Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കിരീടത്തിന് തൊട്ടരികെ പിഎസ്ജി

ഓക്‌സെയെ അവരുടെ തട്ടകത്തിലാണ് പിഎസ്ജി ഇന്നലെ തോല്‍പ്പിച്ചത്. തുടക്കത്തിലേ തെന്ന സൂപ്പര്‍താരം കിലിയന്‍ എംബപ്പെ നേടിയ ഇരട്ടഗോളില്‍ പിഎസ്ജി ആധിപത്യം പുലര്‍ത്തി. പിന്നീട് പത്തിലേറെ ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലത്തിലെത്തിയില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2023, 10:18 pm IST
in Football

ഓക്‌സെ: ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടാന്‍ പാരിസ് സെന്റ് ജെര്‍മെയ്(പിഎസ്ജി)ന് ഇനി വേണ്ടത് ഒരേയൊരു പോയിന്റ് മാത്രം. ഇന്നലെ നടന്ന കളിയില്‍ ഓക്‌സെക്കെതിരെ 2-1ന്റെ ജയം നേടിയതോടെ ടീമിന് പട്ടികയില്‍ 84 പോയിന്റായി. തൊട്ടുപിന്നിലുള്ള ലെന്‍സിനെക്കാള്‍ ആറ് പോയിന്റ് മുന്നില്‍. ലീഗില്‍ രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കെ ഒരു സമനിലമാത്രം മതി പിഎസ്ജിക്ക് കപ്പടിക്കാന്‍.

ഓക്‌സെയെ അവരുടെ തട്ടകത്തിലാണ് പിഎസ്ജി ഇന്നലെ തോല്‍പ്പിച്ചത്. തുടക്കത്തിലേ തെന്ന സൂപ്പര്‍താരം കിലിയന്‍ എംബപ്പെ നേടിയ ഇരട്ടഗോളില്‍ പിഎസ്ജി ആധിപത്യം പുലര്‍ത്തി. പിന്നീട് പത്തിലേറെ ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലത്തിലെത്തിയില്ല.

പിഎസ്ജിക്കായി എംബപ്പെ നേടിയ രണ്ട് ഗോളുകളിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഭാഗവാക്കായിരുന്നു. പെനല്‍റ്റി ഏരിയക്ക് പുറത്ത് മെസ്സി തുടങ്ങിവച്ച നീക്കമാണ് ഏഴാം മിനിറ്റിലെ ആദ്യഗോളില്‍ കലാശിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ എംബപ്പെ നേടിയ ഗോള്‍ മെസ്സിയുടെ പാസില്‍ നിന്നായിരുന്നു. എംബപ്പെയുടെ അത്യുഗ്രന്‍ ഫിനിഷിലൂടെയാണ് രണ്ട് ഗോളുകളും നേടി പിഎസ്ജി ജയം ഉറപ്പിച്ചത്.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റിലാണ് ഓക്‌സേ മത്സരത്തിലെ ഒരു ഗോള്‍ തിരിച്ചടിച്ചത്. ലാസ്സിന്‍ സിനയോകോ ആണ് ഗോള്‍ നേടിയത്. 14 ഗോള്‍ ശ്രമങ്ങള്‍ നടത്തിയ ഓക്‌സെ ഏഴ് ഓണ്‍ ടാര്‍ജറ്റുകളുതിര്‍ത്തു.

Tags: footballപിഎസ്ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.