പിടിയില്‍

കോട്ടയം: നഗരസഭയുടേയും മന്ത്രിയുടേയും ഔദാര്യം കൊണ്ട്‌ നഗരത്തില്‍ വഴിയോര കച്ചവടക്കാരുടെ ആധിക്യം വര്‍ദ്ധിക്കുന്നു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച്‌ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച്‌ നഗരസഭയിലെ ചര്‍ച്ചയില്‍ ' വഴിയോര കച്ചവടക്കാരുടെ...

വനിതാ സപ്ളൈ ഓഫീസര്‍ക്ക്‌ വീടിനടുത്തേക്ക്‌ ട്രാന്‍സ്ഫര്‍; എല്‍ഡി ക്ളാര്‍ക്ക്‌ സസ്പെന്‍ഷനില്‍

കോട്ടയം: അവധിയേച്ചൊല്ലി വാക്കുതര്‍ക്കങ്ങളുണ്ടായ താലൂക്ക്‌ സപ്ളൈ ഓഫീസില്‍ നിന്നും അസിസ്റ്റന്‍ഡ്‌ സപ്ളൈ ഓഫീസര്‍ ട്രാന്‍സ്ഫര്‍ വാങ്ങി പോയി. എല്‍ഡിക്ളാര്‍ക്ക്‌ മധു ഇപ്പോഴും സസ്പെന്‍ഷനില്‍ തന്നെ. ലീവിനെച്ചൊല്ലി താലൂക്ക്‌...

ബാര്‍ ഹോട്ടലിലെ സംഘര്‍ഷം: കേസെടുത്തതിനു പിന്നില്‍ ഗൂഢാലോചന

പാലാ: ബാര്‍ഹോട്ടലിലുണ്ടായ സംഘര്‍ഷത്തിണ്റ്റെ പേരില്‍ പഞ്ചായത്ത്‌ ഭരണസമിതിയംഗം ഉള്‍പ്പെടെയുള്ളവരെ പിടികൂടി കെസെടുത്തതിനു പിന്നില്‍ പോലീസും കേരളാ കോണ്‍ഗ്രസിണ്റ്റെ ഒരു പ്രമുഖ നേതാവും ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചന. തിങ്കളാഴ്ച...

കൈവിലങ്ങുമായി പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു

കാസര്‍കോട്‌: കാസ ര്‍കോട്‌ കുമ്പള സ്റ്റേഷനുകളിലെ നിരവധി മോഷണ കേസിലെ പ്രതിയായ ബാബ എന്നു വിളിക്കുന്ന രോഹിത്‌ (30) കൈവിലങ്ങുകളുമായി ട്രെയിനില്‍ നിന്ന്‌ ചാടി രക്ഷപ്പെട്ടു. ഇന്നലെ...

പോലീസ്‌ കസ്റ്റഡിയിലായ കുമ്പള സ്വദേശി രക്ഷപ്പെട്ടു

കുമ്പള: യുവതികളെ കല്യാണം കഴിച്ച്‌ സ്വര്‍ണ്ണവും പണവും കൈക്കലാക്കി ലോഡ്ജില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസുകളില്‍ പ്രതിയായ യുവാവ്‌ പോലീസ്‌ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. കുമ്പള, എടനാട്ടെ യോഗേഷ്‌...

അന്വേഷണ കമ്മീഷനെ പിന്‍വലിച്ചത്‌ പാപ്പരത്തം: ബിജെപി

കാസര്‍കോട്‌: കാ സര്‍കോട്‌ കലാപം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ്‌ നിസാര്‍ കമ്മീഷനെ പിന്‍വലിച്ചത്‌ യുഡിഎഫിണ്റ്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന്‌ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.എം.നാരായണഭട്ടും ജില്ലാ ജനറല്‍...

