Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭക്ഷ്യധാന്യങ്ങള്‍ പാടശേഖരത്ത്‌ തള്ളിയ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 11:37 pm IST
in Kottayam

ചങ്ങനാശേരി: വേഷണാല്‍ പാടശേഖരത്ത്‌ ഭക്ഷ്യധാന്യപായ്‌ക്കറ്റുകള്‍ തള്ളിയനിലയില്‍ കണ്ടെത്തി. പായിപ്പാട്‌ സര്‍വ്വീസ്‌ സഹകരണബാങ്കിണ്റ്റെ ചുമതലയില്‍ ഉള്ളതും നാലുകോടിയിലെ ബാങ്കു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ നീതി സ്റ്റോറിലെ ഭക്ഷ്യധാന്യങ്ങലാണ്‌ പാടശേഖരത്ത്‌ കണ്ടെത്തിയതെന്ന്‌ സിപിഎം അരോപിച്ചു. തൊഴിലുറപ്പു പദ്ധതിയിലെ ജോലിക്കാര്‍ പോളവാരല്‍പണിക്ക്‌ ചെന്നപ്പോഴാണ്‌ സാധനങ്ങള്‍ കിടക്കുന്നതു കണ്ടെത്തിയത്‌. അരി, ആട്ട, ഗോതമ്പുപൊടി, അരിപ്പൊടി, പയര്‍, ഉലുവ, മല്ലി, മുളുകുപൊടി, മസാലപ്പോടികള്‍ അടക്കമുള്ള പായ്‌ക്കറ്റുകളാണ്‌ കണ്ടെത്തിയത്‌. പാടശേഖരത്തിണ്റ്റെ പലഭാഗങ്ങളിലായി ഒരു ലോറി സാധനങ്ങള്‍ ആണ്‌ കണ്ടെത്താന്‍ കഴിഞ്ഞതും. പല പായ്‌ക്കറ്റുകളും പൊട്ടി വെള്ളത്തില്‍ താഴ്ന്നു കിടക്കുകയാണ്‌. സമീപ വാസികള്‍ പല പായ്‌ക്കറ്റുകള്‍ ഉപയോഗിക്കുന്നതിനുവേണ്ടി എടുത്തിട്ടുണ്ട്‌. പത്തുലക്ഷം രൂപ വിലവരുന്ന ഭക്ഷ്യ സാധനങ്ങളാണ്‌ ഇങ്ങനെ നശിപ്പിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്‌. പത്തു മാസക്കാലമായി നീതിസ്റ്റോര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാതെയിരിക്കുകയായിരുന്നു ബാങ്ക്‌ ഭരണസമിതി. കഴിഞ്ഞ ഓണക്കാലത്ത്‌ സപ്ളൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയെങ്കിലും പൊതുജനങ്ങള്‍ക്ക്‌ വിതരണം നടത്തിയില്ല. ഇതിനെതിരെ പ്രതിഷേധസമരങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നതാണ്‌. അതേസമയം പാടശേഖരത്തില്‍ നിന്നും കണ്ടെടുത്ത സാധനങ്ങള്‍ നീതിസ്റ്റോറിണ്റ്റേതല്ലെന്ന്‌ മുന്‍ ബാങ്ക്‌ പ്രസിഡണ്റ്റും ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പറുമായ ജയിംസ്‌ വേഷ്ണാല്‍ പറഞ്ഞു. ബാങ്കിണ്റ്റെ സ്റ്റോറില്‍ പ്രവര്‍ത്തിച്ചിരുന്ന നീതി സ്റ്റോര്‍ ൨൦൧൦ ആഗസ്റ്റില്‍ വ്യാജ പരാതിപ്രകാരം അടച്ചു പൂട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു. യുഡിഎഫിണ്റ്റെ അധീനതയിലുള്ളതാണ്‌ ബാങ്ക്‌. പുതിയ സര്‍ക്കാര്‌ അധികാരത്തിലെത്തിയപ്പോള്‍ ബാങ്ക്‌ ഭരണസമിതി നല്‍കിയ അപേക്ഷ പ്രകാരം അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ നീതിസ്റ്റോര്‍ പുനഃപ്രവര്‍ത്തനം ആരംഭിക്കുവാന്‍ അനുവാദം നല്‍കിയതിന്‍പ്രകാരം ആഗസ്റ്റ്‌ ൧ന്‌ നീതി സ്റ്റോറിണ്റ്റെയും ഓണച്ചന്തയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. പത്തുലക്ഷത്തോളം രൂപ ബാങ്കിനു നഷ്ടപ്പെടുത്തിയ ബാങ്ക്‌ ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എബി വര്‍ഗീസ്‌, കെ.ഡി.മോഹനന്‍, എന്‍.കെ.രാജേഷ്കുമാര്‍, എം.സി.സുഭാഷ്‌, റോബിന്‍ ദേവസ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാടശേഖരത്തുകണ്ട ഭക്ഷ്യധാന്യങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ ബിജെപി പായിപ്പാട്‌ പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)
India

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

Ernakulam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

Kerala

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

പുതിയ വാര്‍ത്തകള്‍

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.