Janmabhumi Editorial Desk

Janmabhumi Editorial Desk

ആദ്യകടമ്പ കട്ടിയായി സിറ്റ്‌സിപ്പാസ്; അനായാസം അരൈന, മെര്‍ട്ടെന്‍സ്

ഫ്രഞ്ച് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ റൗണ്ട് ലോക മൂന്നാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസിന് കടുകട്ടിയായി. 452-ാം റാങ്കിലുള്ള യിറി വെസെലിയോട് നാല് സെറ്റ് നീണ്ട...

എന്‍ഐഎ അറസ്റ്റ് ചെയ്ത ഭീകരരെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുവരുന്നു

എന്‍ഐഎ റെയ്ഡ്: മൂന്ന് ഐഎസ് ഭീകരര്‍ പിടിയില്‍

26ന് പുലര്‍ച്ചെ മുതല്‍ 27ന് രാത്രിവരെ നടത്തിയ റെയ്ഡില്‍ മൂന്ന് പേര്‍ എന്‍ഐഎയുടെ പിടിയിലായി. അറസ്റ്റിലായ സയ്യിദ് മമ്മൂര്‍ അലി, മുഹമ്മദ് ആദില്‍ ഖാന്‍, മുഹമ്മദ് ഷാഹിദ്...

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്മേളനം സമാപിച്ചു

കേരള ക്ഷേത്രസംരക്ഷണസമിതി 57-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക, കേരളത്തിന്റെ പ്രകൃതിസംരക്ഷണവും സാംസ്‌കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കുന്നതിന് ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പദ്ധതികള്‍, ക്ഷേത്രത്തോടനുബന്ധിച്ച്...

ഓര്‍മ്മകള്‍ കല്‍പ്പാന്തകാലത്തോളം

ഭാവാഭിനയ വൈദഗ്ദ്ധ്യവും മികച്ച ശബ്ദനിയന്ത്രണവും തികഞ്ഞ രംഗബോധവും നിരീക്ഷണ പാടവവും സ്വായത്തമാക്കിയ വിജയന്‍ പിന്നീട് നാടകരംഗത്ത് നടനായും സംവിധായകനായും ഉന്നതസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടു. കവിത്വസിദ്ധി കൈമുതലായുണ്ടായിരുന്ന വിജയന്‍ അക്കാലം...

ചെങ്കോലിന് പറയാമുള്ളത്

1947 ഓഗസ്റ്റ് 14-ന് ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നത് എങ്ങനെയെന്ന ചോദ്യമാണ് ചെങ്കോലേക്ക് എത്തിച്ചത്. മൗണ്ട്ബാറ്റന്റെ ഈ ചോദ്യം നെഹ്റു അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയെ അറിയിച്ചു....

നൂറ്റാണ്ടിന്റെ പഴക്കം

1921ല്‍ ആരംഭിച്ച് 1927ല്‍ നിലവിലെ വൃത്താകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയിയും ഇന്ത്യയിലെ ഗവര്‍ണ്ണര്‍ ജനറലുമായിരുന്ന ലോര്‍ഡ് ഇര്‍വിന്‍ ആണ്...

പുതിയ പാര്‍ലമെന്റ് മന്ദിരം ആത്മനിര്‍ഭര്‍ഭാരത് സങ്കല്‍പ്പത്തിന്റെ നിര്‍ണായക ഭാഗം

2022-ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ 'നവ ഇന്ത്യ'യുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും യോജിക്കുന്ന ഒന്നായിരിക്കും പുതിയ കെട്ടിടം. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത് നമ്മുടെ പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിനു...

മാലിന്യകേരളത്തിന്റെ ഭരണ മാതൃക

കോടതികളെ മാത്രമാണ് മാലിന്യപ്രശ്‌നത്തില്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ പറ്റുന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കോടതിയുടെ അനുമതിയില്ലാതെ വിട്ടുകൊടുക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് ഒരു രജതരേഖയാണ്. മാലിന്യപ്രശ്‌നത്തില്‍ കൂടുതല്‍...

