Janmabhumi Editorial Desk

Janmabhumi Editorial Desk

പിഎഫ്‌ഐ ഭീകരതയ്‌ക്ക് കനത്ത പ്രഹരം

പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ എസ്ഡിപിഐക്ക് രാഷ്ട്രീയപാര്‍ട്ടിയുടെ ലേബലുള്ളതിനാല്‍ നിരോധനം ബാധകമായിട്ടില്ല. ഇതിന്റെ മറവില്‍ മതഭീകരവാദികള്‍ക്ക് സംഘടിക്കാന്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്താശ ചെയ്യുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ...

വേനല്‍ കനക്കുന്നു ഇളനീര്‍, ഇളനീര്‍…

ഈ പുഴുക്ക കാലം ഒരു അനുഗ്രഹമായി കരുതുന്നവരാണ് വഴിയോരങ്ങളിലെ ഇളനീര്‍ വ്യാപാരികള്‍. താപനില കുത്തനെ ഉയരാന്‍ തുടങ്ങുന്ന ഫെബ്രുവരിയില്‍ ആരംഭിച്ചു, ജൂലായില്‍ കാലവര്‍ഷം ഭൂമിയെ തണുപ്പിക്കുന്നതു വരെയുള്ള...

പട്ടികജാതിക്കാര്‍ക്ക് പുതിയ പടച്ചട്ട

സംഘടിത മതശക്തികളെ പ്രീണിപ്പിക്കാന്‍ പട്ടികജാതിക്കാരെ വഞ്ചിക്കാം എന്ന പാര്‍ട്ടിനയത്തിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം മണ്ഡലത്തില്‍ എ. രാജയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. രാജയെ അയോഗ്യനാക്കണമെന്ന ഹര്‍ജി നല്‍കിയ എതിര്‍ സ്ഥാനാര്‍ത്ഥി...

ജയപ്രകാശ്‌നാരായണന്റെ നേതൃത്വത്തില്‍ ബീഹാറില്‍ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭം

ജനാധിപത്യത്തിന്റെ വിജയദിനം

അടിയന്തരാവസ്ഥയുടെ രൂപത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഉയര്‍ത്തിയ വെല്ലുവിളി ഭാരതത്തിലെ ദേശ സ്‌നേഹികള്‍ നേരിടുകയും ഒടുവില്‍ വിജയം വരിക്കയും ചെയ്തതിന്റെ സുന്ദര ദിനമാണ് 1975 മാര്‍ച്ച് 21....

രാഹുലിന്റെ വിക്രിയകള്‍ കോണ്‍ഗ്രസ്സില്‍ മതി

ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി കശ്മീരില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് രാഹുല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അവിടെ പരാജയപ്പെട്ടിരിക്കുന്നു എന്നു വരുത്താനായിരുന്നു ശ്രമം. അതിന് ഒരു കള്ളക്കഥ...

കുമാരനാശാന്റെ സ്മരണയോട് നീതികാട്ടണം; തിരുവനന്തപുരത്തു ചേര്‍ന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം അംഗീകരിച്ച പ്രമേയം

മഹാകവി കുമാരനാശാന്റെ 150-ാം ജന്‍മവാര്‍ഷികത്തില്‍, അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ റഡീമര്‍ ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിക്കണം

പ്രഹസനമായി മാറിയ പ്രതിരോധ യാത്ര

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം ഈ സര്‍ക്കാര്‍ അഴിമതിയുടെ പുകയുന്ന അഗ്നിപര്‍വതത്തിനു മുകളിലാണിരിക്കുന്നതെന്ന് വിളിച്ചുപറഞ്ഞു. സ്വപ്‌നസുരേഷിനെ കോടികള്‍ നല്‍കി അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്തി പിന്‍മാറ്റിക്കാനും ഏജന്റിനെ അയച്ചെന്ന വെളിപ്പെടുത്തലും...

ഒരു ആനക്കത സൊല്ലട്ടുമാ…

തമിഴ്‌നാട്ടിലെ മുതുമല വനത്തിലെ കുട്ടിയാനകളായ രഘുവിന്റെയും അമ്മുക്കുട്ടിയുടെയും അവരുടെ രക്ഷിതാക്കളായ ബൊമ്മന്‍-ബെല്ലി ദമ്പതികളുടെയും ഹൃദയസ്പര്‍ശിയായ ജീവിതം അനാവരണം ചെയ്ത 'എലിഫന്റ് വിസ്പറേഴ്‌സ്' എന്ന ഹ്രസ്വചിത്രത്തിന് ഓസ്‌കര്‍ അവാര്‍ഡ്...

