ഗണേഷ് മോഹന്‍ പി കെ

ഗണേഷ് മോഹന്‍ പി കെ

വായ്പയെടുത്ത ആയിരങ്ങൾ പ്രതിസന്ധിയിൽ, മൊറോട്ടോറിയം ബാധകമല്ലെന്ന് കെഎസ്എഫ്ഇ; മൂന്ന് മാസത്തെ തവണ ഒന്നിച്ചടക്കാൻ നിർദ്ദേശം

ഭവന-വ്യക്തിഗത വായകളെടുത്ത ആയിരങ്ങൾ പ്രതിസന്ധിയിൽ  മൊറോട്ടോറിയം ബാധകമല്ലെന്ന് കെ എസ് എഫ് ഇ ; മൂന്ന് മാസത്തെ തവണ ഒന്നിച്ചടക്കാൻ നിർദ്ദേശം

Krishnada S Thalassery

പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം ഒഴിവാക്കുക; ആര്‍എസ്എസ് പ്രാന്ത കാര്യവാഹിന്റെ ആഹ്വാനമേറ്റെടുത്തു കൊണ്ട് ജില്ലയിലെങ്ങും ശുചീകരണം

സേവാഭാരതി കൂത്തുപറമ്പ് ആഭിമുഖ്യത്തില്‍ അണുനാശിനി ഉപയോഗിച്ച് തൊക്കിലങ്ങാടി മുതല്‍ കൂത്തുപറമ്പ് ടൗണ്‍ വരെ മുഴുവന്‍ കടകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കി ശുചീകരിച്ചു.

ജില്ലയിൽ ഏഴുപേര്‍ക്കു കൂടി കോവിഡ് : ധർമ്മടം മുഴുവനായി പോലിസ് നിയന്ത്രണത്തിലേക്ക് ; ഇടറോഡുകളും പാലങ്ങളും അടച്ചു

ജില്ലയില്‍ ഏഴുപേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്

എം.കെ. ശശീന്ദ്രന്‍ മാസ്റ്റര്‍ കറകളഞ്ഞ വ്യക്തിത്വത്തിനുടമ; രാഷ്‌ട്രീയരംഗത്തും സേവനരംഗത്തും വഴികാട്ടി: രവീന്ദ്രനാഥ് ചേലേരി

എല്ലാ പ്രതിസന്ധികളെയും നേരിട്ട് സംഘടനയെ മുന്നോട്ട് നയിച്ച അദ്ദേഹം സേവനരംഗത്ത് നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 2004ല്‍ ആരംഭിച്ചത് മുതല്‍ ട്രസ്റ്റ് അംഗമായി പ്രവര്‍ത്തിച്ചുവന്ന അദ്ദേഹം ട്രസ്റ്റിന്റെ എല്ലാ...

ലോക്ഡൗണില്‍ നാടിന് സേവനം നല്‍കിയവര്‍ക്ക് ആദരവും സ്‌നേഹോപഹാരവും നല്‍കി സേവാഭാരതി; ഇന്ന് പാനൂര്‍ നഗര ശുചീകരണം

35 ദിവസമായി പാനൂര്‍ നഗരത്തില്‍ സേവാഭാരതി നല്‍കിവരുന്ന സൗജന്യ ഭക്ഷണവും ചായവിതരണവും ഇന്നലെ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദരണം സംഘടിപ്പിച്ചത്. 10,200 പൊതിച്ചോറ് നല്‍കിയാണ് കോറോണക്കാലത്ത് പാനൂര്‍...

13736 പ്രവാസികള്‍ നിരീക്ഷണത്തില്‍

ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ജനങ്ങള്‍ ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാലെ രോഗവ്യാപനം തടയാനാകൂ എന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം തദ്ദേശസ്ഥാപനങ്ങളും ഉണര്‍ന്നു...

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ അരി ഏറ്റെടുക്കാതെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍; നിസഹകരണം തുടര്‍ന്ന് ഉദ്യോഗസ്ഥരും

ഏതാണ്ട് 20 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കി അരി കൈപ്പറ്റിയത്.

