Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലൈഫുമില്ല, മിഷനുമില്ല; ചോദ്യചിഹ്നമായി രത്‌നാകരന്റെ ജീവിതം; ക്ഷേമപദ്ധതികളുടെ പൊള്ളത്തരം പ്രകടമാക്കി ഒരു കുടുംബം

സിപിഎം ഭരിക്കുന്ന കിളിമാനൂരിലെ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലാണ് ഈ ദുരിതക്കാഴ്ച. സിപിഎമ്മുകാരനായ വാര്‍ഡ് മെമ്പര്‍തന്നെയാണ് പഞ്ചായത്തിന്റെ പ്രസിഡന്റും. ബ്ലോക്ക് മെമ്പറും എംഎല്‍എയുമൊക്കെ സിപിഎമ്മുകാര്‍. എന്നിട്ടും ഒരു പദ്ധതിയും രത്‌നാകരന്റെ പടിക്കലെത്തിയില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 21, 2023, 06:19 am IST
inKerala
രത്‌നാകരനും സിന്ധുവും മക്കളുമായി വീടിന് മുന്നില്‍

രത്‌നാകരനും സിന്ധുവും മക്കളുമായി വീടിന് മുന്നില്‍

കിളിമാനൂര്‍ ഗോവിന്ദ്

കിളിമാനൂര്‍(തിരുവനന്തപുരം): പദ്ധതിക്ക് പഞ്ഞമില്ലാത്ത ‘നമ്പര്‍ വണ്‍’ പട്ടിണിയില്‍ നട്ടംതിരിയുന്ന രത്‌നാകരനും സിന്ധുവും ചോദ്യച്ചിഹ്നമാകുന്നു. സര്‍ക്കാര്‍ മേനി പറയുന്ന ക്ഷേമപദ്ധതികളുടെ പൊള്ളത്തരം വിളിച്ചുപറയുന്ന നൂറുകണക്കിന് ദരിദ്രകുടുംബങ്ങളുടെ പ്രതീകമാണ് കിളിമാനൂര്‍ അടയമണ്‍ ചാവേറ്റിക്കാട് ആറ്റുമൂഴി കുന്നില്‍ വീട്ടില്‍ രത്‌നാകരന്‍ (54) ഭാര്യ സിന്ധു (35) മക്കള്‍ കൃഷ്ണകുമാര്‍ (4), ശിവനന്ദകുമാര്‍(3) എന്നിവര്‍ അനുഭവിക്കുന്ന ദുരിത ജീവിതം.

സിപിഎം ഭരിക്കുന്ന കിളിമാനൂരിലെ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലാണ് ഈ ദുരിതക്കാഴ്ച. സിപിഎമ്മുകാരനായ വാര്‍ഡ് മെമ്പര്‍തന്നെയാണ് പഞ്ചായത്തിന്റെ പ്രസിഡന്റും. ബ്ലോക്ക് മെമ്പറും എംഎല്‍എയുമൊക്കെ സിപിഎമ്മുകാര്‍. എന്നിട്ടും ഒരു പദ്ധതിയും രത്‌നാകരന്റെ പടിക്കലെത്തിയില്ല. രത്‌നാകരന്‍ ഹിന്ദു കുറവ സമുദായവും സിന്ധു ഹിന്ദു വേടര്‍ വിഭാഗവുമാണ്. അടച്ചുറപ്പുള്ള വീടോ മറയുള്ള ശൗചാലയമോ ഇവര്‍ക്കില്ല. കിണറിന് ആള്‍മറ ഇല്ല. മേല്‍ക്കൂരയടക്കം പ്ലാസ്റ്റിക് കൊണ്ട് കെട്ടിമറച്ചതാണ് വീട്. രത്‌നാകരന്റെ അച്ഛന്‍ പരേതനായ മാധവന്റെ പേരിലുള്ള ഭൂമിയിലാണ് ഈ കൂര.

സഹോദരന്‍ വിജയനു കൂടി അവകാശം ഭൂമിയിലുണ്ട്. അതിന്റെ പേരില്‍ ലൈഫ് അടക്കമുള്ള ആനുകൂല്യങ്ങളുമെല്ലാം പടിക്ക് പുറത്താണ്. രത്‌നാകരന്റെ കൂലിപ്പണിയാണ് ഏക വരുമാനം. ഇപ്പോള്‍ ജോലി തീരെ കുറവാണ്. വീടിനു വേണ്ടിയും കിണറിന്റെ ചുറ്റും കെട്ടാനും  കക്കൂസിനും പലവട്ടം അധികൃതരെ സമീപിച്ചു. ഒന്നും നടന്നില്ല. തെരഞ്ഞെടുപ്പ് കാലത്തെ സ്‌നേഹമല്ലാതെ ആരും സഹായിക്കില്ലെന്നു രത്‌നാകരനും കുടുംബവും പറയുന്നു.

Tags: keralalifeതിരുവനന്തപുരംകേരള സര്‍ക്കാര്‍Life mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.