വനിതാ സംരംഭകത്വം; ജി20യില്‍ ഇന്ത്യയുടെ മുഖ്യ ലക്ഷ്യം

സ്ത്രീശക്തിയെ പിന്തുണയ്ക്കുകയെന്ന രാജ്യത്തിന്റെ നയം പല പദ്ധതികളിലും വ്യക്തമാണ്. ദേശീയഗ്രാമീണ ഉപജീവന ദൗത്യം ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകത്വത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നു. 7.5 ദശലക്ഷം സ്വയം...

കേരളം പതിഭാശാലികളുടേയും കഠിനാധ്വാനികളുടേയും നാട്

തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗരസ്വീകരണ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

സിപിഎമ്മിന്റെ ഭീകരതയില്‍ ജനങ്ങള്‍ക്ക് സംശയമില്ല

ഭീകരരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ അന്താരാഷ്ട്ര ഏജന്‍സി തെറ്റിദ്ധരിച്ചുവെങ്കിലും സിപിഎം ഭീകരസ്വഭാവമുള്ള സംഘടനയാണെന്ന ശരിയായ ധാരണ ജനങ്ങള്‍ക്കുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. തന്നെയുമല്ല ഇപ്പോള്‍ ഭീകരസംഘടനകളായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായി സിപിഎമ്മും സിപിഐയുമൊക്കെ...

നിറച്ചാര്‍ത്തില്‍ കൊച്ചി ആയുധപരിശീലനകേന്ദ്രം

ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു 'പ്രസിഡന്റ്‌സ് കളര്‍' എന്ന നവീന പതാക നല്‍കി ആദരിച്ച കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ദ്രോണാചാര്യ ഇന്ത്യന്‍ പ്രതിരോധരംഗത്തിനു നല്‍കുന്നതു നിസ്തുലസംഭാവനയാണ്....

അന്വേഷണത്തിന്റെ പുകമറ

വിവാദ കമ്പനിയുടെ പ്രതിനിധികള്‍ക്കൊപ്പം മുഖ്യമന്ത്രി നെതര്‍ലാന്‍ഡ്‌സ് യാത്ര നടത്തിയതിന്റെ ചിത്രവും പുറത്തുവന്നിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ എത്ര അന്വേഷണം പ്രഖ്യാപിച്ചാലും ജനങ്ങള്‍ക്ക് അതില്‍ വിശ്വാസമില്ല. അഴിമതിക്കാര്‍ നടത്തുന്ന അന്വേഷണം...

പാനിപ്പത്തില്‍നിന്നുള്ള സംഘസന്ദേശങ്ങള്‍

മാധ്യമചര്‍ച്ചകളില്‍ ഇടംപിടിച്ച ചില പ്രശ്‌നങ്ങളില്‍ ആര്‍എസ്എസിന്റെ നിലപാട് എന്താണെന്ന് പ്രതിനിധിസഭ സുവ്യക്തമായി പറയുകയുണ്ടായി. ജാതിയുടെയും ഭാഷയുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ...

തനിമയിലൂന്നിയ രാഷ്‌ട്ര നവോത്ഥാനത്തിന് തയ്യാറെടുക്കാം

ഈ 'അമൃതകാലം' ഭാരതത്തെ വിശ്വനേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിന് കൂട്ടായ പ്രയത്‌നങ്ങള്‍ നടത്താന്‍ നമുക്ക് അവസരങ്ങള്‍ നല്‍കുന്നു. ഭാരതീയചിന്തയുടെ വെളിച്ചത്തില്‍ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക, ജനാധിപത്യ, നിയമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ...

ഇന്ത്യന്‍ സിനിമയുടെ വിശ്വവിജയം

ഒസ്‌കര്‍ ആദ്യമായല്ല ഇന്ത്യയ്ക്ക് ലഭിക്കുന്നതെങ്കിലും ഇപ്പോഴത്തെ പുരസ്‌കാരലബ്ധിക്ക് സവിശേഷതകള്‍ ഏറെയാണ്. ഒരേസമയം നാല് ഇന്ത്യക്കാര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഇത് ആദ്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന ചിത്രത്തിന്...

