Janmabhumi Editorial Desk

Janmabhumi Editorial Desk

കേരളത്തിലെ മതസംവരണവും ചോദ്യം ചെയ്യപ്പെടണം

ഭരണഘടനാവിരുദ്ധമായിരുന്നിട്ടും ഇതിനെതിരെ മതേതരത്വത്തിന്റെ വക്താക്കള്‍ ആരുംതന്നെ കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണ്? സംഘടിത മതശക്തികളെയും വോട്ടുബാങ്കിനെയും ഭയക്കുന്നവര്‍ സമൂഹത്തില്‍ അസമത്വം വളര്‍ത്തുകയും, സാമൂഹ്യനീതിയെ അട്ടിമറിക്കുകയും ചെയ്യുന്ന ഈ അനീതിക്ക്...

നാനാത്വത്തില്‍ ഏകത്വമെന്ന ദര്‍ശനം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...

ബാഴ്‌സലോണയിലേക്ക് മെസി തിരിച്ചെത്തുന്നു: പ്രതിഫലം നാലിലൊന്നാകും

എഫ് സി ബാഴ്‌സലോണയിലേക്ക് ലിയോണല്‍ മെസി തിരിച്ചെത്തുന്നു. മെസിക്ക് നല്‍കേണ്ട കരാര്‍ വ്യവസ്ഥകളിലും പ്രതിഫലക്കാര്യത്തിലും ബാഴ്‌സലോണ തീരുമാനമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ ബാഴ്‌സലോണ വിടുമ്പോള്‍ കിട്ടിയ പ്രതിഫലത്തിന്റെ നാലിലൊന്നായിരിക്കും...

സീസണില്‍ 33ാം ഗോള്‍ നേടി റെക്കോര്‍ഡിട്ട എര്‍ലിംഗ് ഹാലണ്ട്‌

ആഴ്‌സണലിെന തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തില്‍ സിറ്റി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആഴ്‌സണലിനെ തകര്‍ത്തുവിട്ടു. കെവിന്‍ ഡിബ്രൂയിനെ ഇരട്ട ഗോള്‍...

കോഴിക്കോടിന്റെ സ്വന്തം മാമുക്കോയ

ആദ്യകാലങ്ങളില്‍ നാടകത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. നാടകങ്ങളിലൂടെ സിനിമയിലെ അവിഭാജ്യ ഘടകമായി. വൈക്കം മുഹമ്മദ് ബഷീര്‍ ഒരു കാലത്ത് ശിപാര്‍ശ ചെയ്ത ആള്‍. കെ.ടി. മുഹമ്മദും വാസു പ്രദിപുമൊക്കെ...

വേദം വിധിച്ച സ്വര്‍ഗത്തിലേക്ക് മാമു

കോഴിക്കോട്ടെ കലര്‍പ്പില്ലാത്ത മുസ്ലിം ഭാഷയുടെ നര്‍മം കൊണ്ട്, മലയാള ചലച്ചിത്ര രംഗത്തു ഹാസ്യ സമ്രാട്ടായി മാറിയ നടനായിരുന്നു മാമുക്കോയ. ജീവിത പ്രയാസങ്ങളെ ഹാസ്യം കൊണ്ട് അതിജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു...

മണ്ണില്‍ച്ചവിട്ടി നടന്നയാള്‍

നാടത്തിന്റെ കഥ നടന്മാരോട് പറയും. അതിന്റെ ഗതിയും പരിണാമവും പരിണാമഗുപ്തിയും. അവര്‍ക്ക് സാഹചര്യത്തിനിണങ്ങുന്ന സംഭാഷണം പറയാം. അഭിനയ രീതിയും നിശ്ചയിക്കാം. അതാണ് മനോധര്‍മ നാടകത്തിന്റെ രീതി. കോഴിക്കോട്ടെ...

