Janmabhumi Editorial Desk

Janmabhumi Editorial Desk

ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുണിയില്‍ പൊതിഞ്ഞു പ്രാര്‍ത്ഥിച്ചു; അഴുകിയ മൃതദേഹം സൂക്ഷിച്ച സഹോദരിയും പാസ്റ്ററും അറസ്റ്റില്‍

പാസ്റ്ററുടെ സുവിശേഷം കേട്ട് മതംമാറിയയാളാണ് ഇന്ദിരയുടെ മൂത്ത സഹോദരി വാസുകി. ഇന്ദിരയും മതംമാറാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനെ ഭര്‍ത്താവ് പാല്‍രാജും രണ്ടു പെണ്‍മക്കളും എതിര്‍ത്തതോടെ ഇവര്‍ വാസുകിയ്ക്കും പാസ്റ്റര്‍ക്കുമൊപ്പമായി...

അമിത് ഷായും നദ്ദയും വീണ്ടും ബംഗാളില്‍; അമിത് ഷായുടെ മുന്നാം സന്ദര്‍ശനം

ജനുവരി 30, 31 തീയതികളിലായിരിക്കും അമിത് ഷായുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്. കിഴക്കന്‍ ബംഗാളില്‍ അദ്ദേഹം റോഡ് ഷോ നടത്തുകയും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുകയും ചെയ്തേക്കും. ഡിസംബറില്‍ അമിത്...

ചര്‍ച്ച നാളെ; പ്രകോപനവുമായി ഒരു വിഭാഗം കര്‍ഷക സംഘടനകള്‍; സുപ്രീംകോടതി ഹര്‍ജി അഞ്ചിന് പരിഗണിക്കും

മൂന്നു കര്‍ഷക ബില്ലുകളും പിന്‍വലിക്കുക, കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില സംബന്ധിച്ച നിയമ നിര്‍മാണം ഉറപ്പു നല്‍കുക എന്നീ രണ്ടാവശ്യങ്ങളും കൂടി അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.

രണ്ടാം പാക്കേജും കടലാസിലൊതുങ്ങി; കുട്ടനാട്ടില്‍ പുഞ്ചകൃഷിയിലും കുറവ്

ഇത്തവണ പരമാവധി 24,600 ഹെക്ടറിലാണ് പുഞ്ചക്കൃഷിയൊരുക്കുന്നത്. 24,000 ഹെക്ടറിലെ വിത പൂര്‍ത്തിയായി. ഇതില്‍ തന്നെ കനകാശ്ശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയില്‍ 198 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്....

ബാലവിവാഹം: 56 കാരനായ മലയാളിക്കായി തെരച്ചില്‍; ആറു പേര്‍ അറസ്റ്റില്‍

ആന്റി ഹൗറുന്നീസ, ഭര്‍ത്താവ് മീര്‍ ഫര്‍ഹത്തുള്ള, മകന്‍ മീര്‍ റഹ്മത്തുള്ള, ഇടനിലക്കാരായ അബ്ദുള്‍ റഹ്മാന്‍, വാസീം ഖാന്‍, മൗലവി മുഹമ്മദ് ബദിയുദ്ദീന്‍ ക്വാദ്രി എന്നിവര്‍ അറസ്റ്റിലായി.

ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ കല്ലറ നവീകരിച്ച് സൈന്യം

അദ്ദേഹത്തെ സംസ്‌കരിച്ചയിടം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച അവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയാണ് കല്ലറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സൈന്യം ഏറ്റെടുത്തത്. കരസേനയുടെ നേതൃത്വത്തിലായിരുന്നു നവീകരണപ്രവര്‍ത്തനങ്ങള്‍. മൂന്ന് ദിവസത്തിനുള്ളില്‍ കല്ലറ നവീകരിച്ച്...

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന എല്‍ഡിഎഫ് പ്രസ്താവന പാഴ്‌വാക്ക്

പിന്തുണയോടെയാണ്. ഇതിന് പ്രത്യുപകാരമായിട്ടാണ് വൈസ്‌ചെയര്‍മാനായി എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച ആമിന ഹൈദരാലിയെ അവരോധിച്ചത്. ആമിന ഹൈദരാലി കഴിഞ്ഞ കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. ഇക്കുറി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്...

മൊഴികൊടുക്കാന്‍ സ്പീക്കര്‍ തയാറാകുമോ?