പൊറ്റക്കാടിന്റെ ദേശവും രാമസിംഹന്റെ പുഴയും

അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് നാടുവിട്ട ശ്രീധരന്‍ എന്ന ബാലന്‍ മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവരുന്നതാണ് നോവലിന്റെ പശ്ചാത്തലം. ആ നാടിന്റെയും നാട്ടുകാരുടെയും ഒപ്പം വളരുന്ന നോവല്‍ ഗ്രാമം...

തൃശ്ശിവപേരൂരിലെ കാവിത്തിരകള്‍

സിപിഎമ്മിനെ വെട്ടിലാക്കുന്ന ഗോവിന്ദന്റെ പ്രസംഗങ്ങളിലൂടെയാണ് യാത്ര മാധ്യമശ്രദ്ധ നേടുന്നത്. എന്നാല്‍ അമിത്ഷായും ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിയും നടത്തിയ പ്രസംഗങ്ങള്‍ വലിയൊരു തരംഗംതന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

ആളിക്കത്തുന്നത് അഴിമതിയുടെ തീ

അഗ്‌നിബാധയുണ്ടായി വിഷപ്പുക പടര്‍ന്നപ്പോള്‍ ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെക്കാള്‍ അഴിമതി എങ്ങനെ പ്രതിരോധിക്കാമെന്ന ആലോചനയിലായിരുന്നു അധികൃതര്‍. ഇങ്ങനെയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണം. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത...

ഡയോക്സിന്‍ ഒരു തലമുറയെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള ഉഗ്രവിഷം; കൊച്ചി കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്‍

കാറ്റു വീശിയ എല്ലാ ദിക്കിലേക്കും ഡയോക്സിന്‍ വ്യാപിച്ചിട്ടുണ്ടെന്നും കൊച്ചിയെയും സമീപ പ്രദേശങ്ങളെയും കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഡയോക്സിന്‍ ശ്വസിക്കുന്ന തലമുറയുടെ പ്രത്യുല്‍പ്പാദന ശേഷിയെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിവരാവകാശ കമ്മിഷന് മറുപടിയില്ല

ഇതുസംബന്ധിച്ച് അപ്പീല്‍ നല്കി 11 മാസം കഴിഞ്ഞിട്ടും ഹിയറിങ് നടത്തിയിട്ടില്ല. അനര്‍ഹര്‍ക്ക് ധനസഹായം കിട്ടിയെന്നും ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കെയാണിത്.

എനിക്ക് എല്ലാ വേഷങ്ങളും ഇഷ്ടമാണ്

ഒരു നടനായില്ലെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചോദിച്ചാല്‍ നടന്‍ വിജയരാഘവന് പറയാനുള്ള മറുപടി ഇതാണ്. ''അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ജന്‍മമെടുത്തതെന്ന് വിശ്വസിക്കുന്നു. ദൈവം എന്നെ സൃഷ്ടിച്ചതും അത്തരത്തിലൊരു കുടുംബത്തിലാണ്.'' ജന്മഭൂമിയോട്...

കുരങ്ങന്മാര്‍ എന്തറിഞ്ഞു വിഭോ!

ഈ ദേഹം കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷന്‍ ആയിരുന്നു കുറെ കാലം. അന്നു നടന്ന ഒരു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് പച്ച തൊട്ടില്ല. തന്റെ കഴിവില്ലായ്മ മനസ്സിലാക്കിയ പുമാന്‍ ആ...

തൊഴിലാളി വര്‍ഗ്ഗത്തെ ഇങ്ങനെ അപമാനിക്കരുത്

നിയമസഭയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ ''തൊഴിലാളി യൂണിയനുകള്‍ പറയുന്നത് നടപ്പിലാക്കലല്ല മാനേജ്‌മെന്റിന്റെ ജോലി''യെന്ന് പറഞ്ഞ് മന്ത്രി തന്റെ ദാര്‍ഷ്ട്യം പ്രകടിപ്പിക്കുകയും ചെയ്തു. ജോലി ചെയ്തവന്റെ കൂലി...

ജി20: വനിതകളുടെ നേതൃത്വത്തില്‍ അതിവേഗ വികസനം

ഭരണനിര്‍വ്വഹണ സ്ഥാപനങ്ങളില്‍ 1.90 കോടിയില്‍ അധികം സ്ത്രീകളും, പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 17,000-ത്തിലധികം വനിതാ പ്രതിനിധികളും, പ്രതിരോധ സേനയിലെ 10,000-ത്തിലധികം സ്ത്രീകളും രാജ്യത്തെ സേവിക്കുന്നു. സ്ത്രീകളുടെ തനതായ...

