Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാഹി സ്വദേശിയുടെ മരണം: കൊവിഡ് പകർന്നതെങ്ങനെയെന്ന് കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്

പുതുച്ചേരിയിലെ ആദ്യ കൊ വിഡ് മരണം

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Apr 11, 2020, 01:24 am IST
inKerala

കണ്ണൂർ: കൊവിഡ് വൈറസ് രോഗം ബാധിച്ച്  ഇന്ന് രാവിലെ മരിച്ച  മാഹി ചെറുകല്ലായി സ്വദേശിയായ മഹ്റൂഫിന് ആരിൽ നിന്നാണ് രോഗം പകർന്നത് എന്നറിയാതെ ആരോഗ്യ വകുപ്പ് ബുദ്ധിമുട്ടുന്നു.  പുതുച്ചേരി സംസ്ഥാനത്താണ് താമസമെങ്കിലും ഇദ്ദേഹത്തിന്റെ ബന്ധങ്ങൾ മുഴുവൻ കണ്ണൂർ ജില്ലയിലെ  ചൊക്ളി, പന്ന്യന്നൂർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ്.

ഗൾഫിൽ നിന്നും തിരിച്ചു വന്ന ആരെങ്കിൽ നിന്നുമാവാം ഇദ്ദേഹത്തിന് രോഗബാധയേറ്റതെന്ന നിഗമനത്തിലണ്  ആരോഗ്യ വകുപ്പ്. ഹൃദ് രോഗവും വൃക്ക രോഗവുമുള്ള മെഹ്റുഫ് ഏറെ വർഷങ്ങളായി തലശേരി ടെലി ആശുപത്രിയിലെ ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സയിലാണ്. പനി മൂർച്ഛിച്ചാണ് രണ്ടു വട്ടം ഇദ്ദേഹത്തെ ടെലിയിൽ കിടത്തി ചികിത്സിച്ചത്. പിന്നീട് സ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന്ചാല  മിംമ്സ് ആശുപത്രിയിൽ കൊണ്ടുപോവുകയും ഇവിടെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് രക്ത പരിശോധനയിലൂടെ ഇദ്ദേഹത്തിന് കൊ വിഡ് സ്ഥിരീകരിക്കുകയും ചെയ്തത്.

പിന്നീടാണ് ഗുരുതരാവസ്ഥയിലായ മെഹ്റുഫിനെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിയാരം മെഡിക്കൽ കോളജ് ടീം പരമാവധി ശ്രമിച്ചുവെങ്കിലും കൊവിഡ് വൈറസ് ശ്വാസകോശത്തെ ബാധിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വെള്ളിയാഴ്‌ച്ച  ബോധം തിരിച്ചു കിട്ടിയിരുന്നുവെങ്കിലും ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. എന്നാൽ മരണ കിടക്കയിൽ ആയിരുന്നപ്പോഴും മഹ്റു ഫുമായി ബന്ധമുള്ളവരുടെ പൂർണ വിവരങ്ങൾ തയാറാക്കാൻ  ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആരിൽ നിന്നാണ് രോഗം പടർന്നതെന്ന്  ഇപ്പോഴും വ്യക്തമല്ല. രോഗം വന്നതെങ്ങനെയെന്നത്   തിരിച്ചറിിയാത്തത്   മാഹി മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

ഇതിനിടെ മെഹ്റൂഫിന്റെ സംസ്കാരം  സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം വൈകുന്നേരത്തോടെ സ്വദേശത്ത്  നടക്കും. സംസ്കാര ചടങ്ങുകൾക്ക്‌   യാതൊരു വിധ ആൾ കൂട്ടവും അനുവദിക്കില്ല. 

പത്ത് അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം സംസ്കരിക്കുക . മരണമടഞ്ഞ മഹ്റുഫ്  പുതുച്ചേരി സംസ്ഥാനക്കാരനാണ്. അതുകൊണ്ട് തന്നെ പുതുച്ചേരിയിലെ  ആദ്യ കൊവിഡ് മരണമാണ് മെഹ്റുഫിന്റത്. .സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ കുടുബാംഗങ്ങളായ ഒൻപതു പേരെ പരിശോധിച്ചുവെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ മൂവായിരം പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 

Tags: healthcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.