സ്പീക്കറുടെ പേര് വാര്‍ത്തകളില്‍ വന്നതിനെ തുടര്‍ന്നും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയും സ്പീക്കര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. അതില്‍, ''സ്വപ്നയുമായി സൗഹൃദമുണ്ട്, അറിയാം,...

പരേഡ് ഇത്തവണ നിയന്ത്രണങ്ങളോടെ; റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യവും

ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് പരേഡ് രാജ്പഥില്‍ നിന്നാരംഭിച്ച് ചെങ്കോട്ടയില്‍ എത്തില്ല എന്നതും ഇത്തവണത്തെ സവിശേഷതയാണ്. ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധ സ്മാരത്തിന് മുന്നിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ പരേഡ്...

സുവേന്ദുവിനു പിന്നാലെ സഹോദരനും; തൃണമൂല്‍ കൗണ്‍സിലര്‍മാരും അയ്യായിരം അനുയായികളും ബിജെപിയില്‍

സുവേന്ദുവിനൊപ്പം തൃണമൂല്‍ കൗണ്‍സിലര്‍മാരും അയ്യായിരത്തോളം പ്രവര്‍ത്തകും ബിജെപിയില്‍ ചേരുമെന്ന് നേരത്തെ സുവേന്ദു അറിയിച്ചിരുന്നു. ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കും. സഹോദരന്റെ പാത പിന്തുടര്‍ന്ന്, ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച്...

കസ്റ്റംസിന്റെ മുന്‍പില്‍ സ്പീക്കറും പെട്ടു; പി. ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കും; പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളുടെ തുടര്‍ച്ചയായാണ് നടപടി. കഴിഞ്ഞ ദിവസം, കേസിലെ മറ്റൊരു പ്രതി...

പുതുവര്‍ഷത്തില്‍ നിര്‍ണായക തീരുമാനം;കൊവിഷീല്‍ഡ് വാക്സിന് ശുപാര്‍ശ; വിദഗ്ധ സമിതി അംഗീകരിച്ചു; കൊവാക്‌സിനും ഉടന്‍ അനുമതി നല്‍കും

ഹൈദരാബാദിലെ ഭാരത് ബയോടെക്കും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ഐസിഎംആറും ചേര്‍ന്ന് നിര്‍മിക്കുന്ന കോവാക്സിനും ഉടന്‍ കേന്ദ്രാനുമതി ലഭിക്കും. കൊവിഷീല്‍ഡ് വാക്സിന് ഡിസംബര്‍ 30ന് യുകെയിലെ...

ബിജെപിക്കെതിരെ തുടരുന്ന അവിശുദ്ധ സഖ്യം

ചെന്നിത്തലയുടെ ഇടതുപക്ഷ വിരോധം വെറും തട്ടിപ്പാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെടെ കോണ്‍ഗ്രസ്സ് വോട്ടുകള്‍ മൊത്തമായി സിപിഎമ്മിന് മറിച്ചിട്ടും ബിജെപി അഭിമാനകരമായ വിജയം നേടുകയാണുണ്ടായത്....

റയലിന് സമനില; അത്‌ലറ്റിക്കോയ്‌ക്ക് വിജയം

പരിശീലകന്‍ ഡീഗോ സിമിയോണിന്റെ കീഴില്‍ അഞ്ഞൂറാം മത്സരത്തിനിറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് ലൂയി സുവാരസിന്റെ ഗോളിലാണ് വിജയം നേടിയത്. ഇരുപതാം മിനിറ്റില്‍ യാനിക്ക് കറാസ്‌ക്കോയുടെ ഫ്രീകിക്കില്‍ തലവെച്ചാണ് സുവാരസ്...

കൃഷ്ണപട്ടണം, തുമകുരു വ്യാവസായിക ഇടനാഴിക്ക് അനുമതി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇത് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. 3,883.80 കോടി രൂപ ചെലവില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍...

രാമക്ഷേത്ര നിര്‍മാണത്തില്‍ സര്‍വരേയും പങ്കെടുപ്പിക്കാന്‍ വിഎച്ച്പി

തടസങ്ങള്‍ നീങ്ങിയ സാഹചര്യത്തില്‍ അയോധ്യയില്‍ രാമജന്മഭൂമിയില്‍ വിശിഷ്ട രാമക്ഷേത്ര നിര്‍മാണം ജനുവരിയില്‍ ആരംഭിക്കുകയാണ്. രണ്ടര വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര എന്ന കേന്ദ്ര സര്‍ക്കാര്‍ രൂപം...