വലിയ ജനാധിപത്യത്തിന് പുതിയ ശ്രീകോവില്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ മഹത്വത്തിനു ചേരുന്ന നിര്‍മിതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അനാവശ്യമായ ഒരു വിവാദമുണ്ടാക്കി ഉദ്ഘാടന ചടങ്ങിന്റെ നിറംകെടുത്താനും, പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്താനുമാണ്...

ലിംഗഭേദ-അഴിമതിവിരുദ്ധ ശ്രമങ്ങള്‍ ജി20 കാര്യപരിപാടിയില്‍

ഭരണനിര്‍വഹണത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യാഗവണ്മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് സ്ത്രീശാക്തീകരണത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുകയും സ്ത്രീകള്‍ അഴിമതിക്ക് ഇരയാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്തു. ദേശീയ...

ഐപിഎല്ലില്‍ ഇന്ന്: ഗില്ലിന് മുന്നില്‍ മധ്‌വാള്‍; ജയിക്കുന്നവര്‍ ഫൈനലില്‍ ചെന്നൈയ്‌ക്ക് എതിരാളികള്‍

ഇന്നു മാറ്റുരയ്ക്കുന്നത് ഞെരുങ്ങി കയറിക്കൂടിയ മുംബൈ ഇന്ത്യന്‍സും രാജകീയ മാര്‍ച്ച് നടത്തിയ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും. ഇരുവരുടെയും പോരാട്ടത്തിനപ്പുറം സൂപ്പര്‍ താരോദയത്തിലേക്കെത്തിയ രണ്ട് പേരുടെ മത്സരം...

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മൂന്നു ദിവസത്തെ 57-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊട്ടാരക്കരയില്‍ തുടക്കം. 27ന് രാവിലെ 10ന് സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മാതൃശക്തി സംഗമത്തിന് അശ്വതി...

അച്ചടിമാധ്യമങ്ങള്‍ പ്രതിസന്ധിയില്‍: മുഖ്യമന്ത്രി

കടലാസുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള വിലവര്‍ധനയാണ് അച്ചടി മാധ്യമമേഖല നേരിടുന്ന വലിയ പ്രതിസന്ധി. വന്‍കിട പത്രങ്ങള്‍ പോലും പേജുകള്‍ വെട്ടിച്ചുരുക്കുന്നു. പ്രത്യേക സപ്ലിമെന്റുകള്‍ ഒഴിവാക്കുന്നു. പാരമ്പര്യമുള്ള ഒരു വാരിക...

കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍: വി.എസ്. ജോണ്‍സണ്‍ പ്രസിഡന്റ്, ജയ്‌സണ്‍ മാത്യു ജനറല്‍ സെക്രട്ടറി

ആര്‍. രാധാകൃഷ്ണന്‍ (ജന്മഭൂമി), ജയകുമാര്‍ തിരുനക്കര (മലയാള മനോരമ), മല്ലികദേവി ആര്‍. (ജനയുഗം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.ആര്‍. അരുണ്‍ (മാതൃഭൂമി), എസ്. ഉദയകുമാര്‍ (കേരളകൗമുദി), വിജി...

പരുമല ബലിദാനികളെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ കേസ്; കേസ് നല്കിയത് ബലിദാനിയുടെ അച്ഛന്‍

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എബിവിപി ബലിദാനിയായ വിദ്യാര്‍ഥിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ് ഫയല്‍ ചെയ്തു. പരുമല പമ്പ കോളജില്‍ എസ്എഫ്‌ഐ അക്രമത്തില്‍...

ഏഷ്യാകപ്പ്: തീരുമാനം ഞായറാഴ്‌ച്ച

പാക്കിസ്ഥാന്‍ വേദിയാകുകയാണെങ്കില്‍ അവിടേക്ക് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ പോകില്ലെന്ന് അറിയിച്ചിരുന്നു. അതിന് പിന്നാലെ തങ്ങള്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്...

കോപ്പ ഇറ്റാലിയ ഇന്ററിന്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനായി കാത്തിരിക്കുന്ന ഇന്റര്‍മിലാന്‍ കോപ്പ ഇറ്റാലിയ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ഫിയോറെന്റീനയെ തോല്‍പ്പിച്ചാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും കോപ്പ ഇറ്റാലിയ സ്വന്തമാക്കിയത്.

