Janmabhumi Editorial Desk

Janmabhumi Editorial Desk

കാലിക്കറ്റിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

സര്‍വകലാശാലയിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിരുന്നു. ഇതിനു ശേഷവും കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചതിനെതിരെ മലപ്പുറം സ്വദേശി എം. പ്രശാന്ത് ഉള്‍പ്പെടെ...

‘ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെ പറച്ചില്‍ പ്രവര്‍ത്തിയില്‍ ഇല്ല’; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; മുഖ്യമന്ത്രിയെ കാണാനായില്ല; നിവേദനം ഓഫീസില്‍ നല്‍കി

പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി ഓഫീസില്‍ ഇല്ലെന്നാണ് അറിയിച്ചത്. പിന്നീട് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിവേദനം സമര്‍പ്പിച്ചു. അന്വേഷണത്തിന് ഹൈക്കോടതിയുടെ...

വാക്‌സിന്‍ പറന്നിറങ്ങും; സംസ്ഥാനങ്ങളിലേക്ക് വിമാനത്തില്‍ എത്തിക്കും, പൂനെ ഹബ്ബാകും; വ്യോമസേനയും പങ്കാളി; ആറു മിനി ഹബ്ബുകള്‍, 41 ലക്ഷ്യങ്ങള്‍

വാക്‌സിന്‍ വിതരണത്തിന്റെ ഹബ്ബ് (കേന്ദ്ര ബിന്ദു) പൂനെയായിരിക്കും. വാക്‌സിന്‍ നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം പൂനെയാണ്. അവിടെ നിന്നുള്ള യാത്രാ വിമാനങ്ങളുടെ ചരക്ക് അറയിലാകും വാക്‌സിന്‍ സുരക്ഷിതമായി...

സഭാ പ്രശ്‌നം കേന്ദ്രം പരിഹരിച്ചാല്‍ ബിജെപിയെ സഹായിക്കും: അലക്‌സാണ്ട്രിയോസ് മെത്രാപ്പോലീത്ത; പ്രസ്താവന ഔദ്യോഗികമല്ലെന്ന് സിനഡ് സെക്രട്ടറി

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തിന് പരിഹാരം കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയില്‍ സഭാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി...

ഹാക്ക് ചെയ്ത വെബ്‌സൈറ്റ് തിരിച്ചെടുക്കാനായില്ല; പോലീസിന്റെ നിര്‍ണായക രേഖകള്‍ പോലും ചോര്‍ന്നു

കേരള പൊലീസ് അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഒരാഴ്ചയിലേറെ ആയിട്ടും തിരിച്ചെടുക്കാനാവാത്തതാണ് നാണക്കേടാകുന്നത്. കേരള സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു....

യോഗിയുടെ കൊറോണ പ്രതിരോധത്തെ ലോകം വാഴ്‌ത്തുന്നു പ്രശംസയുമായി ടൈം മാഗസിനും; മൂന്ന് പേജുകളിലാണ് മാഗസിന്‍ യോഗിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്

കൊറോണ മഹാമാരിയെ പിടിച്ചുകെട്ടിയ ഉത്തര്‍പ്രദേശ് മാതൃക അന്താരാഷ്ട്ര തലത്തിലാണ് ചര്‍ച്ച ചെയ്യുന്നത്. കൊറോണ രോഗികളുടെ എണ്ണവും മരണനിരക്കും നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ പിടിച്ചുകെട്ടി നിയന്ത്രിക്കുകയായിരുന്നു യുപി സര്‍ക്കാരും യോഗി...

സിബിഐ അന്വേഷണം; മുഖ്യമന്ത്രി വാക്കു പാലിക്കണം: വാളയാര്‍ നീതിസമരസമിതി

രണ്ട് ദളിത് പെണ്‍കുട്ടികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടസംഭവം കേരളത്തെ ഞെട്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും അവരെ പ്രേരിപ്പിച്ച രാഷ്ട്രീയ...

കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കേരള സമൂഹത്തിനു സ്വീകാര്യം; വാളയാര്‍ കേസ് ഇതുവരെ

കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ ഏതു അറ്റംവരേയും പോകുമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ആപ്പ് ഉപയോഗിച്ച് വായ്പ: അന്വേഷണം ക്രൈംബ്രാഞ്ചിന്; സിബിഐ, ഇന്റര്‍പോള്‍ സഹകരണം തേടും

തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്റര്‍പോള്‍, സിബിഐ എന്നിവയുടെയും തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ...

മില്‍മയില്‍ അധികം പാല്‍; സൗജന്യ കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും ഉള്‍പ്പെടുത്താന്‍ ആവശ്യം

മലബാര്‍ മേഖലാ യൂണിയനില്‍ ശരാശരി ഒരു ദിവസം ഒന്നേകാല്‍ ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കുന്നുണ്ട്. എറണാകുളം മേഖലയില്‍ ഇപ്പോള്‍ വിതരണത്തിനാവശ്യമായ മുഴുവന്‍ പാലും അവിടെ തന്നെ...

പരിശോധനകള്‍ കൂട്ടണമെന്ന് ആരോഗ്യവകുപ്പ് പഠനം; ആറ് ജില്ലകളില്‍ കൊറോണ വ്യാപനത്തില്‍ വര്‍ദ്ധന; ഒരാഴ്ചയ്‌ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് വ്യാപനത്തില്‍ വര്‍ദ്ധന ഉണ്ടായത്. നിലവില്‍ വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടെ 100 പേരില്‍...

വാളയാര്‍ കേസില്‍ ഹൈക്കോടതിയുടെ വിലയിരുത്തല്‍: മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം; ആത്മാര്‍ഥതയില്ലാത്ത പ്രോസിക്യൂട്ടര്‍

രണ്ടാമത്തെ കുട്ടി മരിക്കും വരെ ആദ്യത്തെ കുട്ടിയുടെ മരണത്തില്‍ അര്‍ഥവത്തായ അന്വേഷണമേ നടന്നിട്ടില്ല. ജനരോഷം ഉയര്‍ന്ന ശേഷമാണ് മരണങ്ങള്‍ പോലീസ് അന്വേഷിച്ചതു തന്നെ. 13 വയസുകാരിയെ 2017...

വീട്ടമ്മമാരുടെ ജോലിയുടെ മൂല്യവും ഒട്ടും കുറവല്ല: സുപ്രീംകോടതി

ദല്‍ഹിയില്‍ 2014 ഏപ്രിലില്‍, വാഹനാപകടത്തില്‍ മരണമടഞ്ഞ ദമ്പതികളുടെ (വിനോദും പൂനയും) മക്കള്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരം ഭാര്യ വീട്ടമ്മ മാത്രമാണെന്നും ജോലിയില്ലെന്നും പറഞ്ഞ് ദല്‍ഹി ഹൈക്കോടതി വെട്ടിക്കുറച്ചതിനെതിരായ...

വിചാരണ പ്രഹസനം; അന്വേഷണം പാളി; കേസില്‍ അസാധാരണ സാഹചര്യം

ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണ്. പോലീസിന്റെ പ്രാഥമികാന്വേഷണത്തിലെ പിഴവുകളും അശ്രദ്ധയോടെ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനുമാണ് വിചാരണ നിരര്‍ത്ഥകമാക്കിയത്. സത്യം പുറത്തു കൊണ്ടുവരാന്‍ വിചാരണക്കോടതി ഇടപെട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

അരാജകത്വം വിതയ്‌ക്കുന്ന പ്രക്ഷോഭം

പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ, കര്‍ഷക സംഘടനാ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നക്‌സലുകള്‍, മുസ്ലിം മതമൗലികവാദികള്‍, ഖാലിസ്ഥാന്‍ വാദമുയര്‍ത്തുന്നവര്‍ എന്നിവരുടെ പിന്തുണയാണ് പ്രക്ഷോഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. പിന്തുണ നല്‍കുവന്നവര്‍ക്കെല്ലാം...

വാളയാര്‍ കേസിലെ വിധി സര്‍ക്കാരിനുള്ള കുറ്റപത്രം

ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം പോലീസ് സത്യസന്ധമായി അന്വേഷിച്ചിരുന്നുവെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ രണ്ട് മരണവും ആത്മഹത്യകളാണെന്ന് കാണിച്ച് കുറ്റപത്രം നല്‍കുകയാണ് പോലീസ് ചെയ്തത്....

