Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനം കൂനമ്മാവിലും ചരിത്രാഘോഷമായി

കൊച്ചി: പുണ്യഭൂമിയെ സ്വര്‍ഗീയ മഴകൊണ്ട് നനച്ച്, പൊള്ളുന്ന ചൂടിനെ ശമിപ്പിച്ച അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് നൊമ്പരങ്ങളുടെ ഉള്‍നീറ്റലിന് ആശ്വാസമായി കൂനമ്മാവിന് ഒരു വിശുദ്ധന്‍.   വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍...

പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്തു; പ്രതിഷേധം

തകര്‍ക്കപ്പെട്ട വിഗ്രഹങ്ങള്‍ കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തതിനെതിരെ പ്രതിഷേധം വ്യാപകം. ഹിന്ദുക്കളും രാഷ്ട്രീയ സംഘടനാ നേതാക്കളുമാണ് പ്രതിഷേധിച്ചത്. ക്ഷേ്രതത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു, വിശുദ്ധ ഗ്രന്ഥങ്ങള്‍...

മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പട്ടികജാതി-വര്‍ഗങ്ങളുടെ ഉന്നമനം: മുരുഗന്‍

തൃശൂര്‍:പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തിന്റെ പുരോഗതിയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി അഡ്വ. എല്‍. മുരുഗന്‍ പറഞ്ഞു. പട്ടികജാതിക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും അട്ടിമറിക്കുകയുമാണ്  സംസ്ഥാന...

ഒഡീഷ ചിട്ടി കുംഭകോണം: അന്വേഷണം മുഖ്യമന്ത്രി പട്‌നായിക്കിലേക്ക്

ഭുവനേശ്വര്‍: ഒഡീഷ ചിട്ടി ഫണ്ട് കുംഭകോണം അന്വേഷണം മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിലേക്ക്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ സരോജ് സാഹുവിനെ...

വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് സമാപിച്ചു വിശ്വഗുരുവാകാന്‍ ഭാരതം; ആവേശമുയര്‍ത്തി ലോക ഹിന്ദുസമൂഹം

ന്യൂദല്‍ഹിയില്‍ നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, വിശ്വഹിന്ദു പരിഷത്ത് മാര്‍ഗ്ഗദര്‍ശി അശോക് സിംഘാള്‍, ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ന്യൂദല്‍ഹി:...

അന്താരാഷ്‌ട്ര വ്യാപാര മേള; കുടുംബശ്രീ ഭക്ഷണശാലക്ക് രണ്ട് വെള്ളി മെഡലുകള്‍

ന്യൂദല്‍ഹി: പ്രഗതിമൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ കുടുംബശ്രീ ഭക്ഷണശാല വെള്ളി മെഡല്‍ നേടി.  ഇതോടെ മേളയില്‍ കേരളം മൂന്ന് മെഡലുകള്‍ക്ക് അര്‍ഹമായി. മികച്ച പവലിയനുള്ള വെങ്കല മെഡലിന്...

സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നല്ല പ്രസ്ഥാനം ബിജെപി: നിര്‍മലാ സീതാരാമന്‍

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്നു ന്യൂദല്‍ഹി: സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല പ്രസ്ഥാനമാണ് ബിജെപിയെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. ലോക ഹിന്ദുസമ്മേളനത്തില്‍...

പാക്കിസ്ഥാന്‍ വളരെ വേഗം വളരുന്ന ആണവശക്തി; 2020 ഓടെ 200 ആണവായുധങ്ങള്‍ നിര്‍മിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആണവശക്തിയായി പാക്കിസ്ഥാന്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. 2020 ഓടെ അവര്‍ 200 ആണവായുധങ്ങള്‍ നിര്‍മിക്കുമെന്നും ഉന്നത അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്...

മാധ്യമങ്ങള്‍ മാന്യത കൈവിടരുത്

ജനാധിപത്യസംവിധാനത്തില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് നിയമപ്രകാരം അധികാരങ്ങളും അവകാശങ്ങളുമൊന്നുമില്ല. എന്നിരുന്നാലും സമൂഹം മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനം നിയമപ്രകാരം പ്രത്യേകാവകാശമുള്ള സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും മുകളിലാണ്. അറിയാനും അറിയിക്കാനുമുള്ള സംവിധാനമെന്ന നിലയില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കുള്ള...

