Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുച്ചേരിയില്‍ ആവേശമായി പുതുരക്തം

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 5, 2019, 12:19 pm IST
in Kerala

മാഹി(കണ്ണൂര്‍): വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പുതുച്ചേരിയിലെ ഏക പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകകക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസ്സിലെ ആര്‍. രാധാകൃഷ്ണന്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ എന്‍ഡിഎക്കു വേണ്ടി പോരാടുന്നത് എന്‍ആര്‍ കോണ്‍ഗ്രസ്സിന്റെ മുപ്പതുകാരനായ ഡോ. കെ. നാരായണസ്വാമി. 

സിറ്റിങ് സീറ്റില്‍ കൂടുതല്‍ ഭൂരിപപക്ഷത്തോടെ വിജയം ഉറപ്പിച്ച് എന്‍ഡിഎ മുന്നേറുകയാണ്. പുതുച്ചേരി നിയമസഭയിലെ സ്പീക്കറായിരുന്ന കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് വി. വൈദ്യലിംഗമാണ് യുപിഎ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ഡിഎംകെയുടെ മുന്നണിയില്‍ തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മണ്ഡലത്തിന്റെ ഭാഗമായ കേരളത്തോട് ചേര്‍ന്നുകിടക്കുന്ന മാഹിയില്‍ അവിശുദ്ധബന്ധത്തിന്റെ പേരില്‍ സിപിഎം-കോണ്‍ഗ്രസ് അണികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. മുസ്ലിംലീഗും ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണ്. 

തമിഴ്, തെലുങ്ക്, മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ്, എന്നിവ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള കേന്ദ്രഭരണ പ്രദേശമാണിത്. സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം വീട്ടുപറമ്പില്‍പ്പോലും പേരും ചിഹ്നവും എഴുതിവെക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കാത്ത മണ്ഡലത്തില്‍ മത്സരരംഗത്തുളള വിവിധ രാഷ്‌ട്രീയ കക്ഷികള്‍ കുടുംബയോഗങ്ങള്‍ വിളിച്ച് പൊതുജന സമ്പര്‍ക്ക പരിപാടിയും, ഗൃഹസന്ദര്‍ശനവും നടത്തിയാണ് വോട്ടഭ്യര്‍ഥിക്കുന്നത്. അതുകൊണ്ടു തന്നെ മാഹി ഉള്‍പ്പെടെ ഒരിടത്തും പോസ്റ്ററുകളോ കൊടികളോ ബാനറുകളോ ചുമരെഴുത്തുകളോ കാണാനില്ല.

ഡോ. കെ. നാരായണസ്വാമി രാഷ്‌ട്രീയത്തിലും തെരഞ്ഞെടുപ്പിലും കന്നിക്കാരനാണ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും മെഡിക്കല്‍ എഞ്ചിനീയറിങ് കോളേജുകളടക്കം നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. ബിജെപിക്ക് പുറമെ എഐഎഡിഎംകെ, എംഡിഎംകെ കക്ഷികളാണ് എന്‍ഡിഎ മുന്നണിയിലുള്ളത്. മാഹിയിലടക്കും മണ്ഡലത്തില്‍ എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ കക്ഷികള്‍ക്ക് ശക്തമായ സംഘടനാ സംവിധാനം ഉണ്ട് എന്നത് എന്‍ഡിഎ വിജയം സുനിശ്ചിതമാക്കുകയാണ്. 

കമലഹാസന്റെ മക്കള്‍ നീതിമയ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ.എസ്. സുബ്രഹ്മണ്യം ഉള്‍പ്പെടെ 18 സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ബിഎസ്പി, നാം തമിഴര്‍ കക്ഷി, ഇടത് തീവ്രഗ്രൂപ്പുകളായ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, എസ്‌യുസിഐ എന്നീ പാര്‍ട്ടികളും മത്സരരംഗത്തുണ്ട്.

സംസ്ഥാനത്ത് ഭരണം നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് മണ്ഡലത്തിലുളളത്. കോണ്‍ഗ്രസ് പരാജയപ്പെടുന്നതോടെ സംസ്ഥാന ഭരണം തകരുന്ന സ്ഥിതിയാണ്. കഴിഞ്ഞ തവണ 60,854 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍. രാധാകൃഷ്ണന്‍ വിജയിച്ചത്. ഏപ്രില്‍ 18നാണ് പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Kerala

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

Kerala

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.