സിഡ്‌നി ‘ടെസ്റ്റ്’; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്ന്

2018ല്‍ നടത്തിയ തേരോട്ടം ഇക്കുറിയും തുടരാന്‍ ഇന്ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇരു ടീമിനും സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ്...

പ്രവാസി വോട്ടിന് അനുകൂല നിലപാട് അറിയിച്ച് കേന്ദ്രം; വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഏറെക്കാലത്തെ ആവശ്യം

എന്‍ആര്‍ഐക്കാര്‍ക്ക് (നോണ്‍ റസിഡന്റ് ഇന്ത്യന്‍) അവര്‍ താമസിക്കുന്ന രാജ്യത്തുനിന്ന് ഇ പോസ്റ്റല്‍ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) വഴി വോട്ട് ചെയ്യാവുന്ന സംവിധാനമാണ് നടപ്പാവുക. വിദേശകാര്യമന്ത്രാലയം അനുകൂല നിലപാടു...

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ശ്യാം സുന്ദര്‍ മകളും ഗുണ്ടൂര്‍ ഡിഎസ്പി യുമായ ജെസി പ്രശാന്തി ഐപിഎസിന് സല്യൂട്ട് നല്‍കുന്നു

ഡിഎസ്പി മകള്‍ക്ക് സിഐ അച്ഛന്റെ സല്യൂട്ട്; ചിത്രം വൈറല്‍

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ശ്യാം സുന്ദറാണ് മകളും ഗുണ്ടൂര്‍ ഡിഎസ്പിയുമായ ജെസി പ്രശാന്തി ഐപിഎസിനെ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. പോലീസ് മീറ്റിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി യോഗ സജ്ജീകരണങ്ങള്‍...

നോട്ട് നിരോധനം ശക്തമായ നടപടി: പ്രണബ്; മോദിയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം

മോദി നിര്‍ണ്ണായകമായ ജനവിധിയോടെ അധികാരത്തില്‍ എത്തിയയാളാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കാണ് അധികാരവും. അതിനാല്‍ ഒരിക്കലും ഞാന്‍ എന്റെ അധികാരം ലംഘിച്ചിട്ടില്ല. മോദിയുമായി ഭിന്നത ഉണ്ടായിട്ടില്ല എന്നല്ല, ഈ...

തകര്‍ക്കപ്പെട്ട ക്ഷേത്രം പുനര്‍നിര്‍മിക്കണം: പാക് സുപ്രീംകോടതി

സംഭവത്തില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് സ്വമേധയ കേസെടുക്കുകയായിരുന്നൂ. ക്ഷേത്രം തകര്‍ക്കപ്പെട്ട സംഭവത്തെക്കുറിച്ച് ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന സാമാജികനായ രമേഷ് കുമാര്‍ ചീഫ്...

മൂന്നു കി.മി; 20,000 കോടി; സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീംകോടതിയുടെ അനുമതി

ദല്‍ഹി വികസന അതോറിറ്റിയുടെ അധികാരം ഉപയോഗിച്ചതും പരിസ്ഥിതി മന്ത്രാലത്തിന്റെ അനുമതിയുമെല്ലാം സാധുവാണ്, കൃത്യമായ രീതിയില്‍ തന്നെയുള്ളതാണ്. അവ അംഗീകരിക്കുന്നു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വ്യക്തമാക്കി.

സമരം തുടരുമ്പോഴും അരി കയറ്റുമതി റെക്കോഡിലേക്ക്; ആദ്യമായി വിയറ്റ്‌നാമും

ഇന്ത്യയില്‍ നിന്നുള്ള സാധാരണ അരിക്ക് പശ്ചിമാഫ്രിക്ക, തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ വലിയ ഡിമാന്‍ഡാണ് ഇപ്പോള്‍. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസം കൊണ്ട് കയറ്റുമതി...

ബ്രിട്ടനില്‍ വീണ്ടും ലോക്ഡൗണ്‍; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് സന്ദര്‍ശനം റദ്ദാക്കുന്ന വിവരം ബോറിസ് ജോണ്‍സണ്‍ അറിയിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. റിപ്പബ്ലിക്ക് ദിന പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍ അദ്ദേഹം...

