Janmabhumi Editorial Desk

Janmabhumi Editorial Desk

വയസ്സന്മാര്‍ ഗോളടിച്ചു: ‘മിലാന്‍’ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്

ചാമ്പ്യന്‍സ് ലീഗില്‍ 20 വര്‍ഷത്തിനു ശേഷം 'മിലാന്‍' ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഒരു നോക്കൗട്ട് മത്സരത്തില്‍ 34 വയസ്സോ അതില്‍...

കേരള സ്റ്റോറി നിരോധിച്ച മമതയുടെ നീക്കം അവിവേകം: ശുഭപ്രസന്ന

കേരള സ്റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും പ്രശസ്ത ചിത്രകാരനുമായ ശുഭപ്രസന്ന. സിനിമ നിരോധിക്കാനുള്ള തീരുമാനം വലിയ തെറ്റാണെന്ന് ശുഭപ്രസന്ന...

‘ബുദ്ധം ശരണം ഗച്ഛാമി’ പ്രദര്‍ശനത്തിന് തുടക്കമായി

ബുദ്ധസംന്യാസിമാരുടെയും നയതന്ത്രവിദഗ്ധരുടെയും സാന്നിധ്യത്തില്‍ 'ബുദ്ധം ശരണം ഗച്ഛാമി' പ്രദര്‍ശനം ദല്‍ഹി മോഡേണ്‍ ആര്‍ട്‌സ് നാഷണല്‍ ഗാലറിയില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ...

സ്വവര്‍ഗവിവാഹം: എതിര്‍പ്പറിയിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

സ്വവര്‍ഗ വിവാഹ വിഷയത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് മറുപടി ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന്‍ ഇതിനെ എതിര്‍ത്തപ്പോള്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്,...

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി ആസാം സര്‍ക്കാര്‍

ശൈശവ വിവാഹം തടയുന്നതിന് കര്‍ക്കശ നടപടി സ്വീകരിച്ച ആസാം സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ ബഹുഭാര്യത്വം നിയന്ത്രിക്കാനുള്ള നീക്കവുമായി മുന്നോട്ട്. സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍...

ഹിമാദ്രിയില്‍ കശ്മീരമായ് ശങ്കരാചാര്യക്ഷേത്രം

ഭാരതത്തിന്റെ വടക്കേ അറ്റത്തു ഹിമാലയ മലനിരകളോട് ചേര്‍ന്ന് ജമ്മുകശ്മീരില്‍ അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്. ശങ്കരാചാര്യ കുന്നുകള്‍ എന്നറിയപ്പെടുന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ശങ്കരാചാര്യ ക്ഷേത്രം. പെര്‍മിയന്‍ കാലഘട്ടത്തില്‍...

തടയാമായിരുന്ന നരഹത്യ

ലഹരിക്കടിമപ്പെട്ടവരുടെ കൂടാരമായി കേരളം മാറിയതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടാനുള്ള മറ്റൊരു കാരണം. അടിപിടികള്‍, വാഹനാപകടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തുന്നവരില്‍ വലിയൊരുവിഭാഗം മദ്യപിച്ചും മറ്റും സമനില തെറ്റിയവരായിരിക്കും....

മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം തൃപ്രയാറില്‍ 13, 14 തീയതികളില്‍

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം 21-ാമത് സംസ്ഥാന സമ്മേളനം 13, 14 തീയതികളില്‍ തൃപ്രയാറില്‍ നടത്തും. 13ന് വൈകിട്ട് നാലിന് വലപ്പാട് നിന്നാരംഭിക്കുന്ന പ്രകടനം തൃപ്രയാറില്‍ സമാപിക്കും.

ബ്രഹ്മകുമാരികളുടെ ശാന്തിവനില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നു

ബ്രഹ്മകുമാരികളുടെ ശാന്തിവനില്‍ വികസന പദ്ധതികള്‍ക്ക് മോദി തറക്കല്ലിട്ടു

സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ബ്രഹ്മകുമാരികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, സ്വാസ്ഥ്യ മേഖലകളിലെ അവരുടെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹം ബ്രഹ്മകുമാരികളുടെ...

ഗുജറാത്തിനോടുള്ള നിഷേധാത്മക നിലപാട് അജ്ഞത മൂലം: ഭൂപേന്ദ്ര പട്ടേല്‍

കേരളത്തിലെ ഇടത് വലത് നേതാക്കള്‍ക്ക് ഗുജറാത്തിനോടുള്ള നിഷേധ മനോഭാവത്തിന് കാരണം അജ്ഞതയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. രാഷ്ട്രീയം ഏതായാലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഭരണാധികാരികള്‍ക്ക്...

