Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ ബംഗാളിലും കേരള സ്റ്റോറി ഹൗസ് ഫുള്‍

ഭീഷണിയെ ഭയന്ന് ഭൂരിപക്ഷം തീയറ്ററുകളും പിന്‍മാറിയപ്പോള്‍ ബോണാഗാവ് നോര്‍ത്ത് 24 പര്‍ഗാനയിലെ ശ്രീമാ ഹാള്‍ എന്ന തീയറ്റര്‍ മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറായത്. നിറഞ്ഞ സദസിലാണ് ശ്രീമാ ഹാളില്‍ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കൂടുതല്‍ തീയറ്ററുകള്‍ ചിത്രമെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 24, 2023, 12:14 am IST
in India

കൊല്‍ക്കത്ത: നിരോധനത്തിനും തീയറ്റര്‍ വിലക്കിനുമൊടുവില്‍ കോടതി ഇടപെടലിനെത്തുടര്‍ന്ന് ബംഗാളിലെ തീയറ്ററുകളിലും കേരള സ്റ്റോറി നിറയുന്നു. സംസ്ഥാനത്ത് സിനിമ നിരോധിച്ചിട്ടില്ലെന്നും കാണാനാളില്ലാത്തതിനാല്‍ തീയറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാകാത്തതുമാണ് പ്രശ്നമെന്നായിരുന്നു വിവാദങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും സര്‍ക്കാരിന്റെയും വാദം. എന്തായാലും വരുന്ന രണ്ടാഴ്ചത്തേക്ക് ഹൗസ് ഫുള്‍ ബുക്കിങ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെടുത്ത തീയറ്ററുകള്‍. നിരോധനം സുപ്രീംകോടതി നീക്കിയതോടെയാണ് ബംഗാളിലെ തീയറ്ററുകളില്‍ ചിത്രമെത്തിയത്.

തുടക്കത്തില്‍ ഭീഷണിയെ ഭയന്ന് ഭൂരിപക്ഷം തീയറ്ററുകളും പിന്‍മാറിയപ്പോള്‍ ബോണാഗാവ് നോര്‍ത്ത് 24 പര്‍ഗാനയിലെ ശ്രീമാ ഹാള്‍ എന്ന തീയറ്റര്‍ മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറായത്. നിറഞ്ഞ സദസിലാണ് ശ്രീമാ ഹാളില്‍ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കൂടുതല്‍ തീയറ്ററുകള്‍ ചിത്രമെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു.  

കേരളാ സ്റ്റോറിയുടെ സംഗീത സംവിധായകനായ ബിശാഖ് ജ്യോതി ബോണാഗാവ് സ്വദേശിയാണ്. വിവാദങ്ങള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ക്കുമിടെ ബംഗാളില്‍ ചിത്രത്തിന് ലഭിച്ച സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് ബിശാഖ് ജ്യോതി പ്രതികരിച്ചു.

ബംഗാളിലെ ഭൂരിഭാഗം തീയറ്ററുകളും ദ കേരളാ സ്റ്റോറിയോട് മുഖംതിരിച്ചപ്പോള്‍ എന്റെ ഗ്രാമത്തിലെ ഒരു തീയറ്റര്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ട്. തീയറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും ചിത്രത്തിന്റെ പ്രദര്‍ശനം  നിര്‍ത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോണ്‍കോളുകള്‍ വന്നതായി കേട്ടിരുന്നു. ബംഗാളിലെ മറ്റു തീയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിച്ച് തുടങ്ങുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, ബിശാഖ് ജ്യോതി പറഞ്ഞു.

Tags: ഐഎസ്movieബംഗാള്‍ദ കേരള സ്‌റ്റോറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.