വിദ്യാര്‍ത്ഥിനിയെ ട്രെയിനില്‍ ശല്യം ചെയ്ത യുവാക്കളെ പിടികൂടി

കുമ്പള: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിയെ ദേഹോപദ്രവം ചെയ്ത രണ്ടു പേരെ പോലീസ്‌ അറസ്റ്റ്ചെയ്തു. ദേഹോപദ്രവത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സഹപാഠികള്‍ കുമ്പള പോലീസിനു എസ്‌എംഎസ്‌...

ഗേറ്റ്മാന്‍ മദ്യ ലഹരിയില്‍; റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ വൈകി

തൃക്കരിപ്പൂറ്‍: മദ്യലഹരിയില്‍ ഗേറ്റ്മാന്‍ റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ വൈകിയതിനെത്തുടര്‍ന്ന്‌ റോഡ്‌ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഉദിനൂറ്‍ റെയില്‍വെ ഗേറ്റിലാണ്‌ സംഭവം. ഗുഡ്സ്‌ വാഗണ്‍ കടന്ന്‌ പോകുന്നതിനായി അടച്ചിട്ട...

വിസ വാഗ്ദാനം ചെയ്ത്‌ 4 ലക്ഷം തട്ടിയ യുവാവിനെതിരെ കേസ്‌

കാഞ്ഞങ്ങാട്‌: ദുബൈയിലേക്ക്‌ വിസ വാഗ്ദാനം ചെയ്ത്‌ 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്തു. നെല്ലിക്കാട്ടെ രാമണ്റ്റെ മകന്‍...

അന്തര്‍ദേശീയ നിലവാരമുള്ള 1000 കി.മി. റോഡ്‌ നിര്‍മ്മിക്കും: മന്ത്രി

കാസര്‍കോട്‌: സംസ്ഥാനത്ത്‌ അടുത്ത അഞ്ച്‌ വര്‍ഷത്തില്‍ അന്തരാഷ്ട്ര നിലവാരമുള്ള 1൦൦൦ കിലോമീറ്റര്‍ റോഡ്‌ നിര്‍മ്മിക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി..കെ.ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞു. സംസ്ഥാന റോഡ്‌ വികസന...

അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച്‌ മയക്കുമരുന്ന്‌ വില്‍പ്പന നടത്തുന്നതിന്‌ പിന്നില്‍ മലയാളികളായ മാഫിയാ സംഘങ്ങള്‍

ആലുവ: അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഉപയോഗപ്പെടുത്തി മയക്കുമരുന്ന്‌ കച്ചവടം നടത്തിക്കുന്നതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ ചില മയക്കുമരുന്ന്‌ മാഫിയാ സംഘങ്ങള്‍ തന്നെയാണെന്ന്‌ വെളിപ്പെട്ടു. ഇവരെ വില്‍പനക്കാരാക്കി മാറ്റിയാല്‍ പ്രധാന...

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ജനങ്ങള്‍ അണിനിരക്കണം: പി.കെ. കൃഷ്ണദാസ്‌

മാഹി: ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, കള്ളപ്പണം തുടങ്ങിയ കോടികളുടെ അഴിമതികള്‍ ഇന്ത്യന്‍ ഖജനാവിനെ തകര്‍ക്കുന്ന വാന്‍ കൊള്ളകളാണെന്നും അഴിമതിയും കള്ളപ്പണവും അരങ്ങ്‌ തകര്‍ക്കുമ്പോള്‍ രാഷ്ട്രത്തിണ്റ്റെയും ജനാധിപത്യത്തിണ്റ്റെയും...

അക്രമം നടത്തുന്നത്‌ സ്ഥിരം ക്രിമിനലുകള്‍; പോലീസ്‌ നടപടിയില്‍ വിമര്‍ശനമുയരുന്നു

ഇരിട്ടി: ൧൯-ാം മൈലില്‍ അക്രമം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പട്ടാപകല്‍ മാന്യന്‍മാരെപോലെ പോലീസിന്‌ മുന്നില്‍ വിഹരിച്ചിട്ടും പിടികൂടാന്‍ പോലീസ്‌ തയ്യാറാകത്തതിനെതിരെ പ്രതിഷേധം രൂക്ഷം. കഴിഞ്ഞ ദിവസം സംഘ...

