ഗണേഷ് മോഹന്‍ പി കെ

ഗണേഷ് മോഹന്‍ പി കെ

സേവാഭാരതി അന്നദാനം

തലശ്ശേരിയില്‍ സേവാഭാരതിയുടെ അന്നദാനം ഇരുപത്തിയാറ് ദിവസം പിന്നിട്ടു

സേവാഭാരതി തലശ്ശേരി താലൂക്ക് സമിതി ആരംഭിച്ച അന്നദാനം ഇരുപത്തിയാറ് ദിവസം പിന്നിട്ടു. നിത്യേന മുന്നൂറോളം പേര്‍ക്കാണ് അന്നദാനം നല്‍കി വരുന്നത് .

കോവിഡ് രോഗമുക്തരായ ദമ്പതികള്‍ക്കു സന്താനലബ്ധിയുടെ ഇരട്ടി മധുരം

കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ ഏട് തുന്നി ചേര്‍ത്തു. കോവിഡ് വിമുക്തി നേടിയ രോഗിയുടെ കേരളത്തിലെ ആദ്യത്തെ പ്രസവം നടത്തി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്

ആറള ഫാം

കൂനിന്‍മേല്‍കുരു പോലെ ലോക്ഡൗണും

ശമ്പളം ലഭിക്കാതെ പട്ടിണി കിടക്കുന്നതിനിടയിലാണ് കൂനിന്മേല്‍ കുരുവായി ലോക്ഡൗണ്‍ എത്തിയത്. വീട്ടില്‍ നിന്നു പുറത്തിറങ്ങാനാവാതെ വനവാസി തൊഴിലാളികള്‍ നയാപൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്.

ആറളം ഫാമില്‍ കാട്ടാനകള്‍ വിഹരിക്കുന്നു

ആറളം ഫാം സംരക്ഷണ നടപടികള്‍ കടലാസിലൊതുങ്ങി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിൽ

കാര്‍ഷിക മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടായിരുന്ന ആറളം ഫാം ഇന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വരുമാനം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.

camera

വന്യമൃഗങ്ങളിലും കൊവിഡ് പടരുമോയെന്ന ഭീതി:ആറളം വന്യജീവി സങ്കേതത്തിൽ കടുവകളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചു

ചിലയിടങ്ങളിൽ കടുവകൾക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ( എൻ ടി സി എ ) കാടുകളിലുള്ള കടുവകളെയും നിരീക്ഷിക്കാൻ നിർദ്ദേശം...

നാലുമാസമായി കൂലി ലഭിച്ചിട്ട്; വനവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം; കണ്ണടച്ച് ആറളംഫാം അധികൃതര്‍

ലോക്ഡൗണ്‍ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ, തൊഴിലാളികള്‍ നയാ പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാമൂഹ്യ പെന്‍ഷന്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ വനവാസി തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അരി മാത്രം.

തടവുകാരൻ ജയിൽ ചാടിയ സംഭവം :കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

സെൻട്രൽ ജയിലിൽ തുടർച്ചയായി സുരക്ഷാ വീഴ്ചകളുണ്ടാകുന്ന പശ്ചാത്തലത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടിയുണ്ടാകുമെന്ന് സൂചന

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന പാനൂർ സ്വദേശിയായ യുവാവ് ഗൾഫിൽ മരിച്ചു

തലശേരി താലൂക്കിലെപാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് 19 നിരീക്ഷണ വാര്‍ഡില്‍ നിന്നും യു.പി സ്വദേശി ജയിൽ ചാടി

കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും കൊണ്ടുവന്ന ആളായതിനാല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ബാങ്ക് വഴി പെൻഷൻ വീട്ടിലേക്ക്

ക്ഷേമ പെന്‍ഷന്‍ വിതരണം : ബാങ്ക് ജീവനക്കാര്‍ ആശങ്കയില്‍

വീടുകളില്‍ എത്തിച്ചേര്‍ന്നാല്‍ അവിടത്തെ വീട്ടുകാരോ ബന്ധുക്കളോ അത്തരം വിവരങ്ങള്‍ ജീവനക്കാരുമായി പങ്കുവെച്ചില്ലെങ്കില്‍ അത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന ഭയത്തിലാണ് ജീവനക്കാര്‍

സെൻട്രൽ ജയിൽ

കണ്ണൂർ ജയിലിലെ തടവുകാരെ പരോളിൽ വിട്ടയച്ചു; നടപടി കൊറോണ രോഗ വ്യാപനം തടയാന്‍

ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ട​ക്കം നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ചു​വ​രു​ന്ന 78 ത​ട​വു​കാ​ര്‍​ക്ക് 60 ദി ​വ​സ​ത്തെ പ​രോ​ളാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത്.

ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; മുസ്ലീം ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ബന്ധുവിനെ കടത്തിക്കൊണ്ടുപോയ മുസ്ലീം ലീഗ് കൗൺസിലറെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ഇരിട്ടിയിൽ നടന്ന പോലീസ് റൂട്ട് മാർച്ച്

കണ്ണൂരിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 69 പേർ അറസ്റ്റിൽ

കണ്ണൂർ ജില്ലയിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 69 പേർ അറസ്റ്റിൽ. 64 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു .വിവിധ ഭാഗങ്ങളിലായി അനധികൃതമായി ഓടിയ 39 വാഹനങ്ങൾ പിടിച്ചെടുത്തു.

Shaji Kallaroth

വൈറസ് ബാധിതരായ 700 പേര്‍ക്കൊപ്പം കപ്പലില്‍ ; മുന്‍കരുതലിന്റെ അനുഭവ സാക്ഷ്യവുമായി ഷാജി

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എടുത്ത പ്രതിരോധ നടപടികളുമായി ഇപ്പോഴും സഹകരിക്കാതെ, ഗൗരവത്തില്‍ എടുക്കാതെ മുന്നോട്ടുപോകുന്ന കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കുള്ള സന്ദേശമാണ് ഷാജിയുടെ അനുഭവം.

വാട്‌സാപ്പിലൂടെ വ്യാജ പ്രചാരണം: യുവാവ് അറസ്റ്റില്‍

കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്നാണ് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്

COVID 19

ബംഗളൂരു വിമാനത്താവളം വഴി എത്തിയ വ്യക്തിക്ക് കോവിഡ് 19 സ്ഥിരീകരണം: നാല് മാധ്യമ പ്രവര്‍ത്തകരും രണ്ട് എസ്‌ഐമാരുമുള്‍പ്പെടെ 40 കൊറന്റൈനില്‍

ആര്‍ടി ചെക്ക് പോസ്റ്റില്‍ വാര്‍ത്താ ശേഖരണത്തിനെത്തിയ നാല് മാദ്ധ്യമ പ്രവര്‍ത്തകര്‍,സ്ഥലത്തെത്തിയ രണ്ട് എസ്‌ഐ മാരുള്‍പ്പെടെ പത്തോളം പോലീസ് ഉേദ്യാഗസ്ഥര്‍, ആര്‍ടി ചെക്ക് പോസ്റ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്...

കേരള ബാങ്കിന് അനുമതിക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ചത് കള്ളക്കണക്ക്

കണ്ണൂര്‍: കേരള ബാങ്കിന് അനുമതി ലഭിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത് കള്ളക്കണക്കെന്ന് റിപ്പോര്‍ട്ട്. വ്യാജ കണക്ക് സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടി വിവാദമായി. കള്ളക്കണക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് നാഷണല്‍ ബാങ്ക്...

2020നെ വരവേല്‍ക്കുമ്പോള്‍ ആശങ്കകളും ഒപ്പം പ്രതീക്ഷകളും

പ്രമുഖ ഗാന്ധിയനായ കെ.പി.എ. റഹിം വേദിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചതും ഫോക്‌ലോര്‍ ഗവേഷകന്‍ എം.വി. വിഷ്ണുനമ്പൂതിരി, മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയടക്കമുളള നിരവധി പേരുടെ വേര്‍പാടും പോയ...

വനിത ബോക്‌സിങ്ങില്‍ റെയില്‍വേ

  കണ്ണൂര്‍: നാലാമത് ദേശീയ സീനിയര്‍ വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേക്ക് കിരീടം. വിവിധ വിഭാഗങ്ങളിലായി നടന്ന ഫൈനലില്‍ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയാണ് റെയില്‍വേ...

ദേശീയ വനിതാ ബോക്‌സിങ് അന്‍സുമോള്‍, അഞ്ജു, അനശ്വര ക്വാര്‍ട്ടറില്‍

കണ്ണൂര്‍: കേരളത്തിന്റെ അന്‍സുമോള്‍ ബെന്നി, അഞ്ജു സാബു, പി .എം. അനശ്വര എന്നിവര്‍ ദേശീയ വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.   48 കിലോ ലൈറ്റ്...

