Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അനുരാഗിനെ ചികിത്സയ്‌ക്കായി ദല്‍ഹിയിലെത്തിച്ചേക്കും

പരിക്കേറ്റ സാഹസിക പര്‍വതാരോഹകന്‍ അനുരാഗ് മാലുവിനെ വിദഗ്ധചികിത്സയ്‌ക്കായി നേപ്പാളില്‍ നിന്ന് ദല്‍ഹിയിലേക്ക് കൊണ്ടുവന്നേക്കും. രാജസ്ഥാനിലെ കിഷന്‍ഗഡ് നിവാസിയായ അനുരാഗിനെ (34) ഏപ്രില്‍ പകുതിയോടെ അന്നപൂര്‍ണ കൊടുമുടി ഇറങ്ങുന്നതിനിടെ 6,000 മീറ്റര്‍ ഉയരത്തില്‍ നിന്ന് വീണു കാണാതായിരുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 9, 2023, 11:28 pm IST
inSports

ന്യൂദല്‍ഹി: പരിക്കേറ്റ സാഹസിക പര്‍വതാരോഹകന്‍ അനുരാഗ് മാലുവിനെ വിദഗ്ധചികിത്സയ്‌ക്കായി നേപ്പാളില്‍ നിന്ന് ദല്‍ഹിയിലേക്ക് കൊണ്ടുവന്നേക്കും. ശരീരത്തില്‍ അണുബാധ പടരുന്നതിനെത്തുടര്‍ന്നാണ് തീരുമാനം.  രാജസ്ഥാനിലെ കിഷന്‍ഗഡ് നിവാസിയായ അനുരാഗിനെ (34) ഏപ്രില്‍ പകുതിയോടെ അന്നപൂര്‍ണ കൊടുമുടി ഇറങ്ങുന്നതിനിടെ 6,000 മീറ്റര്‍ ഉയരത്തില്‍ നിന്ന് വീണു കാണാതായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ പത്താമത്തേതാണ് അന്നപൂര്‍ണ.

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ തെരച്ചിലിനൊടുവില്‍ ഏപ്രില്‍ 20നാണ് ഏകദേശം 5800 മീറ്റര്‍ ഉയരത്തില്‍ ആഴത്തിലുള്ള വിള്ളലില്‍ നിന്ന് അനുരാഗിനെ രക്ഷാപ്രവര്‍ത്തകര്‍  ജീവനോടെ കണ്ടെത്തിയത്.

പൊഖാറയിലെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം തുടര്‍ ചികിത്സയ്‌ക്കായി വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോവുകയായിരുന്നു.  

അനുരാഗിനെ കൂടുതല്‍ ചികിത്സയ്‌ക്കായി ന്യൂദല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ കുടുംബം ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഒന്നും പറയാനാകില്ലെന്നും അനുരാഗിന്റെ ബന്ധു സുധീര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.  

കാഠ്മണ്ഡുവിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലൊന്നായ മെഡിസിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ പിന്തുണയിലാണ് ഇപ്പോഴും അനുരാഗ്.  

8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയര്‍ന്ന ഏഴ് പോയിന്റുകളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ്.

Tags: delhiindianAnuragപര്‍വതാരോഹകന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.