തമിഴ് സാഹിത്യകാരന്‍ അ. മാധവന്‍ അന്തരിച്ചു

തിരുനെല്‍വേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934ല്‍ ജനിച്ചു. രാജഭരണകാലത്ത് തൊഴില്‍ തേടി തിരുവനന്തപുരത്തെത്തിയതാണ് മാധവന്റെ മാതാപിതാക്കള്‍. ചിരുകതൈ എന്ന തമിഴ് പ്രസിദ്ധീകരണത്തില്‍ വിക്ടര്‍ ഹ്യൂഗോയുടെ...

ലൈഫ് മിഷന്‍ ഫ്ളാറ്റില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തുന്നു

ലൈഫ് മിഷന്‍ ഫ്ളാറ്റ് വിവാദം: വിജിലന്‍സ് ബലപരിശോധന തുടങ്ങി

പാലാരിവട്ടം പാലത്തിലെ ബലപരിശോധനയുടെ അതേ മാതൃകയില്‍ തന്നെയാണ് ഇവിടേയും ബലപരിശോധന. ഫ്ളാറ്റിലെ 20 സ്ഥലങ്ങളില്‍ നിന്നായി കോണ്‍ക്രീറ്റ് സ്ലാബുകള്‍ ശേഖരിച്ചു. ഇവ തൃശൂര്‍ എഞ്ചിനീയറിങ് കോളേജില്‍ കോര്‍...

റൗഫിന്റെ ജാമ്യ ഹര്‍ജി എതിര്‍ത്ത് ഇ ഡി; പോപ്പുലര്‍ ഫ്രണ്ട് വിദേശത്ത് ചട്ടം ലംഘിച്ച് പണം ശേഖരിച്ചു; നേതാക്കളില്‍നിന്നു തെളിവ് കിട്ട

വിദേശത്ത് പണപ്പിരിവിന് ചട്ടപ്രകാരം നേടേണ്ട അനുമതി നേടിയില്ല. പോപ്പുലര്‍ ഫ്രണ്ട് 100 കോടിയിലേറെ രൂപ ശേഖരിച്ചു. ഇതു സംബന്ധിച്ച് അടുത്തിടെ അറസ്റ്റിലായ കെ.എ. റൗഫില്‍നിന്നും ദേശവ്യാപകമായി പിഎഫ്‌ഐ...

കേരളത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ണമായും കേന്ദ്രത്തിന്റെ പദ്ധതിയാണ്. ജനക്ഷേമത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ കേരളത്തോട് യാതൊരു അവഗണനയും കാണിക്കരുതെന്ന് നിര്‍ബന്ധമുള്ള മോദി സര്‍ക്കാര്‍ ഗെയില്‍ പദ്ധതി എത്രയും...

കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് കെ.വി.നാരായണന്‍ നയിക്കുന്ന കിസാന്‍ സന്ദേശ് യാത്രയുടെ ഉദ്ഘാടനം വൈക്കത്ത് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി നിര്‍വ്വഹിക്കുന്നു

കേരളത്തിലെ കാര്‍ഷികരംഗം തകര്‍ത്തത് ഇടതു വലതു മുന്നണികളുടെ തെറ്റായ നയങ്ങള്‍: എ.പി. അബ്ദുള്ളക്കുട്ടി

ദില്ലിയില്‍ നടക്കുന്നത് കപടകര്‍ഷക സമരമാണ്. പുതിയ നിയമം കാര്‍ഷികരംഗത്തെ ആധുനിക വല്‍ക്കരിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വില കിട്ടും. സിഎഎ സമരം പോലെ ഈ ഇടനിലക്കാരുടെ സമരം പൊളിഞ്ഞ്...

