Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂരില്‍ നേര്‍ക്കുനേര്‍; തൊട്ടപ്പുറം ഭായ്ഭായ്

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Mar 23, 2019, 07:44 am IST
inKerala

കണ്ണൂര്‍: കേരളത്തോടു ചേര്‍ന്നുകിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹി ഉള്‍പ്പെടുന്ന പുതുടേച്ചരി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-സിപിഎം തെരഞ്ഞെടുപ്പ് ബാന്ധവം. ഇരു കക്ഷികളും ഒന്നിച്ചാണ്  മത്സരിക്കുന്നത്. ഈ സഖ്യം കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളിലും പ്രവര്‍ത്തകരിലും ചര്‍ച്ചയായി. 

പുതുച്ചേരിയില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥികളില്ല. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ് സിപിഎമ്മും സിപിഐയും. അതിനാല്‍ സിപിഎമ്മുകാരും ഇടത് മുന്നണി പ്രവര്‍ത്തകരും നേതാക്കളും കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു ചെയ്യണം.

ഡിഎംകെ നയിക്കുന്ന സിപിഎം ഉള്‍പ്പെട്ട സഖ്യത്തിന്റെ ധാരണപ്രകാരം പുതുച്ചേരി സീറ്റ് കോണ്‍ഗ്രസിനാണ്. കേരളത്തില്‍ പരസ്പരം പോരടിക്കുമ്പോള്‍ മാഹിയിലെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അണികളും എല്‍ഡിഎഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ടിവരും. മാഹി മേഖലയിലെ സിപിഎമ്മിന്റെ സംഘടനാ സംവിധാനം പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ ഘടകത്തിന് കീഴിലാണെന്നതും മാഹിയോട് തൊട്ട് കിടക്കുന്ന കണ്ണൂര്‍-വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ്-സിപിഎം സ്ഥാനാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നുവെന്നതും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാഹിയില്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് 2,139 വോട്ടുകള്‍ക്ക് ഇ. വത്സരാജിനെ തോല്‍പ്പിച്ച് ഇടതുസ്വതന്ത്രനായ ഡോ.വി.രാമചന്ദ്രന്‍ വിജയിച്ചിരുന്നു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടുതേടേണ്ട അവസ്ഥയിലാണ് മാഹിയിലെ സിപിഎം, സിപിഐ പ്രവര്‍ത്തകരും നേതാക്കളും. ഇരുകക്ഷികളും തമ്മിലുളള പരസ്യ ബാന്ധവം മാഹിയോട് ചേര്‍ന്ന് കിടക്കുന്ന കണ്ണൂര്‍, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും തിരിഞ്ഞു കൊത്തുകയാണ്.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി മണ്ഡലത്തില്‍ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിലെ ആര്‍. രാധാകൃഷ്ണന്‍ കോണ്‍ഗ്രസിലെ വി. നാരായണ സ്വാമിയെ 60,854 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയിരുന്നു. ബിജെപി ഉള്‍പ്പെടുന്ന എഐഡിഎംകെ നയിക്കുന്ന മുന്നണിയിലെ ഓള്‍ ഇന്‍ഡ്യ എന്‍ആര്‍ കോണ്‍ഗ്രസിനാണ് മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി മണ്ഡലം നല്‍കിയിരിക്കുന്നത്. ഇത്തവണയും രാധാകൃഷ്ണന്‍ മത്സരിക്കുമെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.