നിശബ്ദത ഭേദിച്ച ആകാശ്: അഞ്ച് വര്‍ഷമായി ഐപിഎല്ലില്‍; ആരും അറിഞ്ഞില്ല

ആകാശ് മധ്‌വാള്‍ എന്ന ബോളര്‍ ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് സംസാരിക്കപ്പെടുന്ന താരം. മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ മരിക്കണോ ജീവിക്കണോ എന്ന് നിശ്ചയിച്ച കഴിഞ്ഞ ദിവസത്തെ...

ശ്രദ്ധ മോഡല്‍ കൊലപാതകം: വീട്ടുടമ നഴ്‌സിന്റെ മൃതദേഹം ആറ് കഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

മോസി നദിയുടെ തീരത്തു നിന്ന് രണ്ടാഴ്ച പഴക്കമുള്ള, സ്ത്രീയുടെ ശിരസ് കണ്ടു കിട്ടിയതിനെ തുടര്‍ന്നാണ് കൊലപാതകം പുറംലോകമറിയുന്നത്. ചന്ദ്ര മോഹന്‍ അനുരാധയെ കുത്തിക്കൊന്ന ശേഷം ആറുകഷ്ണമാക്കി ഫ്രിഡ്ജില്‍...

ജനങ്ങളോട് നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും; അമിത് ഷാ മണിപ്പൂരിലേക്ക്

മണിപ്പൂരില്‍ മെയ്‌തെയ്-കൂകി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം. അക്രമത്തിനിടെ ബിഷ്ണുപൂര്‍ ജില്ലയില്‍ 29കാരന്‍ വെടിയേറ്റു മരിച്ചു. മറ്റൊരാക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍...

ജീവിതലക്ഷ്യങ്ങളിലേക്കുള്ള അനന്തപ്രയാണം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...

ശുഭന്മാരും പാപന്മാരും…

സൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ ശുഭന്‍ പാപനും, പാപന്‍ ശുഭനും ഒക്കെയായി മാറിമറിയുന്നുണ്ടെന്നും കാണാം. മനുഷ്യരും അങ്ങനെ തന്നെയല്ലേ? കൂരിരുട്ടിലുമില്ലേ, ഒരു സ്ഫുടപ്രകാശതാരം? പൗര്‍ണമിയിലുമില്ലേ, ഒരു അപൂര്‍ണബിന്ദു?

ഇസ്ലാമിക അധിനിവേശകര്‍ക്കെതിരെ ഇന്ത്യന്‍ യോദ്ധാക്കള്‍ നേടിയ വിജയങ്ങള്‍; അംഗീകൃത ചരിത്ര പുസ്തകങ്ങള്‍ തമസ്ക്കരിച്ച പോരാട്ട ചരിത്രം

ഇന്ന് പരക്കെ വിശ്വസിയ്ക്കപ്പെടുന്നതില്‍ നിന്ന് വ്യത്യസ്ഥമായി, മറ്റു മതങ്ങളില്‍ നിന്ന് സനാതന ധര്‍മ്മത്തിലേയ്ക്ക് കടന്നു വന്നിരുന്നവരെ മുന്‍കാലങ്ങളില്‍ ഹിന്ദുസമൂഹം സ്വാഗതം ചെയ്തിരുന്നു എന്ന കാര്യം ചില ആധുനിക...

അഴിമതികളൊതുക്കാന്‍ അഗ്നിബാധകള്‍

അഴിമതി പുറത്തായാല്‍ അന്വേഷണസംഘത്തെ വച്ച് തെളിവുകള്‍ പിടിച്ചെടുക്കുക, സംഘത്തിലുള്ളവരെ വിലയ്‌ക്കെടുത്ത് അന്വേഷണം അട്ടിമറിക്കുക, തെളിവുകള്‍ ഒന്നടങ്കം തീയിട്ടു നശിപ്പിക്കുക. ഇത്തരമൊരു രീതിയാണ് പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നത്....

പ്രസംഗം എന്ന മഹാസംഭവം

പ്രാസവും അനുപ്രാസവും എല്ലാം ഒത്തിണങ്ങിയ ഒരു പ്രസംഗം കേള്‍ക്കുന്നതു തന്നെ നല്ല കലാപരിപാടി കാണുന്നതിന്റെ ആനന്ദം തരും. എന്തു പ്രവര്‍ത്തിക്കണം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന അറിവ് ഉണ്ടാക്കിത്തീര്‍ക്കാന്‍...