ആറുവര്‍ഷത്തെ കാത്തിരിപ്പിനു വിരാമം; ദൃശ്യവിസ്മയം തീര്‍ത്ത് 58 അടി ഉയരമുള്ള പിനാകധാരി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആഴിമല ഗംഗാധരേശ്വര രൂപം

ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും സമൃദ്ധിക്കായി മഹാദേവന്‍ തന്റെ ധൂര്‍ജട അഴിച്ച് താഴേക്ക് വിടര്‍ത്തി സ്വര്‍ഗനദിയായ ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന ഭാവത്തിലാണ് ഗംഗാധരേശ്വന്റെ ഭാവം ഒരുക്കിയിരിക്കുന്നത്. ഏറ്റവും നീളം...

സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈനല്ല; തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് അതത് കേന്ദ്രങ്ങളിലായിരിക്കും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിര്‍ദേശ പ്രകാരമായിരിക്കും തീയതികള്‍ തീരുമാനിക്കുക. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം

എണ്‍പത്തെട്ടാമത് ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി; ധര്‍മപതാക ഉയര്‍ത്തി  ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍

ധര്‍മ സംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി അവ്യയാനന്ദ, ബ്രഹ്മസ്വരൂപാനന്ദ സ്വാമി, ജനേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് സമ്മേളനങ്ങള്‍...

ചൈനയുമായുള്ള ചര്‍ച്ച അര്‍ത്ഥപൂര്‍ണമായില്ല; ആത്മാഭിമാനം ചോദ്യം ചെയ്താല്‍ ശക്തമായ നടപടി: രാജ്‌നാഥ് സിങ്

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചൈനയുമായി നടത്തിയ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് പറഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണ്. സൈനിക വിന്യാസം പിന്‍വലിക്കില്ല....

ആത്മ നിര്‍ഭര്‍ ഭാരതിന് പുതിയ കുതിപ്പ്; ആകാശ് മിസൈലുകള്‍ മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ അനുമതി; ലക്ഷ്യം 37,000 കോടി രൂപ

ആദ്യമായാണ്ഇത്തരമൊ രു തീരുമാനം. ഇതുവരെ ആയുധങ്ങളുടെ ഘടക ഭാഗങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളും മാത്രമാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. 25 കിലോമീറ്റര്‍ ദൂരം വരെ പറന്നു ചെന്ന് ശത്രു താവളങ്ങള്‍...

ബിജെപിയെ തടഞ്ഞ് അധികാരം പിടിക്കാന്‍; ഇടത്, വലത് എസ്ഡിപിഐ സഖ്യം

ആലപ്പുഴ തിരുവന്‍വണ്ടൂരില്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. വിവാദമായതോടെ പ്രസിഡന്റ് രാജിവച്ചു. അഞ്ച് സീറ്റുള്ള ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ തടയാനാണ് നാലു സീറ്റുള്ള എല്‍ഡിഎഫും മൂന്നു...

ശ്രീനാരായണഗുരു പ്രപഞ്ചസത്യങ്ങളുടെ കണ്ണാടി

ഭൗതികവും ആദ്ധ്യാത്മികവുമായ പുരോഗതിക്കുവേണ്ടിയുള്ള വിജ്ഞാനസമ്പാദനവും തദ്വാരാ വ്യക്തികളുടെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും സമസ്ത ലോകത്തിന്റെയും അഭിവൃദ്ധിയുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം നേരിട്ട് ഗ്രഹിക്കാനാവാത്തവരും ബ്രഹ്മത്തിന്റെ...

നെയ്യാറ്റിന്‍കരയിലെ നരഹത്യകള്‍

നിയമവിരുദ്ധമായി പാടശേഖരങ്ങള്‍ നികത്തി മണിമാളികകള്‍ നിര്‍മിക്കാനും, കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറി ഫഌറ്റുകള്‍ കെട്ടിപ്പൊക്കാനും സമ്പന്നവര്‍ഗങ്ങള്‍ക്ക് സര്‍വവിധ ഒത്താശയും ചെയ്യുന്ന ഭരണാധികാരികള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരിനും ചോരയ്ക്കും...