ഇമ്രാന്‍ റിമാന്‍ഡില്‍, പിടിഐപി സുപ്രീംകോടതിയിലേക്ക്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് വാദം കേട്ട കോടതി ഇമ്രാനെ 14 ദിവസത്തേക്ക് റിമാന്‍ഡ്...

എഐ ക്യാമറ കരാറുകളെല്ലാം നിയമാനുസൃതം; കേരളത്തില്‍ പുതിയ പദ്ധതികള്‍ക്കില്ലെന്ന് എസ്ആര്‍ഐടി

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട കരാറുകളെല്ലാം നിയമാനുസൃതമാണെന്ന് എസ്ആര്‍ഐടി കമ്പനി സിഇഒ മധു നമ്പ്യാര്‍. ഉപകരാര്‍ നല്‍കിയത് എല്ലാ നിയമവും പാലിച്ചാണ്. സംശയമുള്ളവര്‍ക്ക് എല്ലാ രേഖകളും നല്‍കാന്‍...

ഏഷ്യാകപ്പ്: യുഎഇ വേദിയാക്കിയാലും മതിയെന്ന് പാകിസ്ഥാന്‍

ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നിജാം സേഥി രംഗത്തെത്തി. ഏഷ്യാകപ്പിന് മറ്റൊരു വേദി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ സേഥി പാകിസ്ഥാന്‍...

നെയ്മറും പിഎസ്ജി വിടുന്നു

ലയണല്‍ മെസിക്ക് പിന്നാലെ നെയ്മറും പിഎസ്ജി വിടുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കൂടുമാറ്റം ഏത് ടീമിലേക്കെന്ന് വ്യക്തമായിട്ടില്ല.

കര്‍ണാടകം വിധിയെഴുതുമ്പോള്‍

സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ്സ് മതപരമായ ധ്രുവീകരണത്തിനു ശ്രമിച്ചപ്പോള്‍ സംസ്ഥാനത്ത് പൊതുസിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചത് ജനവികാരത്തെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.

പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാം

ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളടക്കം അര്‍ഹരായ എല്ലാവര്‍ക്കും ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാനാകും. പുതിയ സെലക്ഷന്‍ നയം അനുസരിച്ച് നിശ്ചിത ടൂര്‍ണമെന്റുകളിലെ മെഡല്‍ ജേതാക്കള്‍ അല്ലെങ്കില്‍ പോലും...

അനുരാഗിനെ ചികിത്സയ്‌ക്കായി ദല്‍ഹിയിലെത്തിച്ചേക്കും

പരിക്കേറ്റ സാഹസിക പര്‍വതാരോഹകന്‍ അനുരാഗ് മാലുവിനെ വിദഗ്ധചികിത്സയ്ക്കായി നേപ്പാളില്‍ നിന്ന് ദല്‍ഹിയിലേക്ക് കൊണ്ടുവന്നേക്കും. രാജസ്ഥാനിലെ കിഷന്‍ഗഡ് നിവാസിയായ അനുരാഗിനെ (34) ഏപ്രില്‍ പകുതിയോടെ അന്നപൂര്‍ണ കൊടുമുടി ഇറങ്ങുന്നതിനിടെ...

ഏഷ്യാകപ്പ്: പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റി

ഏഷ്യാകപ്പ് ഏകദിനക്രിക്കറ്റ് വേദിയില്‍ ഒത്തുതീര്‍പ്പില്ല. പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റി. പാകിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച തീരുമാനത്തെ തുടര്‍ന്നാണിത്.

ഐപിഎല്‍ പ്ലേഓഫ് പ്രവചനാതീതം

കൊടുമുടി കയറുകയാണ് ഇക്കുറി ഐപിഎല്‍ ആവേശം. സസ്‌പെന്‍സ് ത്രില്ലര്‍. അവസാന ഓവറുകളില്‍, അവസാന പന്തുകളില്‍ വിജയം കൊയ്ത മത്സരങ്ങളാണ് ഏറെയും. കഴിഞ്ഞ ദിവസം അവസാനപന്തിലെ സിക്‌സറിലാണ് കൊല്‍ക്കത്ത...

ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഇടപെടല്‍ ദുരൂഹം: പ്രഫുല്‍ കൃഷ്ണ

ഇരയുടെ മൊഴിമാറ്റാന്‍ പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും സിപിഎം പ്രാദേശിക നേതാവാണ് പ്രതി എന്നാണ് പ്രഥമിക കണ്ടെത്തെല്‍ അതുകൊണ്ട് തന്നെയാണ് കേസ് അട്ടിമറിക്കാന്‍ പോലീസ് മുന്‍കൈ എടുക്കുന്നതെന്നും പ്രഫുല്‍ കൃഷ്ണ...

യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍

നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ, തിരുവനന്തപുരം സ്വദേശി നിധീഷിനെ (35) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. സംഭവസമയം ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍...

കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ബിജെപി

സെക്രട്ടേറിയറ്റില്‍ വ്യവസായമന്ത്രിയുടെ ഓഫീസിലെ തീപ്പിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു. എഐ ക്യാമറ വിവാദത്തില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍...

ആരോപണം ശക്തം അഴിമതിയാരോപണം ഉയരുമ്പോള്‍ സെക്രട്ടേറിയറ്റിന് തീപ്പിടിക്കുന്നു

അഴിമതിയാരോപണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുമ്പോഴെല്ലാം സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം പതിവാണെന്ന് ആക്ഷേപം. 2020ല്‍ സ്വര്‍ണക്കടത്ത് ആരോപണം കത്തിനില്‍ക്കുന്ന സമയത്തും സെക്രട്ടേറിയറ്റില്‍ തീപിടിച്ചിരുന്നു.

വാട്ടര്‍ പട്രോള്‍... താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജലയാനങ്ങളില്‍ നടത്തിയ സുരക്ഷാപരിശോധനയുടെ ഭാഗമായി കൊച്ചി കായലില്‍ കോസ്റ്റല്‍ പോലീസ് ടൂറിസ്റ്റ് ബോട്ട് പരിശോധിക്കുന്നു - ആര്‍.ആര്‍. ജയറാം

ഹൗസ്‌ബോട്ടുകളിലെ പരിശോധന പ്രഹസനം; ലൈസന്‍സും ഫിറ്റ്‌നസും രേഖകളില്‍ മാത്രം

ലൈസന്‍സും ഫിറ്റ്‌നസും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ്‌ബോട്ടുകള്‍ക്കും, ഉല്ലാസ ബോട്ടുകള്‍ക്കും തടയിടേണ്ട തുറമുഖ, ടൂറിസം വകുപ്പുകളും പോലീസും നോക്കുകുത്തികളാകുന്നു. ബോട്ടുകളുടെ സുരക്ഷ പരിശോധിച്ച് ലൈസന്‍സ് നല്‌കേണ്ടത് തുറമുഖ വകുപ്പാണ്....

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശന സമ്മേളനം ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രീയം സാമൂഹ്യസേവനമാകണം: സി.പി. രാധാകൃഷ്ണന്‍

രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് സാമൂഹ്യപ്രവര്‍ത്തനമായി മാറണമെന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞെു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖലാ കാര്യകര്‍തൃ ശിബിരത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സംസാരിക്കുന്നു

ഭാരതീയ മൂല്യങ്ങള്‍ വീണ്ടെടുക്കാനുള്ള ദേശീയ പ്രസ്ഥാനമാണ് വിചാരകേന്ദ്രം: ആര്‍. സഞ്ജയന്‍

ആത്മനിര്‍ഭരമായ രാഷ്ട്രനിര്‍മാണത്തിന് ഭാരതീയ മൂല്യങ്ങളില്‍ അറിവുള്ള ജനതയെ തയാറാക്കുന്ന പ്രവര്‍ത്തനമാണ് വിചാരകേന്ദ്രം നിര്‍വഹിക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍

ക്ഷണിച്ചു വരുത്തുന്ന ബോട്ടപകടങ്ങള്‍

ഏതെങ്കിലും ഒരു അപകടത്തിലെ നിയമലംഘനങ്ങള്‍ പുറത്തുവരുമ്പോള്‍ അതിനെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കും. എന്നാല്‍ അതുപോലുള്ള മറ്റ് ഡസന്‍ കണക്കിന് നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. അണിയറയില്‍ ഒരു ദുരന്തത്തിനുള്ള...

കലാപം ആളിക്കത്തിച്ചവര്‍…

മണിപ്പൂരിലെ കലാപം ഒടുങ്ങി കഴിഞ്ഞു. മണിപ്പൂര്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ശാന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി ഒരു അവസരം ഇല്ല എന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും ജിഹാദികളും അര്‍ബന്‍...