പിണറായി സര്‍ക്കാര്‍ സ്ത്രീത്വ വിരുദ്ധം

സ്ത്രീ സുരക്ഷ സര്‍വ്വമേഖലകളിലും തകര്‍ന്ന കേരളത്തില്‍ ജനങ്ങള്‍ തിരുത്തല്‍ ശക്തിയായാല്‍ മാത്രമേ സ്വസ്ഥമായ ജീവിതം സാധ്യമാവുകയുള്ളൂ. അത്തരത്തിലുള്ള ഒരു സാമൂഹ്യ ദൗത്യമെന്ന നിലയില്‍ സ്ത്രീ സുരക്ഷയ്ക്കും സാമൂഹ്യ...

കെ ടെറ്റ്, ബിഎഡ് പരീക്ഷകള്‍ ഒരേ ദിവസം; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ഏതു പരീക്ഷയ്ക്ക് തയാറാകണമെന്നറിയാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥികള്‍ ആശങ്കയില്‍. മെയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്താനിരിക്കുന്ന ബിഎഡ് ഒന്നാം സെമസ്റ്റര്‍...

വംശീയവാദികളെ, കാല്‍പ്പന്തിന് പുറത്ത് പോകൂ

മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി കായിക ലോകം. ബാഴ്സലോണ- റയല്‍ വല്ലഡോലിഡ് മത്്സരത്തിനറങ്ങിയ താരങ്ങള്‍ സ്പാനിഷില്‍ '...

രസകരമായ അനുഭവം പങ്കുവച്ച് റോജര്‍ ഫെഡറര്‍; തെറ്റിദ്ധരിച്ച ആരാധകനും തടഞ്ഞ ജീവനക്കാരിയും

ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് താരമാണ് റോജര്‍ ഫെഡറര്‍. 20 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ ടെന്നീസ് ഇതിഹാസം. ആശയക്കുഴപ്പത്തിലാക്കിയ ആരാധകന്റേയും വിംബിള്‍ഡണില്‍ പ്രവേശനം തടഞ്ഞ...

പട്ടികജാതി മോര്‍ച്ചയുടെ ഇടപെടല്‍; ഡോ. ബി.ആര്‍. അംബേദ്കറുടെ ഫോട്ടോ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

എറണാകുളം ഗവ. ലോ കോളജില്‍ സ്ഥാപിച്ച ഡോ. ബി.ആര്‍. അംബേദ്കറുടെ ഫോട്ടോ എടുത്ത് മാറ്റിയത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കിയതായി ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്...

മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്മാരെ സ്ഥലം മാറ്റാന്‍ നിര്‍ദേശം

മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദേശം നല്കിയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

പ്രതികളെ ഹാജരാക്കാനുള്ള പ്രോട്ടോക്കോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം: ഹൈക്കോടതി

ഡോക്ടര്‍മാര്‍ക്കും മജിസ്‌ട്രേറ്റുമാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കി നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. സര്‍ക്കാര്‍ ഇതിനു രണ്ടാഴ്ച കൂടി സമയം തേടിയെങ്കിലും വൈകാനാവില്ലെന്നു...

തരംഗം സൃഷ്ടിച്ച ദൃഷ്ടി സംഗമം

നാരീശക്തിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു ഭരണസംവിധാനമാണ് രാജ്യത്ത് നിലവിലുള്ളത്. സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയായും മാറ്റത്തിന്റെ പ്രതിനിധിയായും വനിതകള്‍ മാറണമെന്ന ചിന്തയാണ് ഇതിനു പിന്നില്‍. ഈ ആശയങ്ങളും ലക്ഷ്യങ്ങളുമൊക്കെ...

കഞ്ചിക്കോട് ബെമലിന് വന്ദേഭാരതിന്റെ കോച്ച് നിര്‍മാണം ലഭിച്ചേക്കും

വന്ദേഭാരത് ട്രെയിനിന്റെ കോച്ച് നിര്‍മാണ കരാര്‍ ബെമലിന് ലഭിച്ചേക്കും. ഇപ്പോള്‍ ബെമലിന്റെ കഞ്ചിക്കോട് യൂണിറ്റില്‍നിന്ന് മെമു കോച്ചുകള്‍ നിര്‍മിച്ചു നല്കുന്നുണ്ട്. വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ച് രൂപകല്‍പന, നിര്‍മാണം...

