Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവചനാതീതം കണ്ണൂര്‍

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Mar 18, 2019, 01:27 am IST
inKerala

കണ്ണൂര്‍: ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികള്‍ മാറിമാറി വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപിക്കുണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച, ഇത്തവണ കടുത്ത മത്സരത്തിന് വഴി തുറക്കുമെന്നുറപ്പാണ്. 

സിറ്റിങ്ങ് എംപി പി.കെ. ശ്രീമതിയെ വീണ്ടും മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് വന്നതെങ്കിലും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ സ്വയം സ്ഥാനാര്‍ഥിയായി രംഗത്തു വന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും പ്രത്യേകം താല്‍പ്പര്യം കാട്ടിയ ചരിത്രം കണ്ണൂര്‍ മണ്ഡലത്തിനില്ല. 1951ല്‍ എകെജിയെ പാര്‍ലമെന്റിലേക്ക് അയച്ചുകൊണ്ടാണ് ചരിത്രം തുടങ്ങുന്നത്. 1957ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ജനങ്ങള്‍, 1962ല്‍ എസ്.കെ.പൊറ്റെക്കാടിനെ വിജയിപ്പിച്ച് സിപിഎമ്മിന്റെ കൂടെനിന്നു. 1977ല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐയുടെ സി.കെ.ചന്ദ്രപ്പന്‍ സിപിഎമ്മിനെ തോല്‍പ്പിച്ചു. 1980ല്‍ എ.കെ. ആന്റണി ഇടതു പാളയത്തില്‍ എത്തി. എല്‍ഡിഎഫിലെ ആന്റണി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ. കുഞ്ഞമ്പു വിജയിച്ചു. 1984 മുതല്‍ അഞ്ചു തവണ തുടര്‍ച്ചയായി ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999ല്‍ സിപിഎമ്മിലെ എ.പി.അബ്ദുള്ളക്കുട്ടി കണ്ണൂര്‍ തിരിച്ചു പിടിച്ചു. 2004ലും അബ്ദുള്ളക്കുട്ടി ജയിച്ചു.  2009ല്‍ കെ. സുധാകരനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. എന്നാല്‍ 2014ല്‍ രണ്ടാമങ്കത്തിനിറങ്ങിയ സുധാകരന്‍ പരാജയപ്പെട്ടു. എല്‍ഡിഎഫിലെ പി.കെ. ശ്രീമതി 6566 വോട്ടിന് സുധാകരനെ തോല്‍പ്പിച്ചു. 

ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നീ നാലു മണ്ഡലങ്ങള്‍ നിലവില്‍ ഇടതുമുന്നണിക്കൊപ്പമാണ്. അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവ യുഡിഎഫിനൊപ്പവും. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലത്തിന്റെ കണക്ക് നോക്കിയാല്‍ എല്‍ഡിഎഫിന് ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. സംസ്ഥാന ഭരണത്തിന്റെ പരാജയം, സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തോടുള്ള പ്രതിഷേധം, സിറ്റിംഗ് എംപി പി.കെ.ശ്രീമതി മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന പൊതുവികാരം,  ശബരിമലയുള്‍പ്പെടെയുളള വിഷയങ്ങളില്‍ ജില്ലയില്‍ ബിജെപിക്കുണ്ടായ ശക്തമായ ജനപിന്തുണ തുടങ്ങിയ ഘടകങ്ങള്‍ നിര്‍ണായകമാവും.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Kerala

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.