Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസ് സമാപിച്ചു വിശ്വഗുരുവാകാന്‍ ഭാരതം; ആവേശമുയര്‍ത്തി ലോക ഹിന്ദുസമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 09:46 pm IST
inIndia

ന്യൂദല്‍ഹിയില്‍ നടന്ന വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, വിശ്വഹിന്ദു പരിഷത്ത് മാര്‍ഗ്ഗദര്‍ശി അശോക് സിംഘാള്‍, ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി

ന്യൂദല്‍ഹി: വിശ്വഗുരുസ്ഥാനത്തേക്ക് ഉയരാന്‍ തയ്യാറെടുക്കുന്ന ഭാരതം. ലോകരാജ്യങ്ങള്‍ക്കിടയിലെ ഭാരതത്തിന്റെ സ്ഥാനം ഉയരുന്നതു വിവിധ രാഷ്‌ട്രങ്ങളിലെ ഹിന്ദുസമൂഹത്തിന്റെ ആത്മാഭിമാനം അക്ഷരാര്‍ത്ഥത്തില്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ട ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍നിന്നും വന്നെത്തിയ സമ്മേളന പ്രതിനിധികള്‍ പ്രകടിപ്പിച്ച വികാരം ഇതാണ് വ്യക്തമാക്കുന്നത്. മൂന്നുദിവസമായ ദല്‍ഹിയില്‍ നടന്നുവന്ന വേള്‍ഡ് ഹിന്ദുകോണ്‍ഗ്രസിന് സമാപിക്കുമ്പോള്‍ ശരിയായ ദിശാബോധത്തോടെ മികച്ച സംഘടനാരൂപത്തിലേക്ക് മാറാന്‍ ആഗോള ഹിന്ദുസമൂഹം സജ്ജമാകുകയാണ്.

54 ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം വരുന്ന പ്രതിനിധികളാണ് വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയിലെ അശോക ഹോട്ടലില്‍ നടന്ന ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്തത്. തിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ മുഴുവന്‍സമയം മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. ഇതാദ്യമായാണ് ലോകരാജ്യങ്ങളിലെ ഹിന്ദുസമൂഹ പ്രതിനിധികളെ ഒരുമിച്ചുചേര്‍ത്ത് സമ്മേളനം സംഘടിപ്പിക്കുന്നത്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച 7 ചര്‍ച്ചകളിലൂടെ ഹിന്ദുസമൂഹത്തിന്റെ ശാക്തീകരണവും ഹിന്ദുമതത്തിന്റെ വ്യാപനവും ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളും ഹിന്ദുസമൂഹത്തിന്റെ സാമ്പത്തിക ഉന്നതിക്കാവശ്യമായ മാര്‍ഗ്ഗങ്ങളുമെല്ലാം ചര്‍ച്ചാവിഷയമായി. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഹിന്ദുവ്യാവസായിക ഗ്രൂപ്പുകളെ യുവസംരംഭകരുമായി ബന്ധപ്പെടുത്തി സമൂഹത്തെ കൂടുതല്‍ ബലവത്താക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഹിന്ദുകോണ്‍ഗ്രസ് തുടക്കമിട്ടു.

ഹിന്ദുവനിതാ സമ്മേളനത്തില്‍ വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും കിരണ്‍ ബേദിയും മുഖ്യപ്രാസംഗികരായി. മാധ്യമ ഫോറത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, മേജര്‍ രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദുരാഷ്‌ട്രീയ സമ്മേളനത്തില്‍ ശ്രീലങ്കന്‍ വടക്കന്‍ പ്രവിശ്യാ മുഖ്യമന്ത്രി ജസ്റ്റിസ് സി.വി. വിഘ്‌നേശ്വരന്‍ പ്രസംഗിച്ചു.

വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ വ്യവസായ സമൂഹം ഭാരതപാരമ്പര്യം മറന്നുജീവിക്കുന്നതാണ് ഹിന്ദുസമൂഹത്തിന്റെ സാമ്പത്തികപിന്നോക്കാവസ്ഥയ്‌ക്ക് കാരണമെന്ന് ഹിന്ദുസ്വയംസേവകസംഘം സംഘചാലക് രവീന്ദ്ര ദേവ് പറഞ്ഞു. അവരുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ തിരിച്ചറിഞ്ഞ് നാടിന്റെ കീര്‍ത്തി തിരികെ പിടിക്കാനുള്ള ഉചിതമായ സമയമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദുസമൂഹത്തിന് യഥാര്‍ത്ഥ ഹിന്ദുവാണെന്ന ബോധം വളരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, നരേന്ദ്രസിങ് തോമര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിനാവശ്യമായ പതിനഞ്ചു കോടി രൂപ അഞ്ചു മിനുറ്റിനകം സമാഹരിക്കാനായതും കൂടുതല്‍ സാമ്പത്തിക-വ്യാവസായിക സഹകരണം ഹിന്ദുസമൂഹത്തിന്റെയിടയില്‍ വളര്‍ത്തിയെടുക്കാനുള്ള തീരുമാനത്തിന് സമ്മേളനത്തില്‍ തന്നെ ഫലം കണ്ടുതുടങ്ങിയതും പുതിയ തുടക്കമായി കണക്കാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.