Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചുംബന സമരത്തിനു പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 09:08 pm IST
inVicharam

കൊച്ചിയിലും കൊല്‍ക്കത്തയിലും അരങ്ങേറിയ ചുംബനസമരം ദല്‍ഹി തുടങ്ങിയ നഗരങ്ങളിലും പ്രതിഫലിക്കുന്നു എന്നത് വൈദേശിക സംസ്‌കാരം എത്ര വേഗത്തിലും ആഴത്തിലും യുവതലമുറയെ സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. എങ്ങനെ ഈ പ്രവണത ഉടലെടുത്തുവെന്നും എന്താണ് ഇതിന് പ്രതിവിധിയെന്നും നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ആദരിക്കുന്ന, ലോകം മുഴുവനും ബഹുമാനിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭാരതസംസ്‌കാരത്തിന്റെ സന്തതികള്‍ എങ്ങനെ അതില്‍നിന്ന് പറിച്ചുമാറ്റപ്പെടുന്നുവെന്ന് നാം അന്വേഷിക്കണം.

അനാശാസ്യം നടക്കുന്നുവെന്ന വാര്‍ത്ത കണ്ട് ഒരുകൂട്ടം യുവാക്കള്‍ ഒരു ഹോട്ടല്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പെട്ടെന്നുള്ള പ്രതികരണമായിട്ടായിരുന്നു ഈ വിചിത്രസമരത്തിന്റെ തുടക്കം. അതവിടംകൊണ്ടവസാനിക്കേണ്ടതായിരുന്നു. ഇതരഭാഗങ്ങളിലേക്ക് ഇത് പടര്‍ന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. പ്രധാനമായും ഇത് കാവി മുന്നേറ്റത്തിനെതിരെയായിരുന്നു. കാവിയെ നിര്‍വീര്യമാക്കുകയെന്ന ഗൂഢലക്ഷ്യമുള്ള ശക്തികള്‍ ഇതിന് എണ്ണ പകര്‍ന്നിരിക്കണം. നിയന്ത്രണമോ വിവേചനമോ ഇല്ലാതെ മാധ്യമങ്ങളിലൂടെ യുവാക്കളിലെത്തുന്ന വിഭവങ്ങള്‍ പലതും അവരിലെ  ദുഷ്‌പ്രേരണകളെ പ്രചോദിപ്പിക്കുന്നതാണെന്നത് മറ്റൊന്ന്.

നാം രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും അരനൂറ്റാണ്ടിലേറെക്കാലം നാം തുടര്‍ന്നുവരുന്നത് നമ്മുടെ പൈതൃകത്തെ ഇല്ലാതാക്കാനുണ്ടാക്കിയ മെക്കാളെ വിദ്യാഭ്യാസം തന്നെയാണെന്നതാണ് മറ്റൊരു കാരണം. യഥാര്‍ത്ഥത്തില്‍ നമുക്കു കിട്ടിയ നിരങ്കുശമായ വ്യക്തിസ്വാതന്ത്ര്യമാണ് ഇത്തരം പ്രവണതകള്‍ക്ക് വഴിവച്ചത്. നമ്മുടെ പൈതൃകത്തെ അവഹേളിക്കുന്ന തുടര്‍ക്കഥയുടെ ഏറ്റവുമൊടുവിലത്തേതുമാത്രമാണിത്.

ലൈംഗികതയും പ്രേമപ്രകടനങ്ങളും ഇവിടെ നിഷിദ്ധമല്ല. ധര്‍മാര്‍ത്ഥ കാമ മോക്ഷങ്ങളാണ് ജീവിതചര്യയായി നാം സ്വീകരിച്ചിട്ടുള്ളത്. ധര്‍മമാര്‍ഗത്തില്‍ക്കൂടി അര്‍ത്ഥവും കാമവും നേടി മോക്ഷമാകുന്ന ലക്ഷ്യത്തില്‍ ലയിക്കുക. സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട യുവത്വം നൈമിഷികവികാരങ്ങള്‍ക്കടിമപ്പെട്ട് ലക്ഷ്യബോധമില്ലാതെ സ്വത്വം നഷ്ടപ്പെട്ട് അലയുന്ന ഒരു യുവതലമുറയായി മാറാതെ കുടുംബത്തില്‍ നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

കെ.ആര്‍.ഗോപി,ഉരുളികുന്നം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.