കശ്മീരില്‍ എല്ലാം ഭദ്രമെന്ന് ബോക്‌സിങ് ടീം

  കണ്ണൂര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുകയും കശ്മീര്‍, ലഡാക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി മാറുകയും ചെയ്തത് ഇരുസംസ്ഥാനങ്ങളുടേയും കായിക മേഖലയ്ക്ക് ഗുണകരമാണെന്ന് ലഡാക് ബോക്‌സിംഗ് ടീം...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; ഇഞ്ചോടിഞ്ച് പോരാട്ടം

കാഞ്ഞങ്ങാട്: ലാസ്യ ഭാവ ഗാന ലയ താളങ്ങളാല്‍ നൂപുര ധ്വനികള്‍ ഉയര്‍ത്തി കലയുടെ വര്‍ണമഴ പെയ്യിച്ച മൂന്ന് ദിനരാത്രങ്ങള്‍ കാഞ്ഞങ്ങാടിന് സമ്മാനിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന്...

തുളുനാടന്‍ മണ്ണില്‍ കലാദീപം തെളിഞ്ഞു

കാഞ്ഞങ്ങാട്: അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തുളുനാടന്‍മണ്ണില്‍ പ്രൗഢഗംഭീരമായ തുടക്കം. കാസര്‍കോടിന്റെ കലാവൈവിധ്യങ്ങളായ യക്ഷഗാനവും അലാമിക്കളിയും പൂരക്കളിയും സമന്വയിപ്പിച്ച നൃത്ത-സംഗീത സ്വാഗതഗാനത്തിന് ശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. കലോത്സവത്തിന്റെ മുഖ്യവേദിയായ...

രാജ്യപതാക താഴാന്‍ അനുവദിക്കരുത്: രാഷ്‌ട്രപതി

ഏഴിമല (കണ്ണൂര്‍): രാജ്യപതാക താഴാന്‍ ഒരിക്കലും അനുവദിക്കരുതെന്നും രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍ സേനാവിഭാഗങ്ങള്‍ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഏഴിമല നാവിക...

പാര്‍ട്ടി സെക്രട്ടറി വിദേശത്ത്, മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍, നിലപാടുകളില്‍ കടുത്ത ഭിന്നതയുമായി സിപിഎം നേതാക്കള്‍, ആരോപണങ്ങളെ പ്രതിരോധിക്കാനാവാതെ സൈബര്‍ സഖാക്കള്‍

കണ്ണൂര്‍: വാളയാര്‍, മാവോയിസ്റ്റ് കൊല, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തല്‍ എന്നിവയെച്ചൊല്ലി സംസ്ഥാന ഭരണത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ സിപിഎമ്മില്‍ ഭിന്നത രൂക്ഷം. ഇവയില്‍ ഒന്നിലും വ്യക്തമായ നിലപാടെടുക്കാനാകാതെ...

‘കശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി ഡി.വൈ.എഫ്.ഐയും പു.ക.സയും കരയുന്നത് കണ്ടിട്ടില്ല; ഗാന്ധിയന്മാരെന്ന് വിളിപ്പേരുള്ള പലരും ഫ്രോഡുകള്‍; മോദി സര്‍ക്കാര്‍ 370-ാം വകുപ്പ് നീക്കിയത് അംഗീകരിക്കുന്നു;താന്‍ ഇടതുപക്ഷ അനുഭാവിയെന്ന് പറയുന്നവര്‍ തൂങ്ങിച്ചാവട്ടെ’; തുറന്നടിച്ച് ടി. പത്മനാഭന്‍

കണ്ണൂര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. കണ്ണൂര്‍ ഇടൂഴി ആയുര്‍വേദ ഫൗണ്ടേഷന്റെ ആയൂഷ്യം ...

സിപിഎം കോട്ടയില്‍ നിന്ന് ദേശീയതലത്തിലേക്ക്

കണ്ണൂര്‍: സംഘാടനത്തിലെ  മികവും പ്രക്ഷോഭത്തിലെ തികവും കാരണം   കേരളത്തില്‍ നിന്നും ദേശീയതലത്തിലേക്ക് ഉയര്‍ന്ന ആദ്യ സംഘപരിവാര്‍ നേതാവാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത വി.മുരളീധരന്‍.  അടിയന്തരാവസ്ഥയുടെ...

കള്ളവോട്ടിന് റീപോളിങ് കേരള ചരിത്രത്തിലാദ്യം

കണ്ണൂര്‍: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിങ്ങിനുള്ള തീരുമാനം കേരളത്തിന് അപമാനം. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വാദങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. കേരളചരിത്രത്തിലാദ്യമാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിങ്....

