Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോക്ഡൗണിലെ ‘ലോക്ക്’ വീഴാതെ ചിത്രങ്ങള്‍ പകര്‍ത്തിയും വരച്ചും യുവകലാകാരന്‍ അജയ്

അഴീക്കോട് സ്വദേശിയായ അജയ് എന്ന യുവാവാണ് ലോക്ഡൗണ്‍ കാലത്ത് തന്റെ ക്യാമറക്കണ്ണുകളിലൂടെ ചിത്രങ്ങള്‍ പകര്‍ത്തിയും കരവിരുതില്‍ ചിത്രങ്ങള്‍ ചാലിച്ചും ശ്രദ്ധനേടുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
May 21, 2020, 08:36 pm IST
inKannur

കണ്ണൂര്‍: ലോക്ഡൗണിലെ ലോക്ക് വീഴാതെ ചിത്രങ്ങള്‍ പകര്‍ത്തിയും വരച്ചും യുവകലാകാരന്‍. അഴീക്കോട് സ്വദേശിയായ അജയ് എന്ന യുവാവാണ് ലോക്ഡൗണ്‍ കാലത്ത് തന്റെ ക്യാമറക്കണ്ണുകളിലൂടെ ചിത്രങ്ങള്‍ പകര്‍ത്തിയും കരവിരുതില്‍ ചിത്രങ്ങള്‍ ചാലിച്ചും ശ്രദ്ധനേടുന്നത്. 

തലശ്ശേരി എന്‍ടിടിഎഫില്‍ നിന്ന് ടൂള്‍സ് ആന്റ് ഡൈ മെയ്‌ക്കിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ അജയ് ബാംഗ്‌ളൂരുവില്‍ ജോലി ചെയ്യവ്വെ നാട്ടിലെത്തിയ ഇടവേളയില്‍ നാട്ടില്‍വെച്ചുണ്ടായ അപകടത്തില്‍ വലത് കാല്‍ നഷ്ടപ്പെടുകയുണ്ടായി. കൃത്രിമ കാലുമായാണ് തന്റെ ചുറ്റുമുളള മനോഹര ദൃശ്യങ്ങള്‍ അജയ് ക്യാമറയില്‍ പകര്‍ത്തുന്നത്. ചെറുപ്പം തൊട്ടേ ഫോട്ടോഗ്രാഫിയില്‍ തല്‍പ്പരനായിരുന്ന അജയ് ഇന്ന് മികച്ച ഫോട്ടോഗ്രാഫറാണ്. തെയ്യക്കാലമായാല്‍ തന്റെ പരിമിതികളെയെല്ലാം മറന്ന് വിവിധ തെയ്യാട്ട സ്ഥലങ്ങളിലെത്തി മിഴിവോടോ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഇയാളുടെ ശേഖരത്തില്‍ തെയ്യക്കോലങ്ങളുടെ ചമയങ്ങളടക്കമുളള ഭംഗിയാര്‍ന്ന നിരവധി ഫോട്ടോകളുടെ ശേഖരമുണ്ട്.

ഫോട്ടോഗ്രാഫിയോടൊപ്പം ചിത്രം വരയിലും തന്റെ കഴിവുകള്‍ തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ യുവകലാകാരന്‍ രണ്ട് കൈകള്‍ കൊണ്ടും ഒരേസമയം രണ്ട് കാന്‍വാസുകളില്‍ തലതിരിച്ച് ചിത്രങ്ങള്‍ വരക്കുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ വരച്ച് അവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഒരു കാല്‍ നഷ്ട്‌പ്പെട്ട ആകുലതകളെല്ലാം പൂര്‍ണ്ണസമയവും തന്റെ ഇഷ്ടങ്ങളായ ഫോട്ടോഗ്രാഫിയ്‌ക്കും ചിത്ര രചനയ്‌ക്കുമിടയില്‍ അജയ് മറക്കുകയാണ്. അഴീക്കോട്ടെ മുന്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വി.വി. വേണുഗോപാലിന്റെ പേരമകനാണ് അജയ്. അഴീക്കോട് സൗത്ത് യുപി സ്‌ക്കൂള്‍ അധ്യാപിക അജിത-ജയപ്രകാശ് ദമ്പതികളുടെ മകനാണ്.

Tags: ArtPaintingലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

Kerala

ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.