കേരളത്തില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് ; മെഡിക്കൽ ടീമിനെ ആവശ്യപ്പെട്ട് സുരേന്ദ്രന്‍ മോദിയ്‌ക്ക്ക ത്തയച്ചു

"രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്ഥാനത്ത് ഇത് പത്ത് ശതമാനമാണ്. ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണിത്," സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്‍എച്ച്എമ്മിന് കീഴിലെ ആരോഗ്യപ്രവര്‍ത്തകരുടെ റിസ്‌ക്ക് അലവന്‍സ് നിലച്ചു; ജീവനക്കാര്‍ ദുരിതത്തില്‍

നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ട്രോളി ജീവനക്കാര്‍, വാച്ച്മാന്‍മാര്‍ തുടങ്ങി കുറഞ്ഞ ശമ്പളത്തിന് നിയമിതരായവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നിയമന സമയത്ത് 13,500 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്.

രാജസ്ഥാനിലും മധ്യപ്രദേശിലും പക്ഷിപ്പനി; കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

കോട്ടയില്‍ 47 കാക്കകളും ഝാലാവാഡില്‍ നൂറു കാക്കളും ബാരാണില്‍ 72 കാക്കകളും ചത്തു. രാജസ്ഥാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടരിയ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം...

പുതുവത്സരദിനത്തില്‍ പത്തൊമ്പതുകാരിയുടെ മരണം: കാമുകനും കൂട്ടുകാരിയും അറസ്റ്റില്‍

സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരാഘോഷത്തിന് എത്തിയ ജാന്‍വി കുക്രേജയാണ് കൊല്ലപ്പെട്ടത്. മുംബൈ ജയ്ഹിന്ദ് കോളജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയാണു ജാന്‍വി. അച്ഛന്റെ പിറന്നാള്‍ ആഘോഷമായിരുതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 വരെ...

വ്യവസായ മേഖലയില്‍ ഗുണമേന്മയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യം; ‘ഉദ്യോഗ് മന്‍ധന്‍’ വെബിനാര്‍ ഇന്ന് ആരംഭിക്കും

വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, ദേശീയ ഉത്പാദനക്ഷമത സമിതി, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, ഇന്‍ഡസ്ട്രി ചേംബേഴ്സ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി...

മയില്‍പ്പീലി ചാരിറ്റബിള്‍ ട്രസ്റ്റ് എന്‍എന്‍ കക്കാട് സാഹിത്യ പുരസ്‌ക്കാരം കോഴിക്കോട് ചേര്‍ന്ന ചടങ്ങില്‍ പി.ആര്‍.നാഥന്‍ ആദിത്ത് കൃഷ്ണ ചെമ്പത്തിന് സമര്‍പ്പിക്കുന്നു. ഡോ.സി. മഹേഷ്, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍, മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. ഗോപി പുതുക്കോട്, ഡോ. ആര്യാദേവി സമീപം

ഹൃദയവിശാലതയാണ് ബാലഗോകുലത്തിന്റെ സവിശേഷത: പി.എസ്. ശ്രീധരന്‍പിള്ള

കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാര ജേതാവ് ആദിത്ത് കൃഷ്ണ ചെമ്പത്തിന് സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പിച്ചു. ഡോ. ഗോപി...

ഗവര്‍ണറുടെ നയപ്രസംഗം വിവാദമാക്കാന്‍ സിപിഎം; അന്വേഷണ ഏജന്‍സികളെ വിമര്‍ശിപ്പിക്കും; പ്രചാരണ പരിപാടിയില്‍ മാധ്യമങ്ങളും ചേരും

ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രസംഗം നടത്തിയാലും നടത്തിയില്ലെങ്കിലും വിവാദമാക്കാന്‍ പ്രചാരണ ഏജന്‍സികളെ ഒരുക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സഭാ സമ്മേളനം സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കാന്‍...

ഹലാല്‍ മുദ്ര മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി; വിവേചനവും മതപരമായ അയിത്തം തടയുമെന്ന് ഹിന്ദുഐക്യവേദി

മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കാനും കീഴ്‌പ്പെടുത്താനുമുള്ളതാണ് ഈ...