പ്രതിസന്ധികള്‍ക്കിടയിലും റിക്കാര്‍ഡ് കയറ്റുമതിയുമായി ഇന്ത്യ മുന്നോട്ട്

ആഗോള തലത്തില്‍ ശ്രദ്ധേയമായ ഇന്ത്യയുടെ കയറ്റുമതി പ്രകടനം: ലോകമെമ്പാടും നിലനില്‍ക്കുന്ന ശക്തമായ കയറ്റുമതി തിരിച്ചടികള്‍ക്കിടയിലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി പ്രകടനം വളരെ ശ്രദ്ധേയമാണ്.

സാക്ഷം സമാപിച്ചു

ഓയില്‍ ആന്‍ഡ് ഗ്യാസ് മാര്‍ക്കറ്റിങ് കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയായി തിരുവനന്തപുരത്തു നടന്നു വന്ന കാമ്പയിനായ സാക്ഷം 2023 തിരുവനന്തപുരത്ത് സമാപിച്ചു.

ട്വിറ്ററിലും രാജസ്ഥാന് തോല്‍വി

ഐപിഎലില്‍ ഹൈദരാബാദിനോട് തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ സമൂഹ മാധ്യമത്തിലും രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടി. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാജസ്ഥാന്‍ റോയല്‍സ് ചെയ്ത ട്വീറ്റാണ് ടീമിനെ വെട്ടിലാക്കിയത്.

ഓസ്ട്രേലിയന്‍ പര്യടനം വനിതാ ഹോക്കി ടീമിനെ സവിത പുനിയ നയിക്കും

ബല്‍ബീര്‍ സിംഗ് സീനിയര്‍ ഹോക്കി ഇന്ത്യ പ്ലെയര്‍ ഓഫ് ദ ഇയര്‍ (2022) അവാര്‍ഡ് നേടിയ ഗോള്‍കീപ്പര്‍ സവിത പുനിയയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

കര്‍ണാടകയുടെ ”അഖണ്ഡത”യ്‌ക്കായി സോണിയ: രാജ്യത്തുനിന്ന് അടര്‍ത്തിമാറ്റാന്‍ ലക്ഷ്യമെന്ന് മോദി

മണ്ണിന്റെ മക്കള്‍ വാദം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി നടത്തിയ പ്രസംഗം വിവാദമായി. രാജ്യത്തെ വിഭജിക്കാന്‍ നടക്കുന്നവരുടെ ആശയങ്ങള്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ നിലപാടുകളില്‍...

കെഎപി 5 ഇടുക്കി ബറ്റാലിയന്‍; നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍

എഴുത്തു പരീക്ഷയും കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും വിജയിച്ച് കെഎപി 5 ഇടുക്കി ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ നിരാശയില്‍. 2019ലെ 530/2019...

ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന് തുടക്കം കുറിച്ച് നാഗ്പൂര്‍ രേശിംഭാഗിലെ മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തില്‍ ഭാരത് മാതാ ശില്പത്തില്‍ വര്‍ഗ് സര്‍വാധികാരി കൃഷ്ണമോഹന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ സമീപം

സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയത: രാംദത്ത് ചക്രധര്‍

സഹനത്തിലും ആനന്ദം അനുഭവിക്കുന്നതാണ് ആത്മീയതയെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. രേശിംഭാഗില്‍ തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈശ്വരപ്രാര്‍ഥന വിവാദം ബോധപൂര്‍വം സൃഷ്ടിക്കുന്നത്

ഈശ്വര പ്രാര്‍ഥന വര്‍ഗീയമാണ് എന്ന ചിന്ത ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ആര്‍ക്കും ഉണ്ടായിട്ടില്ല, ഒരു മതസമൂഹത്തില്‍ നിന്നും അതിനോട് എതിര്‍പ്പ് ഉയര്‍ന്നിട്ടില്ല, ഈശ്വരപ്രാര്‍ഥന നിഷിദ്ധമാണ് എന്ന്...

‘ഹൃദയത്തില്‍ നിന്നും…’

സന്നദ്ധപ്രവര്‍ത്തനത്തിലും സാമൂഹ്യസേവനത്തിലും സമ്പന്നമായൊരു ചരിത്രമാണ് റെഡ്‌ക്രോസ് മൂവ്‌മെന്റിന് ഉള്ളത്. ഈയൊരു പാരമ്പര്യം തുടര്‍ന്നു പോകാനുള്ള അവസരങ്ങള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുമാര്‍ക്കുമുണ്ട്. വിവേചനമൊന്നുമില്ലാതെ മനുഷ്യകുലത്തെ സേവിക്കുകയെന്നതാണ് റെഡ്‌ക്രോസ്...