അകലം പാലിച്ച് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം : ഭാരതീയ ആദ്ധ്യാത്മിക പ്രഭാഷക പരിഷത്ത്

ക്ഷേത്രങ്ങളിലെ പൂജാദികർമ്മങ്ങൾ ചെയ്യാൻ അവസരമൊരുക്കണമെന്നും, ക്ഷേത്ര ജീവനക്കാർക്കും ,കാവ്, കഴകങ്ങൾ എന്നിവിടങ്ങളിൽ നിത്യവൃത്തി കഴിയുന്നവർക്കും സഹായധനം നൽകണമെന്നും പരിഷത്ത് ജില്ലാ ഘടകംപ്രമയത്തിലൂടെ ആവശ്യപ്പെട്ടു. '

ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ച സൗജന്യ അരി ഏറ്റെടുക്കാൻ തയ്യാറാവാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ച സൗജന്യ അരി ഏറ്റെടുക്കാൻ തയ്യാറാവാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

കനത്ത സുരക്ഷയില്‍ പരീക്ഷ എസ്എസ്എല്‍സി എഴുതിയത് 33,778 വിദ്യാര്‍ഥികള്‍

33722 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 56 വിദ്യാര്‍ഥികള്‍ മറ്റ് ജില്ലകളില്‍ നിന്ന് സെന്റര്‍ മാറ്റം വഴി കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതി. ഇവരെ കൂടി ചേര്‍ത്താല്‍...

എട്ടുപേര്‍ക്കു കൂടി കോവിഡ്; മരണപ്പെട്ട സ്ത്രീയുടെ വീട്ടിലെ നാലു പേര്‍ക്ക് കൂടി രോഗബാധ

17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ്...

ഭാരതീയ ആധ്യാത്മിക പരിഷത്ത് പ്രവർത്തനങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി

ആദ്ധ്യാത്മിക മേഖലയില്‍ ഭാരതമാകെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മാചാര്യന്മാരുടെ സംഘടനയായ ഭാരതീയ ആധ്യാത്മക പരിഷത്തിന്റെ പ്രവർത്തങ്ങൾക്ക് കണ്ണൂരിൽ തിരി തെളിഞ്ഞു.

പന്ന്യന്നൂർ ചന്ദ്രൻ ബലിദാന ദിനാചരണം നടത്തി

പന്ന്യന്നൂര്‍ ചന്ദ്രന്റെ 25-ാം ബലിദാന ദിനമായ ഇന്നലെ പന്ന്യന്നൂരിലെ സ്മൃതി കുടീരത്തില്‍ സംഘപരിവാര്‍ സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Robert Photo online Maililil undu

കോവിഡ്-19 പരിശോധനക്ക് എത്തുന്നവർക്ക് വഴികാട്ടാൻ ധ്വനി റോബോട്ടുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്

കോവിഡ്-19 പരിശോധനക്ക് ആശുപത്രികളിൽ എത്തിച്ചേരുന്നവർക്കു കൃത്യമായി നിർദ്ദേശങ്ങൾ നൽകി വഴികാട്ടാൻ റോബോട്ടിനെ വികസിപ്പിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല,​ ചടങ്ങുകള്‍ നടത്താന്‍ കളക്ടറുടെ അനുമതി

മെയ് 29ന് നീരെഴുന്നള്ളത് ചടങ്ങുകള്‍ക്കായി ഒറ്റപ്പിലാന്‍, പുറംകലയന്‍, പണിക്കര്‍, ആശാരി, പെരുവണ്ണാന്‍ തുടങ്ങിയവര്‍ക്ക് 10 മണിക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കാം. 11.30ന് ഊരാളന്മാര്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം.

ലോക്ഡൗണിലെ ‘ലോക്ക്’ വീഴാതെ ചിത്രങ്ങള്‍ പകര്‍ത്തിയും വരച്ചും യുവകലാകാരന്‍ അജയ്

അഴീക്കോട് സ്വദേശിയായ അജയ് എന്ന യുവാവാണ് ലോക്ഡൗണ്‍ കാലത്ത് തന്റെ ക്യാമറക്കണ്ണുകളിലൂടെ ചിത്രങ്ങള്‍ പകര്‍ത്തിയും കരവിരുതില്‍ ചിത്രങ്ങള്‍ ചാലിച്ചും ശ്രദ്ധനേടുന്നത്.

പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് എന്‍ജിഒസംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി തുക കൈമാറി

കേരള എന്‍ജിഒസംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച് നല്‍കുന്ന തുകയുടെ ആദ്യഗഡു ജില്ലാ പ്രസിഡന്റ് സജീവന്‍ ചാത്തോത്തില്‍നിന്നും കേരള എന്‍ജിഒസംഘ് സംസ്ഥാന...

അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കണം: ആദ്ധ്യാത്മിക പ്രഭാഷകസമിതി

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ ഭക്തജന പ്രവേശനമില്ലാതായതിനാല്‍ ക്ഷേത്ര സ്ഥാപനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ക്ഷേത്ര ജീവനക്കാരും, ക്ഷേത്രഅനുബന്ധ പ്രവര്‍ത്തനങ്ങള്‍ മാത്രംഏക വരുമാന ഉപാധിയായിട്ടുള്ളവരും സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുന്നു....

ആരോഗ്യ പ്രവര്‍ത്തകരെ ബിജെപി ആദരിച്ചു

കൊറോണക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ച് പോരാടുന്ന കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരെ ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

രണ്ടുപേര്‍ കൂടി കോവിഡ് മുക്തരായി, ചികിത്സയിലുളളത് 3 പേര്‍, 82 വയസുകാരനും രോഗമുക്തനായി

കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 81 കാരനും...

പിണറായി സര്‍ക്കാര്‍ മറുനാടന്‍ മലയാളികളെ കാണുന്നത് കൊറോണ വൈറസിനെ പോലെ : പി.കെ. കൃഷ്ണദാസ്

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു സംസ്ഥാന സര്‍ക്കാരും ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ആരോപണങ്ങള്‍ വെറുതെയായി വന്ദേഭാരത് മിഷന്‍: പ്രവാസികളുമായി ആദ്യ വിമാനം കണ്ണൂരില്‍ പറന്നിറങ്ങി

കര്‍ശന പരിശോധനയ്ക്ക് ശേഷം സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തി.

വന്ദേഭാരത് മിഷന്‍: വിമാനത്താവളത്തില്‍ പഴുതടച്ച പരിശോധന,​ പ്രവാസികളേയും വഹിച്ചു കൊണ്ട് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്നെത്തും

കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം, പോലിസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ച് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നതെന്ന് കിയാല്‍...

LOCKDOWN

നമുക്ക് അതിജീവിക്കാം ഈ മഹാവ്യാധിയെ ഒറ്റക്കെട്ടായി; ജയില്‍ ജീവനക്കാര്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘ലോക്ക് ഡൗണ്‍’ റിലീസ് ചെയ്തു

ജയില്‍ വകുപ്പിന് വേണ്ടി നമുക്ക് അതിജീവിക്കാം ഈ മഹാവ്യാധിയെ ഒറ്റക്കെട്ടായി എന്ന സന്ദേശമുയര്‍ത്തിയാണ് 'ലോക്ക് ഡൗണ്‍' എന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. സ്ഥിരം ലോക്ഡൗണില്‍ കഴിയുന്ന ഒരു തടവുപുള്ളിയുടെ...

കണ്ണൂരിലെത്തിയത് 21 പ്രവാസികള്‍; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 3500 ലേറെ പേര്‍; അവലോകന യോഗം ചേര്‍ന്നു

മെയ് നാലു മുതല്‍ മൂന്ന് ജില്ലാ അതിര്‍ത്തികളിലൂടെ 3500 ലേറെ പേര്‍ ജില്ലയിലെത്തി. ഇവരില്‍ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 10 പേരെ ആശുപത്രികളിലും റെഡ് സോണ്‍ മേഖകളില്‍...

വന്ദേ ഭാരത്‌; കണ്ണൂരിലേക്കുളള ആദ്യ വിമാനം 12ന്; ജില്ലാ ഭരണകൂടത്തിന്റെ ഒരുക്കങ്ങളില്‍ ആശങ്ക

നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണ്ണൂര്‍ ജില്ലക്കാരായ പ്രവാസികളുടെ എണ്ണം 42,109 ആണ്. കാസര്‍കോട് ജില്ലക്കാരായ 624 പേരും വയനാട് ജില്ലക്കാരായ 5,334 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സേവാഭാരതി യൂണിറ്റ് രൂപീകരണവും പച്ചക്കറി കിറ്റ് വിതരണവും നടത്തി