ആസൂത്രിതമായ അഴിമതി

സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് പല അഴിമതികളുടെയും കാര്യത്തിലെന്നപോലെ എഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതിയിലും കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പേരും ഉയര്‍ന്നുവന്നിരിക്കുന്നു. ഉപകരാര്‍ ലഭിച്ച പല കമ്പനികളും...

നടന്നകന്നത് സെവന്‍സ് ഫുട്ബോള്‍ മത്സര വേദിയില്‍ നിന്ന്

താന്‍ ഫുട്‌ബോള്‍ ആരാധകന്‍ മാത്രമല്ല കളിക്കാന്‍ ഇഷ്ടപ്പെടുന്ന ആളു കൂടിയാണെന്ന് പല വേദികളിലും മാമൂക്കോയ പറഞ്ഞിരുന്നു. മാത്രമല്ല പല പ്രദര്‍ശന മത്സരങ്ങളിലും പന്തുതട്ടാന്‍ ജഴ്‌സി ധരിച്ച് ഇറങ്ങിയിട്ടുമുണ്ട്....

അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ടൗണ്‍ ഹാളിലേക്ക് ഒഴുകിയെത്തി

കോഴിക്കോട്ടുക്കാരുടെ പ്രിയ നടന്‍ മമ്മുക്കോയയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ സൗന്ദര്യവും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും കൊണ്ട് നാല്...

മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിട്ട് ഗുജറാത്ത് ടൈറ്റന്‍സ്

മുംബൈ ഇന്ത്യന്‍സിനെതിരെ 55 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക്...

റയല്‍ മാഡ്രിഡിനെതിരെ കാസ്റ്റെല്ലനോസ് ഗോള്‍ നേടുന്നു

സ്പാനിഷ് ലാലിഗ: റയലിനെ നാണം കെടുത്തി ജിറോണ

സ്പാനിഷ് ലാലിഗയില്‍ നിലവനിലെ ചാമ്പ്യന്മാരും കരുത്തരുമായ റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി. താരതമ്യേന ദുര്‍ബലരായ ജിറോണയാണ് ഹോം മത്സരത്തില്‍ റയലിനെ തകര്‍ത്തത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു...

കേരള വികസനത്തിനും മോദി മാതൃക

കടം വാങ്ങി ഭരണചെലവ് നടത്തുകയും, പാര്‍ട്ടി വോട്ടുബാങ്കായ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം നല്‍കുകയും ചെയ്യുന്നതിനപ്പുറം കേരളത്തിന്റെ പുരോഗതിക്ക് യാതൊന്നും ചെയ്യാന്‍ ഈ ഭരണത്തിനാവില്ല. കേരളത്തിന് ഇനി വികസിക്കണമെങ്കില്‍ ദേശീയ...

കൊച്ചി വാട്ടര്‍ മെട്രോ: ഒരു സ്വപ്‌ന സാക്ഷാത്കാരം

കേരളത്തിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ്ഓഫ് ചെയും. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ...

രഹാനെ സൂപ്പറാണ്

ട്വന്റി 20 തനിക്ക് പറ്റിയ ഫോര്‍മാറ്റല്ല എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഐപിഎല്ലിന്റെ ഈ സീസണില്‍ കളംനിറയുകയാണ് അജിന്‍ക്യ രഹാനെ. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍...

പരിപാലിക്കണം ഈ പൈതൃക സമ്മാനം

'ഹരിപ്പാട് വേലായുധസ്വാമിയുടെ ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന ഏതൊരാള്‍ക്കും ഇവിടെയുള്ള കൂത്തമ്പലം വല്ലാത്ത അനുഭൂതികളുര്‍ത്തുന്നു. പൈതൃക സമ്പത്തുകളെപ്പറ്റി ഗവേഷണം നടത്തുന്നവര്‍ക്കും ആദ്ധ്യാത്മിക അന്തസത്തയുടെ അടിവേരുകള്‍ അന്വേഷിക്കുന്നവര്‍ക്കും ഇവിടെയുള്ള കാഴ്ചകള്‍ വളരെയധികം...