മാഹിയിലെ മണ്ണിണ്റ്റെ മക്കള്‍ വാദം: പ്രതിഷേധ യോഗം നടത്തി

തലശ്ശേരി: മാഹിയില്‍ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ മണ്ണിണ്റ്റെ മക്കള്‍ വാദത്തിനെതിരെ സംയുക്ത ട്രേഡ്‌ യൂണിയണ്റ്റെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷനും പൊതുയോഗവും നടത്തി. മാഹിയിലുള്ളവര്‍ക്ക്‌ മാത്രമേ മാഹി പ്രദേശത്ത്‌ ഓട്ടോറിക്ഷ...

ജീവനും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയും സംരക്ഷിക്കാന്‍ നാല്‌ സഹോദരിമാര്‍ കേഴുന്നു

കണ്ണൂറ്‍: അവകാശപ്പെട്ട ഭൂമിയും വീടും ഉഭയങ്ങളും ഒരുകൂട്ടം ബന്ധുക്കളുടെയും പോലീസുകാരടക്കമുള്ള ചില പാര്‍ശ്വവര്‍ത്തികളുടെയും സ്ഥലത്തെ ചില ക്രിമിനലുകളുടെയും അതിക്രമത്തെ തുടര്‍ന്ന്‌ സംരക്ഷിക്കാനാവാതെ ആണ്‍തുണയില്ലാത്ത നാല്‌ സഹോദരിമാര്‍ നിയമപരിരക്ഷക്കായി...

ഗതാഗതക്കുരുക്ക്‌; ബസ്‌ തൊഴിലാളികള്‍ കലക്ട്രേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തി

കണ്ണൂറ്‍: ജില്ലയിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ ശാസ്ത്രീയമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന്‌ മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി മുന്നറിയിപ്പ്‌ നല്‍കി. ഇത്‌ സംബന്ധിച്ച്‌ കലക്ട്രേറ്റ്‌ ഗേറ്റില്‍ സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍...

മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡ്‌ വികസനം അവതാളത്തില്‍; സ്ഥലമെടുപ്പിന്‌ ജീവനക്കാരില്ല

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക്‌ റോഡ്‌ സ്ഥലമെടുപ്പിനുള്ള ജീവനക്കാരുടെ നിയമനം പൂര്‍ത്തീകരിച്ചില്ല. പദ്ധതി അവതാളത്തില്‍. നിയമനം കിട്ടിയവര്‍ ജോലി ചെയ്യാതെ ശമ്പളം പറ്റുകയാണ്‌.എറണാകുളം-തേക്കടി സംസ്ഥാന പാതയില്‍പെട്ട മൂവാറ്റുപുഴയില്‍...

മെട്രോ റെയില്‍: നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്ത്‌

കൊച്ചി: മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌ അവഗണിച്ച്‌ മെട്രോ റെയില്‍ സംസ്ഥാന സ്പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം നഗരസഭാ കൗണ്‍സില്‍ മുന്‍പ്‌ പാസാക്കിയ തീരുമാനം റദ്ദാക്കി നോര്‍ത്ത്‌ മേല്‍പ്പാലം ഉടന്‍...

മന്‍മോഹനെ രക്ഷിച്ച്‌ ലോക്പാല്‍ ബില്‍

ന്യൂദല്‍ഹി: യുപിഎ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സഹസ്രകോടികളുടെ അഴിമതിയാരോപണങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ രക്ഷിക്കാന്‍ ലക്ഷ്യമിടുന്ന ലോക്പാല്‍ ബില്ലിന്‌ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി....