പ്രമേയത്തിനും വിമര്‍ശകര്‍ക്കും ഗവര്‍ണറുടെ പ്രഹരം; ടി.ജെ.എസ്. ജോര്‍ജിനു നല്‍കിയ മറുപടി

ജോര്‍ജിന് കൊടുത്ത മറുപടിയാണ് കത്ത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. എന്നാല്‍, കത്ത് മറ്റുതരത്തില്‍ പുറത്തുവന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങളാകുമെന്നറിഞ്ഞ് ഗവര്‍ണറുടെ കത്ത് അപ്പാടേ ജോര്‍ജ് പ്രസിദ്ധീകരിക്കുകയായിരുന്നു.

ആറ് മുതല്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കും: വ്യോമയാന മന്ത്രാലയം

ബ്രിട്ടനില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനഃസ്ഥാപിക്കുന്നത്. ആഴ്ചയില്‍ 30 വിമാനങ്ങള്‍ സര്‍വീസ് നടത്തും. 23 വരെയുള്ള ഷെഡ്യൂളുകളാണ് തീരുമാനമായത്....

ജംബോ കമ്മിറ്റികള്‍ അല്ല, ആധികാരികതയും ഉത്തരവാദിത്വവുമുള്ള കമ്മിറ്റിയാണ് ആവശ്യം; കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കാര്‍ത്തി ചിദംബരം

വലിയ കമ്മിറ്റികള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കാര്‍ത്തി പറഞ്ഞു. സൂപ്പര്‍ ജംബോ കമ്മിറ്റിക്ക് പകരം ശക്തമായ ഒരു കമ്മിറ്റിയാണ് വേണ്ടത്. നിരവധി കമ്മിറ്റികള്‍ കൊണ്ട് ഒരു ഉപകാരവുമില്ല....

ആരോഗ്യ വകുപ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച് രാഷ്‌ട്രീയ പരിഗണനയില്‍ നിയമനം

2007ന് ശേഷം എഴുപത്തിനാല് പേര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ നിയമനം നല്‍കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. 2007ല്‍ നിലവില്‍...

കേരളത്തില്‍ മതവര്‍ഗീയതയെക്കാള്‍ ഭീകരമായ ഭരണകൂട ഫാസിസം: ഓര്‍ത്തഡോക്‌സ് സഭ

അവസരം കിട്ടുമ്പോള്‍ ഏകാധിപത്യം കാണിക്കുന്നവരാണ് ഭരിക്കുന്നതെന്നും ആദരണീയന്‍ എന്ന് മുഖ്യമന്ത്രിയെ വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സഭകളോട് മാന്യമായി ഇടപെട്ടാല്‍ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര...

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി; ക്യാമ്പയ്‌നുമായി പട്ടികജാതി മോര്‍ച്ച

ഇന്ന് മുതല്‍ 10 വരെ ജില്ലാ കേന്ദ്രങ്ങളില്‍ അനുമോദന സഭകള്‍ സംഘടിപ്പിക്കും. പട്ടികജാതി സാമുദായിക സംഘടനകളിലെ പ്രമുഖ വ്യക്തികളെയും പങ്കെടുപ്പിക്കും. 10 മുതല്‍ 20 വരെ നിയോജകമണ്ഡലം...

ബജറ്റ് വെള്ളിയാഴ്ച; കെ എം മാണിയെ അന്നു തടഞ്ഞു; തോമസ് ഐസക്കിനെ തടയുമോ

പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ അഴിമതിക്കേസുകളുടെ പരമ്പരയുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെതിരേ അഴിമതിയാക്ഷേപങ്ങള്‍ക്കു പുറമേ, സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ കേസ് നിയമസഭാ എത്തിക്സ് കമ്മിറ്റി തീര്‍പ്പാക്കിയിട്ടുമില്ല. ആ സാഹചര്യത്തില്‍...

സ്പീക്കര്‍ക്ക് സമന്‍സ് ഈയാഴ്ച; ദിവസം നിശ്ചയിക്കാന്‍ അവസരം

അന്വേഷണ ഏജന്‍സിക്ക് മൊഴി നല്‍കാനോ ചോദ്യം ചെയ്യാനോ നിയമസഭാ സ്പീക്കറെ വിളിപ്പിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല, സാങ്കേതിക തടസ്സങ്ങളുമില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. കസ്റ്റംസ് ആക്ട് പ്രകാരം...

Page 51 of 89 1 50 51 52 89

പുതിയ വാര്‍ത്തകള്‍