Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലുമാസമായി കൂലി ലഭിച്ചിട്ട്; വനവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണം; കണ്ണടച്ച് ആറളംഫാം അധികൃതര്‍

ലോക്ഡൗണ്‍ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ, തൊഴിലാളികള്‍ നയാ പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാമൂഹ്യ പെന്‍ഷന്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ വനവാസി തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അരി മാത്രം.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 9, 2020, 06:48 pm IST
in Kerala

കണ്ണൂര്‍: നാലു മാസമായി കൂലിപോലുമില്ലാതെ നരകയാതനയിലാണ്, വനവാസികള്‍ ഉള്‍പ്പെടെ ആറളം ഫാമിലെ നാനൂറിലേറെ തൊഴിലാളികള്‍. കൊറോണയും ലോക് ഡൗണും വന്നിട്ട് കുറച്ചുനാളുകളേ ആയുള്ളു. പക്ഷെ ഇവര്‍ക്ക് കൂലിയില്ലാതായിട്ട് നാലു മാസത്തിലേറെയായി. സംസ്ഥാന പട്ടികജാതി വര്‍ഗ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കണ്ണൂര്‍ ആറളം ഫാമിങ് കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡിന്റെ ആറളം ഫാം.

സ്ത്രീകളടക്കമുളള തൊഴിലാളികളാണ് ദുരിതത്തിലായത്. 3500 ഏക്കറാണ് ഫാം. 420 ഓളം തൊഴിലാളികളാണ് ഉള്ളത്. 60 ശതമാനത്തോളം വനവാസി തൊഴിലാളികളാണ് കൂലി ലഭിക്കാത്തതിനാല്‍ ദുരിതത്തിലും പട്ടിണിയിലുമായത്. മൂന്ന് മാസത്തിലേറെയായി മാനേജിങ് ഡയറക്ടര്‍ ഇല്ല. 7000 ഏക്കര്‍ ഭൂമിയില്‍ 3500 ഏക്കര്‍ മൂവായിരത്തിലധികം വനവാസികള്‍ക്കായി പതിച്ചു നല്‍കിയിരുന്നു. പലരും വന്യമൃഗശല്യം അടക്കമുള്ള കാരണങ്ങളാല്‍ ഭൂമി ഏറ്റെടുക്കാതിരിക്കുകയോ ഏറ്റെടുത്തവ ഉപേക്ഷിക്കുകയോ ചെയ്തു. ഇന്ന് 1670 താമസക്കാര്‍ മാത്രം.  

ഒരുമാസം ശമ്പളം നല്‍കാന്‍ 70 ലക്ഷം രൂപ വേണം. എന്നാല്‍ 3500 ഏക്കര്‍ ഫാമില്‍  ഇന്ന് വളരെ തുച്ഛമായ വരുമാനമേയുള്ളു. 3500 തൊഴിലാളികള്‍ വേണ്ടിടത്ത് 420 ഓളം തൊഴിലാളികളെ വെച്ചാണ് മുന്നോട്ടു പോകുന്നത്. റബ്ബര്‍, കവുങ്ങ്, തെങ്ങ്, കുരുമുളക് അടക്കമുള്ള വിപുലമായ കൃഷി ഫാം ഇന്ന് നാശത്തിന്റെ വക്കിലാണ്. വന്യ മൃഗശല്യവും രൂക്ഷം. ഇതിന് ആനമതിലടക്കമുളള പരിഹാര മാര്‍ഗങ്ങള്‍ കടലാസിലാണ്. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മാത്രം 3900 തെങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. 28 ഓളം ആനകള്‍ രാപ്പകല്‍ ഫാമിനകത്തുണ്ട്. കശുവണ്ടിയും റബ്ബറും അടക്കമുള്ള വിളകള്‍ തൊഴിലാളികള്‍ ശേഖരിക്കുന്നത് ജീവന്‍ കൈയില്‍ പിടിച്ചാണ്. കഴിഞ്ഞവര്‍ഷം മാത്രം അഞ്ചോളം പേരെ  കാട്ടാന കൊന്നു.  

ലോക്ഡൗണ്‍ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ, തൊഴിലാളികള്‍ നയാ പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാമൂഹ്യ പെന്‍ഷന്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ വനവാസി തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അരി മാത്രം. ഭൂരിപക്ഷം തൊഴിലാളികളും ഇടത് തൊഴിലാളി സംഘടനകളില്‍ അംഗങ്ങളാണ്. പക്ഷെ സിഐടിയു അംനങ്ങുന്നില്ല. വീട് നിര്‍മാണം ആരംഭിച്ച വനവാസികള്‍ സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കാത്തതിനാല്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags: tribalലോക്ഡൗണ്‍ആറളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.