ശ്രീശങ്കരാചാര്യര്‍ മാനവജീവിതത്തിന് നല്‍കിയ ഉപദേശസാരം

വൈശാഖമാസത്തിന്റെ പുണ്യം മുഴുവന്‍ ആവാഹിച്ച്, ശിവവിഭൂതിയായി, കേരളത്തിന്റെ മഹാപുണ്യമായി പേരാറ്റിന്‍ കരയില്‍ പിറവിയെടുത്ത് കര്‍മ്മത്തിലൂടേയും ഉപദേശത്തിലൂടേയും ലോകത്തെ അനുഗ്രഹിച്ച നതലോകബന്ധുവാണ് ശ്രീശങ്കരാചാര്യ സ്വാമികള്‍. ആചാരം അനുഷ്ഠാനം, ഭക്തി,...

യുവത്വത്തിലേറി കുതിക്കുന്നൊരിന്ത്യ

2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. രാജ്യത്തെ ചെറുപ്പക്കാരില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ ജോലിയോ മറ്റെന്തെങ്കിലും സ്ഥാപനങ്ങളിലെ ജോലിയോ മാത്രം സ്വപ്‌നം കണ്ടിരുന്നൊരു...

യുവജനത പ്രതീക്ഷയോടെ മുന്നോട്ട്

ജീവിത സുരക്ഷിതത്വവും ഉയര്‍ന്ന നിലവാരവും വേണമെങ്കില്‍ കേരളം വിട്ടുപോയാല്‍ മാത്രമേ രക്ഷയുള്ളുവെന്നാണ് യുവാക്കളുടെ ചിന്ത. 45 ലക്ഷം മലയാളികള്‍ വിദേശത്തും ഏതാണ്ട് 25 ലക്ഷം പേര്‍ മറ്റ്...

സുരക്ഷാവിവരങ്ങള്‍ ചോര്‍ന്നത് ഗൗരവകരം

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും സംഭവിക്കാത്ത സുരക്ഷാ വീഴ്ചയാണിത്. കേരളത്തില്‍ മാത്രം ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് ആലോചിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച രഹസ്യരേഖ ചോര്‍ന്നതിനു പിന്നില്‍ പോലീസിന്റെ...

വനിതാ ഫുട്ബോള്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കാന്‍ ഈസ്റ്റ് ബംഗാള്‍

വനിതാ ഫുട്ബോളില്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ അരങ്ങേറ്റം കുറിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിയെ നേരിട്ടുകൊണ്ടാണത്. ഈസ്റ്റ് ബംഗാള്‍ വനിതാ ഫുട്ബോളിലേക്കുള്ള ചുവടുവെപ്പിന്റെ ചരിത്രം അറിയാന്‍...

റോയല്‍സിന് തോല്‍വി

സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് റണ്‍സിന്റെ വിജയവുമായി കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കിടിലന്‍ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും...

ഹരിഗീതപുരത്തെ കൂത്തമ്പലം

കേരളത്തിലെ ക്ഷേത്രകലകളില്‍ വളരെയേറെ പ്രാധാന്യമുള്ളതാണ് കൂത്ത്. ഇവ വളരെ പഴയകാലം മുതല്‍ ക്ഷേത്രങ്ങളോട് ചേര്‍ന്ന കൂത്തുതറകളിലോ, കൂത്തമ്പലങ്ങളിലോ ആയിരുന്നു നടത്തിയിരുന്നത്. ഇതിഹാസങ്ങളിലേയും പുരാണങ്ങളിലെയുമൊക്കെ കഥകള്‍ സമകാലിക സംഭവങ്ങളുമായി...

ബസവേശ്വരന്റെ ‘അനുഭവമണ്ഡപം’

ലോകത്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനശില പാകിയ ബസവേശ്വരന്റെ ജന്മദിനമാണിന്ന്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സോഷ്യലിസ്റ്റ് ചിന്തകള്‍ പ്രചരിപ്പിക്കുകയും, അത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത ബസവേശ്വരന്റെ...