മലപ്പുറം നഗരസഭ ഇതുകൂടി ചെയ്തിരുന്നെങ്കില്‍

മലപ്പുറം നഗരസഭ പ്രമേയം പാസാക്കിയത് നല്ലകാര്യം. പാക് അധീനകാശ്മീര്‍ ഭാരതത്തിന്റെ ഭാഗമാക്കുകതന്നെ വേണം. ഭാരതത്തിനകത്തുള്ള പാക് അനുകൂലികളെ രാജ്യസ്‌നേഹം പഠിപ്പിക്കുകയോ രാജ്യത്തുനിന്ന് പുറത്താക്കുകയോ ചെയ്യാന്‍ ഒരു അടിയന്തര...

അഫ്ഗാനില്‍ വോളിബാള്‍ മത്സരത്തിനിടെ ചാവേറാക്രമണത്തില്‍ 45 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 45 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക വോളിബാള്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് നുഴഞ്ഞു കയറിയ ചാവേര്‍ ഭീകരന്‍ കാണികളുടെ ഇടയിലിരുന്ന് സ്‌ഫോടനം നടത്തിയെന്നാണ്...

ചുംബന സമരത്തിനു പിന്നില്‍

കൊച്ചിയിലും കൊല്‍ക്കത്തയിലും അരങ്ങേറിയ ചുംബനസമരം ദല്‍ഹി തുടങ്ങിയ നഗരങ്ങളിലും പ്രതിഫലിക്കുന്നു എന്നത് വൈദേശിക സംസ്‌കാരം എത്ര വേഗത്തിലും ആഴത്തിലും യുവതലമുറയെ സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. എങ്ങനെ...

സദാശിവ സമാരംഭ

ഷീലാ ദീക്ഷിത് അഞ്ച് മാസം കൊണ്ട് 57 ലക്ഷം രൂപയുടെ ഉല്ലാസയാത്ര നടത്തി കുപ്രസിദ്ധി നേടിക്കൊടുത്ത തിരുവനന്തപുരം രാജ്ഭവനില്‍ പുതിയ ഗവര്‍ണര്‍ പി.സദാശിവം ശുദ്ധികലശം സമാരംഭിച്ചു. ഗവര്‍ണറെ...

മുല്ലപ്പെരിയാര്‍ പരിഹാരത്തിന്

കേരള സര്‍ക്കാര്‍ സ്വയം ഒരുക്കിയ കെണിയിലാണ് കേരളം കുടുങ്ങിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം, പുതിയ കരാര്‍-തമിഴ്‌നാട് ഒരിക്കലും അംഗീകരിക്കാത്ത ഈ രണ്ടുകാര്യങ്ങളും തന്നെയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്...

ഭഗവത് ബന്ധത്തിനുള്ള രണ്ടാം ഉപകരണം

നാക്കാണ് രണ്ടാമത്തെ ഉപകരണം ഭാഗവതവും ഗീതയും പാരായണം ചെയ്യുമ്പോഴും നാമം ജപിക്കുമ്പോഴും കീര്‍ത്തനം പാടുമ്പോഴും നാം നാക്കുകൊണ്ട് ശബ്ദരൂപിയായ ഭഗവാനെത്തന്നെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ആനന്ദാനുഭൂതി കൂടുതല്‍...

ദുര്‍ഘടമായ വഴി

ഒരു നദി ഒഴുകുകയാണ്.  നദിയില്‍ വെള്ളം മാത്രമല്ല പല വസ്തുക്കളും അതിലൂടെ ഒഴുകിപ്പോകുന്നു. മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു. അതെല്ലാം നദിയുടെ സ്വഭാവമാണ്. നദിയിലേക്കു ചാടാതെ നദീതീരത്തിരുന്നു നോക്കിയാല്‍...