സയ്യദ് മുഷ്താഖ് അലി ട്രോഫി; ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു ക്യാപ്റ്റന്‍

ഏഴു വര്‍ഷത്തെ വിലക്ക് ഈ സെപതംബറില്‍ അവസാനിച്ച ശേഷം ശ്രീശാന്ത് മത്സരിക്കുന്ന ആദ്യ ആഭ്യന്തര ടൂര്‍ണമെന്റാണിത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വാതുവെപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ശ്രീശാന്തിനെ ബിസിസിഐ...

റഫാല്‍ വിമാനങ്ങളുമായി ഇന്ത്യ-ഫ്രാന്‍സ് വ്യോമാഭ്യാസം ജനുവരിയില്‍

ഇന്ത്യ സ്വന്തമാക്കിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്ന രാജ്യത്തെ ആദ്യ വ്യോമാഭ്യാസമായിരിക്കും സ്‌കൈ റോസ്. മുന്‍ വര്‍ഷങ്ങളില്‍ വ്യോമ സേന സംഘടിപ്പിക്കാറുള്ള ഗരുഡ വ്യോമാഭ്യാസ പ്രകടനങ്ങളില്‍നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തേതെന്ന്...

രക്തസാക്ഷികള്‍ വിലപിക്കുന്നു; ‘വിപ്ലവപ്രസ്ഥാനത്തെ അനാഥമാക്കിയവരെ ഞങ്ങള്‍ വിടില്ല’

സിപിഎമ്മിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവര്‍ത്തകനും, നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്‍ (78) മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗവുമാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണിത്. പാര്‍ട്ടി ക്ഷയിച്ചെന്നു പുസ്തകത്തില്‍...

ധര്‍മ്മബോധമുള്ള മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കണം: സ്വാമി ചിദാനന്ദപുരി

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ വലിയ ചുവടുവെപ്പാണ് പഠനഗവേഷണകേന്ദ്രമെന്നും ധര്‍മ്മബോധമുള്ള മാധ്യമപ്രവര്‍ത്തകരെ സൃഷ്ടിക്കുന്നതിന് ഇത് കാരണമാകട്ടെ എന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഗുണകരമായതിനെ കാണാതെ രാഷ്ട്രത്തെ ധ്വംസിക്കുന്ന കാര്യങ്ങള്‍ക്കാണ് മിക്ക...

പി. മാധവ്ജിയുടെ നാമധേയത്തിലുള്ള റിസര്‍ച്ച് ലൈബ്രറി ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് പ്രാന്തസഹപ്രചാരക് എസ്. സുദര്‍ശനന്‍, പ്രാന്തസഹസംഘചാലക് അഡ്വ. കെ.കെ. ബാലറാം, അഡ്വ. പി. ശ്രീകുമാര്‍, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സി.എം. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

മാധവ്ജി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു; കേസരിയുമായി പ്രത്യേക ബന്ധം: ആര്‍. ഹരി

ജന്മംകൊണ്ട് തന്നെ തുല്യദിവസമായതിനാല്‍ കേസരിയുമായി തനിയ്ക്ക് പ്രത്യേക ബന്ധമാണ് ഉള്ളതെന്നും കേസരിയുടെ ഉദ്ഘാടനചടങ്ങിന് അനുഗ്രഹം നല്‍കാനല്ല കേസരിയുടെ അനുഗ്രഹമാണ് ആഗ്രഹിക്കുന്നതെന്നും പ്രൗഢസദസ്സിനെ സാക്ഷിനിര്‍ത്തി ആര്‍എസ്എസ് മുന്‍ അഖില...

കേസരി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിക്കുന്നു.

എഴുപത് വര്‍ഷത്തെ പാരമ്പര്യത്തിന് മാറ്റ് കൂട്ടി കേസരി: ഇനി പുസ്തക പ്രകാശന രംഗത്തേക്കും

കേസരി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം കേസരി ആസ്ഥാന മന്ദിര ത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു

പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രിയുടെ ഉറപ്പെന്ന് യാക്കോബായ സഭ; സഭാ നേതൃത്വങ്ങള്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തില്‍

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം രണ്ടു സഭകളുടേയും നേതൃത്വം മിസോറാം ഗവര്‍ണര്‍ക്കൊപ്പം ഇന്നലെ മിസോറാം ഭവനില്‍ ഒരുമിച്ചിരുന്നതും ഏറെ ശ്രദ്ധേയമായി. പ്രശ്‌ന പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍...

ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്ന നിയമം

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ഒത്തൊരുമിപ്പിച്ചു 'ഒരു രാഷ്ട്രം, ഒരു വിപണി' എന്ന ലക്ഷ്യമിടുന്നു.കര്‍ഷകന് ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും എവിടെയും വില്‍ക്കാം. ഇതുകൂടാതെ കര്‍ഷകര്‍ക്ക് സ്വന്തമായി വിപണ സംവിധാനം ഉണ്ടാക്കാനും...

ഒരു വടക്കുകിഴക്കന്‍ വിജയഗാഥ

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ആയുധം താഴെവച്ച് ദേശീയ മുഖ്യധാരയിലേക്ക് വരുകയാണ്. ചുരുക്കത്തില്‍ ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന തത്വം മോദി ഭരണത്തിന്‍ കീഴില്‍ വടക്കു...

ഇടിച്ചിട്ടു!; ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം

രഹാനെ നായകന്റെ കുപ്പായമണിഞ്ഞ്മുന്നില്‍ നിന്ന് പട നയിച്ചു. ആദ്യ ടെസ്റ്റ് കളിച്ച ശുഭ്മാന്‍ ഗില്‍ രഹാനെയുടെ വലം കൈയായി ഉറച്ചുനിന്നു. ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ ബാറ്റ്...

കേസരി വാരികയുടെ ആസ്ഥാനമന്ദിരവും മാധ്യമ പഠനഗവേഷണകേന്ദ്രവും കോഴിക്കോട്ട് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു. ഞെരളത്ത് ഹരിഗോവിന്ദന്‍, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍, ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു, ഒ. രാജഗോപാല്‍ എംഎല്‍എ, പി.ആര്‍. നാഥന്‍, സ്വാമി ചിദാനന്ദപുരി. സ്വാമി ജിതാത്മാന

പഠനം, ഗവേഷണം, മാധ്യമ പ്രവര്‍ത്തനം: കേസരി ആസ്ഥാന മന്ദിരം രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

സപ്തതിയുടെ നിറ ശോഭ ചൊരിയുന്ന കേസരി യുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുന്ന മൂഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രൗഢഗംഭീരസദസ്സിന്റെ സാന്നിദ്ധ്യവും.

ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

കാര്‍ഷിക നിയമം കര്‍ഷകരുടെ അവകാശം സംരക്ഷിക്കുന്നത്: ഡോ. അനിതാ കരുണ്‍

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നതിലൂടെ മെച്ചപ്പെട്ട വില സ്വായത്തമാക്കാനായി കര്‍ഷകര്‍ക്ക് പുതിയ നിയമങ്ങള്‍ അവസരമൊരുക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുമ്പോള്‍ കര്‍ഷകന് അതത് ദിവസമോ മൂന്നു...

ഇന്ന് 5887 പേര്‍ക്ക് കൊറോണ; 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; സംസ്ഥാനത്തെ ആകെ മരണം 3014 ആയി; 463 ഹോട്ട് സ്‌പോട്ടുകള്‍

5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5029 പേര്‍ക്ക് രോഗമുക്തി. 24 മരണം. ആകെ 463 ഹോട്ട് സ്‌പോട്ടുകള്‍.

നെല്ല് സംഭരണത്തിലെ ചാര്‍ജ്ജ്; സിവില്‍ സപ്ലൈസ് നടപടി സ്വീകരിക്കണം: ഹൈക്കോടതി

ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ആഴത്തില്‍ പരിശോധിക്കേണ്ട വിഷയമാണിതെന്ന് അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ദുരിതം പരമാവധി കുറയ്ക്കാന്‍ കഴിയാവുന്നത്ര നടപടി സ്വീകരിക്കണം. ഇതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്

ടെസ്‌ല ഇന്ത്യയിലേയ്‌ക്ക്; അടുത്ത വര്‍ഷം മോഡല്‍ 3 വിപണിയില്‍ എത്തും; നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും സാധ്യത

ഇതിന്റെ ഭാഗമായി ടെസ്‌ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗഡ്കരി ഇതിനകം തന്നെ ചില ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക് കാറിന്റെ വില്‍പ്പനയ്ക്കായി ഭാരതത്തിലെ ചില സംസ്ഥാനങ്ങളും കമ്പനിയുമായി...