150 ഓളം വീടുകളില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വല്‍സന്‍ തില്ലങ്കേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കണ്ണൂരിലേക്കുളള ആദ്യവിമാനം 12നെത്തും: ക്വാറന്റൈന്‍ ഒരുക്കങ്ങളുടെ കാര്യത്തില്‍ ആശങ്ക; ആദ്യ ഘട്ടത്തില്‍ ജില്ലയിലെത്തുന്നത് 15,000 പ്രവാസികള്‍

ആദ്യ ഘട്ടത്തില്‍ 15,000 പ്രവാസികളാണ് കണ്ണൂരിലെത്തുക. തിരിച്ചെത്തുന്ന ഇത്രയും പ്രവാസികളെ ക്വാറന്റിന്‍ ചെയ്യാന്‍ ജില്ലയില്‍ ഇതുവരെ ഒരുങ്ങിയിരിക്കുന്നത് ആറായിരത്തോളം കിടക്കകള്‍ മാത്രമാണ്.

1140 യുപി സ്വദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങി

ലോക് ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ 1140 ഉത്തര്‍ പ്രദേശ് സ്വദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ നിന്ന്...

ജില്ലയില്‍ നാലു കോവിഡ് ബാധിതര്‍ കൂടി രോഗ വിമുക്തരായി : ചികിത്സയിലുളളത് 15 പേര്‍ മാത്രം 13 ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി; ബാക്കി 10 ഇടങ്ങള്‍

ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന നാലു പേര്‍ കൂടി രോഗംഭേദമായി ആശുപത്രി വിട്ടു. 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ യാത്രാനിരക്ക് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: പി.കെ. കൃഷ്ണദാസ്

ഇത്രയും കാലം കേരളത്തേയും കേരളത്തിലെ ജനങ്ങളേയും സംരക്ഷിച്ച പ്രവാസികള്‍ കൊറോണമൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ അവരെ തിരിച്ച് സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇവരോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരിന്റെ...

ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു; മടങ്ങിയത് 1140 പേര്‍

ഇന്ന് ഒരു ട്രെയിന്‍ കൂടി ബീഹാറിലേക്ക് പുറപ്പെടും. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 40 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ...

സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ കൊള്ള; വ്യാജനും സുലഭം

കൊറോണ വ്യാപന സാഹചര്യത്തില്‍ ഹാന്‍ഡ്‌വാഷ്, സാനിറ്റൈസര്‍ എന്നിവ വീടുകളിലടക്കം അവശ്യവസ്തുവായി മാറിയ സാഹചര്യത്തിലാണ് ഈ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ കൊറോണക്കാലത്ത് എസെന്‍ഷ്യല്‍ കമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം...

തലശ്ശേരി ജനറല്‍ ആശുപത്രിയിലും കോവിഡ് ചികിത്സയ്‌ക്ക് ഇനി റോബോട്ട്

രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ഡോക്ടറുമായി വീഡിയോ കോളിലൂടെ ആശയ വിനിമയം നടത്താനും സഹായകമായ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ എസ്പി ജി.എച്ച്. യദീഷ് ചന്ദ്ര നിര്‍വ്വഹിച്ചു.

നാരായണൻ ,ഭാര്യ: സി.എച്ച്. സുലോചന

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൂര്‍വ്വ സൈനിക സേവാ പരിക്ഷത്ത് ഒരുലക്ഷം നല്‍കുന്നു; 86കാരനായ സൈനീകന്‍ വക 50,000 രൂപ

തുകയുടെ നേര്‍പകുതി അമ്പതിനായിരം രൂപ മയില്‍ കൊളശ്ശേരി സ്വദേശിയും 86 കാരനുമായ റിട്ട. സുബേദാര്‍ എ.കെ. നാരായണന്റേതാണ്. അദ്ദേഹ തുക നല്‍കി കൊണ്ടാണ് തുകയുടെ സമാഹരണത്തിന് തുടക്കമിട്ടത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ കൊള്ള: വ്യാജനും സുലഭം

കേന്ദ്രം കൊറോണ കാലത്ത് എസെന്‍ഷ്യല്‍ കൊമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്‌കിന് 8...