കൊട്ടിയൂര്‍ പെരുമാളിന്റെ തിരുസന്നിധിയില്‍ വ്രതശുദ്ധിയുടെ മറ്റൊരു ഉത്സവകാലം

ആചാര വൈവിധ്യത്തിലും ഉപചാരപ്പൊരുളിലും വ്യതിരിക്തം പുലര്‍ത്തുന്ന ശ്രീ കൊട്ടിയൂര്‍ പെരുമാളിന്റെ തിരുസന്നിധിയില്‍ വ്രതശുദ്ധിയുടെ മറ്റൊരു ഉത്സവകാലത്തിന് നീരെഴുന്നളളത്തോടെ സമാരംഭമായി. 11 മാസത്തോളമായി മനുഷ്യ സ്പര്‍ശം ഇല്ലാതെ അടഞ്ഞുകിടന്ന...

ജനാധിപത്യത്തിന് വെല്ലുവിളിയായി കള്ളവോട്ട്; മുന്നണികളുടെ തനിനിറം പുറത്ത്

മോദി സര്‍ക്കാര്‍ ജനാധിപത്യം ഇല്ലാതാക്കുകയാണെന്ന് പറഞ്ഞു നടക്കുന്നവരാണ്, ജനാധിപത്യത്തിന്റെ ആധാരശിലയായ വോട്ടെടുപ്പ് തന്നെ കള്ളവോട്ടിങ്ങിലൂടെ അട്ടിമറിക്കുന്നത്.

മുദ്രാ വായ്പയില്‍ വിജയഗാഥ രചിച്ച യുവസംരംഭകന്‍

കണ്ണൂര്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് എന്ത് നടപ്പാക്കി, സര്‍ക്കാരിന്റെ കാലത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമുളള ശക്തമായ മറുപടിയാണ് കണ്ണൂരിലെ അഴീക്കോട്ടുകാരനായ പൊയില്‍ സിജേഷും...

ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് സിപിഎം പിന്തുണ

കണ്ണൂര്‍: ഒരു മണ്ഡലത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്ന സിപിഎം അവസരവാദ നിലപാട് ചര്‍ച്ചയാകുന്നു. കേരളത്തോട് അതിര് പങ്കിടുന്ന പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലാണ് സിപിഎമ്മിന് ഈ വിചിത്ര...

പുതുച്ചേരിയില്‍ ആവേശമായി പുതുരക്തം

മാഹി(കണ്ണൂര്‍): വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പുതുച്ചേരിയിലെ ഏക പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകകക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസ്സിലെ ആര്‍. രാധാകൃഷ്ണന്‍ വിജയിച്ച...

കണ്ണൂരില്‍ നേര്‍ക്കുനേര്‍; തൊട്ടപ്പുറം ഭായ്ഭായ്

കണ്ണൂര്‍: കേരളത്തോടു ചേര്‍ന്നുകിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹി ഉള്‍പ്പെടുന്ന പുതുടേച്ചരി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-സിപിഎം തെരഞ്ഞെടുപ്പ് ബാന്ധവം. ഇരു കക്ഷികളും ഒന്നിച്ചാണ്  മത്സരിക്കുന്നത്. ഈ സഖ്യം കണ്ണൂര്‍,...

എല്ലാവരും ജയരാജന് പിന്നാലെ ശ്രീമതിക്ക് കൂട്ടില്ല

കണ്ണൂര്‍: കണ്ണൂരില്‍ ജില്ലാ നേതാക്കളില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാവുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ. ശ്രീമതി തനിച്ച് ഏതാനും മഹിളാ അസോസിയേഷന്‍...

പ്രവചനാതീതം കണ്ണൂര്‍

കണ്ണൂര്‍: ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികള്‍ മാറിമാറി വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപിക്കുണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച, ഇത്തവണ കടുത്ത മത്സരത്തിന് വഴി തുറക്കുമെന്നുറപ്പാണ്.  സിറ്റിങ്ങ് എംപി പി.കെ....

സര്‍വ്വകലാശാലാ ഭരണം സിപിഎം നിയന്ത്രണത്തിലേക്ക്

കണ്ണൂര്‍: സര്‍വകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ കാലാവധി വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടേയും ഭരണം പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലേക്ക്. ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളുടെ...

Page 4 of 4 1 3 4

പുതിയ വാര്‍ത്തകള്‍