Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ച സൗജന്യ അരി ഏറ്റെടുക്കാൻ തയ്യാറാവാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ച സൗജന്യ അരി ഏറ്റെടുക്കാൻ തയ്യാറാവാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 28, 2020, 09:23 pm IST
in Kerala

 കണ്ണൂർ:  കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജായ ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ  ഇതര സംസ്ഥാന തൊഴിലാളികൾക്ക്  അനുവദിച്ച സൗജന്യ റേഷൻ വിഹിതം ഏറ്റെടുക്കാൻ തയ്യാറാവാതെ  സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ.   പാക്കേജ് പ്രകാരം ഇതര സംസ്ഥാന തൊഴിലാളികൾക്ക്  മെയ്, ജൂൺ മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ വക  ഒരാൾക്ക് അഞ്ച് കിലോ വീതം  അരി സൗജന്യമായി നൽകാനാണ്  തീരുമാനിച്ചിരുന്നത് . ഇതിന്റെ  അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന് രണ്ടു മാസത്തെ അരി വിഹിതം ദിവസങ്ങൾക്കു മുമ്പേ കൈമാറിയിരുന്നു. 

എന്നാൽ  ഇടതു -വലതു മുന്നണികൾ ഭരണം നടത്തുന്ന സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും  ഇതര സംസ്ഥാന തൊഴിലാളികൾക്ക് അനുവദിച്ച അരിക്കുവേണ്ടി ഇതുവരെ അപേക്ഷ നൽകുകയോ ഏറ്റെടുത്ത് വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. ഏതാണ്ട്  20% തദ്ദേശഭരണ സ്ഥാപനങ്ങൾ മാത്രമാണ് ഇതുവരെ  അരിക്കു വേണ്ടി അപേക്ഷ നൽകി കൈപ്പറ്റിയിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ധൃതി കാണിക്കുകയും അവർക്കുവേണ്ടി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെ ആരംഭിച്ചുവെന്ന് അഭിമാനിക്കുകയും ചെയ്തുവെന്ന് പറയുന്ന സംസ്ഥാന സർക്കാറിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പാണ് കേന്ദ്രത്തിന്റെ വക സൗജന്യമായി ലഭിച്ച അരി ഏറ്റെടുത്തു വിതരണം ചെയ്യാൻ തയ്യാറാവാത്തത്. 

ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സർക്കാറിൻറെ കപട സ്നേഹമാണ് ഇതുവഴി  പുറത്തു വന്നിരിക്കുന്നത് . പഞ്ചായത്തധികൃതർ. താലൂക്ക്  തഹസിൽദാർമാർക്ക് തങ്ങളുടെ ഗ്രാമപഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം  ചൂണ്ടികാട്ടി അപേക്ഷ നൽകുകയും ഇതുപ്രകാരം തഹസിൽദാർമാർ താലൂക്ക് സപ്ലൈ ഓഫീസർക്ക് വിതരണത്തിന് നിർദേശം നൽകുകയുമാണ് ചെയ്യേണ്ടത്.  എന്നാൽ തദ്ദേശസ്ഥാപന അധികാരികൾ  അപേക്ഷ നൽകാത്തതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ അനുവദിച്ച അരി ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. 

രണ്ടുമാസത്തെക്കുള്ള 10 കിലോ അരിയാണ് തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കാത്തത് . ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനം വിട്ടുപോയി കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ മലയോര ഗ്രാമീണ മേഖലകളിൽ അടക്കം നിരവധി തൊഴിലാളികൾ ഇപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി ജീവിക്കുന്നുണ്ട് . ഇതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ അരിയാണ് എന്നതുകൊണ്ടുമാത്രം സംസ്ഥാനത്തെ പല തദ്ദേശസ്ഥാപനങ്ങളും വിതരണം ചെയ്യാൻ മടിച്ചു നിൽക്കുന്നത്. 

ലോക്ഡൗൺ ആരംഭിച്ച കാലഘട്ടം മുതൽ സ്പോൺസർമാരിൽ നിന്നും മറ്റും പണം സമ്പാദിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത സർക്കാരാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നൽകിയ സൗജന്യ അരി നൽകാൻ വിമുഖത കാട്ടുന്നത്. പഞ്ചായത്തുകൾ താല്പര്യം കാണിക്കാതെ മാറി നിൽക്കുന്നതിന് പിന്നിൽ കേന്ദ്ര സർക്കാർ വക സൗജന്യമാണെന്ന് തൊഴിലാളികളാട് പറയാനുള്ള വൈമനസ്യം കൊണ്ടാണെന്ന ആരോപണം ഉയർന്നിടുണ്ട്.

Tags: അരിസര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

Agriculture

സ്വയംപര്യാപ്തതയുടെ മികച്ച മാതൃകയായി മറ്റത്തൂര്‍ മട്ട; ഭൂപ്രകൃതിപരമായ സാധ്യതകളും ഗുണമേന്മയും സ്വാദും മറ്റത്തൂര്‍ മട്ടയെ വേറിട്ടതാക്കുന്നു

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.