Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നേരായി 1921 വെള്ളിത്തിരയിലേക്ക്, ‘പുഴമുതല്‍ പുഴവരെ’ ഇന്നുമുതല്‍

1921 മാപ്പിളക്കലാപമെന്ന ഹീനകൃത്യത്തിന്റെ ചരിത്രം നേരായി, അവതരിപ്പിക്കാന്‍ രാമസിംസഹന്‍ ഇറങ്ങിത്തിരിച്ച സാഹചര്യവും സ്ഥിതിവിശേഷവും മുതല്‍ ഉണ്ടായ തടസങ്ങള്‍ അതിജീവിച്ച് ഇന്ന് സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ ഈ സിനിമ വന്‍ ജനാവലിയുടേതായി മാറുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 3, 2023, 05:46 am IST
in Article

ആദിത്യ തളിയാടത്ത്‌

പുഴ സമതലത്തിലൂടെ ഒഴുകും, ഈ പുഴ സത്യതലത്തിലൂടെയും. തടസങ്ങളെല്ലാം തകര്‍ത്തുകൊണ്ട്, ‘പുഴമുതല്‍ പുഴവരെ’ എന്ന സിനിമ ഇന്ന് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നു. ‘അവസാന നിമിഷവും ചില മാറ്റങ്ങള്‍ ചിലയിടങ്ങളിലെ പ്രദര്‍ശനങ്ങളില്‍ ഉണ്ടായേക്കാം. പക്ഷേ ലക്ഷ്യപൂര്‍ണതയുടെ തൊട്ടരികില്‍ നില്‍ക്കുന്ന ആവേശത്തിലാണെന്ന്’ സിനിമയുടെ സംവിധായകനും സര്‍വവുമായ രാമസിംഹന്‍ (അലി അക്ബര്‍) പറയുന്നു.

1921 മാപ്പിളക്കലാപമെന്ന ഹീനകൃത്യത്തിന്റെ ചരിത്രം നേരായി, അവതരിപ്പിക്കാന്‍ രാമസിംസഹന്‍ ഇറങ്ങിത്തിരിച്ച സാഹചര്യവും സ്ഥിതിവിശേഷവും മുതല്‍ ഉണ്ടായ തടസങ്ങള്‍ അതിജീവിച്ച് ഇന്ന് സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ ഈ സിനിമ വന്‍ ജനാവലിയുടേതായി മാറുകയാണ്. വാക്കും പണവും സഹകരണവും സഹായവുമൊക്കെയായി പിന്തുണച്ച കോടിക്കണക്കിന് പേരുടെ സിനിമയായി മാറിയിരിക്കുകയാണ് എന്ന് രാമസിംഹന്‍ പറയുന്നു. രണ്ട് വര്‍ഷത്തെ, ഒരു കലാകാരന്റെയും ആദര്‍ശ നിഷ്ഠന്റെയും നിരന്തരപോരാട്ടത്തിന്റെ ഉപകഥയാണ് ഈ സിനിമ എഴുതുന്ന വിജയചരിത്രം.

സിനിമ ഇന്ന് കേരളത്തിലെ 86 തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. 1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയില്‍ കൊല്ലപ്പെട്ട നൂറുകണക്കിന് നിസ്സഹായരുടെ ജീവിതം ചരിത്രത്തിനപ്പുറം ഒരു കൂട്ടിച്ചേര്‍ക്കലുകളും ഇല്ലാതെ പച്ചയായി കാണിക്കുന്നതാണ് സിനിമയെന്നും ചിത്രത്തെ ഭയപ്പെടുന്നവരാണ് സിനിമയെ വക്രീകരിച്ച് ഇരുട്ടാക്കുന്നതെന്നും കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ സിനിമ റിലീസിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാമസിംഹന്‍ പറഞ്ഞു. ഒരു മതഭ്രാന്തും ആരെയും ഇല്ലായ്‌മ ചെയ്യാന്‍ പാടില്ലെന്നും ഇനി ഇത്തരം മതഭ്രാന്തുകള്‍ ആവര്‍ത്തിക്കരുതെന്നും സിനിമയിലൂടെ പറയുന്നു. ഒരുപക്ഷത്തു മാത്രം നിന്നുകൊണ്ട് ചരിത്രത്തെ വീക്ഷിക്കരുത്. 1921-ല്‍ ഊരിയ കത്തി ഉറയില്‍ ഇട്ടിട്ടില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയെന്നും അദ്ദേഹം പറഞ്ഞു. 

പുസ്തകങ്ങളില്‍നിന്നു മാത്രമല്ല അനുഭവിച്ചവരുടെ കണ്ണുകളില്‍നിന്ന് നേരിട്ട് പകര്‍ത്തിയ അനുഭവങ്ങള്‍ കൂടിയാണ് സിനിമ. കൊല്ലപ്പെട്ട ഒരു ഹിന്ദുവിനും ഇന്ന് കേരളത്തില്‍ സ്മാരകമില്ല. കൊന്നവനും കൊല്ലിച്ചവനും കേരള സര്‍ക്കാര്‍ പൊതുജനാവില്‍നിന്ന് പണം നല്‍കി സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ ആരംഭിച്ച് രണ്ടുവര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വളരെയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും ഒരുമാസത്തോളം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പിടിച്ചുവെച്ചു. സിനിമ ഇന്ന് റിലീസ് ചെയ്യുമ്പോള്‍ എത്തുമ്പോള്‍ സംസ്ഥാനത്ത് വലിയ തോതില്‍ സിനിമ പോസ്റ്ററുകള്‍ നശിപ്പിക്കപ്പെടുകയും റിലീസിങ് മാറ്റി എന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങളുമാണ് സംഘടിത ശക്തികള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ജനങ്ങളോടുമാണ് തനിക്ക് നന്ദി പറയാനുള്ളത്. ഇത് ജനങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണെന്നും ഒരുപാടുപേരുടെ അധ്വാനമാണെന്നും രാമസിംഹന്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.