മതമൗലികവാദത്തോട് മധുര പ്രതികാരം

ഒരു മാറ്റത്തിനും വിധേയമാവാന്‍ അനുവദിക്കാതെ അറുപഴഞ്ചന്‍ മതാചാരങ്ങളില്‍ വിശ്വസികളെ തളച്ചിടുകയാണ്. എന്തായിരുന്നാലും ഷുക്കൂര്‍-ഷീന ദമ്പതിമാര്‍ മതത്തിന്റെ ഉള്ളില്‍നിന്നുതന്നെ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ഇതിനെ പിന്തുണയ്ക്കാനുള്ള ബാധ്യത...

രാജ്യദ്രോഹത്തിന്റെ രാഷ്‌ട്രീയം

കോണ്‍ഗ്രസ്സിനു പുറത്ത് ആരും ഗൗരവത്തിലെടുക്കാത്ത നേതാവാണ് രാഹുല്‍. രാജ്യത്തിന്റെ നേതാവായി ജനങ്ങള്‍ കാണുന്നുമില്ല. ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ താന്‍ ശ്രദ്ധിക്കപ്പെടുമെന്നും, പ്രധാനമന്ത്രി മോദിയുടെ പ്രതിയോഗിയാവാമെന്നുമൊക്കെ കരുതുന്നുണ്ടെങ്കില്‍ രാഹുല്‍...

സ്ത്രീ സുരക്ഷ: പ്രതീക്ഷയും വെല്ലുവിളികളും

1977-ല്‍ യുഎന്‍ ജനറല്‍ അസംബ്ലി സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലോകസമാധാനത്തിനും വേണ്ടി മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു. 1975 ലാണ് ഐക്യരാഷ്ട്രസഭ ആദ്യമായി അന്താരാഷ്ട്ര വനിതാ...

മോദി ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതര്‍; സ്ത്രീ സംരംഭകര്‍ കരുത്തായി

നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും 2019-ലെ തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായാണിപ്പോള്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്....

പുകമറയ്‌ക്കപ്പുറം അഴിമതിക്കാര്‍

ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ കേരളത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ബീഭത്സമുഖമാണ് ബ്രഹ്മപുരത്തും ദൃശ്യമാകുന്നത്. സിപിഎം എന്ന പാര്‍ട്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും പണമുണ്ടാക്കാന്‍ ജനങ്ങളുടെ ജീവന്‍പോലും അപകടപ്പെടുത്തുന്ന രീതിയാണിത്. ഇതിലുള്‍പ്പെടുന്ന ജനശത്രുക്കളെ...

പിണറായിസത്തിന്റെ മാധ്യമ വേട്ട

മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ പലതും സംഭവിക്കാം. ഇതു സംബന്ധിച്ച് പുറത്തുവരാനിരിക്കുന്ന വാര്‍ത്തകളെ മുന്‍കൂട്ടി തടയുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏഷ്യാനെറ്റിനെതിരായ...

മതതീവ്രവാദികളുടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

സിപിഎം-മതതീവ്രവാദ ബന്ധം വളരെ ശക്തമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഈ സംഘടനകളില്‍പ്പെടുന്നവരെ സിപിഎമ്മില്‍ ഉള്‍പ്പെടുത്തുകയാണ്. എസ്ഡിപിഐയെ നിരോധിക്കാത്ത സാഹചര്യത്തില്‍ സിപിഎമ്മിന്റെ സഹായത്തോടെ ഇവര്‍ രാഷ്ട്രീയപ്രവര്‍ത്തനവും...

താമരക്കുളം പതി (ക്ഷേത്രം). അയ്യാ വൈകുണ്ഠനാഥര്‍ 'വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ' എന്ന ഗ്രന്ഥം രചിച്ചത് ഇവിടെയിരുന്നാണ്

അയ്യാവൈകുണ്ഠരുടെ വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ

സാമൂഹ്യ പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായ അയ്യാ വൈകുണ്ഠനാഥരുടെ 213-ാം ജയന്തിദിനമാണിന്ന്. അദ്ദേഹം രചിച്ച രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളില്‍ അതിബൃഹത്തായതാണ് വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ. 1840 ഡിസംബര്‍ പതിനൊന്നിന് വെളുപ്പിന്...

