Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിചരണത്തില്‍ ആനക്കുട്ടി തുടര്‍ന്നേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 10:30 am IST
inKerala

പെരുമ്പാവൂര്‍: കാട്ടാന പ്രസവിച്ച് ഒറ്റ ദിവസം പ്രായമുള്ളപ്പോള്‍ ലഭിച്ച ആനക്കുട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിചരണയില്‍ തുടരുകയാണ്. കരിക്കിന്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ ആനക്കുട്ടിക്ക് ഭക്ഷണമായി നല്‍കുന്നത്. മറ്റു ഭക്ഷണങ്ങള്‍ നല്‍കുവാന്‍ ആയിട്ടില്ല.

ശനിയാഴ്ചയാണ് വനപ്രദേശത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടമായി എത്തിയ ആനകളില്‍ ഒന്ന് പ്രസവിക്കുകയിരുന്നു. പ്രസവം കഴിഞ്ഞ ഉടനെ തള്ളയാന അടക്കമുള്ള ആനക്കൂട്ടം പുഴ കടന്ന് വനത്തിനുള്ളിലേക്ക് പോവുകയും ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം പുഴ കടന്നുപോയതിനാല്‍ ഇനി തിരികെ വരാന്‍ സാധ്യതയിെല്ലന്നാണ് വനപാലകരുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ അമ്മയുടെ സംരക്ഷണയിലേക്ക് കുട്ടിയാനയെ വിടാനും സാധിക്കില്ല. ആനക്കുട്ടിയെ കാടിനുള്ളിലേക്ക് കയറ്റിവിട്ടാല്‍ മറ്റ് വന്യജീവികള്‍ ഉപദ്രവിക്കാനും സാധ്യതയുണ്ട്. അതിനാല്‍ പരമാവധി സംരക്ഷണം കൊടുത്ത് ആനപരിശീലന കേന്ദ്രത്തില്‍ പുതിയ അതിഥിയായി സ്വീകരിക്കാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. രണ്ടുദിവസത്തെ മാത്രം പ്രായം ഉള്ളതിനാല്‍ പുതിയ അതിഥിയുടെ അരികിലേക്ക് സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കുന്നില്ല. എന്നാല്‍ പ്രസവിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ടതായതിനാല്‍ അമ്മയാന ഇതിനെ തേടി വരാന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്നവരും ഉണ്ട്. തള്ളയാന അടക്കമുള്ള ആനക്കൂട്ടത്തിന്റെ ആനപ്പിണ്ടമോ, ഭക്ഷണ അവശിഷ്ടങ്ങളോ കുട്ടിയാനയുടെ കാലില്‍ പുരട്ടിയ ശേഷം പ്രസവിച്ച സ്ഥലത്ത് കൊണ്ടുവന്ന് നിര്‍ത്തിയാല്‍, ഇതിന്റെ മണം പിടിച്ച് ആനകള്‍ തിരികെയെത്താന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. കോടനാട് അഭയാരണ്യത്തില്‍ മൂന്ന് കൊമ്പന്മാര്‍ അടക്കം ഇപ്പോള്‍ ഏഴ് ആനകളാണുള്ളത്. ഇവയെയെല്ലാം സന്ദര്‍ശകര്‍ക്ക് തൊട്ടടുത്ത് കാണാനാകുന്ന രീതിയിലാണ് കെട്ടിയിട്ടുള്ളത്.

പുതിയ അതിഥിയും വലിയ കാലതാമസമില്ലാതെ സന്ദര്‍ശകര്‍ക്ക് കൗതുകമാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

Tags: forest department officialsbaby elephant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി പ്രദേശവാസികൾ, മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനെന്ന് നാട്ടുകാർ

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി ; വിരണ്ടോടിയ പോത്തിനെ കണ്ട് ജനങ്ങള്‍ പരിഭ്രാന്തിയിലായി

Kerala

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലവിളി തുടര്‍ന്ന് സിപിഎം; ഒറ്റക്കാലില്‍ നടക്കാന്‍ അഭ്യസിക്കണമെന്ന്

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.