ആര്‍എസ്എസിനെതിരെ വ്യാജ പരാമര്‍ശം: എം.വി. ജയരാജനെതിരെ മാനനഷ്ടക്കേസ്

ആര്‍എസ്എസിനെതിരെ ഗാന്ധി വധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ്...

പുറത്താക്കല്‍ പോരിന് ലഖ്‌നൗവും മുംബൈയും

പരിചയ സമ്പന്നനായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും അവിചാരിതമായി നായക പദവിയിലേക്കെത്തിയ ക്രുണാല്‍ പാണ്ഡ്യയുടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലാണ് എലിമിനേറ്റര്‍ പോരാട്ടം. ലീഗ് റൗണ്ട് പട്ടികയില്‍...

ലഹരിയെ അതിജീവിക്കാന്‍ ഇച്ഛാശക്തി മാത്രം പോരാ

സുഹൃത്തുക്കളുടെ പ്രലോഭനം മാത്രമല്ല, കൗതുകം, അനുകരണവാസന, അവഗണന, അംഗീകാരമോഹം മാധ്യമസ്വാധീനം, ജനിതകഘടന, ജീവിതസാഹചര്യങ്ങള്‍, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി ഘടകങ്ങള്‍ ലഹരിയിലേക്ക് നീങ്ങാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നുണ്ട്. ബുദ്ധിപരമായി...

ഒടുവില്‍ ബംഗാളിലും കേരള സ്റ്റോറി ഹൗസ് ഫുള്‍

ഭീഷണിയെ ഭയന്ന് ഭൂരിപക്ഷം തീയറ്ററുകളും പിന്‍മാറിയപ്പോള്‍ ബോണാഗാവ് നോര്‍ത്ത് 24 പര്‍ഗാനയിലെ ശ്രീമാ ഹാള്‍ എന്ന തീയറ്റര്‍ മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറായത്. നിറഞ്ഞ സദസിലാണ് ശ്രീമാ...

ജനകീയ വിഷയങ്ങള്‍ പറയുമ്പോള്‍ സഭാ നേതൃത്വത്തെ ആക്ഷേപിക്കുന്നത് ധാര്‍ഷ്ട്യം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

ക്രൈസ്തവ സഭാനേതൃത്വം ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘടിതമായി ആക്രമിക്കുന്ന ആസൂത്രിത അജണ്ടകള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ....

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് നിയമമായി

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വച്ചു. ഇതോടെ 2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള...

കശ്മീരിന്റെ സൗന്ദര്യത്തില്‍ മയങ്ങി ജി 20 ഷെര്‍പ്പകള്‍

കശ്മീരിന്റെ സൗന്ദര്യത്തില്‍ മയങ്ങി ജി 20 ഷെര്‍പ്പകള്‍. ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ രണ്ടാം ദിവസം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടും ആസ്വദിച്ചുമാണ് ആരംഭിച്ചത്. നിഷാത് ഗാര്‍ഡന്‍, ചെഷ്മ...

ഭോപാലില്‍ റാണാപ്രതാപ് സ്മാരക മ്യൂസിയത്തിന് പദ്ധതി

മുഗളാധിപത്യത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ മഹാറാണാ പ്രതാപിന്റെ ജീവിതരേഖകള്‍ വരും തലമുറയ്ക്ക് പകരുന്ന സമഗ്രമായ മ്യൂസിയം ഭോപാലില്‍ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 'വീര്‍...

ഭക്തിമുക്തികളുടെ ജ്ഞാനപ്പാന

പുല്ലായിട്ടെങ്കിലും ഭാരതത്തില്‍ ജനിക്കുന്നത് പുണ്യമാണെന്നിരിക്കെ മനുഷ്യജന്മം എത്ര ശ്രേഷ്ഠമാണ്! വീണ്ടും പൂന്താനം ഓര്‍മിപ്പിക്കുകയാണ് ഇന്നു നാം ജീവിക്കുന്ന കലിയുഗത്തിന്റെ മഹിമ. മുക്തി കിട്ടുവാന്‍ ഏറ്റവും എളുപ്പം കലിയുഗമാണ്....