പൂര്‍വകര്‍മ്മം

ആത്മാവ് സൃഷ്ടിക്കപ്പെട്ടതല്ല. എന്തെന്നാല്‍ സൃഷ്ടി സംയോഗമാണ്; എന്നുവെച്ചാല്‍ മേലില്‍ വിയോഗം തീര്‍ച്ചയെന്നര്‍ത്ഥം. അതുകൊണ്ട് ആത്മാവു നിര്‍മ്മിതമാണെങ്കില്‍ അതു നശിക്കണം. ചിലര്‍ സുഖികളായി ജനിക്കുന്നു. തികവുറ്റ ആരോഗ്യം, അഴകുള്ള...

യോഗവാസിഷ്ഠം (നിത്യപാരായണം 649-ാം ദിവസം)

വസിഷ്ഠന്‍ പറഞ്ഞു: ‘ഞാന്‍ കര്‍ത്താവോ, കര്‍മ്മമോ കര്‍മ്മത്തിനുള്ള സാമഗ്രിയോ ഒന്നുമല്ലെന്ന നേരറിവുള്ളപ്പോള്‍ ഞാന്‍ ശുദ്ധമായ ബോധം മാത്രമാണെന്നും ലോകം നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്തതാണെന്നും ഉള്ള തിരിച്ചറിവുണ്ടാകുന്നതിനെയാണ് ആത്മാവബോധം എന്ന്...

വ്രതാനുഷ്ഠാനത്തില്‍ ലോപമോ?

വൃശ്ചിക മാസം 41 ദിവസങ്ങള്‍ കൂടി ഒരു മണ്ഡലകാലം എന്ന് അറിയപ്പെടുന്നു. ശബരിമല യാത്രക്ക് മുമ്പ് ഒരു മണ്ഡലകാലം വ്രതം അനുഷ്ഠിക്കാറുണ്ട്. 60 ദിവസങ്ങള്‍ എന്നായിരുന്നു കണക്ക്....

ശ്രീ ഗുരുവായൂരപ്പസഹസ്രനാമസ്‌തോത്രം

996. പ്രഥിതഃ- പ്രഥിതൻ. വ്യാപിക്കുന്നവൻ. വികസിക്കുന്നവൻ. സ്വയം ലോകങ്ങളായും ചരാചരങ്ങളായും കർമ്മങ്ങളായും വികസിക്കുന്നവൻ. വിഷ്ണു എന്ന പദം കുറിക്കുന്ന അർത്ഥംതന്നെ ഈ പദവും നിർദ്ദേശിക്കുന്നു. ഈ അർത്ഥത്തിന്റെ...

ആസാമില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: ആസാമിലെ ദീബ്രുഗഡിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് ആസാം സന്ദര്‍ശനം നടത്താനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. മുതിര്‍ന്ന...

കഥപറയുന്ന പ്രവാഹങ്ങള്‍

ലോകനാഗരികതയുടെ വികാസം നദിക്കരകളിലാണെന്ന് കേട്ടിട്ടുണ്ട്. ഭാരതത്തെ സംബന്ധിച്ചും അങ്ങനെതന്നെയാണെന്നാണ് അറിവ്. ഭാരതത്തിന്റെ സംസ്‌കാരമുറങ്ങുന്ന മൂന്ന് നദിക്കരകളിലൂടെ (യമുന, ഗംഗ, സരയൂ) യാത്രചെയ്യുവാന്‍ സാധിച്ചു. ആ സുന്ദരിമാര്‍ക്ക് നമ്മോട്...

ബര്‍ദ്വാന്‍ സ്‌ഫോടനം: പ്രധാനപ്രതിയുടെ ഭാര്യയും കൂട്ടുപ്രതികളും ബംഗ്ലാദേശില്‍ പിടിയിലായി

കൊല്‍ക്കത്ത: ബര്‍ദ്വാന്‍ സ്‌ഫോടനക്കേസില്‍ പ്രധാനപ്രതിയുടെ ഭാര്യയെയും സഹായികളായ മൂന്നുപേരെയും ബംഗ്ലാദേശ് പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തു. കൂടാതെ പാക്കിസ്ഥാന്‍ പൗരനായ ഒരാളടക്കം മറ്റ് അഞ്ചു ഭീകരവാദികളെയും പോലീസ്...