പണിക്കരെയും മറന്നവരോട്‌

ത്രകലയുടെ പേരില്‍ വാചാലരാകുകയും ആധുനിക ചിത്രകലയെ കുറിച്ചു സംസാരിക്കുമ്പോഴെല്ലാം എം.എഫ്‌. ഹുസൈനെ മുന്നില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നവരെന്തേ കെ.സി.എസ്‌. പണിക്കരെന്ന മഹാനായ ചിത്രകാരനെ മറന്നുപോയത്‌. ആധുനിക ചിത്രകലാരംഗത്ത്‌ തന്റെതായ...

ബിജെപിക്ക്‌ മാറ്റേകുന്ന തീരുമാനം

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യദ്യൂരപ്പക്കെതിരെ ലോകായുക്ത സംശയത്തിന്റെ നിഴല്‍ പരത്തിയ സാഹചര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം സ്വീകരിച്ച നിലപാട്‌ പരക്കെ സ്വാഗതംചെയ്യപ്പെടുകയാണ്‌. കര്‍ണാടക ലോകായുക്ത ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ഡെ, അനധികൃത...

ചാണക്യദര്‍ശനം

"വിത്തം ദേഹി ഗൂണാന്വിതേഷു മതിമന്നാന്യത്ര ദേവി ക്വചില്‍ പ്രാപ്തം വാരിനിധേര്‍ജലം ഘന മുഖേ മാധുര്യയുക്തം സദാ ജീവാല്‍ സ്ഥാവരജംഗമശ്ച സക ലാന്‍ സംജിവ്യ ഭൂമണ്ഡലം ഭൂയഃപശ്യ തദേവ...

കനകധാരാ സഹസ്രനാമസ്തോത്രം

ഭവാനീ ഭാവദാ ഭവ്യാ ഭവതാപവിരാമദാ ബൃഹത്സേനാ ബൃഹദ്രൂപാ ബൃഹദശ്വാ ബൃഹദ്രഥാ ഭവാനീ- ഭവന്‍ ശിവന്‍. ശിവന്റെ ശക്തിയായ ദേവി ഭവാനി. ശിവനെ ജീവിപ്പിക്കുന്നവള്‍ എന്ന്‌ ദേവീപുരാണം ഭവശബ്ദത്തിന്‌...

ഗീതാസന്ദേശം

ധര്‍മ്മബോധത്തോടെയും, അനുയോജ്യമായ വ്യക്തികള്‍ക്കും, അനുയോജ്യസ്ഥലത്തും, കാലത്തും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ മാത്രം ലക്ഷ്യമാക്കി നല്‍കുന്ന ദാനമാണ്‌ സാത്വികദാനം. അനുയോജ്യമല്ലാത്ത വ്യക്തി, സ്ഥലം, കാലം ഇവയില്‍ ആര്‍ക്കോ വേണ്ടി...

മനസ്സ്‌ സ്വര്‍ഗ്ഗമാണ്‌; നരകവും

ഒരു മലയെ വെറുതെ നോക്കിനിന്നതുകൊണ്ടുമാത്രം മലകയറാന്‍ സാധിക്കുകയില്ല. ഒരാള്‍ക്കും ആഗ്രഹിച്ചതുകൊണ്ടുമാത്രം മനസ്സിനെ പൂര്‍ണമായി ഗ്രഹിക്കാന്‍ സാധിക്കുകയില്ല. അലസതയുടെ പാതയിലൂടെയാണ്‌ പരാജയം ഓടുന്നത്‌. മനസ്സിനെ തിരിച്ചറിയുന്ന കാര്യത്തില്‍ അലസത...

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു

ബാഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു. ബിജെപി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക്‌ അദ്ദേഹം രാജിക്കത്ത്‌ അയച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ ചേര്‍ന്ന...

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ശമ്പള വര്‍ദ്ധനയിലെ അപാകതകളഅ# പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ്‌...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്‌. പവന്‌ 40 രൂപ കുറഞ്ഞ്‌ 17360 രൂപയായി. ഗ്രാമിന്‌ 5 രൂപ കുറഞ്ഞ്‌ 2170 രൂപയാണ്‌ ഇന്നത്തെ വില. കഴിഞ്ഞ...

