Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്താരാഷ്‌ട്ര വ്യാപാര മേള; കുടുംബശ്രീ ഭക്ഷണശാലക്ക് രണ്ട് വെള്ളി മെഡലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 09:46 pm IST
inIndia

ന്യൂദല്‍ഹി: പ്രഗതിമൈതാനിയില്‍ നടക്കുന്ന അന്താരാഷ്‌ട്ര വ്യാപാരമേളയില്‍ കുടുംബശ്രീ ഭക്ഷണശാല വെള്ളി മെഡല്‍ നേടി.  ഇതോടെ മേളയില്‍ കേരളം മൂന്ന് മെഡലുകള്‍ക്ക് അര്‍ഹമായി.

മികച്ച പവലിയനുള്ള വെങ്കല മെഡലിന് കേരള പവലിയന്‍  നേരത്തെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.  കേരളത്തിന്റെ വനിതാ സംരംഭമായ ‘കഫേ കുടുംബശ്രീ’ ഭക്ഷണശാല മേളയിലെ ഫുഡ് കോര്‍ട്ടില്‍ മികച്ച രുചികൂട്ടുകള്‍ ഒരുക്കി നാടന്‍ വിഭവങ്ങള്‍ വിളമ്പിയതിനാണ് വെള്ളിമെഡല്‍ ലഭിച്ചത്.

ഐടിപിഒ അധികൃതര്‍ ഫുഡ് കോര്‍ട്ട് രണ്ടിലെ കുടുംബശ്രീ ഭക്ഷണശാലയിലെത്തി അവാര്‍ഡ് വിവരം അറിയിക്കുകയായിരുന്നു.  സമാപന ദിവസമായ 27 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.  കഴിഞ്ഞ അന്താരാഷ്‌ട്ര വ്യാപാരമേളയിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ കൂടിയാണ് ‘കഫേ കുടുംബശ്രീ’.

ഫുഡ് കോര്‍ട്ട് രണ്ടിലെ 12, 13 സ്റ്റാളുകളില്‍ സജ്ജീകരിച്ച ‘കഫേ കുടുംബശ്രീ’യില്‍ ഇലയട, പഴം പൊരി, കപ്പ, ഉഴുന്നു വട, പായസം തുടങ്ങിയ മലയാളത്തനിമയാര്‍ന്ന വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്.  20 രൂപയ്‌ക്ക് ഇലയടയും, 30 രൂപയ്‌ക്ക് പായസവും സന്ദര്‍ശകര്‍ക്ക് നല്‍കുന്ന ‘കഫേ കുടുംബശ്രീ’യില്‍ മലബാറിന്‍േറതു മാത്രമായ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.

‘കഫേ കുടുംബശ്രീ’ നടത്തുന്ന ഭക്ഷണശാലയിലെ വിഭവങ്ങള്‍ സന്ദര്‍ശകരുടെ പ്രിയപ്പെട്ടതായി കഴിഞ്ഞു.  കേരളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായ കഫേ കുടുംബശ്രീ എഴുന്നൂറിലധികം കാറ്ററിംഗ്/റസ്റ്റോറന്റ് സംരഭകരുടെ ഉല്പന്നങ്ങളുടെ പൊതു ബ്രാന്റാണ്.

കേരളത്തിലെ പ്രാദേശികവും പരമ്പരാഗതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്ന കഫേ കുടുംബശ്രീയില്‍ ചിക്കന്‍ സുക്ക, കപ്പ കാന്താരി, കപ്പ മീന്‍കറി, കപ്പ ബിരിയാണി, പിടിയും കോഴിയും, പാലപ്പം സ്റ്റ്യൂ, നാടന്‍ പാല്‍പ്പായസം, മിനി സദ്യ എന്നിവയുമുണ്ട്. എറണാകുളത്ത് നിന്നുള്ള ഷൈബി പൗലോസിന്റെ നേതൃത്വത്തില്‍ 11 വനിതകളാണ് കഫേ കുടുംബശ്രീയില്‍ വിഭവങ്ങള്‍ ഒരുക്കുന്നത്.

കേരളത്തില്‍ നാല്പതോളം കഫേ കുടുംബശ്രീ യൂണിറ്റുകളുമുണ്ട്. 700 ലധികം യൂണിറ്റുകളെ കഫേ കുടുംബശ്രീ നിലവാരത്തിലേയ്‌ക്ക് ഉയര്‍ത്തുന്നതിനുള്ള പരിശീലനങ്ങളും നടന്നു വരുന്നുണ്ട്.  ഭക്ഷണശാലകള്‍, വിവാഹ സദ്യയ്‌ക്ക് ഉള്‍പ്പെടെയുള്ള കാറ്ററിംഗ് സര്‍വ്വീസുകള്‍, മിനി കഫേകള്‍, കാന്റീനുകള്‍, സ്ഥിരം ഫുഡ്‌കോര്‍ട്ടുകള്‍, മിനി കണ്‍വെന്‍ഷന്‍ സെന്റ്‌റുകള്‍, ടൂറിസ്റ്റ് അമിനിറ്റി സെന്ററുകള്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ കഫേ കുടുംബശ്രീയിലെ സ്ത്രീ സംരംഭകര്‍ കേരളത്തില്‍ നടത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം 44 ലധികം സംസ്ഥാനതല ഭക്ഷ്യമേളകളും കഫേ കുടുംബശ്രീ നടത്തി.

കുടുംബശ്രീ വനിതാ കൂട്ടായ്‌മകള്‍ വഴി കഫേ കുടുംബശ്രീ ആരംഭിക്കുന്നതിനുള്ള സംരംഭകത്വ പരിശീലനവും തൊഴില്‍ നൈപുണ്യ പരിശീലനവും സംസ്ഥാന കുടുംബശ്രീ മിഷന്‍ വഴി നല്‍കുന്നുണ്ട്.  കൂടാതെ ആവശ്യമായ വായ്‌പാ സൗകര്യവും നല്‍കുന്നുണ്ട്.

കഴിഞ്ഞ അന്താരാഷ്‌ട്ര വ്യാപാരമേളയിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ കൂടിയായ കഫേ കുടുംബശ്രീയ്‌ക്ക് കുമരകത്തെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി യു.എന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കഫേ കുടുംബശ്രീയുടെ പ്രഗതിമൈതാനിയിലെ സ്റ്റാള്‍ ഇതിനകം തന്നെ ഹരമായി കഴിഞ്ഞു.  കേരളത്തിന്റെ ഭക്ഷണം തേടിയെത്തുന്നവര്‍ക്ക് കൊതിയൂറും വിഭവങ്ങള്‍ കഴിച്ച് മടങ്ങാനുള്ള അസുലഭാവസരമാണ് കഫേ കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.