പ്രതിരോധ മേഖലയിലെ പിഴവുകള്‍ ക്ഷമിക്കില്ല: പരീക്കര്‍

ഗുര്‍ഗാവോണ്‍: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ പിഴവുകളുണ്ടായാല്‍ അതിനോട് ക്ഷമിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. നാവിക സേനയുടെ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് അനാലിസിസ്...

ഛത്തീസ്ഗഡ് ദുരന്തം: മരുന്നില്‍ വിഷം കലര്‍ന്നിരുന്നെന്ന് ലാബ് റിപ്പോര്‍ട്ട്

ബിലാസ്പൂര്‍: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ ഛത്തീസ്ഗഡില്‍ 13 സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ ഉപയോഗിച്ച മരുന്നില്‍ വിഷം കലര്‍ന്നിരുന്നതായി ലാബ് പരിശോധനയില്‍ വ്യക്തമായി. ശസ്ത്രക്രിയയ്ക്കു ശേഷം വിതരണം ചെയ്ത മരുന്നിലാണ്...

ശാരദ ചിട്ടി തട്ടിപ്പ്: തൃണമൂലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണമെന്ന് ബിജെപി

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ രണ്ട് എംപിമാര്‍ അറസ്റ്റിലായതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയുടെ...

ബജറ്റില്‍ രണ്ടാം തലമുറ പരിഷ്‌കരണ നടപടികളുണ്ടാകും: ജെയ്റ്റ്‌ലി

ന്യൂദല്‍ഹി: അടുത്ത പൊതു ബഡ്ജറ്റില്‍ രണ്ടാം തലമുറ പരിഷ്‌കരണ നടപടികളുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 2015-16 വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ആറ് ശതമാനം...

ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ക്ക് വില നിയന്ത്രിക്കും

മുംബൈ: രാജ്യത്ത് ക്യാന്‍സറിന് എതിരെ പ്രയോഗിക്കുന്ന മരുന്നുകളുടെ വിലയില്‍ നിയന്ത്രണം ഏര്‍െപ്പടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് നാഷണല്‍ ഫേര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയോടും (എന്‍പിപിഎ) ഓഹരി...

രാഷ്‌ട്രത്തെ ഉന്നതിയിലേക്കു നയിക്കാന്‍ ഭരണാധികാരം മാത്രം പോരാ: ജെ. നന്ദകുമാര്‍

ജയ്പൂര്‍:  വിശ്വത്തെ മഹത്തരമാക്കുക (കൃണ്വന്തോ വിശ്വം ആര്യം)  എന്ന ഏക ലക്ഷ്യമാണ് ഭാരതത്തിനു മുന്നിലുള്ളതെന്നും സമാജത്തെ സുദൃഢമാക്കാതെ കേവലം ഭരണാധികാരം കൈമുതലാക്കി രാഷ്ട്രത്തെ ഉന്നതിയിലേക്ക് എത്തിക്കുക സാധ്യമല്ലെന്നും...

പയ്യന്നൂരില്‍ വന്‍ തീ പിടുത്തം

കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വന്‍ തീപിടുത്തം. പെരുമ്പയിലെ മലബാര്‍ ഗോള്‍ഡ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് ക്ലോപക്സിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനാ വിഭാഗവും നാട്ടുകാരും ചേര്‍ന്നാണ് തീ...

സംസ്‌കൃത പഠനം നിര്‍ബന്ധമാക്കാനാവില്ല: സ്മൃതി ഇറാനി

ന്യൂദല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ സ്‌കൂളുകളിലും പന്ത്രണ്ടാം ക്ലാസ് വരെ നിര്‍ബന്ധമായി സംസ്‌കൃത ഭാഷ പഠിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര മാനവശേഷി മന്ത്രാലയം തള്ളി. ഈമാസം ആദ്യമാണ്, മൂന്നാം...

അരവണ ഇടപാടില്‍ ടി.ഒ സൂരജിന്റെ പങ്ക് അന്വേഷിക്കണമെന്ന് ദേവസ്വം മന്ത്രിക്ക് കത്ത്

തിരുവനന്തപുരം: ശബരിമലയിലെ അരവണ ഇടപാടില്‍ ടി.ഒ സൂരജിനെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ഓംബുഡ്‌സ്മാനും കത്ത്. സൂരജ് അരവണ കരാറുകാരനെ വഴിവിട്ട് സഹായിച്ചുവെന്നാണ് ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍...