പാക് ഭീകരവാദത്തിന്റെ മരണപ്പിടച്ചില്‍

അതിര്‍ത്തി കടന്നുള്ള എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും നശിപ്പിക്കണമെന്നും, ഭീകരതയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണമെന്നും ശക്തമായ നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നു. ലോകരാജ്യങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധ തിരിക്കാനും, ഇന്ത്യയോട് ഏറ്റുമുട്ടി പരാജയമേറ്റുവാങ്ങുന്നതിന്റെ...

ലോക ബോക്സിങ്ങില്‍ ദീപകിന് അട്ടിമറി ജയം

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വലിയ അട്ടിമറി നടത്തി ഇന്ത്യന്‍ ബോക്സര്‍ ദീപക് കുമാര്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍. ടോ ക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവും 2021ലെ...

ലഖ്‌നൗവിനെ തകര്‍ത്ത് ഗുജറാത്ത്

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 56 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി...

പ്രവീണ്‍ ചിത്രവേല്‍ , പരുള്‍ ചൗധരി, അവിനാഷ് സാബിള്‍

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ അത്ലറ്റുകള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച് ഇന്ത്യന്‍ അത്ലറ്റുകള്‍. ക്യൂബയിലെ ഹവാനയില്‍ നടന്ന മീറ്റില്‍ ട്രിപ്പിള്‍ ജമ്പ് താരം പ്രവീണ്‍ ചിത്രവേല്‍ ദേശീയ റിക്കാര്‍ഡ്...

രജൗരിയില്‍ തെരച്ചില്‍ തുടരുന്നു

ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേന ആരംഭിച്ച തെരച്ചില്‍ തുടരുന്നു. ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി കശ്്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. രജൗരിയിലെ...

ഒന്‍പതിന് രാജ്യമാകെ ഹനുമാന്‍ ചാലീസ ചൊല്ലും: വിഎച്ച്പി

കോണ്‍ഗ്രസിന്റെ ഹനുമാന്‍നിന്ദയ്ക്ക് മറുപടിയായി രാജ്യമാകെ ഒന്‍പതിന് ഹനുമാന്‍ ചാലീസ ചൊല്ലുമെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗദളും.

മേഘാലയയില്‍ ഭരണമുന്നണിക്ക് രണ്ട് എംഎല്‍എമാര്‍ കൂടി

മേഘാലയയില്‍ രണ്ട് എഎല്‍എമാരുള്ള പീപ്പിള്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍പിപി) ലയിച്ചു. ഇതോടെ അറുപതംഗ നിയമസഭയില്‍ എന്‍പിപിയുടെ അംഗബലം 28 ആയി...

കര്‍ണാടകയിലെ മാറ്റം കേരളത്തിലും പ്രതിഫലിക്കും: കൃഷ്ണദാസ്

തെരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ വിജയം കൂടുതല്‍ തെളിയുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിനോടൊപ്പം രാഷ്ട്രത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത തുടങ്ങിയവ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പം കര്‍ണാടകയിലെ ജനങ്ങള്‍...

മണിപ്പൂരിലെ സംഘര്‍ഷ മേഖല സൈന്യത്തിന്റെ നിയന്ത്രണത്തില്‍

മണിപ്പൂരില്‍ സംഘര്‍ഷ മേഖലകളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലായി. സ്ഥിതിഗതികള്‍ ന്യന്ത്രണവിധേയമാണെന്ന് സൈനിക വക്താവ് അറയിച്ചു. പുതിയ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ ഭീകരതയെ പിന്തുണയ്‌ക്കുന്നു: ഹിമന്ത ബിശ്വ ശര്‍മ്മ

കേരള സ്റ്റോറിയെ എതിര്‍ക്കുന്നവര്‍ ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഐഎസ് ഭീകരതയ്‌ക്കെതിരെയാണ് സിനിമ. അത് പ്രദര്‍ശിപ്പിക്കരുതെന്നാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും പറയുന്നത്. രാജ്യത്തിനെതിരെ പറയുന്ന...

Page 6 of 89 1 5 6 7 89

പുതിയ വാര്‍ത്തകള്‍