Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എഐ ക്യാമറ കരാറുകളെല്ലാം നിയമാനുസൃതം; കേരളത്തില്‍ പുതിയ പദ്ധതികള്‍ക്കില്ലെന്ന് എസ്ആര്‍ഐടി

എ ഐ ക്യാമറയുമായി ബന്ധപ്പെട്ട കരാറുകളെല്ലാം നിയമാനുസൃതമാണെന്ന് എസ്ആര്‍ഐടി കമ്പനി സിഇഒ മധു നമ്പ്യാര്‍. ഉപകരാര്‍ നല്‍കിയത് എല്ലാ നിയമവും പാലിച്ചാണ്. സംശയമുള്ളവര്‍ക്ക് എല്ലാ രേഖകളും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 10, 2023, 10:49 pm IST
inKerala

തിരുവനന്തപുരം: എ ഐ ക്യാമറയുമായി ബന്ധപ്പെട്ട കരാറുകളെല്ലാം നിയമാനുസൃതമാണെന്ന് എസ്ആര്‍ഐടി കമ്പനി സിഇഒ മധു നമ്പ്യാര്‍. ഉപകരാര്‍ നല്‍കിയത് എല്ലാ നിയമവും പാലിച്ചാണ്. സംശയമുള്ളവര്‍ക്ക് എല്ലാ രേഖകളും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.  വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇനി പുതിയ പദ്ധതികള്‍ ഏറ്റെടുക്കില്ല. മാധ്യമങ്ങളുള്‍പ്പെടെ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ കമ്പനിയോട് ചോദിച്ചിരുന്നുവെങ്കില്‍ എല്ലാ രേഖകളും നല്‍കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്‌ക്കും മാധ്യമങ്ങളായ ഏഷ്യാനെറ്റിനും മനോരമയ്‌ക്കും കമ്പനി വക്കീല്‍ നോട്ടീസയച്ചു. ആരോപണങ്ങള്‍ തുടരുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മധു നമ്പ്യാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബന്ധുവിനെ അറിയില്ല. മാധ്യമങ്ങളിലൂടെ അടുത്തകാലത്താണ് പേരുതന്നെ കേട്ടത്. തങ്ങള്‍ പങ്കെടുത്ത ഒരു യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിട്ടില്ല. മറ്റേതെങ്കിലും മീറ്റിംഗില്‍ പങ്കെടുത്തിരുന്നോ എന്നറിയില്ല.

എസ്ആര്‍ഐടി ആസ്ഥാനം ബെംഗ്ലളൂരുവിലാണ്. ആയിരത്തിലധികം ജീവനക്കാരുമായി 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളിലും പതിനെട്ട് വിദേശരാജ്യങ്ങളിലുമായി ഇതുവരെ നൂറ്റെഴുപതോളം ടെക്‌നോളജി പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു. കേരളത്തില്‍ എഐ ക്യാമറ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ഒരുരൂപ പോലും സ്വീകരിച്ചിട്ടില്ല. ആറു കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയിട്ടുണ്ട്. ഈ കരാറുമായി ബന്ധപ്പെട്ട് ഇതുവരെ 23 കോടി രൂപ ജിഎസ്ടി അടച്ചിട്ടുണ്ട്. മുടക്കുമുതലായ 151 കോടിയും സെക്യൂരിറ്റി നിക്ഷേപവും പദ്ധതി ഗോ ലൈവ് ആയി മൂന്നുമാസം കഴിഞ്ഞശേഷം അഞ്ചു വര്‍ഷംകൊണ്ട് 20 ഗഡുക്കളായാണ് കമ്പനിക്ക് തിരികെ ലഭിക്കുകയെന്നും മധുനായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍എഐ ക്യാമറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.