കുര്യാക്കോസ് അച്ഛനും എവുപ്രാസ്യാമ്മയും ഇനി വിശുദ്ധര്‍

വത്തിക്കാന്‍ സിറ്റി: ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യാമ്മയേയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഇവരെ കൂടാതെ ഇറ്റലിയില്‍ നിന്നുള്ള ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദേ കസോറിയോ, നിക്കോള ദ ലുംഗോബാര്‍ദി,...

ബ്രഹ്മചര്യ വ്രതം പാലിേക്കണ്ടത് എന്തു കൊണ്ട്?

അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം  പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലേപ്പാഴും അയ്യപ്പന്‍മാര്‍ 41 ദിവസേത്തക്ക് ഇത് പാലിക്കണം എന്ന്...

സ്വച്ഛ ഭാരതം: ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതായി വീ.മുരളീധരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച സ്വച്ഛ ഭാരതം പദ്ധതി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വീ.മുരളീധരന്‍. ജയകൃഷ്ണന്‍  മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ...

മുന്‍ എംഎല്‍എ എം.കെ.ദിവാകരന്‍ അന്തരിച്ചു

പത്തനാപുരം: റാന്നി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ എം.കെ.ദിവാകരന്‍ (87) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധി ഭവനില്‍ വച്ചായിരുന്നു അന്ത്യം. 1967 ലും 1971 ലുമാണ്...

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2012 ലെ കണക്ക്  അപേക്ഷിച്ച് 2013 ല്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ 70 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 2012-13 വര്‍ഷങ്ങളില്‍  ഭീകരത...

മുല്ലപ്പെരിയാര്‍: പരിശോധനയ്‌ക്കെത്തിയ സംസ്ഥാന സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു

കുമളി: മുല്ലപ്ലെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്‌ക്കെത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. അണക്കെട്ടിലെ ഗ്യാലറിയില്‍ കയറുന്നതില്‍ നിന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കേരളാ സംഘത്തെ തടഞ്ഞത്....

മമതയ്‌ക്ക് മറുപടിയുമായി ബിജെപി

ന്യൂദല്‍ഹി:  ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് മറുപടിയുമായി ബിജെപി .സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിലുള്ള സംഭ്രമമാണ് മമതയ്‌ക്കെന്നും ബി ജെ പി ആരോപിച്ചു....

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ കിടപ്പുസമരം അവസാനിപ്പിച്ചു

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്‍പില്‍ വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ ആരംഭിച്ച കിടപ്പുസമരം അവസാനിപ്പിച്ചു. രാവിലെ മുഖ്യമന്ത്രി സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ബുധനാഴ്ച...

രാംപാലിന്റെ ആശ്രമത്തില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം പിടികൂടി

ഹിസാര്‍: കൊലപാതകക്കേസില്‍ അറസ്റ്റിലായ രാംപാലിന്റെ സത്‌ലോക ആശ്രമത്തില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വാഹനം കണ്ടെത്തി. ആയുധങ്ങളും പെട്രോള്‍ ബോംബുകളും ആസിഡ് സിറിഞ്ചുകളും ഗര്‍ഭ പരിശോധനാ കിറ്റുകളും കണ്ടെത്തിയതിന്...

ടി.ഒ. സൂരജിനെ അനുകൂലിച്ച് മുന്‍മന്ത്രി ഗണേഷ് കുമാര്‍ രംഗത്ത്

തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദന കേസിലുള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ അനുകൂലിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് -ബി നേതാവുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്....

ചൈനയിലും ജപ്പാനിലും ശക്തമായ ഭൂചലനം

ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലും ജപ്പാനിലും ഭൂചലനം.ചൈനിയില്‍ സിചുവാന്‍ പ്രവിശ്യയില്‍ രാവിലെ 4.55ന് അനുഭവപ്പെട്ട ഭൂകമ്പത്തിന് 6.3 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലെ നഗാനോ സിറ്റിയിലനുഭവപ്പെട്ട ഭൂകമ്പത്തിന് 6.7 ആണ്...