തിളക്കമേറ്റുന്ന ത്രിരാഷ്‌ട്ര സന്ദര്‍ശനം

പ്രധാനമന്ത്രി മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് ആ രാജ്യത്തോട് അഭ്യര്‍ത്ഥിച്ചവരാണ് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇവര്‍ തന്നെയാണ് മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ വിലകുറഞ്ഞ രാഷ്ട്രീയം പയറ്റുന്നതും. മോദി...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഒരുക്കം തുടങ്ങി ഇന്ത്യ; ആദ്യ സംഘം ഇന്ന് തിരിക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് ലണ്ടനിലേക്ക് തിരിക്കും. ഇംഗ്ലണ്ടിലെ ദി ഓവല്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ ഏഴിനാണ് മത്സരം ആരംഭിക്കുക. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വിരാട്...

കിരീടത്തിന് തൊട്ടരികെ പിഎസ്ജി

ഓക്‌സെയെ അവരുടെ തട്ടകത്തിലാണ് പിഎസ്ജി ഇന്നലെ തോല്‍പ്പിച്ചത്. തുടക്കത്തിലേ തെന്ന സൂപ്പര്‍താരം കിലിയന്‍ എംബപ്പെ നേടിയ ഇരട്ടഗോളില്‍ പിഎസ്ജി ആധിപത്യം പുലര്‍ത്തി. പിന്നീട് പത്തിലേറെ ഗോള്‍ ശ്രമങ്ങള്‍...

അരിക്കൊമ്പന്റെ ആഗതം

ഞാന്‍ വരും, എന്റെ നാട്ടിലേക്ക്. വരാതിരിക്കാനെനിക്കാവതുണ്ടോ? അതെന്റെ ജന്മാവകാശമല്ലേ? എത്ര നാളാണ് അയല്‍നാടിന്റെ ഔദാര്യത്തില്‍ കഴിയുക! ഇപ്പോള്‍ അങ്ങകലെയാണെങ്കിലും അടിവച്ചടിവച്ചു ഞാന്‍ വീടിന്നരികിലെത്തും. ഇരുകാലികള്‍ എന്നെ ഇല്ലാതാക്കിയാല്‍...

ശതമാനമല്ല, തുടര്‍വിജയമാണ് പ്രധാനം

വിജയ ശതമാനത്തിന്റെ കുതിപ്പില്‍ ഊറ്റംകൊള്ളുമ്പോള്‍ കഴിഞ്ഞ വര്‍ഷം അധ്യാപക സംഘടന നടത്തിയ പഠനറിപ്പോര്‍ട്ട് കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പ്ളസ് വണ്‍ പ്രവേശനം നേടിയ വലിയൊരുവിഭാഗം കുട്ടികള്‍ക്കും ഇംഗ്ളീഷില്‍...

നോട്ടുപിന്‍വലിക്കുമ്പോള്‍ ക്ഷുദ്രശക്തികള്‍ക്ക് നോവുന്നു

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചത് എന്തുകൊണ്ടും സുതാര്യമായ സമ്പദ്വ്യവസ്ഥക്ക് നല്ലതു തന്നെ. 2016 ല്‍ അടിച്ച നോട്ടുകളുടെ ആയുസും അവസാനിച്ചിരിക്കുന്നു. കടലാസല്ലേ, തേയ്മാനം വരുമല്ലോ. 2000ന്റെ നോട്ടു പിന്‍വലിച്ചതുകൊണ്ട്...

‘യഥാര്‍ഥ കേരള സ്റ്റോറി’യെന്ന് തെറ്റായ പ്രചരണവുമായി ഇടതുസര്‍ക്കാര്‍

ദല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങളില്‍ നല്കിയ പരസ്യത്തിലാണ് തെറ്റായ പ്രചരണം. 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് മാസം തോറും 11,600 രൂപ പെന്‍ഷനായി വിതരണം...

Page 3 of 89 1 2 3 4 89

പുതിയ വാര്‍ത്തകള്‍