Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്ലാവരും ജയരാജന് പിന്നാലെ ശ്രീമതിക്ക് കൂട്ടില്ല

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Mar 21, 2019, 04:53 am IST
inKerala

കണ്ണൂര്‍: കണ്ണൂരില്‍ ജില്ലാ നേതാക്കളില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാവുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ. ശ്രീമതി തനിച്ച് ഏതാനും മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരോടൊപ്പമാണ് കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്നത്. 

കണ്ണൂര്‍ ജില്ലയുടെ ഭാഗമായ പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗവും തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങള്‍ വടകര മണ്ഡലത്തിന്റെ ഭാഗവുമാണ്. ഇതുകൊണ്ടുതന്നെ ശക്തമായ മത്സരം നടക്കുന്ന വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ പാര്‍ട്ടി കേഡര്‍മാര്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

കണ്ണൂരിലെ പാര്‍ട്ടി സംവിധാനം കൂടുതലായും മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ജയരാജന് പിന്നാലെയാണ്. കണ്ണൂരില്‍ ഇത്തവണ എല്‍ഡിഎഫ് വിജയം അസാധ്യമാണെന്ന് പാര്‍ട്ടിതന്നെ തീരുമാനിച്ച സ്ഥിതിയാണ്. കൊലപാതകക്കേസുകളില്‍ ആരോപണ വിധേയനായ ജയരാജനെ എന്ത് വില കൊടുത്തും ജയിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വടകരയില്‍ നടത്തുന്നത്.

സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പ്രതിക്കൂട്ടിലായ ഷുക്കൂര്‍, ഷുഹൈബ് വധക്കേസുകള്‍ കണ്ണൂര്‍ സീറ്റില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നതിനാല്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ പൂര്‍ണമായും പാര്‍ട്ടിയെ കൈവിടും. ശബരിമല യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുകൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭൂരിപക്ഷ സമുദായ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനവും ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്.

സ്ഥാനാര്‍ഥിയുടെ പര്യടനത്തിന് നേതാക്കളില്ലാത്തത് പാര്‍ട്ടിക്കുള്ളിലാകെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തി നിലനില്‍ക്കേയായിരുന്നു സിറ്റിങ് എംപിയായ പി.കെ. ശ്രീമതിയെ കണ്ണൂരില്‍ വീണ്ടും മത്സരത്തിനിറക്കിയത്. പി. ജയരാജന്‍ കണ്ണൂരില്‍ മത്സരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും സ്ഥാനാര്‍ഥിയുടെ ബന്ധുവായ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഉള്‍പ്പെടെയുളളവര്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് ശ്രീമതിയെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്‍കൈയെടുക്കുകയായിരുന്നുവെന്ന ആരോപണവുമുണ്ട്. 

കണ്ണൂര്‍ സീറ്റില്‍ പല പ്രമുഖ നേതാക്കള്‍ക്കും കണ്ണുണ്ടായിരുന്നു. പാര്‍ട്ടിക്കതീതയായി പ്രവര്‍ത്തിക്കുന്നു, മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തെത്തിക്കാന്‍ സഹോദരീ ഭര്‍ത്താവായ മന്ത്രിയുമായി ചേര്‍ന്ന് ശ്രമം നടത്തി, ഇതിന്റെ പേരില്‍ മന്ത്രി സ്ഥാനം പോലും രാജിവയ്‌ക്കേണ്ടി വന്നു തുടങ്ങിയ കാര്യങ്ങളെല്ലാം സിറ്റിങ് എംപിക്കെതിരെ പ്രതിഷേധമുയരാന്‍ കാരണമാക്കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.