വിപത്തിലേക്കാവരുത് വിനോദയാത്രകള്‍

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ശരിയായ മുന്നറിയിപ്പുകള്‍ നല്‍കാനും, വിലക്കുകള്‍ വേണ്ടിടത്ത് അത് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ സംവിധാനത്തിന്, പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്. ദുരന്തം സംഭവിച്ചതിനുശേഷമുള്ള വീണ്ടുവിചാരങ്ങളല്ല വേണ്ടത്. ഇനിയെങ്കിലും...

നേരായി 1921 വെള്ളിത്തിരയിലേക്ക്, ‘പുഴമുതല്‍ പുഴവരെ’ ഇന്നുമുതല്‍

1921 മാപ്പിളക്കലാപമെന്ന ഹീനകൃത്യത്തിന്റെ ചരിത്രം നേരായി, അവതരിപ്പിക്കാന്‍ രാമസിംസഹന്‍ ഇറങ്ങിത്തിരിച്ച സാഹചര്യവും സ്ഥിതിവിശേഷവും മുതല്‍ ഉണ്ടായ തടസങ്ങള്‍ അതിജീവിച്ച് ഇന്ന് സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ ഈ സിനിമ...

വടക്ക് കിഴക്ക് വീണ്ടും കാവിത്തിരകള്‍

എന്തു വിലകൊടുത്തും ബിജെപിയെ തോല്‍പ്പിക്കുന്നതിനാണ് എതിര്‍പ്പുകള്‍ വിഴുങ്ങി സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ സിപിഎമ്മിന് സീറ്റു മാത്രമല്ല, വോട്ടും കുറഞ്ഞത് കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് മുന്‍കയ്യെടുത്ത...

അഴിമതി വാഴ്ചയ്‌ക്ക് കനത്ത പ്രഹരം

കേജ്‌രിവാളിന്റെ സത്യസന്ധതയില്ലായ്മയും അവസരവാദവും ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ നേതാക്കള്‍ വെളിപ്പെടുത്തുകയുണ്ടായി. സിസോദിയയും സത്യേന്ദ്ര ജയിനും ഒറ്റയ്ക്കല്ല അഴിമതി നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. അന്വേഷണം കേജ്‌രിവാളിലേക്ക് തിരിയുന്ന കാലം...

അവയവമാറ്റം: കാത്തിരിക്കുന്നത് ആയിരങ്ങള്‍, നടപടിക്രമങ്ങളും വെല്ലുവിളി

നിലവില്‍ അവയവങ്ങള്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് മൂവായിരത്തിമുന്നൂറോളം രോഗികളാണ്. ഇതില്‍ 2500 പേര്‍ കിഡ്‌നി മാറ്റിവയ്ക്കലിനും 700 പേര്‍ കരള്‍മാറ്റലിനും 60 പേര്‍ ഹൃദയത്തിനും 14...

പാക്കിസ്ഥാനിലും മോദി തരംഗം

ബില്‍ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടുന്ന പല വെല്ലുവിളികളും ഇന്ത്യ അതിജീവിച്ചത് മോദിയുടെ ഭരണത്തിന്‍കീഴിലാണല്ലോ. ഇന്ത്യയുടെ മുന്നേറ്റത്തില്‍ അസൂയപൂണ്ട ചില വൈദേശികശക്തികള്‍ തെറ്റായ പ്രചാരണത്തിലൂടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതല്ല...

ഒരാണ്ടായ യുക്രൈന്‍ യുദ്ധം

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ പോര്‍ മുഖം റഷ്യയ്ക്കും യുക്രൈനുമിടയില്‍ രൂപം കൊണ്ടിട്ട് ഒരു വര്‍ഷമാകുന്നു. ദിവസങ്ങള്‍ കൊണ്ട് യുക്രൈനെ...

മാര്‍ക്‌സിസ്റ്റ് മാഫിയയുടെ പണംകൊള്ള

ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മാഫിയാ സംഘത്തെപ്പോലെ സംഘടിതമായ അഴിമതിയും കുറ്റകൃത്യങ്ങളുമാണ് പിണറായി ഭരണത്തില്‍ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതും. അതില്‍ ഒന്നുമാത്രമാണ് ദുരിതാശ്വാസ നിധി തട്ടിപ്പ്. പോലീസും ക്രൈംബ്രാഞ്ചും വിജിലന്‍സും...