SP COLLECTOR

ഹോട്ട്‌സ്‌പോട്ട് അല്ലാത്തവ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി; റോഡുകള്‍ അടയ്‌ക്കുന്നതിനെ ചൊല്ലി കണ്ണൂരില്‍ എസ്പിയും കളക്ടറും തമ്മില്‍ അഭിപ്രായ ഭിന്നത

ജില്ലയിലെ ഒരു യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും കളക്ടര്‍ ചോദിച്ചു. ബ്ലോക്ക് ചെയ്ത റോഡുകള്‍ മുഴുവന്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിടണമെന്നും കളക്ടര്‍...

ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് ബാധ

ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ഒരാള്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം...

കെ.ജി മാരാര്‍ അനുസ്മരണം: സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത് , ജില്ലാ...

BJP CKP

സ്പ്രിംഗ്ലര്‍ കരാറിനെതിരെ ജില്ലയിലെങ്ങും ബിജെപി പ്രതിഷേധം

ജില്ലാതല ഉദ്ഘാടനം കണ്ണൂരില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ നിര്‍വ്വഹിച്ചു. സ്പ്രിംഗ്ലര്‍ കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭയില്‍ നിന്നുപോലും മറച്ചുവെച്ച മുഖ്യമന്ത്രിയുടെ നടപടി കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനവും പൗരന്മാരുടെ...

COVID ORMA

കൊറോണ വാര്‍ഡിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഡോ. അമൃത

ലോകം ഭീതിയോടെ കാണുന്ന കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതേണ്ടത് ഡോക്ടറെന്ന നിലയില്‍ തന്റെ കടമയാണെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഡോക്ടര്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി മുന്നിട്ടിറങ്ങുന്നത്. ഏപ്രില്‍...

COVID

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു ട്രിപ്പിള്‍ ലോക്ക് കര്‍ശനമാക്കും

കണ്ണൂരില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ രാവിലെ കണ്ണൂര്‍ ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഐജിമാരായ വിജയ് സാഖറെ, അശോക്...

COVID

ജില്ലയ്‌ക്ക് ആശ്വാസ ദിനം; പുതിയ കേസുകളില്ല 2 പേര്‍ കൂടി ആശുപത്രി വിട്ടു; ചികില്‍സയിലുള്ളത് 60 പേര്‍

ഇന്നലെ സംസ്ഥാനത്താകെ പത്ത് പേര്‍ക്ക് പുതുതായി കേവിഡ് രോഗ ബാധ കണ്ടെത്തിയെങ്കിലും ജില്ലയില്‍ നിന്നാര്‍ക്കും രോഗബാധയില്ല എന്നത് താല്‍ക്കാലിക ആശ്വാസമായി.

covid

കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക്: ഏഴു പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു: ഒരാള്‍ക്ക് ട്രെയിനിലെ തബ്‌ലീഗ് സമ്പര്‍ക്കം

ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്നലെ കൊറോണബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്....

COVID AGAINST CPM

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സിപിഎം പാര്‍ട്ടിപരിപാടിയാക്കുന്നു സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ പ്രഹസനം സാമൂഹ്യ അടുക്കളയുടെ മറവിലും വന്‍ വെട്ടിപ്പ്

കോവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിലും സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പ്പര്യള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടത്തിയ രജിസ്‌ട്രേഷന്‍ പ്രഹസനമായി. കക്ഷി രാഷ്ട്രീയത്തിനതീതമായി നിരവധിയാളുകള്‍ സേവന...

ആശങ്കയേറുന്നു: ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി: 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

ഒരാള്‍ അജ്മാനില്‍ നിന്നും എട്ടു പേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

സ്പ്രിംങ്ക്‌ളര്‍ കരാറില്‍ മുഖ്യമന്ത്രി മൗനം വെടിയണം: പി.കെ. കൃഷ്ണദാസ്

കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഡാറ്റ കൈമാറാനുളള പദ്ധതിയില്‍ സ്പ്രിംങ്ക്‌ളര്‍ പാട്ണറാണ്.

ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു ; ഇന്നലെ ആറു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു, അഞ്ചു പേര്‍ ദുബൈയില്‍ നിന്നെത്തിയവര്‍

മാടായി, ഇരിവേരി, വേളാപുരം, ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. പെരളശ്ശേരി സ്വദേശിനിക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ...

Page 3 of 4 1 2 3 4

പുതിയ വാര്‍ത്തകള്‍