കാശീദര്‍പ്പണവുമായി മലയാളി ചിത്രകാരന്‍

2014 ല്‍, ബനാറസ്സിലെ വൃത്തിഹീനമായ വഴിയോരങ്ങളില്‍ ദേവീദേവന്മാരെ ചിത്രണം ചെയ്ത് അവിടെ അഴുക്കുകൊണ്ടിടുന്നതും മൂത്രവിസര്‍ജ്ജനം ചെയ്തുവന്നതും തടഞ്ഞ് മാലിന്യമുക്തമാക്കുവാന്‍ സ്വയം മുന്നിട്ടിറങ്ങി സാധ്യമാക്കിയ ചുമര്‍ചിത്രകാരന്‍!

രത്‌നാകരനും സിന്ധുവും മക്കളുമായി വീടിന് മുന്നില്‍

ലൈഫുമില്ല, മിഷനുമില്ല; ചോദ്യചിഹ്നമായി രത്‌നാകരന്റെ ജീവിതം; ക്ഷേമപദ്ധതികളുടെ പൊള്ളത്തരം പ്രകടമാക്കി ഒരു കുടുംബം

സിപിഎം ഭരിക്കുന്ന കിളിമാനൂരിലെ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലാണ് ഈ ദുരിതക്കാഴ്ച. സിപിഎമ്മുകാരനായ വാര്‍ഡ് മെമ്പര്‍തന്നെയാണ് പഞ്ചായത്തിന്റെ പ്രസിഡന്റും. ബ്ലോക്ക് മെമ്പറും എംഎല്‍എയുമൊക്കെ സിപിഎമ്മുകാര്‍. എന്നിട്ടും ഒരു പദ്ധതിയും രത്‌നാകരന്റെ...

അറിവിന്റെ അവതാരം

1099 മേടം23 (1924 മേയ്5)ന് മഹാസമാധി പ്രാപിക്കുന്നതുവരെ ശ്രീകൃഷ്ണ പരമാത്മാവിനെപ്പോലെ അദ്ഭുതലീലകള്‍കൊണ്ട് കേരളത്തെ സമുദ്ധരിക്കുകയാണു ചട്ടമ്പിസ്വാമികള്‍ ചെയ്തത്. കുട്ടികള്‍ക്ക് കളിക്കൂട്ടുകാരനും കുടുംബിനിമാര്‍ക്ക് പാചകവും ഗൃഹചികിത്സയും പകര്‍ന്നുകൊടുക്കുന്ന ഗുരുനാഥനും...

സൂപ്പര്‍ കപ്പില്‍ ഇന്ന് ബെംഗളൂരു-ജംഷദ്പൂര്‍ സെമി

സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഇന്ന് ആദ്യ സെമി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് ബെംഗളൂരു എഫ്സി ജംഷദ്പൂര്‍ എഫ്സിയുമായി ഏറ്റുമുട്ടും.

രാഹുല്‍ക്കേസില്‍ സെഷന്‍സ് കോടതിക്കെതിരേയും കോണ്‍ഗ്രസ്

രാഹുല്‍ തെറ്റായതൊന്നും പറഞ്ഞിട്ടില്ലെന്നും കോടതികള്‍ക്കാണ് തെറ്റുപറ്റുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. വിധി പ്രതീക്ഷിച്ചിരുന്നതായി ജയറാം രമേശ് പ്രതികരിച്ചു.

പുണ്യം പെരുമതൂകുന്ന വൈശാഖം

വിശാഖം നക്ഷത്രത്തില്‍ പാര്‍ശ്വികമായോ പൂര്‍ണമായോ പൗര്‍ണമി വരുന്ന ദിവസം വൈശാഖമായി. ഉത്തരായനവും വസന്ത ഋതുവും കൂടിച്ചേര്‍ന്ന കാലത്താണ് വൈശാഖമാസം എന്നതും പ്രസ്താവ്യമാണ്. പുണ്യദിനങ്ങളും ശ്രേഷ്ഠതിഥികളും പവിത്രനക്ഷത്രങ്ങളും സുകൃതവര്‍ദ്ധകങ്ങള്‍...