ലോക്പാല്‍ ബില്ലിന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂദല്‍ഹി: പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനുള്ള നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന്‌ കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ബില്ല്‌ ആഗസ്റ്റ്‌ ഒന്നിന്‌ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനും മന്ത്രിസഭായോഗം...

ബുള്ളറ്റ്‌ ട്രെയിന്‍ അപകടം: സിഗ്നല്‍ സംവിധാനത്തിലെ അപാകത മൂലം

ബെയ്ജിംഗ്‌: ചൈനയില്‍ 39 പേരുടെ മരണത്തിനിടയാക്കിയ ബുള്ളറ്റ്‌ ട്രെയിന്‍ അപകടം സിഗ്നല്‍ സംവിധാനത്തിലെ അപാകതയാണെന്ന്‌ റെയില്‍വെയുടെ അന്വേഷണ റിപ്പോര്‍ട്ട്‌. പച്ച സിഗ്നല്‍ മാറി ചുവന്ന സിഗ്നല്‍ തെളിയാതിരുന്നതാണ്‌...

തനിക്ക്‌ മറവിരോഗം ഇല്ലെന്ന്‌ കല്‍മാഡി

ന്യൂദല്‍ഹി: തനിക്ക്‌ മറവിരോഗം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന്‌ സുരേഷ്‌ കല്‍മാഡി. മറവിരോഗം ഉണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്‌ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ പരിശോധനയ്ക്ക്‌ ശേഷം...

പുത്തൂര്‍ കസ്റ്റഡി മരണം: സമ്പത്തിന്റെ സഹോദരന്റെ ഹര്‍ജി തള്ളി

കൊച്ചി: പുത്തൂര്‍ ഷീലാവധക്കേസ്‌ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെ അറസ്റ്റ്‌ ചെയ്യണമെന്ന ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തള്ളി. കേസില്‍...

സാംബിയയില്‍ റോഡ്‌ അപകടം: 34 മരണം

ലുസാക്ക: കിഴക്കന്‍ സാംബിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ 34 പേര്‍ മരുച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 28...

പോലീസിനെ വെട്ടിച്ച്‌ വിചാരണ തടവുകാരന്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരന്‍ ട്രെയിന്‍ യാത്രക്കിടെ പോലീസിനെ വെട്ടിച്ച്‌ ചാടി രക്ഷപ്പെട്ടു. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കാസര്‍ക്കോട്‌...

ദക്ഷിണ കൊറിയന്‍ ചരക്കുവിമാനം തകര്‍ന്ന്‌ രണ്ടു മരണം

സീയൂള്‍: ദക്ഷിണ കൊറിയന്‍ ചരക്കുവിമാനം തകര്‍ന്ന്‌ വീണുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരണം. ഏഷ്യാന എയര്‍ലൈന്‍സിന്റെ ബോയിംഗ്‌ 744 വിമാനം ദക്ഷിണ ജീജു ദ്വീപിനു സമീപം സമുദ്രത്തില്‍...

ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ അല്‍-ഖ്വയ്ദ ഭീഷണി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെയുണ്ടായ ബോംബ്‌ ഭീഷണിയില്‍ ഭക്തജനങ്ങള്‍ ഭയവിഹ്വലരായി. ഇന്നലെ രാവിലെയാണ്‌ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക്‌ ക്ഷേത്രത്തില്‍ ബോംബ്‌ സ്ഫോടനമുണ്ടാകുമെന്ന കത്ത്‌ ലഭിച്ചത്‌. കത്ത്‌ കിട്ടുന്ന...

കേരളത്തിന്‌ 12,010 കോടിയുടെ വാര്‍ഷികപദ്ധതി

ന്യൂദല്‍ഹി: കേരളത്തിന്റെ 12,010 കോടി രൂപയുടെ വാര്‍ഷികപദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ്‌ ആലുവാലിയയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം. മാണി,...

ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യാ -പാക്‌ ധാരണ

ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ സംബന്ധിച്ച്‌ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യാ-പാക്‌ വിദേശകാര്യമന്ത്രിതല ചര്‍ച്ചയില്‍ ധാരണയായി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന വ്യാപാരബന്ധങ്ങള്‍ ശക്തമാക്കുവാനും ടൂറിസം, മതപരമായ സന്ദര്‍ശനങ്ങള്‍...

സര്‍ക്കാര്‍ഭൂമി ക്രൈസ്തവസഭ കയ്യേറിയെന്ന്‌ രേഖ

ബത്തേരി : മാനന്തവാടി രൂപത സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി തെളിയിക്കുന്ന രേഖ പുറത്തായി. മാനന്തവാടി രൂപതയുടെ കീഴിലുള്ള ബത്തേരിയിലെ അസംഷന്‍ പള്ളിയും കുരിശുപള്ളിയും സ്കൂളും ഷോപ്പിംഗ്‌ കോപ്ലക്സും...

ക്വട്ടേഷന്‍ സംഘത്തിലെ നാല്‌ പേര്‍ അറസ്റ്റില്‍

മലപ്പുറം: കുഴല്‍പ്പണം തട്ടുന്ന ക്വട്ടേഷന്‍ സംഘത്തിലെ നാല്‌ പേരെ മലപ്പുറം പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തൃശൂര്‍ സ്വദേശികളായ നീലന്‍കാവില്‍ വീട്ടില്‍ ആന്റോ(38), ഈരേടന്‍ വീട്ടില്‍ സ്മിതേഷ്‌ (കണ്ണന്‍-28),...

ഫായ്‌ വീട്ടുതടങ്കലില്‍

വാഷിംഗ്ടണ്‍: കാശ്മീര്‍ വിഘടനവാദിയും ഐഎസ്‌ഐ ചാരനുമായ സയിദ്‌ ഗുലാംനബി ഫായെ ഉപാധികളോടെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ വെര്‍ജിനിയ ജില്ലാ കോടതി വിധിച്ചു. ഒരുലക്ഷം അമേരിക്കന്‍ ഡോളറിന്റെ ജാമ്യത്തിലാണ്‌ വീട്ടുതടങ്കല്‍...

ഇന്ത്യന്‍ കമ്പനിയോട്‌ വിവരങ്ങള്‍ ആവശ്യപ്പെടുന്നു

ലണ്ടന്‍: ബ്രിട്ടനിലെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട്‌ മര്‍ഡോക്കിന്റെ ന്യൂസ്‌ ഇന്റര്‍നാഷണലുമായുള്ള ബന്ധം വ്യക്തമാക്കാന്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്ററി സഭ എച്ച്സിഎല്‍ കമ്പനിയോട്‌ ആവശ്യപ്പെട്ടു. ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്ന കമ്മറ്റിയുടെ...

തെക്കന്‍ കൊറിയയില്‍ മണ്ണിടിഞ്ഞ്‌ പത്ത്‌ മരണം

കൊറിയ: കൊറിയയുടെ വടക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന്‌ മണ്ണിടിഞ്ഞുവീണ്‌ പത്തിലേറെ പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായിട്ടുണ്ട്‌. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍നിന്നും നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തി. ഇവരെ കിഴക്കന്‍ സിയോളിലേക്ക്‌ മാറ്റി...

റെയില്‍വേ 500 കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നു

ന്യൂദല്‍ഹി: അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ 500 കോടി രൂപക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ റെയില്‍വേ തീരുമാനിച്ചു. 175 ടണ്‍ ശേഷിയുള്ള ക്രെയിനുകള്‍, പ്ലാസ്മാ കട്ടറുകള്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ട്രെയിന്‍ ഇവ...

Page 7752 of 7787 1 7,751 7,752 7,753 7,787

പുതിയ വാര്‍ത്തകള്‍