Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് സിപിഎം പിന്തുണ

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 7, 2019, 01:40 pm IST
in Kerala

കണ്ണൂര്‍: ഒരു മണ്ഡലത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്ന സിപിഎം അവസരവാദ നിലപാട് ചര്‍ച്ചയാകുന്നു. കേരളത്തോട് അതിര് പങ്കിടുന്ന പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലാണ് സിപിഎമ്മിന് ഈ വിചിത്ര നിലപാട്. പുതുച്ചേരി മണ്ഡലത്തിലെ ഏഴ് ലോക്കല്‍ കമ്മറ്റികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമ്പോള്‍ കേരളത്തോട് ചേര്‍ന്നു നില്‍ക്കുന്ന മാഹി, പള്ളൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെയാണ് പിന്തുണയ്‌ക്കുന്നത്. 

ദേശീയതലത്തില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്ന സിപിഎം കേരളത്തില്‍ കോണ്‍ഗ്രസുമായി പ്രഹസന മത്സരം നടത്തുകയാണ്. കണ്ണൂരിലെ സിപിഎം നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മിറ്റികളാണ് പള്ളൂര്‍, മാഹി എന്നിവ. ഇവ വടകര, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളോട് ചേര്‍ന്നു കിടക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പള്ളൂര്‍, മാഹി ലോക്കല്‍ കമ്മറ്റികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. എണ്ണത്തില്‍ കുറവേ ഉള്ളൂവെങ്കിലും പോണ്ടിച്ചേരിയിലെ സിപിഎം പ്രവര്‍ത്തകരിലും നേതാക്കളിലും ഇത് അതൃപ്തിക്ക് കാരണമായി. 

എന്നാല്‍, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സിപിഎം അഖിലേന്ത്യാ നേതൃത്വത്തിനുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ സഖ്യമായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ വി. വൈദ്യലിംഗമാണ് സഖ്യം സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ആര്‍ കോണ്‍ഗ്രസിലെ ഡോ. കെ. നാരായണസ്വാമിയും കമലഹാസന്‍ നീതിമയ്യം സ്ഥാനാര്‍ത്ഥിയായി ഡോ. എം.എ.എസ്. സുബ്രഹ്മണ്യനും അടക്കം 18 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. പോണ്ടിച്ചേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ രാഹുലിന്റെയും സിപിഎം-സിപിഐ നേതാക്കളുടെയും പടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററുകള്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ എതിര്‍കക്ഷികള്‍ പ്രചരണായുധമാക്കിയതോടെയാണ് പൊതു നിലപാടിന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ സിപിഎം തീരുമാനിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Kerala

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

India

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.