സിറ്റി, ഇന്റര്‍ സെമിയില്‍

മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ കരുത്തര്‍ ഇന്റര്‍ മിലാനും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിയില്‍. ബയേണ്‍ മ്യൂണിക്കിനോട് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ സമനില (1-1) വഴങ്ങിയെങ്കിലും ആകെ...

ഐപിഎല്‍ 2023: പഞ്ചാബ് കിങ്‌സിനെ 24 റണ്‍സിന് തോല്‍പ്പിച്ച് ആര്‍സിബി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. പഞ്ചാബ് കിങ്‌സിനെ 24 റണ്‍സിന് കീഴടക്കി ബാംഗ്ലൂര്‍ മൂന്നാം ജയം കുറിച്ചു. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-174/4 (20), പഞ്ചാബ്...

ജല ജീവന്‍ മിഷന്‍; ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി

2024 ആകുമ്പോഴേക്കും രാജ്യത്തെ ഗ്രാമീണമേഖലകളിലാകെ കുടിവെള്ളമെത്തിക്കുക, ഗ്രാമീണ സമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക. താങ്ങാനാവുന്ന നിരക്കില്‍ ക്രമവും ദീര്‍ഘകാലവുമായ അടിസ്ഥാനത്തില്‍ ഓരോ ഗ്രാമീണ കുടുംബത്തിനും മതിയായ അളവില്‍ നിശ്ചിത...

ഇന്ത്യന്‍ കായിക രംഗത്തിന് നവോന്മേഷം

'മന്‍ കി ബാത്ത്' പൗരന്മാരില്‍, പ്രത്യേകിച്ച് യുവജനങ്ങളില്‍, രാജ്യത്തെ കായിക വിനോദങ്ങളോടുള്ള ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. 'മന്‍ കി ബാത്തിന്റെ' ഒന്നിലധികം എപ്പിസോഡുകളിലൂടെ, കായികം അവരുടെ ജീവിതത്തിന്റെ നിര്‍ണായക...

ചവറയില്‍ രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് ; മാരകായുധങ്ങളും രേഖകളും പിടിച്ചെടുത്തു

റെയ്ഡ് എന്‍ഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് സാദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍. ചവറ ബിപിഒ പുലത്തറക്കിഴക്കതില്‍ അബ്ദുള്‍ ഖാദറിന്റെ മകന്‍ അബ്ദുള്‍ അസീസ്(45), ഇയാളുടെ ഭാര്യ വീടായ ചവറ...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഓസീസ് ടീമായി

പാറ്റ് കമ്മിന്‍സ് ടീമിനെ നയിക്കും. വാര്‍ണര്‍ ടീമിലുണ്ടെങ്കിലും മാര്‍ക്കസ് ഹാരിസ്, മാറ്റ് റെന്‍ഷാ എന്നീ ഓപ്പണര്‍മാരുമുണ്ട്. 2019നു ശേഷം ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി....

എന്‍ഐഎ അന്വേഷണത്തില്‍ എല്ലാം പുറത്തുവരട്ടെ

കേരളാ പോലീസിന്റെ അന്വേഷണം നടക്കുമ്പോള്‍ തന്നെയാണ് കെ.ടി.ജലീലിനെപ്പോലുള്ളവര്‍ സംഭവം മറ്റാരൊ ചെയ്തതാണെന്ന മട്ടില്‍ പ്രതികരിച്ചത്. ഇതിനെ തള്ളിപ്പറയാന്‍ സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ തയ്യാറായിട്ടില്ല. പോലീസ് ഇക്കാര്യത്തില്‍ എന്തെങ്കിലും...

മലയാളി സൈനികന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ മരിച്ചു

പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളി അമ്പഴംകോട് സ്വദേശി അരവിന്ദ് (34) ആണ് മരിച്ചത്. രാംഗഡിലെ പത്രാദു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രി 8.40നായിരുന്നു അപകടം.