അന്യസംസ്ഥാന എയര്‍ ബസുകളില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം:അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന എയര്‍ ബസുകളില്‍ വിജിലന്‍സ് പരിശോധന. ചെന്നൈ, കോയമ്പത്തൂര്‍, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ബസുകളിലായിരുന്നു മിന്നല്‍ പരിശോധന. നികുതി വെട്ടിച്ച്...

സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മരണത്തിന്റെ വക്കില്‍: എം.ടി.രമേശ്

ഇരിട്ടി: സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഇന്ന് മരണത്തിന്റെ വക്കിലാണെന്നും ലോക രാഷ്ട്രങ്ങള്‍ നരേന്ദ്രമോഡിയുടെ സന്ദര്‍ശനങ്ങളെ പരവതാനി വിരിച്ച് സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മോഡി ഭരണത്തെയും ബിജെപിയെയും...

ഹോമിയോ ഡിസ്‌പെന്‍സറിയിലെ കിണര്‍വെള്ളത്തിന് നിറം മാറ്റം: ജനങ്ങള്‍ ആശങ്കയില്‍

മട്ടന്നൂര്‍: മരുതായിയില്‍ പ്രവര്‍ത്തിക്കുന്ന മട്ടന്നൂര്‍ നഗരസഭയുടെ ഹോമിയോ ഡിസ്‌പെന്‍സറിയുടെ കിണറിലെ വെള്ളത്തിന്റെ നിറം മാറ്റം ജനങ്ങളെ ആശങ്കയിലാക്കി. വെള്ളത്തിന്റെ മുകള്‍ഭാഗത്ത് എണ്ണമയമുളള മഞ്ഞയും പച്ചയും കലര്‍ന്ന നിറമാണ്...

അജയ് ജോസഫിന്റെ ദുരൂഹ മരണം ആക്ഷന്‍ കമ്മിറ്റി പ്രകടനവും ധര്‍ണ്ണയും നടത്തി

ഇരിട്ടി:  അത്ഞാത വാഹനമിടിച്ച് മരണമടഞ്ഞ കീഴ്പള്ളി അത്തിക്കലിലെ അജയ് ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനവും സായാഹ്നധര്‍ണ്ണയും നടത്തി. ദുരൂഹ സാഹചര്യത്തില്‍...

ചിത്രലേഖയുടെ സമരം; 25 മുതല്‍ അനിശ്ചിതകാല നിരാഹാരം

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ട് ചിത്രലേഖക്കും കുടുംബത്തിനും നേരെ സിപിഎം നടത്തുന്ന ജാതീയ അതിക്രമങ്ങള്‍ക്കും സാമൂഹ്യ ബഹിഷ്‌കരണത്തിനുമെതിരെ കലക്‌ട്രേറ്റ് പടിക്കല്‍ ചിത്രലേഖ നടത്തി വരുന്ന സത്യഗ്രഹത്തിന് പരിഹാരം കാണാന്‍...

പഴശ്ശി സ്മൃതിമന്ദിരം ഉദ്ഘാടനം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയതില്‍ വ്യാപക പ്രതിഷേധം

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പണിത പഴശ്ശിരാജ സ്മൃതിമന്ദിര ഉദ്ഘാടന പരിപാടികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് നഗരസഭ പഴശ്ശിയിലെ ചരിത്രമുറങ്ങുന്ന പഴശ്ശിരാജാവ്...

മരിക്കുംവരെ ഞങ്ങള്‍ ആര്‍എസ്എസ്: രാജ്‌നാഥ് സിങ്

ന്യൂദല്‍ഹി: കേന്ദ്ര ഭരണത്തില്‍ ആര്‍എസ്എസിന്റെ സ്വാധീനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ചുട്ടമറുപടി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നേതൃത്വ ഉച്ചകോടിയിലാണ് രാജ്‌നാഥ് വിമര്‍ശകര്‍ക്ക് ചാട്ടുളികണക്കുള്ള ഉത്തരം നല്‍കിയത്....

Page 6964 of 8129 1 6,963 6,964 6,965 8,129

പുതിയ വാര്‍ത്തകള്‍