വകഭേദം വന്ന വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക്; ജാഗ്രത നിര്‍ദേശം നല്‍കി സര്‍ക്കാരുകള്‍; ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്പെയിന്‍, സ്വീഡന്‍, നെതര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളില്‍ വകഭേദം വന്ന വൈറസ് പടരുന്നതായി നേരത്തേ കണ്ടെത്തയിരുന്നു. വാക്സിന്‍ വിതരണം പെട്ടെന്നു തുടങ്ങാന്‍ സാധിക്കുമെന്ന...

കൊവിഡ് വ്യാപനം: ഗുരുതര മുന്നറിയിപ്പു നല്‍കി ഡബ്ല്യുഎച്ച്ഒ

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ക്കായുള്ള ആദ്യ അന്താരാഷ്ട്ര ദിനാചരണത്തിന്റെ (ഡിസംബര്‍ 27) ഭാഗമായി വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു ടെഡ്രോസ്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന് നാം പണം ചെലവഴിക്കുന്നു....

എഐസിസിക്കു മുന്നില്‍ പരാതിക്കെട്ടുമായി നേതാക്കള്‍; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോരിന്റെ വിഴുപ്പലക്കല്‍

എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് മുന്നില്‍ ഗുരുതര ആരോപണങ്ങളാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് ശക്തമായി, തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല,...

ഒരു തൈ നടാം നമുക്കമ്മയ്‌ക്കു വേണ്ടി; സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മയ്‌ക്കായി വൃക്ഷത്തൈ നട്ട് ബാലഗോകുലം

ചെങ്ങന്നൂര്‍ മുളക്കഴ ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെ ശ്രദ്ധാഞ്ജലിയില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നന്‍ സംസാരിച്ചു. പാമ്പാടി വെള്ളൂര്‍ ചെറിയ തൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍ സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍...

കൊവിഡ്: ആറു മാസത്തിനുശേഷം രാജ്യത്തെ പ്രതിദിന രോഗികള്‍ 19,000ത്തില്‍ താഴെ; നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 2.74 ശതമാനം മാത്രം

പ്രതിദിന രോഗബാധിതരുടെ എണ്ണം 19,000 ല്‍ താഴെ എത്തി. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,732 പേര്‍ക്ക്. കഴിഞ്ഞ ജൂലൈ ഒന്നിന് 18,653 രോഗികളായിരുന്നു രാജ്യത്തുണ്ടായിരുന്നത്.

10, പ്ലസ്ടു ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി; നിയന്ത്രണങ്ങള്‍ കടുകട്ടി

ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം എന്ന നിലയില്‍ ക്രമീകരിക്കണം. 10, പ്ലസ്ടു തലത്തില്‍ പ്രത്യേകം പ്രത്യേകമായി 300 കുട്ടികള്‍ വരെയുള്ള ഇടങ്ങളില്‍ ഒരു...

തൊഴിലാളികള്‍ക്ക് പ്രതികൂലമായ നിയമ നിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്ന് ബിഎംഎസ്; സംസ്ഥാന സമ്മേളനത്തില്‍ ചുമതലകള്‍ പ്രഖ്യാപിച്ചു

ദേശീയ വേതന നയം നിയമമാകുന്നതിനെ ചരിത്രപരം എന്നാണ് ബിഎംഎസ് വിശേഷിപ്പിച്ചിരുന്നതെന്ന് പ്രമേയം ഓര്‍മിപ്പിച്ചു. എന്നാല്‍ വ്യവസായ ബന്ധ കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തൊഴിലാളി ദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്ന് പ്രമേയം...

കേസരി മാധ്യമപഠന ഗവേഷണകേന്ദ്രം ഉദ്ഘാടനം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാളെ കോഴിക്കോട്ട്

29ന് രാവിലെ 10 മണിക്ക് കേസരി ആസ്ഥാന മന്ദിരത്തിലെ പരമേശ്വരം ഹാളിലാണ് ഉദ്ഘാടനചടങ്ങ് നടക്കുക. സ്വാഗതസംഘം അധ്യക്ഷന്‍ പി.ആര്‍. നാഥന്‍ ചടങ്ങില്‍ അധ്യക്ഷനാകും. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി...

Page 52 of 89 1 51 52 53 89

പുതിയ വാര്‍ത്തകള്‍