സൗരാഷ്‌ട്ര തമിഴ് സംഗമം ആരംഭിച്ചു; തമിഴ്‌നാട്ടില്‍ നിന്ന് മൂവായിരം പേര്‍ പങ്കെടുക്കും

സൗരാഷ്ട്ര തമിഴ് സംഗമത്തില്‍ (എസ്ടിഎസ്) തമിഴ്‌നാട്ടില്‍ നിന്ന് പങ്കെടുക്കുന്നത് 3000 പേര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ ഗുജറാത്തികളാണ് ഇവരിലേറെയും. ഗുജറാത്തിലെ സോമനാഥില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്...

ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ വരുണിന് സ്വര്‍ണം

ലോക ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് സ്വര്‍ണമെഡല്‍. ബാഡ്മിന്റണിലാണ് വരുണിന് സ്വര്‍ണം. സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി

വിഘടനവാദ രാഷ്‌ട്രീയത്തെ വെല്ലുന്ന വിജയം

ആര്‍എസ്എസിന്റെ പഥസഞ്ചലനങ്ങള്‍ തടയാന്‍ ശ്രമിച്ച ഡിഎംകെ സര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം പക്ഷപാതപരവും മതധ്രുവീകരണത്തിന് ശ്രമിക്കുന്നതുമായിരുന്നു. ശിഥിലീകരണ ശക്തികളെ ആര്‍എസ്എസ് എതിര്‍ക്കുന്നതുകൊണ്ടാണ് ഡിഎംകെയ്ക്ക് അനഭിമതരാവാന്‍ കാരണം. എന്തായാലും സുപ്രീംകോടതി...

ജന്മഭൂമി റംസാന്‍ പതിപ്പ് ‘നിലാവ്’ പ്രകാശനം ചെയ്തു

ജന്മഭൂമി റംസാന്‍ പ്രത്യേക പതിപ്പ് നിലാവിന്റെ പ്രകാശനം. ഹൃദയരോഗ വിദഗ്ധനും ബികെസിസി ചെയര്‍മാനും എംഡിയുമായ ഡോ. കെ.പി. ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു. ഷമീര്‍ ചാവക്കാട് ഏറ്റുവാങ്ങി.

മേടമാസം.. മേടം രാശി!

രാശിചക്രത്തിലെ ആദ്യരാശിയാണ് മേടം. '0' ഡിഗ്രിയില്‍ തുടങ്ങി 360 ഡിഗ്രിയില്‍ അവസാനിക്കുന്ന രാശിചക്രത്തിന്റെ ആരംഭബിന്ദുവാണ് മേടം രാശി. '0' ഡിഗ്രി മുതല്‍ '30' ഡിഗ്രി വരെ മേടത്തിന്റെ...

രാജസ്ഥാനായി സഞ്ജുവിന് 3,000 റണ്‍സ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് സഞ്ജു 3,000 ക്ലബ്ബിലെത്തിയത്. രാജസ്ഥാനായി 115 മത്സരങ്ങള്‍ കളിച്ച സഞ്ജു 29.76 ശരാശരിയില്‍ 3,006 റണ്‍സെടുത്തിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ്...

ആതിഖ് അഹമ്മദ് കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പ്രയാഗ്‌രാജിലെ മാഫിയ തലവന്‍ ആതിഖ് അഹമ്മദിന്റെയും അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. പ്രയാഗ്‌രാജ് കമ്മിഷണറേറ്റാണ് ഇത് സംബന്ധിച്ച്...

ദേശീയ വിദ്യാഭ്യാസ നയം എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കണം: എബിവിപി

ദേശീയ പുനര്‍നിര്‍മാണത്തിന്റെ ദിശ കാണിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ നയം 100 ശതമാനവും നടപ്പാക്കേണ്ടത് ആവശ്യമാണ്. എന്‍സിആര്‍എഫ്, എന്‍സിഎഫ്...

Page 8 of 89 1 7 8 9 89

പുതിയ വാര്‍ത്തകള്‍