Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം (2023 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ)

2023 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 26, 2023, 03:07 pm IST
inAstrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഡോക്ടര്‍മാര്‍ക്ക് നല്ല സമയമാണ്. വരുമാന മാര്‍ഗങ്ങള്‍ വര്‍ധിക്കും. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. മംഗളകാര്യങ്ങളില്‍ സംബന്ധിക്കും. വാഹനാപകടത്തിന് സാധ്യതയുണ്ട്. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും.

ഇടവക്കൂറ്: കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2

തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. ദൂരദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടും. ഗൃഹത്തില്‍ സ്വസ്ഥതയുണ്ടാകും.

മിഥുനക്കൂറ്: മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4

വിദ്യാഭ്യാസസ്ഥാപനത്തില്‍ ജോലി കിട്ടാനും ജോലിയുള്ളവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകും. സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമാവും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പദവിയില്‍ ഉയര്‍ച്ചയും സാമ്പത്തികമായ ഉന്നതിയും അനുഭവപ്പെടും. വ്യവസായ മേഖലകളില്‍ പുരോഗതി പ്രതീക്ഷിക്കാം. ഏത് കാര്യത്തിലും ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ജോലിയില്ലാത്തവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനവസരം വന്നു ചേരും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

വ്യാപാരത്തെച്ചൊല്ലി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യാത്രകളെക്കൊണ്ട് വേണ്ടത്ര ഗുണം ലഭിച്ചെന്നുവരില്ല. ബന്ധുസഹായമുണ്ടാകും. വീട് റിപ്പെയര്‍ ചെയ്യും. അവനവന്റെ പ്രതാപത്തിനും അന്തസ്സിനും യോജിക്കാത്ത പ്രവൃത്തിയില്‍ ചെന്നുപെടും.

കന്നിക്കൂറ്: ഉത്രം 3/4, അത്തം, ചിത്തിര 1/2

യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ഗ്രന്ഥകാരന്മാര്‍ക്ക് ധനാഭിവൃദ്ധിയും പരീക്ഷകളില്‍ ഉണ്ടാകും. കുടുംബത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. ദേഹാരിഷ്ടതകള്‍ കൂടും.

തുലാക്കൂറ്: ചിത്തിര 1/2, ചോതി, വിശാഖം 3/4

സമൂഹത്തില്‍ പ്രശസ്തിയും പദവിയും വര്‍ധിക്കും. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്തുക്കള്‍ തിരികെ കിട്ടും. വിലപ്പെട്ട രേഖകള്‍ കൈയില്‍ വന്നുചേരും. ജോലിയില്‍ തിരികെ പ്രവേശിക്കാനാവസരമുണ്ടാകും. വാഹനാപകടത്തിന് സാധ്യതയുണ്ട്. ഹൃദ്രോഗ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗം കൂടാനിടയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

മാസത്തിന്റെ ആദ്യം സാമ്പത്തിക പ്രയാസമനുഭവപ്പെടും. വിദേശയാത്രയ്‌ക്ക് സാധ്യതയുണ്ട്. വാഹനയോഗമുണ്ട്. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രി വാസത്തിനുള്ള യോഗമുണ്ട്. വീട് ഭാഗം വച്ച് തറവാട്ടില്‍നിന്ന് മാറിത്താമസിക്കാനിടയുണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കര്‍മരംഗം പുഷ്ടിപ്പെടും. ഗൃഹത്തില്‍ മുഖേന സഹായമുണ്ടാകും. ഗൃഹത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. പത്രപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും ധനാഗമം കൂടുതല്‍ പ്രതീക്ഷിക്കാം.

മകരക്കൂറ്: ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

ഗൃഹാന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും. വായ്‌പയെടുത്ത് ബിസിനസ് തുടങ്ങി അതില്‍ വിജയം കണ്ടെത്തും. സന്താനങ്ങളുടെ ജോലിക്കാര്യത്തില്‍ തീരുമാനമാകും. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടക്കും.

കുംഭക്കൂറ്: അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

പത്രപ്രവര്‍ത്തകന്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് അനുകൂലസമയമാണ്. കുടുംബത്തില്‍ സുഖവും ഐശ്വര്യവും നിലനില്‍ക്കും. ഭൂസ്വത്ത് വില്‍പ്പന നടത്തും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ജോലി ലഭിക്കും. നിരവധി കാലമായി വച്ചുപുലര്‍ത്തിയ പല ആഗ്രഹങ്ങളും സാധിക്കുന്നതാണ്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്നും വരുമാനം പ്രതീക്ഷിക്കാം. കുടുംബത്തില്‍ ചിലര്‍ക്ക് ദേഹാരിഷ്ടതകളുണ്ടാകും. പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. ബിസിനസ്സില്‍നിന്നുള്ള വരുമാനത്തില്‍ പ്രകടമായ വര്‍ധനവുണ്ടാകും. കണ്ണിന് അസുഖങ്ങള്‍ പിടിപെടാം. എല്ലു സംബന്ധമായി ആശുപത്രി വാസം അനുഭവിക്കാനിടയുണ്ട്.

Tags: Astrologyമാര്‍ച്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Astrology

ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനാഗമവും ഭാഗ്യാനുഭവങ്ങളും: സമ്പൂർണ്ണ രാശിഫലം (18 സെപ്റ്റംബർ 2026)

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.