അമ്പലം വിഴുങ്ങികളെ വെറുതെ വിടരുത്

സുപ്രീംകോടതി അംഗീകരിച്ച റിപ്പോര്‍ട്ട് പറയുന്ന ഗുരുതരമായ കാര്യങ്ങളോട് ദേവസ്വം ബോര്‍ഡ് അധികൃതരും അവരുടെ യജമാനന്മാരും എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രസക്തം. പതിവുപോലെ അവര്‍ അനങ്ങാപ്പാറ നയം...

ഇലവരമ്പിലെ ബോധതലങ്ങള്‍

മൗലികമായ സിനിമാ സങ്കല്‍പ്പങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമമാണ് ബിശ്വജിത്ത് ശ്രീനിവാസന്‍ നിര്‍മാണവും തിരക്കഥയും സംവിധാനവും ഗാനങ്ങളും സംഗീതവും അഭിനയവും നിര്‍വഹിക്കുന്ന ഇലവരമ്പ് എന്ന ചിത്രം

ഏക ഭാഷാ ലോകക്രമത്തിന് വിരാമം; ഇന്ന് വിശ്വ മാതൃഭാഷാ ദിനം

2008 മുതലാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 നെ വിശ്വമാതൃഭാഷാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ പ്രാദേശിക ഭാഷകളേയും സംസ്‌ക്കാരത്തേയും സംരക്ഷിക്കാനും മാതൃഭാഷയുടെ മഹത്വം ലോകത്ത് പ്രചരിപ്പിക്കാനുമാണ് ഈ...

ഈ ജനകീയ പ്രതിരോധം പിണറായിയെ രക്ഷിക്കാന്‍

എപ്പോഴാണ് എന്‍ഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയുടെ വാതിലില്‍ മുട്ടുകയെന്ന് ആര്‍ക്കും പറയാനാവില്ല. ഇങ്ങനെയൊരു സ്ഥിതിവിശേഷം സിപിഎം നേതൃത്വം മുന്നില്‍കാണുന്നുണ്ട്. പിണറായിയെ ഇഡി തൊടില്ലെന്നൊക്കെ എം.വി. ഗോവിന്ദന്‍ വാചകമടിക്കുന്നത് പാര്‍ട്ടിയുടെ പേടികൊണ്ടാണ്....

കെ. ജെ. ജോയി സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മന്‍, ഗായകന്‍ യേശുദാസ് എന്നിവര്‍ക്കൊപ്പമുള്ള പഴയകാല ചിത്രം

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍

മലയാള ചലച്ചിത്ര സംഗീതത്തിനു പുത്തന്‍ ശബ്ദസംസ്‌കാരം നല്‍കിയ, ഒരുതലമുറയിലെ യുവതയെ ത്രസിപ്പിച്ച ഗാനങ്ങള്‍ ഒരുക്കിയ കെ.ജെ. ജോയി ചെന്നൈയിലെ വീട്ടിലുണ്ട്. നിനച്ചിരിക്കാത്ത ദുര്‍വിധി ശയ്യാവലംബനാക്കിയ അദ്ദേഹം സംസാരിക്കുന്നു....

രാജ്യസ്‌നേഹിയായ പത്രാധിപര്‍; പി.വി.കെ.നെടുങ്ങാടി അനുസ്മരണം

ജന്മഭൂമിയുടെ ആദ്യ പത്രാധിപരും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പി.വി.കെ. നെടുങ്ങാടിയുടെ ചരമദിനമാണ് നാളെ. അടിയന്തിരാവസ്ഥക്കാലത്ത് അടച്ചുപൂട്ടപ്പെട്ട ഏക പത്രം ജന്മഭൂമിയാണ്. പത്രാധിപരായ പിവികെ നെടുങ്ങാടിയെ അറസ്റ്റുചെയ്തു. കോഴിക്കോട് അദ്ദേഹം...

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍: പുരോഗതിയുടെ ഒരു വര്‍ഷം

സ്ഥിതിവിവരക്കണക്കുകളില്‍ ദൃശ്യമാകുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടം ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മൂലമുണ്ടായിട്ടുണ്ട്. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കാന്‍ ഇരുവിഭാഗവും സ്വന്തം പ്രതിനിധികളെ ഇരുരാജ്യങ്ങളിലേക്കും അയക്കുകയുണ്ടായി....

Page 10 of 89 1 9 10 11 89

പുതിയ വാര്‍ത്തകള്‍